അറബ് മേഖല പ്രതീക്ഷകളോടെ കാത്തിരിക്കുന്ന യുഎഇ ചൊവ്വാ പേടക വിക്ഷേപണത്തിനു മണിക്കൂറുകൾ മാത്രം

ദുബായ്: അറബ് മേഖല പ്രതീക്ഷകളോടെ കാത്തിരിക്കുന്ന യുഎഇ ചൊവ്വാ പേടക വിക്ഷേപണത്തിനു മണിക്കൂറുകൾ മാത്രം. ജപ്പാനിലെ തനെഗഷിമ സ്പേസ് സെന്ററിൽ നാളെ പുലർച്ചെ 12.51ന് വിക്ഷേപണം കഴിഞ്ഞാലുടൻ ദുബായിലെ ഗ്രൗണ്ട് സ്റ്റേഷൻ ഉപഗ്രഹത്തിന്റെ...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ആലപ്പുഴയില്‍ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴ ചുനക്കര സ്വദേശി നസീറിനാണ് രോഗം സ്ഥിരീകരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. തുടര്‍ന്ന്...

പശ്ചിമ ബംഗാളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ബിജെപി എംഎൽഎ യുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ബിജെപി എംഎൽഎ ദേബേന്ദ്ര നാഥ് റോയിയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തി. ഇദ്ദേഹത്തിന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്.ഇന്നലെയാണ് ഉത്തർ ദിനജ്പൂരിലെ മൊബൈൽ ഷോപ്പിന്...

പാകിസ്താനില്‍ നിര്‍മിച്ച മയക്കുമരുന്നും അനധികൃത ആയുധക്കടത്തും പിടിച്ചെടുത്ത് പഞ്ചാബ് പൊലീസ്

ചണ്ഡീഗഢ്: പാകിസ്താനില്‍ നിര്‍മിച്ച മയക്കുമരുന്നും അനധികൃത ആയുധക്കടത്തും പിടിച്ചെടുത്ത് പഞ്ചാബ് പൊലീസ്. ആയുധക്കടത്ത് റാക്കറ്റിന്റെ മുഖ്യകണ്ണിയായി പ്രവര്‍ത്തിച്ച ബി.എസ്.എഫ് ജവാന്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ നിയമിക്കപ്പെട്ട...

നിരീക്ഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ

കോട്ടയം: റഷ്യയിൽ നിന്ന് ഈ മാസം ഒമ്പതിന് നാട്ടിലെത്തിയ ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി സ്വദേശിനി കൃഷ്ണപ്രിയയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. എംബിബിഎസ് വിദ്യാർഥിനിയായിരുന്ന കൃഷ്ണപ്രിയ വീട്ടിൽ ഒറ്റയ്ക്ക് കഴിയാം എന്ന് തീരുമാനിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ...

കോറോണ വൈറസ്; ശ്രദ്ധിച്ചില്ലെങ്കിൽ കോറോണ മഹാമാരി കൂടുതൽ വഷളാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കോറോണ വൈറസ് പടരാതിരിക്കാൻ കൃത്യമായ മുൻകരുതൽ പാലിക്കുന്നതിൽ രാജ്യങ്ങൾ പരാജയപ്പെട്ടാൽ കാര്യങ്ങൾ വഷളാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (WHO) രംഗത്ത്.   കൊറോണ മഹാമാരിയെ തടയാനുള്ള അടിസ്ഥാന കാര്യങ്ങൾ പോലും പാലിച്ചില്ലെങ്കിൽ വരാൻ പോകുന്നത് വലിയ പ്രശ്നങ്ങളാണെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ...

സ്വപ്നയുടെ വക്കാലത്തെടുക്കാൻ ജൂനിയർ ആളൂർ

കൊച്ചി: വിവാദ കേസുകളിലെല്ലാം വക്കാലത്ത് എറ്റെടുക്കാനെത്തുന്ന പതിവ്  സ്വർണക്കടത്ത് കേസിലും തെറ്റിക്കാതെ അഡ്വ ബി.എ ആളൂർ.  പ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ വാക്കാലത്ത് ഏറ്റെടുക്കാൻ ആളൂരിന്റെ ജൂനിയർ അഭിഭാഷകരാണ് തിങ്കളാഴ്ച എൻ.ഐ.എ കോടതിയിലെത്തിയത്. എന്നാൽ...

സച്ചിന്‍ പൈലറ്റിന് ഒരു അവസരം കൂടി; രാജസ്ഥാനില്‍ വീണ്ടും നിയമകക്ഷി യോഗം വിളിച്ച് കോണ്‍ഗ്രസ്

ജയ്പൂര്‍: രാഷ്ട്രീയ പ്രതിസന്ധികള്‍ തുടരവെ, രാജസ്ഥാനില്‍ വീണ്ടും നിയമകക്ഷി യോഗം വിളിച്ച് കോണ്‍ഗ്രസ്. ഇടഞ്ഞുനില്‍ക്കുന്ന ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന് ഒരു അവസരം കൂടി നല്‍കാന്‍ ഉദ്ദേശിച്ചാണ് യോഗം. തര്‍ക്കങ്ങളും പ്രശ്‌നങ്ങളും പാര്‍ട്ടിക്കുള്ളില്‍ത്തന്നെ പരിഹരിക്കാം...

സ്വര്‍ണകടത്ത് കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസിയുടെ എഫ്ഐആര്‍ പുറത്ത്

കൊച്ചി: സ്വര്‍ണകടത്ത് കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസിയുടെ എഫ്ഐആര്‍ പുറത്ത്. മൂന്നാം പ്രതിയായ ദുബൈയിലെ വ്യവസായി ഫാസിൽ ഫരീദ് കൊച്ചി സ്വദേശിയാണെന്നാണ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ സ്വദേശം തൃശ്ശൂരാണെന്ന് വ്യക്തമാക്കുന്ന എൻഐഎ...

ദുബായിലെ റസ്റ്ററന്റിൽ പാചക വാതകം ചോർന്നതിനെ തുടർന്ന് വൻ സ്ഫോടനം

ദുബായ്: ഖിസൈസിലെ റസ്റ്ററന്റിൽ പാചക വാതകം ചോർന്നതിനെ തുടർന്ന് വൻ സ്ഫോടനം. ആർക്കും പരുക്കില്ല. റസ്റ്ററന്റിനും തൊട്ടടുത്തെ ഒരു ഫാർമസി, ബ്യൂട്ടി സലൂൺ, മൂന്ന് കാറുകൾ എന്നിവയ്ക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചതായി ഖിസൈസ്...

കൊറോണവൈറസ്; ആഭ്യന്തര അടിയന്തരാവസ്ഥ നീട്ടിയേക്കുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി

റോം: കൊറോണവൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ആഭ്യന്തര അടിയന്തരാവസ്ഥ നീട്ടിയേക്കുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി യൂസപ്പെ കോണ്‍ടെ സൂചന നല്‍കി. ഈ മാസം അവസാനമാണ് നിലവില്‍ അടിയന്തരാവസ്ഥയുടെ കാലാവധി അവസാനിക്കുന്നത്. ഇത് അടുത്ത മാസത്തേക്കു കൂടി...

റവ. ഫാ. ബോബി ജോസഫ് കട്ടികാട് കപ്പൂച്ചിൻ അയർലൻഡിലെ മലയാളി സമൂഹവുമായി സംവദിക്കുന്നു

ഡബ്ലിൻ: 'ഗുരുചരണം' എന്ന ശാലോം ടിവി യിലെ ആത്മീയ പ്രഭാഷണ പരമ്പര നയിക്കുന്ന പ്രസിദ്ധ ധ്യാന ഗുരു റവ. ഫാ. ബോബി ജോസഫ് കട്ടികാട് കപ്പൂച്ചിൻ അയർലൻഡിലെ മലയാളി സമൂഹവുമായി സംവദിക്കുന്നു....

അയർലണ്ടിൽ നിന്നുള്ള മലയാളികളുടെ സംരംഭമായ ഹ്രസ്വചിത്രം താരാട്ട് യൂട്യൂബിൽ റിലീസ്...

ഡബ്ലിൻ: അയർലണ്ടിൽ നിന്നുള്ള  മലയാളികളുടെ സംരംഭമായ  ഹ്രസ്വചിത്രം  താരാട്ട് യൂട്യൂബിൽ റിലീസ്  ചെയ്തു.  അബോർഷൻ എന്ന സാമൂഹ്യ വിഷയത്തെ  വളരെ വ്യക്തിപരവും  ആത്മീയവുമായ വീക്ഷണങ്ങളിലൂടെ  നോക്കിക്കാണുന്ന ഒരു ഹ്രസ്വചിത്രമാണ് താരാട്ട് . പാരമ്പര്യവും പുരോഗമനവും...

സ്വപ്​ന സു​രേഷിനേയും സന്ദീപ്​ നായരേയും കോടതി എൻ.ഐ.എ കസ്​റ്റഡിയിൽ വിട്ടു

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജ്​​ വഴി സ്വർണം കടത്തിയ കേസിൽ സ്വപ്​ന സു​രേഷിനേയും സന്ദീപ്​ നായരേയും കോടതി എൻ.ഐ.എ കസ്​റ്റഡിയിൽ വിട്ടു. 21 വരെയാണ്​ കസ്​റ്റഡി കാലാവധി. പത്ത്​​ ദിവസത്തെ കസ്​റ്റഡിയായിരുന്നു...

പദ്മനാഭസ്വാമി ക്ഷേത്രം; തിരുവിതാംകൂര്‍ മുന്‍ രാജകുടുംബത്തിന് അനുകൂലമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതിനെതിരെ വി.എസ്...

തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ തിരുവിതാംകൂര്‍ മുന്‍ രാജകുടുംബത്തിന് അനുകൂലമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതിനെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. കേസില്‍ സര്‍ക്കാര്‍ നിലപാട് പ്രധാനമായിരുന്നു എന്ന് വി.എസ് പറഞ്ഞു. ‘പദ്മനാഭസ്വാമി...

രാജസ്ഥാനില്‍ അധികാരത്തിലിരിക്കുന്ന അശോക്‌ ഗെഹ്‌ലോട്ട് സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന ആവശ്യവുമായി...

ജയ്പൂര്‍: രാജസ്ഥാനിലെ പ്രശ്നങ്ങള്‍ അവസാനിക്കുന്ന ലക്ഷണമില്ല.  സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ക്ക്  മറ്റൊരു വഴിത്തിരിവ്. അതായത്,  രാജസ്ഥാനില്‍ അധികാരത്തിലിരിക്കുന്ന അശോക്‌  ഗെഹ്‌ലോട്ട്  സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന ആവശ്യവുമായി ഇപ്പോള്‍ BJP രംഗത്തെത്തിയിരിയ്ക്കുകയാണ്.   അമിത് മാളവ്യ ...

സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 162 പേര്‍ക്ക് രോഗം ഭേദമായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 449  പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 162 പേര്‍ക്ക് രോഗം ഭേദമായി. 144 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.  ഇന്ന് രോഗം ബാധിച്ച 140 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 64...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. പരിയാരത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച സ്ത്രീക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ കുന്നോത്ത്പറമ്പ് സ്വദേശി ആയിഷ ഹജ്ജുമ്മയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് 63 വയസ്സുണ്ട്. പരിയാരം മെഡിക്കല്‍ കോളേജില്‍...

ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തിൽ പുതിയ ഭരണസമിതിയ്ക്ക് തീരുമാനിക്കാം

ന്യുഡൽഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ പുതിയ 5 അംഗം ഭരണസമിതി രൂപം കൊള്ളും. ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തിൽ ഈ പുതുതായി രൂപം കൊള്ളുന്ന ഭരണസമിതിയായിരിക്കും തീരുമാനമെടുക്കുകയെന്ന് സുപ്രീം കോടതി അറിയിച്ചു.   സുപ്രീംകോടതിയിൽ രാജകുടുംബം നൽകിയാ ഹർജിയിലെ...

ഇന്ത്യയില്‍ കൂടുതല്‍ പേരെ നിയമിക്കാന്‍ സൂം ,വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു

പ്രമുഖ വീഡിയോ കോണ്‍ഫറന്‍സിംങ് ആപ്ലിക്കേഷനായ സൂം ഇന്ത്യയിലെ തങ്ങളുടെ സ്വീകാര്യത നിലനിര്‍ത്താന്‍ വലിയ നിക്ഷേപത്തിനൊരുങ്ങുന്നു. ജിയോമീറ്റ് അടക്കമുള്ള ഇന്ത്യന്‍ ആപ്ലിക്കേഷനുകള്‍ സൂമിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇതു ചെറുക്കുക എന്നതാണ് സൂമിന്റെ ലക്ഷ്യം....