കപ്പലണ്ടി പുഴുങ്ങിക്കഴിച്ചാൽ…അറിഞ്ഞിരിക്കാം ഈ ഗുണങ്ങൾ
നാം കഴിയ്ക്കുന്ന നട്‌സ് എന്ന ഗണത്തില്‍ പലപ്പോഴും കപ്പലണ്ടി അഥവാ നിലക്കടലയെ പെടുത്താറില്ല. എന്നാല്‍ ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണിത്. പാവങ്ങളുടെ ബദാം എന്നാണ് ഇത് അറിയപ്പെടുന്നതും.
വെറുതേ കപ്പലണ്ടി കൊറിയ്ക്കുമ്പോഴും പലരും...
ഇറാന്‍ ചൈനയുമായി 25 വര്‍ഷത്തേക്ക് വമ്പന്‍ കരാറുകളില്‍ പങ്കാളികളാവുന്നു
അമേരിക്കന്‍ വിലക്കുകള്‍ നേരിടുന്ന ഇറാന്‍ പ്രതിസന്ധികളെ മറികടക്കാന്‍ വേണ്ടി ചൈനയുമായി വമ്പന്‍ കരാറുകളില്‍ പങ്കാളികളാവുന്നു. 25 വര്‍ഷത്തേക്കുള്ള വ്യാപാര പങ്കാളിത്തത്തിനാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിരിക്കുന്നത്.
ദ ന്യൂയോര്‍ക്ക് ടൈംസിന് ലഭിച്ച രേഖകള്‍ പ്രകാരം...
രാജ്യത്ത് 30 വര്‍ഷത്തിലേറെയായി നിലവിലുള്ള മുസ്‌ലിം നിയമാവലികള്‍ പരിഷ്‌കരിച്ച് സുഡാന്‍
രാജ്യത്ത് 30 വര്‍ഷത്തിലേറെയായി നിലവിലുള്ള മുസ്‌ലിം നിയമാവലികള്‍ പരിഷ്‌കരിച്ച് സുഡാന്‍. സ്ത്രീ ചേലാ കര്‍മ്മം ഒഴിവാക്കല്‍, മുസ്ലിം ഇതര മതസ്ഥര്‍ക്ക് മദ്യം കഴിക്കാന്‍ അനുമതി നല്‍കല്‍, ചാട്ടവാറടി ശിക്ഷ നിര്‍ത്തലാക്കല്‍ തുടങ്ങിയ പരിഷ്‌കാരങ്ങളാണ്...
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്തിനെ ബാലഭാസ്‌ക്കറിന്റെ അപകടസ്ഥലത്ത് കണ്ടതായി കലാഭവന്‍ സോബി
തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്തിനെ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകടസ്ഥലത്ത് കണ്ടതായി കലാഭവന്‍ സോബി ജോര്‍ജ്ജിന്റെ വെളിപ്പെടുത്തല്‍.
ഇപ്പോള്‍ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് സരിത്തിനെ തിരിച്ചറിഞ്ഞതെന്നും സോബി പറഞ്ഞു.
ബാലഭാസ്‌ക്കറിന്റെ മരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത്...
109 MLAമാരുടെ പിന്തുണ സര്‍ക്കാരിന് ഉണ്ടെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്
ജയ്പൂര്‍: 109 MLAമാരുടെ പിന്തുണ സര്‍ക്കാരിന് ഉണ്ടെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കൂടാതെ, കോണ്‍ഗ്രസ് സര്‍ക്കാര്‍ 5 വര്‍ഷം പൂര്‍ ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വസതിയില്‍ വിളിച്ചു ചേര്‍ത്ത അടിയന്തിര യോഗത്തില്‍...
സംസ്ഥാനത്ത് വീണ്ടും സ്വർണക്കടത്ത് പിടിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണക്കടത്ത് പിടിച്ചു. തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിൽ സ്വർണവുമായി എത്തിയവരെയാണ് പിടികൂടിയത്. തിരുവനന്തപുരത്ത് നിന്ന് ഒന്നരകിലോ സ്വർണവും കണ്ണൂരിൽ രണ്ടര കിലോ സ്വർണവുമാണ് പിടികൂടിയത്.
ജീൻസിൽ കുഴമ്പ് രൂപത്തിലാക്കി ഒളിപ്പിച്ച സ്വർണമാണ്...
കാലത്തിൻ്റെ കാവ്യനീതിയഥാർത്ഥ അവകാശികൾക്ക്
തിരുവിതാംകൂർ രാജ ഭരണമാഹാത്മ്യം അറിഞ്ഞിരിക്കേണ്ട യാഥാർത്ഥ്യങ്ങൾ
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ അഞ്ച് ലക്ഷം കോടി രൂപയുടെ നിധിയുണ്ടാക്കുക മാത്രമല്ല, തിരുവിതാംകൂർ രാജകുടുംബം ചെയ്തത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്ഥാപിച്ചു.
തിരുവനന്തപുരത്ത് ആയുർവേദ...
സൗദിയിലെ വാഹന ഉടമകൾ വാഹന ഇൻഷൂറൻസ് ജൂലൈ 22 നു മുമ്പ് പുതുക്കി കാലാവധി...
ജിദ്ദ: സൗദിയിലെ വാഹന ഉടമകൾ വാഹന ഇൻഷൂറൻസ് ജൂലൈ 22 നു മുമ്പ് പുതുക്കി കാലാവധി ഉറപ്പ് വരുത്തണമെന്ന് സൗദി മുറൂർ ആവശ്യപ്പെട്ടു.
ജൂലൈ 22 (ദുൽഹിജ്ജ 1) മുതൽ ഇൻഷൂറൻസ് കാലാവധിയില്ലാത്ത...
ടൊവിനോ തോമസ് ചിത്രം കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ചോര്‍ന്നെന്ന് പരാതി
കൊച്ചി: കൊവിഡ് ലോക്ഡൗണിനെത്തുടര്‍ന്ന് റിലീസ് മാറ്റിവെച്ച ടൊവിനോ തോമസ് ചിത്രം കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ചോര്‍ന്നെന്ന് പരാതി. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലെ ഗ്രൂപ്പിലാണ് ചിത്രം വന്നത്. വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.
വെള്ളിയാഴ്ചയാണ് ചിത്രം ചോര്‍ന്ന...
പശ്ചിമ ബംഗാളിൽ BJP നേതാവ് തൂങ്ങി മരിച്ച നിലയിൽ
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ BJP നേതാവ് തൂങ്ങി മരിച്ച നിലയിൽ. ഹെംതാബാദ് എംഎല്‍എ ദേബേന്ദ്രനാഥ് റോയിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹെംതാബാദിലെ ഒരു കടയോട് ചേര്‍ന്നാണ് റോയിയെ തൂങ്ങിയ മരിച്ച നിലയില്‍ കണ്ടതെന്ന്...
രാജകുടുംബത്തിന്റെ അവകാശം സംരക്ഷിച്ച് കൊണ്ട് സുപ്രീംകോടതി വിധിയിൽ സന്തോഷം ഉണ്ടെന്ന് തിരുവിതാംകൂര്‍ രാജകുടുംബം
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ അവകാശം സംരക്ഷിച്ച് കൊണ്ട് സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധിയിൽ സന്തോഷം ഉണ്ടെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. 'സന്തോഷം മാത്രം, ഒപ്പം നിന്നവരോടും പ്രാര്‍ത്ഥിച്ചവരോടുമെല്ലാം നന്ദിയും സന്തോഷവും അറിയിക്കുന്നു'...
ബിജെപിയിലേക്ക് ചേരുന്നില്ലെന്ന് സച്ചിൻ പൈലറ്റ്; പുതിയ പാർട്ടി രൂപീകരിക്കും
കോൺഗ്രസുമായുള്ള അഭിപ്രായ ഭിന്നതകൾ രൂക്ഷമായ സാഹചര്യത്തിൽ സച്ചിൻ പൈലറ്റ് ബിജെപിയിലേക്ക് ചേക്കേറുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു. എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് താൻ ബിജെപിയിലേക്ക് ചേരുന്നില്ലെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കി....
പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം; മുന്‍ രാജകുടുംബത്തിന് അനുകൂല വിധിയുമായി സുപ്രീംകോടതി
ന്യൂദല്‍ഹി: തിരുവനന്തപുരത്തെ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശതര്‍ക്കത്തില്‍ തിരുവിതാംകൂര്‍ മുന്‍ രാജകുടുംബത്തിന് അനുകൂല വിധിയുമായി സുപ്രീംകോടതി.
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം താത്കാലിക ഭരണസമിതിക്ക് കൈമാറി സുപ്രീംകോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധിക്കെതിരെ മുന്‍ രാജകുടുംബം സമര്‍പ്പിച്ച...
ഫാഷൻ മേഖലയിൽ താല്പര്യമുള്ളവർക്കായി ഒരു ഓൺലൈൻ വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
കോവിഡ് മഹാമാരിയെത്തുടർന്ന് തൊഴിൽ മേഖലകളിലാകെ അനിശ്ചിതത്വം നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ, ഫാഷൻ മേഖലയ്ക്കാകെ പുതിയ ഊർജ്ജം പകരുക എന്ന ലക്ഷ്യം മുൻനിർത്തി, ദാലു ഫാഷൻ ഫാക്ടറിയുമായി സഹകരിച്ച് ഐഎഫ്‌പിഎല്ലും ഇൻഡിവുഡും കൈ കോർത്തുകൊണ്ട്...
ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ
ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടക്കുകയാണ്. ഇന്ന് രാവിലെ അനന്തനാഗിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ശ്രീഗുഫാര മേഖലയിൽ ഭീകരർ ഒളിച്ചിരിപ്പുണ്ട് എന്ന വിവരത്തെ തുടർന്ന് സൈന്യം നടത്തിയ തിരച്ചിലിനിടയിലാണ്...
സൗദി അറേബ്യയിൽ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2,779 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2,779 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതർ 2.32ലക്ഷം കടന്നു. 232,259 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 167,138 പേർ...
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി
കോട്ടയം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കാഞ്ഞിപ്പിള്ളി പാറത്തോട് സ്വദേശി അബ്ദുല്‍ സലാമാണ് മരിച്ചത്. 71 വയസ്സായിരുന്നു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം...
യുഎഇയിൽ റസിഡൻസി പെർമിറ്റ് കാലാവധി കഴിഞ്ഞവർക്ക് പുതുക്കാൻ മൂന്നുമാസത്തെ സമയപരിധി അനുവദിച്ചു
അബുദാബി: യുഎഇയിൽ റസിഡൻസി പെർമിറ്റ് കാലാവധി കഴിഞ്ഞവർക്ക് പുതുക്കാൻ മൂന്നുമാസത്തെ സമയപരിധി അനുവദിച്ചു. ജൂലൈ 12 മുതൽ മൂന്നു മാസത്തേക്ക് പിഴകൂടാതെ പെർമിറ്റ് പുതുക്കാമെന്ന് മുതിർന്ന ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ്...
രാജസ്ഥാനില്‍ അടിയന്തര നീക്കങ്ങളുമായി കോണ്‍ഗ്രസ്
ജയ്പുര്‍: രാജസ്ഥാനില്‍ ഇന്ന് നടക്കുന്ന നിയമസഭാംഗങ്ങളുടെ യോഗത്തില്‍ എം.എല്‍.എമാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കി. യോഗത്തില്‍നിന്നും വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
പ്രശ്‌നപരിഹാരത്തിന് ദേശീയ നേതാക്കളായ രണ്‍ദീപ്സിങ് സുര്‍ജേവാല,...
സൗദിക്ക് നേരെ ഹൂത്തികൾ അയച്ച 2 മിസൈലുകളും 6 ഡ്രോണുകളും പ്രതിരോധ സേന തകർത്തു
റിയാദ്: സൗദിക്ക് നേരെ ഹൂത്തികൾ അയച്ച 2 മിസൈലുകളും 6 ഡ്രോണുകളും പ്രതിരോധ സേന തകർത്തതായി സഖ്യ സേനാ വാക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു.
സൗദിയിലെ സാധാരണക്കാരെയും താമസസ്ഥലങ്ങളെയും ലക്ഷ്യമാക്കി ഹൂത്തികൾ...

















































