വാറന്‍ ബഫറ്റിനെ പിന്നിലാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി
ബ്ലൂംബെര്‍ഗ് ബില്യനയേഴ്‌സ് ഇന്‍ഡക്‌സില്‍ ലോകത്തെ ഏറ്റവും സമ്പന്നനായി എട്ടാമനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി. 6830 കോടി ഡോളര്‍ ആസ്തിയാണ് മുകേഷ് അംബാനിക്കുള്ളതെന്നാണ് കണക്കാക്കിയിട്ടുള്ളത്. പ്രമുഖ നിക്ഷേപകനും ശതകോടീശ്വരനുമായി വാറന്‍...
സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. കസ്റ്റംസിന്റെയും എന്‍.ഐ.എയുടെയും അന്വേഷണങ്ങള്‍ക്ക് പുറമെയാണ് ഇത്. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സോണല്‍ ഓഫിസാണു പ്രാഥമിക അന്വേഷണം നടത്തുന്നത്.
കസ്റ്റംസ് റിപ്പോര്‍ട്ട് ആസ്പദമാക്കിയാണ് ഇ.ഡി...
ഹഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കാനുള്ള തുർക്കിയുടെ തീരുമാനം വളരെയധികം വേദനിപ്പിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി: ഹഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കാനുള്ള തുർക്കിയുടെ തീരുമാനം വളരെയധികം വേദനിപ്പിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ. ക്രിസ്ത്യൻ ആരാധനാലയമായി നിർമിച്ച് പിന്നീട് മ്യൂസിയമായി പ്രഖ്യാപിക്കപ്പെട്ട ഹഗിയ സോഫിയ കഴിഞ്ഞദിവസമാണ് തുർക്കി പ്രസിഡന്റ്...
കൊവിഡിന് വാക്‌സിന്‍ കണ്ടുപിടിച്ചെന്ന് അവകാശവാദവുമായി റഷ്യ
മോസ്കോ: ലോകത്താകമാനം വ്യാപിക്കുന്ന കൊറോണ വൈറസി(Corona Virus)നെതിരെ പ്രതിരോധം തീക്കാന്‍ വാക്സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ലോകരാഷ്ട്രങ്ങള്‍.
ഇപ്പോഴിതാ, മനുഷ്യരിലെ കൊറോണ വാക്സിന്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് റഷ്യ. റഷ്യയിലെ Sechenov സര്‍വകലാശാലയാണ് ദൗത്യം വിജയകരമായി...
ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണാവകാശം സംബന്ധിച്ച സുപ്രധാനവിധി ഇന്ന്
ന്യൂഡല്‍ഹി : നീണ്ട നിയമയുദ്ധത്തിനൊടുവിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണാവകാശം സംബന്ധിച്ച സുപ്രധാനവിധി സുപ്രീംകോടതി തിങ്കളാഴ്ച പുറപ്പെടുവിക്കും. തിരുവനന്തപുരം സബ്‌കോടതിയിൽ ആരംഭിച്ച കേസ് സുപ്രീംകോടതിവരെ നീളുകയായിരുന്നു. ക്ഷേത്ര നിലവറകളിലുള്ള സ്വത്ത് പുറത്തേക്കുപോകാൻ സാധ്യതയുള്ളതിനാൽ, രാജകുടുംബം നിലവറകൾ...
സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും പരിശോധന ഫലം നെഗറ്റീവ്; പത്തുദിവസം കസ്റ്റഡിയില്‍ വേണമെന്ന്...
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും പരിശോധന ഫലം നെഗറ്റീവ്. ഞായറാഴ്ച രാവിലെ ആലുവ ആശുപത്രിയിലാണ് ഇവരുടെ സാംപിളുകള്‍ ശേഖരിച്ചത്. സ്വപ്നയെ തൃശൂര്‍ മിഷന്‍ ക്വാട്ടേഴ്‌സിലെ ക്വാറന്റീന്‍ കേന്ദ്രത്തിലാണ്...
നടന്‍ അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചു.
മുംബൈ: നടന്‍ അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചു. ബച്ചന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
കുടുംബാംഗങ്ങളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മുംബൈയിലെ നാനവതി ആശുപത്രിയിലാണ് ബച്ചന്‍.
കഴിഞ്ഞ 10 ദിവസത്തിനിടെ തന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ അടിയന്തരമായ...
സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും പിടിയില്‍
ബെംഗളൂരു: സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും പിടിയില്‍. എന്‍.ഐ.എ ആണ് ഇരുവരെയും പിടികൂടിയത്.
ബെംഗളൂരുവില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. അറസ്റ്റ് വിവരം എന്‍.ഐ.എ കസ്റ്റംസിനെ അറിയിച്ചു.
നാളെ ഇരുവരേയും കൊച്ചിയില്‍ എത്തിക്കും....
റസിഡൻഷ്യൽ വീസാ സംബന്ധമായി അടുത്തിടെ പുറത്തുവന്ന തീരുമാനങ്ങളെല്ലാം റദ്ദാക്കി യുഎഇ മന്ത്രിസഭാ; പ്രവാസികളെ ബാധിക്കുക...
ദുബായ്: റസിഡൻഷ്യൽ വീസാ സംബന്ധമായി അടുത്തിടെ പുറത്തുവന്ന തീരുമാനങ്ങളെല്ലാം റദ്ദാക്കി യുഎഇ മന്ത്രിസഭാ തീരുമാനം. യുഎഇക്ക് പുറത്തുള്ള പ്രവാസികൾക്ക് നൽകിയിരുന്ന വീസാ കാലാവധി നീട്ടുന്നതടക്കമുള്ള കാര്യങ്ങളും ഇതിലുൾപ്പെടുമെന്നും അറിയിച്ചു. പുതിയ തീരുമാനം ഇന്ന്...
യുനെസ്‌കോയുടെ കീഴിലുള്ള ഹാഗിയ സോഫിയ മ്യൂസിയത്തെ മുസ്ലിം ആരാധനാലയമാക്കിയതിനെതിരെ സഫറുല്‍ ഇസ്‌ലാം ഖാന്‍
ന്യൂദല്‍ഹി: യുനെസ്‌കോയുടെ കീഴിലുള്ള പൈതൃക കേന്ദ്രമായ ഹാഗിയ സോഫിയ മ്യൂസിയത്തെ മുസ്ലിം ആരാധനാലയമാക്കിയതിനെതിരെ ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാന്‍. മ്യൂസിയമായി മാറ്റി ഒരു നൂറ്റാണ്ട് കഴിഞ്ഞതിന് ശേഷം ഹാഗിയ...
സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം നാന്നുറ് കടന്നു. 488 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 234 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്.
രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ട്...
കശ്മീര്‍ താഴ്വരയില്‍ ഭീകരാക്രമണത്തിന് ലെഷ്ക്കര്‍ ഇ തോയ്ബ തയ്യാറെടുക്കുന്നതായി രഹസ്യ വിവരം!
ശ്രിനഗര്‍: കശ്മീര്‍ താഴ്വരയില്‍ ഭീകരാക്രമണത്തിന് ലെഷ്ക്കര്‍ ഇ തോയ്ബ തയ്യാറെടുക്കുന്നതായി രഹസ്യന്വേഷണ വിഭാഗം വിവരം നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ കശ്മീര്‍ താഴ്‌വരയില്‍ സൈന്യം കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പുല്‍വാമ മോഡല്‍ ആക്രമണത്തിനാണ് ഭീകരര്‍ തയ്യാറെടുക്കുന്നത് എന്നാണ്...
ചൈനീസ് ഗവണ്മെന്റിനെതിരെയും WHOയ്ക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി ചൈനീസ് വൈറോളജിസ്റ്
ചൈനീസ് ഗവണ്മെന്റിനെതിരെയും WHOയ്ക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി ചൈനീസ് വൈറോളജിസ്റ് ആയ ഡോ. ലി മെങ് യാന്‍. ഹോങ്കോങ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകയായിരുന്നു ഇവർ. അമേരിക്കന്‍ വാര്‍ത്താ ചാനലായ ഫോക്‌സ് ന്യൂസിനോടാണ്...
ജീവനക്കാരന്റെ ബന്ധുവിന് കോറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൈസൂർ കൊട്ടാരം അടച്ചു
ബംഗളൂരു: ഒരു ജീവനക്കാരന്റെ ബന്ധുവിന് കോറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൈസൂർ കൊട്ടാരം അടച്ചു. ഇന്നും നാളെയും അനുണശീകരണ പ്രവർത്തനം നടത്തിയശേഷം തിങ്കളാഴ്ച കൊട്ടാരം തുറക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
കോറോണ വൈറസ് രാജ്യത്ത് വ്യാപകമായി പടരുന്ന...
യുഎഇയും ഒമാനും ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ
ദുബായ്: യുഎഇയും ഒമാനും ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ. ഏറ്റവും വലിയ രാജ്യാന്തര ഡേറ്റാബേസ് ആയ 'നംബിയോ' റിപ്പോർട്ടിൽ യുഎഇക്ക് 3-ാം സ്ഥാനവും ഒമാന് 5–ാംസ്ഥാനവുമാണുള്ളത്. കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുള്ള കുറവ്, സുരക്ഷിതത്വവും...
എറണാകുളത്ത് ഹൃദയാഘാതം മൂലം മരിച്ചയാൾക്കും കോറോണ സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളത്ത് ഹൃദയാഘാതം മൂലം മരിച്ചയാൾക്കും കോറോണ സ്ഥിരീകരിച്ചു. പെരുമ്പാവൂർ പുല്ലുവഴി സ്വദേശി പൊന്നയംമ്പിള്ളിൽ ബാലകൃഷണൻ നായർക്കാണ് കോറോണ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് എഴുപത്തിയോൻപത് വയസായിരുന്നു.
ഇദ്ദേഹത്തെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം...
സ്വർണ്ണക്കടത്ത് കേസിൽ കേരള പൊലീസും കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് കേസിൽ കേരള പൊലീസും കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം വ്യക്തമാക്കി ഡിജിപിക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകി. സ്വർണ്ണക്കള്ളക്കടത്തും അതുമായി ബന്ധപ്പെട്ട ഭീകരവാദവും അടങ്ങുന്ന...
ഇറക്കുമതി ചെയ്ത ചെമ്മീനില്‍ കൊവിഡ് പരിശോധന പോസിറ്റീവ് ആയെന്ന് ചൈനയുടെ വെളിപ്പെടുത്തല്‍
ബീജിങ്: ഇറക്കുമതി ചെയ്ത ചെമ്മീനില്‍ കൊവിഡ് പരിശോധന പോസിറ്റീവ് ആയെന്ന് ചൈനയുടെ വെളിപ്പെടുത്തല്‍ കൊവിഡ് സംബന്ധിച്ച് പുതിയ സംശയങ്ങള്‍ ഉയര്‍ത്തുന്നു.
ഭക്ഷണത്തിലൂടെയോ ശീതീകരിച്ച ഉല്‍പ്പന്നങ്ങളിലൂടെയോ രോഗാണുക്കള്‍ക്ക് പടരാന്‍ കഴിയുമോ എന്ന ആശങ്കയാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.
ചെമ്മീന്‍ പാക്കേജിംഗിനകത്തും...
നോട്ട് നിരോധിച്ചതറിയാതെ മകളുടെ വിവാഹത്തിനായി പണം സ്വരുകൂട്ടി ഒരമ്മ
ചെന്നൈ: 2016 നവംബര്‍ 8നാണ് ഇന്ത്യയില്‍ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത്. അതായത്, ഇപ്പോള്‍ ഏകദേശം മൂന്നര വര്‍ഷം കഴിഞ്ഞിരിക്കുന്നു.
എന്നാല്‍, നോട്ട് നിരോധിച്ചതറിയാതെ മകളുടെ വിവാഹത്തിനായി പണം സ്വരുകൂട്ടുകയാണ് ഒരമ്മ. തമിഴ്നാട് നാഗപട്ടണം സീര്‍കാഴിക്കടുത്ത്...
ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ആരംഭിച്ചു
ദുബായ്: ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ആരംഭിച്ചു. ജൂലൈ 12 മുതൽ 26 വരെയുള്ള ദിവസങ്ങളിലേക്കുള്ള വിമാനങ്ങൾക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആണ് ആരംഭിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് അതിന്റെ...
















































