യുഎഇയുടെ ചൊവ്വാ പേടകം ഇൗ മാസം 20ന് വിക്ഷേപണം ചെയ്യാൻ തീരുമാനിച്ചതായി അധികൃതർ

ദുബായ്: യുഎഇയുടെ ചൊവ്വാ പേടകം ഇൗ മാസം 20ന് വിക്ഷേപണം ചെയ്യാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. മോശം കാലാവസ്ഥ കാരണം നേരത്തെ മൂന്ന് പ്രാവശ്യം വിക്ഷേപണം മാറ്റിവച്ചിരുന്നു. ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ...

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍എ. സുമിത്ര ദേവി കസേദ്കര്‍ രാജിവെച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍എ. സുമിത്ര ദേവി കസേദ്കര്‍ രാജിവെച്ചു. ബാദ എം.എല്‍.എ പ്രദ്യുമന്‍ സിംഗ് ലോധി വ്യാഴാഴ്ച പാര്‍ട്ടിവിട്ടതിന് പിന്നാലെയാണ് ഒരു എം.എല്‍.എ കൂടി രാജിവെച്ചത്. ബുര്‍ഹാന്‍പൂരിലെ നേപാനഗര്‍ എം.എല്‍.എയാണ് സുമിത്രാദേവി. പ്രദ്യുമന്‍...

സച്ചിന്‍ പൈലറ്റിനും കൂടെയുള്ള 18 എം.എല്‍.എമാര്‍ക്കുമെതിരെ ജൂലൈ 21 വരെ നടപടികളൊന്നും എടുക്കരുതെന്ന് ഹൈക്കോടതി...

ജയ്പൂര്‍:  സച്ചിന്‍ പൈലറ്റിനും കൂടെയുള്ള 18 എം.എല്‍.എമാര്‍ക്കുമെതിരെ ജൂലൈ 21 വരെ നടപടികളൊന്നും എടുക്കരുതെന്ന് രാജസ്ഥാന്‍ സ്പീക്കര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ജൂലൈ 21ന്  വൈകീട്ട് 5 വരെയാണ്  തീരുമാനമെടുക്കരുതെന്ന് ഹൈക്കോടതി സ്പീക്കറോട് നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്. രാജസ്ഥാനില്‍ സച്ചിന്‍...

സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കൊവിഡ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 135 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 98 പേര്‍ക്ക് രോഗം ബാധിച്ചു. 532 സമ്പര്‍ക്കം വഴി...

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസൽ ഫരീദിന്‍റെ തൃശൂരിലെ വീട്ടിൽ റെയ്ഡ്

തൃശൂർ: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസൽ ഫരീദിന്‍റെ തൃശൂരിലെ വീട്ടിൽ റെയ്ഡ്. കൊടുങ്ങല്ലൂർ കയ്പംഗലത്തെ മൂന്നുപീടികയിലെ വീട്ടിലാണ് കസ്റ്റംസ് സംഘം റെയ്ഡ് നടത്തിയത്. വില്ലേജ് ഓഫിസറുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിലാണ് അഞ്ചംഗ കസ്റ്റംസ് സംഘം പരിശോധന...

ട്രംപിനെ കുറിച്ചുള്ള മരുമകളുടെ പുസ്‍തകം ഇറങ്ങി ആദ്യത്തെ ദിനം തന്നെ ഏകദേശം പത്തുലക്ഷത്തോളം കോപ്പികൾ...

ട്രംപിനെ കുറിച്ചുള്ള മരുമകളുടെ പുസ്‍തകം ഇറങ്ങി ആദ്യത്തെ ദിനം തന്നെ ഏകദേശം പത്തുലക്ഷത്തോളം കോപ്പികൾ വിറ്റഴിച്ചു. ആമസോണിലെ ബെസ്റ്റ് സെല്ലര്‍ വിഭാഗത്തിലും പുസ്തകം ഇടംപിടിച്ചിരിക്കുകയാണ്.  ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കൂടിയായ മേരി എല്‍ ട്രംപ് എഴുതിയ...

ശക്തമായ മഴയെതുടർന്ന് തെക്കൻ ഇറ്റലിയിലെ പലേർമൊയിൽ കനത്ത നാശനഷ്ടം

ഇറ്റലി: ശക്തമായ മഴയെതുടർന്ന് തെക്കൻ ഇറ്റലിയിലെ പലേർമൊയിൽ കനത്ത നാശനഷ്ടം. 230 വർഷങ്ങൾക്കു ശേഷമാണ് സിസിലിയുടെ തലസ്ഥാനമായ പലേർമൊ ഇത്ര രൂക്ഷമായ മഴക്കെടുതിയെ നേരിടുന്നത്. പ്രദേശത്തെ അണ്ടർപാസിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വിവരത്തെ...

സ്വപ്‌ന സുരേഷിന്റെ നിയമനത്തിന് ശുപാര്‍ശ ചെയ്തത് എം. ശിവശങ്കര്‍; ചീഫ് സെക്രട്ടറിതല സമിതിയുടെ കണ്ടെത്തല്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ നിയമനത്തിന് ശുപാര്‍ശ ചെയ്തത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍. മുഖ്യമന്ത്രി നിയോഗിച്ച ചീഫ് സെക്രട്ടറിതല സമിതിയുടേതാണ് കണ്ടെത്തല്‍. ശിവശങ്കറിന്റെ സസ്‌പെന്‍ഷ് ഉത്തരവില്‍ സമിതി...

ഓണ്‍ലൈന്‍ പലചരക്ക് വ്യാപാരത്തിലെ വന്‍കിട ആപ്പുകളായ ബിഗ്‌ ബാസ്ക്കറ്റിനെയും ആമസോണിനെയും പിന്നിലാക്കി ജിയോമാര്‍ട്ട്.

ഓണ്‍ലൈന്‍ പലചരക്ക് വ്യാപാരത്തിലെ വന്‍കിട ആപ്പുകളായ ബിഗ്‌ ബാസ്ക്കറ്റിനെയും ആമസോണിനെയും പിന്നിലാക്കി ജിയോമാര്‍ട്ട്. പ്രവര്‍ത്തനം തുടങ്ങി രണ്ടു മാസത്തിനിടെയാണ് അസാമാന്യമായ ഈ നേട്ടം ജിയോമാര്‍ട്ട് സ്വന്തമാക്കിയിരിക്കുന്നത്. 2,50,000ലധികം ഓര്‍ഡറുകളാണ് പ്രതിദിനം ജിയോമാര്‍ട്ടിന് ലഭിക്കുന്നത്....

കൈമുറിച്ച ശേഷം ബ്ലേഡ് വിഴുങ്ങി; താന്‍ നിരപരാധിയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ജയഘോഷ്

തിരുവനന്തപുരം: താന്‍ നിരപരാധിയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്റെ ഗണ്‍മാന്‍ ജയഘോഷ്. സ്വര്‍ണക്കടത്തിന് കൂട്ടുനിന്നില്ല എന്നായിരുന്നു ജയഘോഷ് വിളിച്ചു പറഞ്ഞു. താന്‍ രാജ്യ ദ്രേഹകുറ്റം ചെയ്തില്ലെന്നും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയെ ഇദ്ദേഹം...

നിങ്ങൾക്കിഷ്ടമുള്ള താരത്തെ പോലെ അണിയിച്ചൊരുക്കും; മേക്കപ്പ് കൊണ്ട് വിസ്മയം തീർക്കുന്ന കണ്ണൻ രാജമാണിക്യം

ഒന്ന് ഐശ്വര്യ റായിയെ പോലെ അകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത പെൺകുട്ടികളുണ്ടോ? ഭൂരിഭാഗം പേരും ഒരിക്കലെങ്കിലും ഇങ്ങനെ ചിന്തിച്ചു കാണും. എന്നാൽ നിങ്ങളെ ഐശ്വര്യ റായോ, ലേഡി സൂപ്പർ സ്റ്റാർ നയൻതാരയെ പോലെയോ...

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കൈവശമുള്ള ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങി സര്‍ക്കാര്‍

പത്തനംതിട്ട: ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കൈവശമുള്ള ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങി സര്‍ക്കാര്‍. എം.ജി രാജമാണിക്യം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത്. ഇതിനായി കമ്പനിയ്ക്ക് ഭൂമിയുള്ള എല്ലാ ജില്ലകളിലും കോടതിയെ സമീപിക്കാന്‍ റവന്യു വകുപ്പ് ജില്ലാ...

സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് ലാ ലിഗ കിരീടം

രണ്ട് സീസണുകളുടെ ഇടവേളയ്ക്കു ശേഷം സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് ലാ ലിഗ കിരീടം. വിയ്യാറയലിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് റയല്‍ കിരീടമുറപ്പിച്ചത്. റയലിന്റെ ചിരവൈരികളായ ബാഴ്‌സലോണ ഒസാസുനയോട് തോല്‍ക്കുകയും ചെയ്തു.  2016-17...

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തിനിടെ പ്രതികരണവുമായി ചൈന

ബീജിംഗ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തിനിടെ പ്രതികരണവുമായി ചൈന. അമേരിക്കയുടെ നീക്കം ദയനീയമാണെന്നാണ് ചൈനീസ് വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്. ലോകത്തിലെ പ്രധാന ശക്തിയെന്ന നിലയില്‍ അമേരിക്കയുടെ നീക്കം...

ഗൂഗിള്‍ മാപ്പില്‍ നിന്നും ഫലസ്തീന്‍ പുറത്തായെന്നാരോപിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം

ഗൂഗിള്‍ മാപ്പില്‍ നിന്നും ഫലസ്തീന്‍ പുറത്തായെന്നാരോപിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. ഫലസ്തീനു പകരം ഇസ്രഈല്‍ മാത്രമാണ് മാപ്പില്‍ കാണുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ടായിരുന്നു. ഇന്ന് മാപ്പില്‍ നിന്നും ഫലസ്തീനെ...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശി ഷിജുവാണ് മരിച്ചത്. 42 വയസ്സുണ്ട്. ശ്വാസ തടസത്തെ തുടർന്ന് ഷിജുവിനെ തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബുധനാഴ്ചയാണ് പ്രവേശിപ്പിച്ചത്. ഉച്ചയോടെ മരിച്ചു....

സ്വര്‍ണക്കടത്ത് കേസ്; യു.എ.ഇ കോൺസുലേറ്റ് ജനറലിന്റെ ഗണ്‍മാനെ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച നിലയിൽ...

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കവേ ഇന്നലെ മുതല്‍ കാണാതായ യു.എ.ഇ കോൺസുലേറ്റ് ജനറലിന്റെ ഗണ്‍മാനെ കണ്ടെത്തി. തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ ജയ് ഘോഷിനെയാണ് വീടിന് സമീപത്തുള്ള ഒരു സ്ഥലത്ത് വെച്ച്...

ഓണ്‍ലൈന്‍ ഫുഡ് ബിസിനസിലേക്ക് ഗൂഗിള്‍

ഗൂഗിള്‍ സേര്‍ച്ച് എഞ്ചിനിലൂടെ നേരിട്ട് ഓണ്‍ലൈനായി ഭക്ഷണം ബുക്ക് ചെയ്യാനുള്ള സംവിധാനം ഇന്ത്യയില്‍ വൈകാതെ നിലവില്‍ വരുമെന്നു റിപ്പോര്‍ട്ട്. റെസ്റ്റോറന്റുകള്‍ തിരയാനും കണ്ടെത്താനും ഓര്‍ഡറുകള്‍ നല്‍കാനും പേയ്മെന്റുകള്‍ നടത്താനും ഈ പ്രക്രിയ ഉപയോക്താക്കളെ...

ഓഗസ്റ് 10 ആകുമ്പോഴേക്കും കോവിഡ് ബാധിതർ 20 ലക്ഷമാകും; രാഹുൽ ഗാന്ധി

കോവിഡ് വ്യാപനം ഇതേ രീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ ഓഗസ്റ്റ് പത്ത് ആകുന്നതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷമായി ഉയരുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി.  '10,00,000 കടന്നു. കോവിഡ് 19 ഇതേ...

പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വന്‍ ബിറ്റ്കോയിന്‍ തട്ടിപ്പ്

കോടീശ്വരന്മാരായ ബില്‍ ഗേറ്റ്സ്,ജെഫ് ബെസോസ്,എലോണ്‍ മസ്‌ക്, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ തുടങ്ങിയ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വന്‍ ബിറ്റ്കോയിന്‍ തട്ടിപ്പ്. ‘ട്വിറ്ററിനെ സംബന്ധിച്ച് ഏറ്റവും മോശം ദിവസങ്ങളിലൊന്നായിരുന്നു...