ഇ-മൊബിലിറ്റി പദ്ധതിയിൽ നിന്ന്​ പി.ഡബ്ല്യു.സിയെ സർക്കാർ ഒഴിവാക്കി

തിര​ുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയിൽ നിന്ന്​ പ്രൈസ്​ വാട്ടർഹൗസ്​ കൂപ്പേഴ്​സ്​ കമ്പനിയെ സർക്കാർ ഒഴിവാക്കി. സമയപരിധിക്കുള്ളിൽ പദ്ധതിയുടെ കരട്​ രേഖ കമ്പനി സമർപ്പിച്ചില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കമ്പനിയെ ഒ​ഴിവാക്കിയത്​. മറ്റ്​ കൺസൾട്ടൻസികളും സർക്കാർ പരിശോധിക്കും. ഇൗ കമ്പനിക്കെതിരെ...

സ്വര്‍ണക്കടത്ത് കേസ്; എം. ശിവശങ്കറുമായി അടുത്ത ബന്ധമെന്ന് സരിത്തിന്റെ മൊഴി; ഔദ്യോഗിക വാഹനത്തില്‍...

കൊച്ചി: മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കറുമായി അടുത്ത ബന്ധമെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിന്റെ മൊഴി. വ്യക്തിപരമായ പ്രശ്നങ്ങളില്‍ പോലും ശിവശങ്കരന്‍ ഇടപെട്ടിരുന്നതായും സരിത്ത് കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. ഔദ്യോഗിക വാഹനത്തില്‍ സ്വര്‍ണം...

സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്രം ഇടപെടുന്നെന്ന് സൂചന; അമിത് ഷാ ഉന്നതതല യോഗം വിളിച്ചു

ന്യൂദല്‍ഹി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്രം ഇടപെടുന്നെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അടക്കം ഉന്നത...

രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബി.എസ്.പി അധ്യക്ഷ മായാവതി

ജയ്പൂര്‍: രാഷ്ട്രീയ ചര്‍ച്ചകള്‍ പുരോഗമിക്കവെ രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബി.എസ്.പി അധ്യക്ഷ മായാവതി. ജനാധിപത്യത്തിനുതന്നെ ഭീഷണിയായി മാറുന്ന രാഷ്ട്രീയാന്തരീക്ഷമാണ് സംസ്ഥാനത്തുള്ളത്. ഗെലോട്ട് സര്‍ക്കാരിന് മുന്നോട്ടുപോവാന്‍ സാധിക്കില്ല. അതുകൊണ്ട് എത്രയും പെട്ടന്ന്...

വിജയ്‌യുടെ ചിത്രമായ ബിഗില്‍ വിദേശ രാജ്യങ്ങളില്‍ റി റിലീസ് ചെയ്തിരിക്കുന്നു

കൊവിഡിനെ തുടര്‍ന്ന് വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസ് മുടങ്ങിയതോടെ വിഷമത്തിലായ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. വിജയ്‌യുടെ അവസാനം ഇറങ്ങിയ ചിത്രമായ ബിഗില്‍ വിദേശ രാജ്യങ്ങളില്‍ റി റിലീസ് ചെയ്തിരിക്കുകയാണ്. മാസ്റ്ററിന്റെ റിലീസിന്റെ കാര്യത്തില്‍ തീരുമാനമൊന്നുമായിട്ടില്ലെങ്കിലും...

അമ്മയുടെ ചികിത്സ ഫണ്ടിനെച്ചൊല്ലി തര്‍ക്കം; പണമിടപാടില്‍ വര്‍ഷയുടെ പങ്കും പുറത്ത് കൊണ്ടു വരണം; ഫിറോസ്...

കൊച്ചി: അമ്മയുടെ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടി പരാതിയില്‍ താനുള്‍പ്പെടെയുള്ള നാല് പേര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി ഫിറോസ് കുന്നംപറമ്പില്‍. വര്‍ഷയുടെ അമ്മയക്ക് ചികിത്സക്കായി അവരുടെ...

എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് ഇനി റോഷ്‌നി നാടാര്‍ മല്‍ഹോത്ര

എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് ഇനി റോഷ്‌നി നാടാര്‍ മല്‍ഹോത്ര. താന്‍ കമ്പനി ചെയര്‍മാന്‍ പദവി ഒഴിയുകയാണെന്നും മകള്‍ പകരം എത്തുമെന്നും ശിവ നാടാര്‍ പ്രഖ്യാപിച്ചു.ഇന്ത്യയിലെ ധനിക വനിതകളില്‍ ഒന്നാം സ്ഥാനക്കാരിയാണ് 38...

കോളജ് പൂർവവിദ്യാർഥികളുടെ യുഎഇയിലെ കൂട്ടായ്മയായ അക്കാഫ് വൊളന്റിയർ ഗ്രൂപ്പ് നാട്ടിലേക്ക് സൗജന്യ...

ദുബായ്: കോളജ് പൂർവവിദ്യാർഥികളുടെ യുഎഇയിലെ ഏറ്റവും വലിയ കൂട്ടായ്മയായ അക്കാഫ് വൊളന്റിയർ ഗ്രൂപ്പ് നാട്ടിലേക്കു പോകേണ്ടവർക്കായി സൗജന്യ ചാർട്ടേഡ് വിമാനം ഏർപ്പെടുത്തുന്നു. മനോരമ വായനക്കാരായ ഏതാനും പേർക്കും ഈ വിമാനത്തിൽ അവസരം...

ചൈനയിലെ സമ്പദ് വ്യവസ്ഥ കരകയറുന്നുവെന്നു സൂചിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെയും വന്‍ ആഘാതം ഏറ്റു വാങ്ങിയതിന്റെയും ക്ഷീണത്തില്‍ നിന്ന് ചൈനയിലെ സമ്പദ് വ്യവസ്ഥ കരകയറുന്നുവെന്നു സൂചിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്.പഴയ രീതിയിലുള്ള ജിഡിപി വളര്‍ച്ചയിലേക്ക് എത്തണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെങ്കിലും വിദഗ്ധര്‍...

മുഖ്യമന്ത്രിസ്ഥാനത്തില്‍ തീരുമാനമില്ലാതെ സോണിയയുമായോ രാഹുല്‍ ഗാന്ധിയുമായോ ചര്‍ച്ചയ്ക്കില്ലെന്ന് സച്ചിന്‍ പൈലറ്റ്

ന്യൂദല്‍ഹി: അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം നല്‍കാനുള്ള തീരുമാനം എടുക്കാത്തപക്ഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായോ രാഹുല്‍ ഗാന്ധിയുമോ ചര്‍ച്ചയ്ക്കില്ലെന്ന് സച്ചിന്‍ പൈലറ്റ് നിലപാടെടുത്തതായി സൂചന. പ്രിയങ്കാ ഗാന്ധിയുമായുള്ള സംസാരത്തിലാണ്...

സ്വപ്ന സുരേഷിന് ഐ.ടി വകുപ്പിന് കീഴിൽ നിയമനം നൽകിയതു സംബന്ധിച്ച് നിലപാട് മാറ്റി മുഖ്യമന്ത്രി...

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ഐ.ടി വകുപ്പിന് കീഴിൽ നിയമനം നൽകിയതു സംബന്ധിച്ച് നിലപാട് മാറ്റി മുഖ്യമന്ത്രി പിണറായി വിജയൻ.  കേസ് വിവാദമായ ജൂലൈ ഏഴിന് മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിന്...

പൊടി അലര്‍ജിയാണോ; പരിഹാരം ഇങ്ങനെ

അലര്‍ജികള്‍ വ്യത്യസ്ത തരത്തിലുള്ളതാണ്, ഏത് സമയത്തും ഏത് വ്യക്തിയെയും ബാധിച്ചേക്കാം. ചിലര്‍ക്ക് ഇത് അല്‍പം പ്രശ്‌നങ്ങള്‍ കൂടുതല്‍ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. മറ്റുള്ളവര്‍ക്ക് ഇത് ഒരു അലര്‍ജിക്ക് കാരണമാകുന്ന പൊടി പോലെ ലളിതമായിരിക്കാം....

കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 34,884 പുതിയ കൊവിഡ് കേസുകള്‍

ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 34,884 പുതിയ കൊവിഡ് കേസുകള്‍. 671 പേരാണ് വെള്ളിയാഴ്ച മരിച്ചത്. ഇതോടെ, രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 10,38,716 ആയി. 26,273 പേരാണ്...

വചന വിസ്മയം : ഓൺലൈൻ മാജിക് ഷോ ശനിയാഴ്ച വൈകിട്ട് 7:15 ന്

ഇന്ദ്രജാല കലയിലൂടെ ബൈബിൾ കഥകൾ, ക്രിസ്തീയ ദർശനങ്ങൾ, സനാതന ജീവിതമൂല്യങ്ങൾ, സാമൂഹ്യ വിഷയങ്ങൾ എന്നിവ അവതരിപ്പിക്കുന്ന പാലാ രൂപത വൈദികൻ ഫാ. മൈക്കിൾ ഔസേപ്പ്പറമ്പിന്റെ ഓൺലൈൻ മാജിക് ഷോ ജൂലൈ 18 ശനിയാഴ്ച...

അമ്മയുടെ ചികിത്സ ഫണ്ടിനെച്ചൊല്ലി തര്‍ക്കം; ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തു

കൊച്ചി: അമ്മയുടെ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന മകളുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തു. ഫിറോസ് ഉള്‍പ്പടെ നാലുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഫിറോസ് കുന്നംപറമ്പിലിനെ കൂടാതെ സാജന്‍ കേച്ചേരി...

സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നോട്ടീസ്. ഏത് വിമാനം വഴികടക്കാന്‍ ശ്രമിച്ചാലും പിടികൂടുമെന്നാണ് റിപ്പോര്‍ട്ട്. ഫൈസല്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ്...

സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

കാസര്‍ഗോഡ്: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കാസര്‍കോഡ് ഉപ്പള സ്വദേശി നഫീസയാണ് ഇന്നലെ രാത്രിയോടെ മരിച്ചത്. പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു.  ഇവര്‍ക്ക് ശ്വാസകോശ സംബന്ധമായ അസുഖവും പ്രമേഹവും ഉണ്ടായിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ...

കൊല്ലം പ്രവാസി അസോസിയേഷൻ – ബഹ്‌റൈൻ ഒരുക്കുന്നു സൗജന്യ ഹെൽത്ത് ഫിറ്റ്നസ് ഓൺലൈൻ...

മാനസിക പിരിമുറുക്കങ്ങൾ അനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ മാനസികമായും, ശാരീരികമായും ഒരു പുത്തനുണർവ് നൽകുന്നതിനായി  കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ ഹെൽത്ത് ഫിറ്റ്നസ് ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നു. ബഹ്‌റൈൻ ഡോജോ മാർഷ്യൽ...

നിലക്കടല എണ്ണയുടെ ഗുണങ്ങള്‍

ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് നിലക്കടല. എന്നാല്‍ ഇതില്‍ നിന്നും എടുക്കുന്ന എണ്ണക്ക് എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് ലോകത്തിന്റെ ചില ഭാഗങ്ങളില്‍ പാചകം ചെയ്യാന്‍...

സൗദിയിൽ യൂണിവേഴ്സിറ്റി വിദ്യാർഥിയും നാല് സഹോദരിമാരും കൊല്ലപ്പെട്ട നിലയിൽ

റിയാദ്: അൽ അഹ്സയിൽ ഒരു കുടുംബത്തിലെ നാലു സഹോദരിമാരും ഒരു സഹോദരനും അടക്കം അഞ്ചുപേരെ ദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പതിനാലിനും 22 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളും ഒരു യുവാവുമാണ്...