സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി; മരിച്ചത് എറണാകുളം സ്വദേശി
എറണാകുളം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം ആലുവ സ്വദേശി കുഞ്ഞുവീരാനാണ് മരിച്ചത്. ഇദ്ദേഹത്തിന് 67 വയസ്സായിരുന്നു.
ഇക്കഴിഞ്ഞ ജൂലൈ എട്ടിനാണ് കുഞ്ഞുവീരാനെ കളമശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍...
യുഎഇയിൽ പുതുതായി 469 പേർ കൂടി കോവിഡ് 19 മുക്തരായി
അബുദാബി: യുഎഇയിൽ പുതുതായി 469 പേർ കൂടി കോവിഡ് 19 മുക്തരായി. ഇതോടെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 48,917 ആയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി...
രാജസ്ഥാനില്‍ രാഷ്ട്രീയപ്രതിസന്ധി തുടരവേ രാജ്ഭവനിലെത്തി പിന്തുണ തെളിയിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്
ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയപ്രതിസന്ധി തുടരവേ രാജ്ഭവനിലെത്തി പിന്തുണ തെളിയിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. തനിക്ക് 102 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് ഗെലോട്ട് പറഞ്ഞു.
200 സീറ്റുള്ള രാജസ്ഥാനില്‍ 107 എം.എല്‍.എമാരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. എന്നാല്‍...
കൊവിഡ് 19 കാലത്തിലെ മികച്ച 50 ചിന്തകരുടെ പട്ടികയില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയും
ലണ്ടന്‍: കൊവിഡ് 19 കാലത്തിലെ മികച്ച 50 ചിന്തകരുടെ പട്ടികയില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയും. ലോകത്തിലെ ഏറ്റവും മികച്ച ചിന്തകരുടെ പേര് കണ്ടെത്താനായി ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രോസ്‌പെക്ട് മാഗസിന്‍ പ്രസിദ്ധീകരിച്ച...
‘ആരെങ്കിലും മരിക്കേണ്ടി വന്നാൽ അത് താനായിരിക്കണം’; അക്രമാസക്തനായ നായയിൽ നിന്നും കുഞ്ഞുപെങ്ങളെ രക്ഷിച്ച് ആറുവയസുകാരൻ
ആറു വയസുകാരനായ ബ്രിഡ്ജർ വാക്കർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സൂപ്പർ ഹീറോ. അക്രമാസക്തനായ നായയിൽ നിന്ന് തന്‍റെ കുഞ്ഞ് സഹോദരിയെ രക്ഷിച്ചാണ് ബ്രിഡ്ജർ സോഷ്യൽ മീഡിയയിലെ താരമായിരിക്കുന്നത്.
യുഎസിലെ വ്യോമിംഗ് നിവാസിയാണ് ഈ...
രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട ബി.എസ്.പി നേതാവ് മായാവതിയ്‌ക്കെതിരെ കോണ്‍ഗ്രസ്
ന്യൂദല്‍ഹി: രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട ബി.എസ്.പി നേതാവ് മായാവതിയ്‌ക്കെതിരെ കോണ്‍ഗ്രസ്. മായാവതി നിസഹായയായ നേതാവാണെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു.
‘ഭയത്താലും സമ്മര്‍ദ്ദത്താലുമാണ് അവരില്‍ നിന്ന് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ വരുന്നത്. ഇതെല്ലാം ബി.ജെ.പിയെ സഹായിക്കുകയേ ഉള്ളൂ’,...
യുഎഇ കോൺസുലേറ്റിലെ അറ്റാഷെയെ സംശയത്തിൻ്റെ മുൾമുനയിൽ നിർത്തുന്ന കത്ത് പുറത്ത്
കൊച്ചി: നയതന്ത്ര ബാഗിൽ സ്വർണ്ണം കടത്തിയ സംഭവത്തിൽ യുഎഇ കോൺസുലേറ്റിലെ അറ്റാഷെയെ സംശയത്തിൻ്റെ മുൾമുനയിൽ നിർത്തുന്ന കത്ത് പുറത്തുവന്നു. നയതന്ത്ര ബാഗിൽ തിരുവനന്തപുരത്ത് കസ്റ്റംസ് അധികൃതർ തടഞ്ഞുവച്ചു എന്നറിഞ്ഞപ്പോൾ ദുബായ് കോൺസുലേറ്റിലെ അറ്റാഷെ...
കാനറാ ബാങ്കും നോർക്ക പുനരധിവാസ പദ്ധതിയിൽ പങ്കാളി!
പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്‌സ്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രമന്റ്‌സ് (എൻഡിപിആർഇഎം) പ്രകാരം വായ്പ നൽകുന്നതിന് നോർക്ക റൂട്ട്‌സുമായി കാനറാ ബാങ്കും ധാരണപത്രം ഒപ്പുവച്ചു.
നിലവിൽ പദ്ധതിയുമായി സഹകരിക്കുന്ന 17 ധനകാര്യസ്ഥാപനങ്ങളുടെ 5832 ...
രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് പിന്തുണയേറുന്നു
ജയ്പൂര്‍: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് പിന്തുണയേറുന്നു. ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസിലെത്തി ഗെലോട്ടിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ രണ്ട് ബി.ടി.പി എം.എല്‍.എമാരും സര്‍ക്കാരിന് അനുകൂല നിലപാടുമായി രംഗത്തെത്തി.
നേരത്തെ രാഷ്ട്രീയ...
സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 364 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന...
യുഎഇ കറൻസിയെ അപകീർത്തിപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ
ഉമ്മുൽഖുവൈൻ: യുഎഇ കറൻസിയെ അപകീർത്തിപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചതായി ഉമ്മുൽഖുവൈൻ സിഐഡി വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഹാമിദ് മത്തർ ബിൻ ആജിൽ...
2022 ലെ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ മത്സരതിയതി ഫിഫ പ്രഖ്യാപിച്ചു
2022 ലെ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ മത്സരതിയതി ഫിഫ പ്രഖ്യാപിച്ചു. നവംബര്‍ 21 നാണ് ലോകകപ്പ് ഫുട്‌ബോള്‍ ആരംഭിക്കുന്നത്.
ഡിസംബര്‍ 18 നാണ് കലാശപ്പോര്. ഗ്രൂപ്പ് സ്റ്റേജില്‍ ഒരു ദിവസം നാല് മത്സരങ്ങളാണ് നടക്കുക.
ലോകകപ്പിന്റെ...
റിയല്‍മി എക്‌സ് 2 വാരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു
റിയല്‍മി എക്‌സ് 2 വാരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ വേരിയന്റിന് 8 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജും ലഭിക്കും. 17,999 രൂപയില്‍ 4 ജിബി റാം + 64 ജിബി...
പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ പ്രതിമയില്‍ കാവി പൂശിയ സംഭവത്തിനെതിരെ പ്രതിഷേധവുമായി രാഹുല്‍ ഗാന്ധി
ന്യൂദല്‍ഹി: പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ പ്രതിമയില്‍ കാവി പൂശിയ സംഭവത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തമിഴില്‍ ട്വീറ്റ് ചെയ്തായിരുന്നു കാവി പൂശിയതിനെതിരെ രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയത്.
‘എവളവ് തീവ്രമാന വെറുപ്പും...
പുതിയ കോവിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്ത് യുകെ; 20 മിനുട്ടിൽ റിസൾട്ട് അറിയാം
കോവിഡ് 19 വ്യാപിച്ചിരിക്കുന്ന അവസ്ഥയിൽ പുതിയ കോവിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്ത് യുകെ. ദശലക്ഷക്കണക്കിന് പേര്‍ക്ക് സൗജന്യ കൊറോണ വൈറസ് ആന്റിബോഡി ടെസ്റ്റ് നടത്താന്‍ ഒരുങ്ങുകയാണ് യുകെ. യുകെ സര്‍ക്കാരിൻ്റെ പിന്തുണയുള്ള കോവിഡ്...
കർക്കടക കഞ്ഞി തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
കർക്കടക കഞ്ഞി എന്നത് ഔഷധ കഞ്ഞിയാണ് അതുകൊണ്ട് തന്നെ അത് തയ്യാറാക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയും വേണം.
ഞവരയരി / നെല്ലു കുത്തരി / ഉണക്കലരി എന്നിവ ആവശ്യത്തിന് മേടിച്ച് ഉപയോഗിക്കുക. 3 പേർക്കുള്ള...
എസ്എൻ കോളേജ് ഫണ്ട് തട്ടിപ്പ്; വെള്ളാപ്പള്ളിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു, കുറ്റപത്രം ബുധനാഴ്ച സമർപ്പിക്കും
ആലപ്പുഴ: കൊല്ലം എസ്എൻ കോളേജ് സുവർണ്ണജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്തു. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഹൈക്കോടതി നൽകിയ...
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ഒരിക്കലും പുറപ്പെടുവിക്കുകയില്ലെന്ന് ട്രംപ്
ഡൊണാൾഡ് ട്രംപിന് മാസ്കിനോട് എന്തോ മുൻവൈരാഗ്യമുള്ളത് പോലെയാണ് പെരുമാറ്റം. ഒരിക്കലും മാസ്ക് ധരിക്കാൻ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. കഴിഞ്ഞ ദിവസം മിലിറ്ററി ആശുപത്രി സന്ദർശനത്തിന് മാത്രമാണ് അദ്ദേഹത്തെ മാസ്ക് ധരിച്ച് ഒരിക്കലെങ്കിലും കണ്ടത്. കൊറോണ...
ജയഘോഷിന് എമിഗ്രേഷൻ ജോലി കൾക്ക് പുറമേ ഫെസിലിറ്റേഷൻ ഡ്യൂട്ടിയും; സ്വപ്നയ്ക്കു പിന്നാലെ കോൺസുലേറ്റിലെത്തി
തിരുവനന്തപുരം: യുഎഇ കോൺസൽ ജനറലിന്റെ പെഴ്സണൽ സെക്യൂരിറ്റി ഓഫീസർ ജയഘോഷിന് ദീർഘകാലം തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലായിരുന്നു ജോലി. എമിഗ്രേഷൻ ജോലി കൾക്ക് പുറമേ മറ്റൊരു ജോലി കൂടി അവിടത്തെ പോലീസുകാർക്കുണ്ട്. "പെട്ടിയെടുപ്പ്...
അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐ.എം
ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാരില്‍ പ്രതിസന്ധികള്‍ തുടരവെ, മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐ.എം. സര്‍ക്കാരിനെ താഴെയിറക്കാനുള്ള ഒരു നീക്കത്തെയും പിന്തുണയ്ക്കില്ലെന്നും താന്‍ സര്‍ക്കാരിനൊപ്പമാണെന്നും സി.പി.ഐ.എം എം.എല്‍.എ ബല്‍വാന്‍...

















































