കുട്ടികള്‍ക്കായി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി ഷവോമി

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുതിയ ഉപഭോക്താക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വന്‍കിട ബ്രാന്‍ഡുകള്‍.  ഇതിന്റെ ഭാഗമായി ഷവോമി കണ്ടെത്തിയ ഒരു പുത്തന്‍ സംവിധാനമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കുട്ടികളെ ലക്ഷ്യം വച്ചുള്ള സ്മാര്‍ട്ട്‌ഫോണാണ് ഇതിനായി ഷവോമി പുറത്തിറക്കിയിരിക്കുന്നത്.  ചൈനയിലെ...

കോവിഡ് ബാധിച്ച് ഒമാനില്‍ ഒരു മലയാളി കൂടി മരിച്ചു

മസ്‌കത്ത്: കോവിഡ് ബാധിച്ച് ഒമാനില്‍ ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പുത്തൂര്‍ വീട്ടില്‍ കൊച്ചു ദേവസ്സിയുടെ മകന്‍ ജോയ് (62) ആണ് മരിച്ചത്. കഴിഞ്ഞ 42 വര്‍ഷങ്ങളായി സ്വകാര്യ...

സ്വർണ്ണ കള്ളക്കടത്ത് കേസിന്റെ മുഖ്യ സൂത്രകാരൻ ഫൈസൽ ഫരീദ് യുഎഇ പൊലീസിന്റെ പിടിയിൽ

തിരുവനന്തപുരം: സ്വർണ്ണ കള്ളക്കടത്ത് കേസിന്റെ മുഖ്യ സൂത്രകാരൻ ഫൈസൽ ഫരീദ് യുഎഇ പൊലീസിന്റെ പിടിയിൽ.  അറസ്റ്റിലായ ഫൈസലിനെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്.  ഇന്ത്യയുടെ ആവശ്യത്തെ തുടർന്ന് ഫൈസലിനെ ഇന്ത്യയ്ക്ക് കൈമാറാനാണ്...

കോവിഡ് മുക്തരായവരിൽ വീണ്ടും രോഗബാധയുണ്ടാവുന്നതിന്‍റെ കാരണം ഇതാണ്

കോവിഡ് മുക്തരായവരിൽ വീണ്ടും രോഗബാധയുണ്ടാവുന്നതിന്‍റെ കാരണം കണ്ടെത്തി  ശാസ്ത്രലോകം... കോവിഡ് മുക്തരായവരിൽ ഉണ്ടാവുന്ന ആന്റിബോഡി ഏറെ നാൾ നീണ്ടു നിൽക്കില്ലെന്നാണ്  ഇവര്‍ നടത്തിയ പഠനംങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ട് തന്നെ അസുഖം  പൂർണമായി തുടച്ചു നീക്കാൻ...

ഡെക്കാന്‍ ചാര്‍‌ജേഴ്‌സിനെ കാരണമില്ലാതെ പുറത്താക്കിയതിന് ബിസിസിഐക്ക് 4800 കോടി പിഴ

ഐപിഎല്‍ ചരിത്രത്തില്‍ വീണ്ടും തിരിച്ചടി നേരിട്ട് ബിസിസിഐ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും ഡെക്കാണ്‍ ചാര്‍ജ്ജേഴ്‌സിനെ പുറത്താക്കിയതിന് ടീം ഉടമകളായ ഡെക്കാണ്‍ ക്രോണിക്കിള്‍സ് ഹോള്‍ഡിങ് ലിമിറ്റഡിന് (ഡി സി എച്ച് എല്‍) ബിസിസിഐ...

മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ സ്ഥാനത്ത് നിന്നും പുറത്തായ അരുൺ ബാലചന്ദ്രൻ ഡ്രീ കേരള പദ്ധതിയിൽ...

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികൾക്കു വേണ്ടി ഫ്ലാറ്റ് വാടകയ്ക്കെടുത്ത് നൽകിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ സ്ഥാനത്ത് നിന്നും പുറത്തായ അരുൺ ബാലചന്ദ്രൻ ഡ്രീ കേരള പദ്ധതിയിൽ ഇപ്പോഴും അംഗം. നോർക്കവഴി നടപ്പാക്കുന്ന...

പടവെട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറ

കൊച്ചി: നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സംഘര്‍ഷങ്ങള്‍… പോരാട്ടങ്ങള്‍… അതിജീവനം… നമ്മള്‍ പടവെട്ട് തുടര്‍ന്ന് കൊണ്ടേയിരിക്കും എന്ന...

ജിദ്ദ എയർപോർട്ടിലുള്ള അക്വാറിയം ലോകത്തെ എയർപോർട്ട് അക്വാറിയങ്ങളിൽ ഏറ്റവും വലുതാണെന്ന് റിപ്പോർട്ട്

ജിദ്ദ: ജിദ്ദ എയർപോർട്ടിലുള്ള അക്വാറിയം ലോകത്തെ എയർപോർട്ട് അക്വാറിയങ്ങളിൽ ഏറ്റവും വലുതാണെന്ന് റിപ്പോർട്ട്. ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ടിലെ പുതിയ ടെർമിനലിലാണു ആകർഷണീയമായ ഭീമൻ അക്വേറിയം സ്ഥിതി ചെയ്യുന്നത്. ഈ അക്വാറിയം...

കോവിഡ് ഭീതി; രോഗപ്രതിരോധശക്തി വർധിപ്പിക്കാൻ മൂന്ന് ചേരുവ ജ്യൂസ്

കാലാവസ്ഥ മാറുന്നതനുസരിച്ച് പനിയും ജലദോഷവും മിക്കവർക്കും ഉണ്ടാകും. ഇപ്പോഴാണെങ്കിൽ കോവിഡ് ഭീതിയിലും ആണ് പലരും. ഭയപ്പെടേണ്ടതായി ഒന്നുമില്ല. എങ്കിലും രോഗങ്ങൾ വരാതെ തടയാൻ രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നതിലൂടെ ഒരു പരിധിവരെ സാധിക്കും. കാലാവസ്ഥാ...

ബോംബ് സ്ഫോടനത്തിൽ കൈയും രണ്ടുകാലുകളും നഷ്ടമായി; ഇന്ന് ആദിവാസി മേഖലകളിലെ കുട്ടികൾക്ക് അധ്യാപകൻ

ലാഹോർ: 1999ൽ ഉണ്ടായ ബോംബ് സ്ഫോടനമാണ് ഗുൽസാർ ഹുസൈൻ എന്ന ബാലന്റെ ജീവിതം മാറ്റിമറിച്ചത്.  ഇരുകാലുകളും ഒരു കൈയും നഷ്ടമായെങ്കിലും നിശ്ചയദാർഢ്യം കൊണ്ട് ജീവിതവിജയം നേടുകയായിരുന്നു ആ ബാലൻ. പഠനം പൂർത്തിയാക്കിയ 28...

തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ആറുദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 18 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ആറുദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 18 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ കൊവിഡ് ഡ്യൂട്ടിയിലില്ലാത്തവര്‍ക്കും രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ ആശുപത്രിയിലെ 150 ഓളം ജീവനക്കാരെ നിരീക്ഷണത്തിലാക്കി. മെഡിക്കല്‍ കോളെജില്‍...

യു.എ.ഇ കോൺസുലേറ്റ് അറ്റാഷെയ്ക്ക് ഗൺമാനെ നിയമിച്ചത് വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ പ്രോട്ടോകോളിന്റെ ലംഘനമെന്ന് വി.ടി...

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ് അറ്റാഷെയ്ക്ക് ഗൺമാനെ നിയമിച്ചത് വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ പ്രോട്ടോകോളിന്റെ ലംഘനമെന്ന് വി.ടി ബൽറാം എം.എൽ.എ. രാജ്യം വിട്ട യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാൻ ജയഘോഷ് ആത്മഹത്യാശ്രമത്തെത്തുടർന്ന് ആശുപത്രിയിലാണ്. സ്വർണ്ണക്കള്ളക്കടത്തുകാർ...

രാജസ്ഥാനില്‍ നിയമസഭ വിളിച്ചുചേര്‍ത്ത് വിശ്വാസവോട്ടെടുപ്പിന് തയ്യാറാണെന്ന് കോണ്‍ഗ്രസ്; മലക്കം മറിഞ്ഞ് ബി.ജെ.പി.

ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭ വിളിച്ചുചേര്‍ത്ത് വിശ്വാസവോട്ടെടുപ്പിന് കോണ്‍ഗ്രസ് തയ്യാറാണെന്ന് അറിയിച്ചതിന് പിന്നാലെ മലക്കം മറിഞ്ഞ് ബി.ജെ.പി. സച്ചിന്‍ പൈലറ്റിന്റേയും സംഘത്തിന്റേയും ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ഉടന്‍ നിയമസഭ വിളിച്ചുചേര്‍ക്കാനാകില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സതീഷ്...

കാഴ്ചയില്ലാത്തതിന്റെ പേരില്‍ സ്വപ്‌നങ്ങള്‍ക്ക് അവധികൊടുക്കാന്‍ തുനിഞ്ഞവര്‍ക്ക് വേണ്ടി ഈ വാര്‍ത്ത

കണ്ണുണ്ടായിട്ടും കാണാതെ പോകുന്ന പലതുമുണ്ട് നമ്മുടോരോരുത്തരുടെയും ജീവിതത്തില്‍. എന്നാല്‍ കാഴ്ചയെന്ന അനുഭവത്തെ ഉള്‍ക്കാഴ്ചയിലൂടെ മറികടക്കുന്ന ചിലരുണ്ട് നമുക്കിടയില്‍. അങ്ങനെയുള്ളവരുടെ വിജയങ്ങള്‍ക്ക് പതിവിനെക്കാളേറെ മാധൂര്യവും കൂടും. കാഴ്ചയില്ലാത്തതിന്റെ പേരില്‍ സ്വപ്‌നങ്ങള്‍ക്ക് അവധികൊടുക്കാന്‍ തുനിഞ്ഞവര്‍ക്ക് വേണ്ടിയുള്ളതാണി വാര്‍ത്ത....

ദശലക്ഷക്കണക്കിന് ആളുകളിൽ കോറോണ ആന്റിജൻ സൗജന്യ പരിശോധനയുമായി യുകെ സർക്കാർ

ലണ്ടൻ:  ദശലക്ഷക്കണക്കിന് ആളുകളിൽ കോറോണ ആന്റിജൻ സൗജന്യ പരിശോധനയുമായി യുകെ സർക്കാർ രംഗത്ത്.  കോറോണ ആന്റി ബോഡി പരീക്ഷണ പരിശോധനകളുടെ ആദ്യഘട്ടം വിജയിച്ചതിന് പിന്നാലെയാണ് ഇങ്ങനൊരു സമീപനവുമായി സർക്കാർ രംഗത്തെത്തുന്നത്.  ഓക്സ്ഫോഡ് സർവകലാശാലയും രാജ്യത്തെ...

നയതന്ത്രബാഗിലൂടെ കേരളത്തിലേക്ക് ആകെ കടത്തിയത്‌ 230 കിലോ സ്വര്‍‌ണ്ണം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് സംഭവത്തില്‍ നയതന്ത്രബാഗിലൂടെ 230 കിലോ സ്വര്‍ണമാണ് കേരളത്തിലേക്ക് ആകെ കടത്തിയതെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 30 കിലോഗ്രം സ്വര്‍ണം മാത്രമാണ് പിടികൂടിയത്. 200 കിലോ സ്വര്‍ണം കണ്ടെത്താന്‍ വിശദമായ അന്വേഷണം ആവശ്യമെന്ന്...

ഒത്തു തീര്‍പ്പ് ശ്രമവുമായി ഫിറോസ് കുന്നംപറമ്പില്‍

കൊച്ചി: ചികിത്സാ സഹായത്തിനായി ലഭിച്ച പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന വര്‍ഷയുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഒത്തു തീര്‍പ്പ് ശ്രമവുമായി ഫിറോസ് കുന്നംപറമ്പില്‍. ഒത്തുതീര്‍പ്പിനായി ഫിറോസ് പെണ്‍കുട്ടിയുടെ ഫോണിലേക്ക് വിളിച്ചതായും അതിന്റെ ഓഡിയോ ക്ലിപ്പ്...

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ കൂറുമാറിയാല്‍ തക്കതായ ശിക്ഷ നല്‍കണമെന്ന് കപില്‍ സിബല്‍

ജയ്പൂര്‍: തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ കൂറുമാറിയാല്‍ തക്കതായ ശിക്ഷ നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. അഞ്ച് വര്‍ഷത്തേക്ക് ഇത്തരക്കാരെ വിലക്കണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഒരു വെബിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനില്‍...

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി 20 ടൂർണമെന്റ് ദുബായിൽ നടത്താൻ സാധ്യത

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി 20 ടൂർണമെന്റ് ദുബായിൽ നടത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന ബിസിസിഐയുടെ യോഗമാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്തത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോവിഡാനന്തര...

ഇന്ത്യയില്‍ നിര്‍മ്മിച്ച കൊറോണ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം തിങ്കളാഴ്ച ആരംഭിക്കും

ന്യൂഡല്‍ഹി:കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച കൊറോണ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം തിങ്കളാഴ്ച ആരംഭിക്കും. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊറോണ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം തിങ്കളാഴ് മുതല്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ആരംഭിക്കുമെന്നാണ്...