സ്വർണ്ണക്കടത്ത് കേസ്; യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഫ്ലാറ്റിൽ എൻഐഎ സംഘം പരിശോധന നടത്തി
തിരുവനന്തപുരം: വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഫ്ലാറ്റിൽ എൻഐഎ സംഘം പരിശോധന നടത്തിയതായി റിപ്പോർട്ട്. ഇന്നലെ അതീവ രഹസ്യമായിട്ടായിരുന്നു എൻഐഎ പരിശോധന നടത്തിയത്.
ഏഴംഗ സംഘമായിരുന്നു [പരിശോധനാ നടത്തിയത്. പാറ്റൂരിലെ...
പനീര്‍ ബുര്‍ജി
ചേരുവകള്‍
പനീര്‍ – 200 ഗ്രാംഎണ്ണ – ഒരു ടേബിള്‍സ്പൂണ്‍ജീരകം – ഒരു നുള്ള്പച്ചമുളക് -2സവാള – 1മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍ഗരംമസാലപ്പൊടി- അര ടി സ്പൂണ്‍ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1...
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 40,425 കൊവിഡ് കേസുകള്‍
ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 40,425 കൊവിഡ് കേസുകള്‍. രാജ്യത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. 681...
ബട്ടർ ചിക്കൻ
ആവശ്യമുള്ള സാധനങ്ങൾ
കോഴി - ഒരു കിലോ (ചെറുതായി അരിഞ്ഞത്)സവാള - രണ്ടെണ്ണം (ചെറുതായി അരിഞ്ഞത്)തക്കാളി - മൂന്നെണ്ണം (ചെറുതായി അരിഞ്ഞത്)മുട്ട പുഴുങ്ങിയത് - രണ്ടെണ്ണം(ചെറുതായി അരിഞ്ഞത്)ബട്ടർ -100 ഗ്രാംഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -...
മൂന്നു മിനിറ്റുകൊണ്ട് 100 യോഗ പൊസിഷനുകൾ ചെയ്ത് ദുബായിലെ ഇന്ത്യൻ പെൺകുട്ടി യോഗയിൽ ലോക...
ദുബായ്: മൂന്നു മിനിറ്റുകൊണ്ട് 100 യോഗ പൊസിഷനുകൾ ചെയ്ത് ദുബായിലെ ഇന്ത്യൻ പെൺകുട്ടി യോഗയിൽ ലോക റെക്കോഡ് നേടി. സമൃദ്ധി കാലിയ എന്ന 11 വയസുകാരിയാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ചെറിയ ബോക്സിനുള്ളിലായിരുന്നു...
ചൈനയുമായി അകലം പാലിക്കുന്നതിന് ടിക് ടോക്ക് നീക്കം തുടങ്ങി
ലണ്ടന്‍: ഇന്ത്യയുടെ നിരോധനം ടിക് ടോക്കിനെ കാര്യമായി തന്നെ ബാധിച്ചിരിക്കുകയാണ്, മറ്റ് പല രാജ്യങ്ങളും ഇന്ത്യയുടെ പാത സ്വീകരിക്കാന്‍ തയ്യാറാവുകയുമാണ്.
ഈ സാഹചര്യത്തില്‍ ചൈനയുമായി അകലം പാലിക്കുന്നതിന് ടിക് ടോക്ക് നീക്കം തുടങ്ങി, കമ്പനിയുടെ...
സച്ചിന്‍ പൈലറ്റിനെതിരെ പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വ
ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ സച്ചിന്‍ പൈലറ്റിനെതിരെ പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വ.
ബി.ജെ.പിയില്‍ ചേര്‍ന്ന് 45ാം വയസ്സില്‍ പ്രധാനമന്ത്രി ആകണമെന്ന ആഗ്രഹം കൊണ്ടാണോ ഇത്ര ധൃതി കാണിക്കുന്നതെന്നായിരുന്നു ആല്‍വയുടെ...
കനത്ത നാശനഷ്ടം വിതച്ച് ഡൽഹിയിൽ അതിശക്തമായ മഴ
ന്യൂഡൽഹി: കനത്ത നാശനഷ്ടം വിതച്ച് ഡൽഹിയിൽ അതിശക്തമായ മഴ. കുത്തൊഴുക്കിൽ ഡൽഹിയിലെ ഐടിഒ മേഖലയിലെ അണ്ണാനഗറിലുള്ള വീട് തകർന്നടിഞ്ഞു. അണ്ണാനഗർ ചേരിയിലെ കനാൽ വെള്ളം കരകവിഞ്ഞൊഴുകിയതോടെ പ്രദേശം വെള്ളത്തിനടിയിലായി.
വീടിനുള്ളിൽ ആളിലാത്തിരുന്നതിനാൽ വൻ ദുരന്തമാണ്...
ഇന്ന് കര്‍ക്കിടക വാവ്; പിതൃമോക്ഷത്തിനായി വിശ്വാസികള്‍ ബലിതര്‍പ്പണം നടത്തുന്ന ദിവസം
ഇന്ന് കര്‍ക്കിടക വാവ്... കര്‍ക്കിടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് കര്‍ക്കിടക വാവായി ആഘോഷിക്കുന്നത്. പിതൃമോക്ഷത്തിനായി വിശ്വാസികള്‍ ബലിതര്‍പ്പണം നടത്തുന്ന ദിവസം. കോറോണ വ്യാപകമായി പടരുന്ന ഈ സാഹചര്യത്തിൽ കർക്കടക വാവു ദിനത്തിൽ ക്ഷേത്രങ്ങളിലും...
അറബ് ലോകത്തെ ആദ്യത്തെ ഇന്റര്‍പ്ലാനറ്ററി ദൗത്യത്തിന് തുടക്കം കുറിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്
ടോക്കിയോ: അറബ് ലോകത്തെ ആദ്യത്തെ ഇന്റര്‍പ്ലാനറ്ററി ദൗത്യത്തിന് തുടക്കം കുറിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ബഹിരാകാശ പേടകം ചൊവ്വയിലേക്ക് ഏഴ് മാസത്തെ യാത്ര തിരിച്ചു.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ) വികസിപ്പിച്ചെടുത്ത...
ദുബായിൽ തൊഴിലാളികൾ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് നാലു മരണം
ദുബായ്: ദുബായിൽ തൊഴിലാളികൾ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് നാലു പേർ മരിക്കുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. എമിറേറ്റ്സ് റോഡിൽ ഇന്നലെ വൈകിട്ട് 7.10നായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റവരിൽ ഒരാളുടെ...
യുഎഇയുടെ അഭിമാന ചൊവ്വാ പേടകം ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നു വിക്ഷേപണം ചെയ്യാനൊരുങ്ങുന്നു
ദുബായ്: യുഎഇയുടെ അഭിമാന ചൊവ്വാ പേടകം ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നു വിക്ഷേപണം ചെയ്യാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. യുഎഇ സമയം തിങ്കളാഴ്ച (20) പുലർച്ചെ 1.58നാണ് വിക്ഷേപണം. ഇതിനിടെ,...
മന്ത്രി കെ.ടി ജലീലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി നല്‍കി ബെന്നി ബെഹനാന്‍
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവും എംപിയുമായ ബെന്നി ബെഹനാന്‍. യു.എ.ഇ കോണ്‍സുലേറ്റ് ജനറലുമായി അനൗദ്യോഗിക സംഭാഷണം നടത്തിയത് ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേറ്ററി ആക്ട്...
അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോണ്‍ ലൂയിസ് അന്തരിച്ചു
യുഎസ്: അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോണ്‍ ലൂയിസ് അന്തരിച്ചു. 80 വയസായിരുന്നു.
പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. കറുത്ത വര്‍ഗക്കാര്‍ക്ക് വേണ്ടി പോരാടി പ്രശസ്തി ആര്‍ജ്ജിച്ച വ്യക്തിയാണ് ലൂയിസ്. 1965ല്‍ 'കറുത്ത വര്‍ഗക്കാരെ...
കൊറോണ വൈറസിനെതിരെ ഇന്ത്യ നിര്‍മ്മിച്ച കൊവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുമതി നല്‍കി എയിംസ് എത്തിക്കല്‍...
ന്യൂദല്‍ഹി: കൊറോണ വൈറസിനെതിരെ ഇന്ത്യ നിര്‍മ്മിച്ച കൊവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുമതി നല്‍കി എയിംസ് എത്തിക്കല്‍ കമ്മറ്റി. സന്നദ്ധരായ ആളുകളില്‍ തിങ്കളാഴ്ച മുതല്‍ പരീക്ഷണം നടത്താനാണ് എയിംസ് ശ്രമിക്കുന്നത്. ഇതിനായി വളണ്ടിയര്‍മാരെ ആവശ്യമുണ്ടെന്ന്...
സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച് കണ്ണൂരില്‍ ചികിത്സിലായിരുന്ന കാസര്‍ഗോഡ് സ്വദേശിനി നഫീസ (75), എറണാകുളം ആലുവ സ്വദേശി കുഞ്ഞുവീരന്‍ (67) എന്നിവര്‍ മരിച്ചു. ഇതോടെ മരണം...
വിവാഹവാഗ്ദാനം തള്ളിയതിന് വനിതാ കോൺസ്റ്റബിളിനെ ആക്രമിച്ച കേസിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
ഭോപ്പാൽ: വിവാഹവാഗ്ദാനം തള്ളിയതിന് വനിതാ കോൺസ്റ്റബിളിനെ ആക്രമിച്ച കേസിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലെ ദിണ്ടോരി ജില്ലയിലെ പോലീസ് സ്റ്റേഷൻ ചുമതലയുള്ള ഹേമന്ത്ര ബാർവെ എന്ന ഉദ്യോഗസ്ഥനെതിരെയാണ് നടപടി. ഇയാൾക്കെതിരെ പൊലീസ്...
രാജസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങളില്‍ ബി.ജെ.പിയെ കുറ്റപ്പെടുത്തി ദിഗ് വിജയ സിങ്
ഭോപാല്‍: രാജസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങളില്‍ ബി.ജെ.പിയെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭ എം.പിയുമാ ദിഗ് വിജയ സിങ്. സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍നിന്നും പോകരുതെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക്...
രാജ്യതലസ്ഥാനത്ത് കനത്ത മഴയും വെള്ളപ്പൊക്കവും രൂക്ഷം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴയും വെള്ളപ്പൊക്കവും രൂക്ഷം. നഗരത്തിെൻറ വിവിധയിടങ്ങളിൽ വെള്ളപ്പൊക്കത്തിൽ നിരവധി നാശനഷ്ടമുണ്ടായി. മിൻഡോ പാലത്തിനടിയിൽ റോഡിന് സമീപം ഒഴുകിയെത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി. മിൻഡോ പാലത്തിനടിയിൽ കുടുങ്ങിയ നിരവധി...
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളക്കടത്തിന് സഹായിച്ചത് മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറിയും ഐടി ഫെലോയുമാണെന്ന് പ്രതികൾ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ധാർമിക...
















































