‘നമ്മള്‍ ബഹിരാകാശത്ത് പുതിയൊരധ്യായം ആരംഭിച്ചിരിക്കുന്നു; അഭിമാനത്തോടെ ആവേശത്തോടെ യുഎഇ
ദുബായ്: ചുവന്ന ഗ്രഹത്തിലേയ്ക്കുള്ള നമ്മുടെ 493 ദശലക്ഷം കിലോ മീറ്റർ യാത്ര ഇവിടെ ആരംഭിക്കുന്നു–യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പ്രതീക്ഷ തുടിക്കുന്ന...
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ എട്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ എട്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. മൂന്ന് ദേവസ്വം പാറാവുകാർക്കും, റിസർവ് ബറ്റാലിയനിലെ അഞ്ചു പൊലീസുകാർക്കുമാണ് രോഗബാധ. ക്ഷേത്ര ഗാർഡുമാരിൽ ഒരാൾക്ക് കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങൾ...
സൗദിയിൽ മാസ്‌ക് ധരിക്കാത്തതിന് 2.27 ലക്ഷം റിയാൽ പിഴയായി ഈടാക്കിയതായി ആഭ്യന്തരമന്ത്രാലയ അധികൃതര്‍
റിയാദ്: സൗദിയിൽ മാസ്‌ക് ധരിക്കാത്തതിന് 2.27 ലക്ഷം റിയാൽ പിഴയായി ഈടാക്കിയതായി ആഭ്യന്തരമന്ത്രാലയ അധികൃതര്‍ അറിയിച്ചു. റിയാദിലേയും വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലേയും കണക്കുകളാണ് സുരക്ഷാ വിഭാഗം വെളിപ്പെടുത്തിയത്.
റിയാദിൽ 200 പേർക്കാണ് മാസ്ക് ധരിക്കാത്തത്തിന്റെ...
തനിക്കെതിരെ ഉയരുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ അത്യധികം വേദനയുണ്ടെന്ന് സച്ചിൻ പൈലറ്റ്
തനിക്കെതിരെ ഉയരുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ അത്യധികം വേദനയുണ്ടെന്ന് സച്ചിൻ പൈലറ്റ്. ബിജെപിയിലേക്ക് കൂടുമാറാൻ സച്ചിൻ പൈലറ്റ് തനിക്ക് പണം വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഒരു കോൺഗ്രസ് എംഎൽഎ ആരോപിച്ചിരുന്നു. രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സർക്കാരിനെ...
സച്ചിന്‍ പൈലറ്റ് തനിക്ക് കൂറുമാറാനായി പണം വാഗ്ദാനം ചെയ്തിരുന്നെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് എം.എല്‍.എ
ജയ്പൂര്‍: രാജസ്ഥാനിലെ വിമത നേതാവ് സച്ചിന്‍ പൈലറ്റ് തനിക്ക് കൂറുമാറാനായി പണം വാഗ്ദാനം ചെയ്തിരുന്നെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് എം.എല്‍.എ. ബി.ജെ.പിയിലേക്ക് കൂറുമാറിയാല്‍ തനിക്ക് 35 കോടി രൂപ തരാമെന്ന വാഗ്ദാനം പൈലറ്റ് നടത്തിയെന്നാണ്...
സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കൂടി പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കൂടി പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 72...
കോവിഡിനെ തോൽപ്പിച്ച് മടങ്ങിവരുന്ന സഹോദരിയെ നൃത്തം ചെയ്ത് സ്വീകരിച്ച് പെൺകുട്ടി
കോവിഡ് 19 വൈറസ് ഓരോരുത്തരിലും ഏൽപ്പിച്ചിരിക്കുന്ന ആഘാതം വളരെ വലുതാണ്. പലർക്കും പ്രിയപ്പെട്ടവരെപ്പോലും പിരിഞ്ഞിരിക്കേണ്ടി വന്നിരിക്കുകയാണ്. ചെറിയൊരു വേർപിരിയലിനു ശേഷമുള്ള ഒത്തു ചേരലാകട്ടെ അതി വൈകാരികവുമാണ്.
അത്തരത്തിലൊരു കൂടിച്ചേരലിന്റെ വൈകാരിക നിമിഷങ്ങളാണ് ഇപ്പോൾ സമൂഹ...
കൊവിഡ്; പട്ടാമ്പിയിലും പരിസര പ്രദേശത്തും സ്ഥിതി ഗുരുതരമാണെന്ന് എ.കെ ബാലന്‍
പാലക്കാട്: പാലക്കാട് പട്ടാമ്പിയിലും പരിസര പ്രദേശത്തും കൊവിഡ് സാഹചര്യം സങ്കീര്‍ണമെന്ന് മന്ത്രി എ.കെ ബാലന്‍. സ്ഥിതി ഗുരുതരമാണെന്നും ജാഗ്രതയില്‍ വീഴ്ചയുണ്ടായാല്‍ സൂപ്പര്‍ സ്‌പ്രെഡിലേക്കും പിന്നീട് സമൂഹ വ്യാപനത്തിലേക്കും നീങ്ങാമെന്നും എ.കെ ബാലന്‍ പറഞ്ഞു.
പട്ടാമ്പിയിലും...
കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെതിരെ രൂക്ഷ വിമര്‍ശമനവുമായി അശോക് ഗെലോട്ട്
ജയ്പൂര്‍: കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെതിരെ രൂക്ഷ വിമര്‍ശമനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്.
കഴിഞ്ഞ ആറ് മാസമായി ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ സച്ചിന്‍ പൈലറ്റ് നടത്തുന്നുണ്ടെന്നായിരുന്നു...
പോത്തീസിന്റേയും രാമചന്ദ്രന്‍ സൂപ്പര്‍ സ്റ്റോഴ്‌സിന്റേയും ലൈസന്‍സ് റദ്ദാക്കി
തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ്, വസ്ത്ര വ്യാപാര ശാലകളായ പോത്തീസിന്റേയും രാമചന്ദ്രന്‍ സൂപ്പര്‍ സ്റ്റോഴ്‌സിന്റേയും ലൈസന്‍സ് റദ്ദാക്കി. കൊവിഡ് ചട്ടം ലംഘിച്ചതിനാണ് കോര്‍പ്പറേഷന്റെ നടപടി.
നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ രാമചന്ദ്രനും പോത്തീസും...
ഈ വർഷത്തെ ഐപിഎൽ മത്സരങ്ങൾ സെപ്തംബർ 26 മുതൽ നവംബർ വരെ നടത്താൻ തീരുമാനമായതായി...
ഈ വർഷത്തെ ഐപിഎൽ മത്സരങ്ങൾ സെപ്തംബർ 26 മുതൽ നവംബർ വരെ നടത്താൻ തീരുമാനമായതായി റിപ്പോർട്ട്. 60 മത്സരങ്ങൾ 44 ദിവസങ്ങൾകൊണ്ട് തീർക്കാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു....
കൊറോണ; രക്ഷകരായി ഇന്‍ഷുറന്‍സ്; അറിയാം ഇക്കാര്യങ്ങള്‍
പ്രതിദിനം ആയിരത്തോളം പുതിയ കൊവിഡ് രോഗികളുമായി കേരളത്തിലും മഹാമാരി ഭയം പടര്‍ത്തിക്കൊണ്ടിരിക്കുകയാണ്. അടുത്ത ആഴ്ചയോടെ രോഗികളുടെ എണ്ണം പ്രതിദിനം രണ്ടായിരവും 2700 വരെയുമൊക്കെയാകാമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍...
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്രസിദ്ധ മാഫിയ സംഘത്തലവന്‍ വികാസ് ദുബെയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറപുറത്ത്; വെടിയേറ്റത്...
ലഖ്നൗ: പൊലീസ് കസ്റ്റഡിയിലിരിക്കെ ജൂലൈ 20 ന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്രസിദ്ധ മാഫിയ സംഘത്തലവന്‍ വികാസ് ദുബെയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു.
ഏറ്റുമുട്ടലിനിടെ ആറ് തവണ ദുബെയ്ക്ക് വെടിയേറ്റതായും വെടിയുണ്ടകളില്‍ മൂന്ന് എണ്ണം ശരീരത്തില്‍...
ബ്രിട്ടനിലെ ആശുപത്രിയിൽ മലയാളിയായ കേറ്ററിങ് ജീവനക്കാരനു നേരേ കഠാര ആക്രമണം
ലണ്ടൻ: ബ്രിട്ടനിലെ ബ്രൈറ്റൺ റോയൽ സസെക്സ് കൗണ്ടി ആശുപത്രിയിൽ മലയാളിയായ കേറ്ററിങ് ജീവനക്കാരനു നേരേ കഠാര ആക്രമണം. ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്ന ജോസഫ് ജോർജിനെയാണ് ഇന്നലെ രാവിലെ 8.42ന് മുപ്പതുകാരനായ അജ്ഞാത യുവാവ് കുത്തി...
യു.എ.ഇ അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ
തിരുവനന്തപുരം: യു.എ.ഇ അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ. സ്‌പെഷ്യല്‍ ബ്രാഞ്ചാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. ജയഘോഷ് ഗുരുതര ചട്ടലംഘനം നടത്തിയതായിട്ടാണ് റിപ്പോര്‍ട്ട്.
കോണ്‍സുല്‍ ജനറല്‍ ദുബായിലേക്ക് പോയിട്ടും ജയഘോഷ് തോക്ക് ഹാജരാക്കിയില്ലെന്നും...
ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നേപ്പാളി പോലീസ് നടത്തിയ വെടിവെയ്പ്പില്‍ ഒരു ഇന്ത്യക്കാരന് പരിക്കേറ്റു
കാഠ്മണ്ഡു/കിഷന്‍ഗഞ്ച്: നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്, പ്രധാനമന്ത്രി കെപി ശര്‍മ ഒലിയും പികെ ധഹലും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ രാജിവയ്ക്കണം എന്ന ആവശ്യം അംഗീകരിക്കാന്‍ പ്രധാനമന്ത്രി കെപി ശര്‍മ...
വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ കുവൈത്ത് വീസക്കാരായ 40,000ത്തോളം പേരുടെ താമസരേഖ റദ്ദായതായി കുവൈത്ത്
കുവൈത്ത് സിറ്റി: ലോക്ഡൗൺ മൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ കുവൈത്ത് വീസക്കാരായ 40,000ത്തോളം പേരുടെ താമസരേഖ റദ്ദായതായി താമസകാര്യ വിഭാഗം അറിയിച്ചു.
ഇവർക്കു നൽകിയ അവസരം പ്രയോജനപ്പെടുത്തി യഥാസമയം പുതുക്കാത്തതാണ് വീസ റദ്ദാകാൻ...
സ്കൂൾ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ ബംഗാളിൽ പ്രതിഷേധം
കൊൽക്കത്ത: ബംഗാളിൽ സ്കൂൾ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു. കൊൽക്കത്തയെ സിലിഗുരിയുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 31ൽ ഗതാഗതം തടയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു.
കൊൽക്കത്തിയിൽനിന്ന് 500 കിലോമീറ്റർ അകലെ ചോപ്രായിലാണ്...
ഇഞ്ചിക്കറി
ചേരുവകള്‍
ഇഞ്ചി - 250 ഗ്രാംതേങ്ങ - 1 എണ്ണം ( ചിരവിയത് )മുളക് പൊടി - അര ടി സ്പൂണ്‍മല്ലി പൊടി - ഒരു ടേബിള്‍ സ്പൂണ്‍ഉലുവ പൊടി - അര ടി...
നിയമപോരാട്ടം തുടരുമ്പോഴും പ്രിയങ്കഗാന്ധിയുമായി ചര്‍ച്ചകള്‍ തുടര്‍ന്ന് സച്ചിന്‍ പൈലറ്റ്
ജയ്പുര്‍: സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ നിയമപോരാട്ടം തുടരുമ്പോഴും കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള ബന്ധം സച്ചിന്‍ പൈലറ്റ് തുടരുന്നു. രാജസ്ഥാന്‍ ഹൈക്കോടതിയില്‍ സ്പീക്കറുടെ അയോഗ്യതക്കെതിരെ നിയമപോരാട്ടം നടത്തുമ്പോള്‍ ആണ് എ.ഐ.സി.സി പ്രിയങ്കാ ഗാന്ധിയുമായി ...

















































