രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ അശോക് ഗെലോട്ടിന്റെ അനുയായിയെ ചോദ്യം ചെയ്ത് സിബിഐ

ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അനുയായിയെ ചോദ്യം ചെയ്ത് സിബിഐ. മെയ് മാസത്തില്‍ രാജസ്ഥാനില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. അശോക് ഗെലോട്ടിന്റെ...

നയതന്ത്ര ബാഗേജിലെ സ്വർണക്കടത്ത് കേസ് പ്രതി സരിത്തുമായി എൻ.ഐ.എ സംഘം തിരുവനന്തപുരത്ത്

തിരുവനന്തപുരം: നയതന്ത്ര ബാഗേജിലെ സ്വർണക്കടത്ത് കേസ് പ്രതി സരിത്തുമായി എൻ.ഐ.എ സംഘം തിരുവനന്തപുരത്ത്. തെളിവെടുപ്പിനായാണ് സരിത്തിനെ ചൊവ്വാഴ്ച രാവിലെ എൻ.ഐ.എ സംഘം തിരുവനന്തപുരത്തെത്തിച്ചത്. കൊച്ചിയിൽനിന്നും രാവിലെ സരത്തിനെ പേരൂർക്കട പൊലീസ് ക്ലബ്ബിൽ എത്തിച്ചു. തിരുവല്ലത്തെ...

നഴ്സസ് അസോസിയേഷന്‍ ഫണ്ട് തട്ടിപ്പുകേസില്‍ ജാസ്മിന്‍ ഷാ അടക്കം നാലു പ്രതികളുടെ മുന്‍കൂര്‍...

കൊച്ചി: നഴ്സസ് അസോസിയേഷന്‍ ഫണ്ട് തട്ടിപ്പുകേസില്‍ യു.എന്‍.എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ അടക്കം നാലു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സാമ്പത്തിക തട്ടിപ്പിന് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും ആഴത്തിലുള്ള അന്വേഷണം വേണമെന്നുമുള്ള...

ഓസ്ട്രേലിയിൽ അകപ്പെട്ടു പോയ മലയാളികളെ സഹായിക്കാൻ ചാർട്ടേഡ് വിമാനം ഏർപ്പെടുത്തി മമ്മൂട്ടി ഫാൻസ് അസോസിയേഷൻ

ലോക് ഡൗണും പ്രഖ്യാപിച്ചചിനെ തുടർന്ന് ഓസ്ട്രേലിയിൽ അകപ്പെട്ടു പോയ മലയാളികളെ സഹായിക്കാൻ ചാർട്ടേഡ് വിമാനം ഏർപ്പെടുത്തി മമ്മൂട്ടി ഫാൻസ് അസോസിയേഷൻ. ജൂലൈ 25 നാണ് കൊച്ചിയിലേക്ക് വിമാനം ചാർട്ട് ചെയ്തിരിക്കുന്നത്. ഒരു ഫാൻസ്‌...

കൊറോണവൈറസ്; തുണിമാസ്‌കുകള്‍ ഉപയോഗിക്കണം; എന്തുകൊണ്ട്?

കൊറോണവൈറസ് എന്ന വില്ലന്‍ ലോകത്തെയാകെ ഞെട്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ ഇതിനെ പിടിച്ച് കെട്ടാന്‍ സാധിക്കാതെ മരണത്തൈ മുന്നില്‍ കണ്ട് ജീവിക്കുകയാണ് നാമെല്ലാവരും. സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍, കൈകള്‍ ഇടക്കിടക്ക്...

കൊവിഡ് തീര്‍ത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പദ്ധതി തയ്യാറാക്കി യൂറോപ്യന്‍ യൂണിയന്‍

പാരീസ്: അഞ്ച് ദിവസം നീണ്ടു നിന്ന കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ കൊവിഡ് തീര്‍ത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പദ്ധതി തയ്യാറാക്കി യൂറോപ്യന്‍ യൂണിയന്‍. 750 ബില്ല്യണിന്റെ പാന്‍ഡമിക്ക് റിക്കവറി ഫണ്ടിനെക്കുറിച്ചും അവരുടെ ദീര്‍ഘകാല ചെലവ്...

യുഎഇയുടെ സ്വപ്ന പദ്ധതിയായ ചൊവ്വാ ദൗത്യത്തിന്റെ കടിഞ്ഞാൺ പെൺകരങ്ങളിൽ

ദുബായ്: യുഎഇയുടെ സ്വപ്ന പദ്ധതിയായ ചൊവ്വാ ദൗത്യത്തിന്റെ കടിഞ്ഞാൺ പെൺകരങ്ങളിൽ. പദ്ധതിയുടെ ചുമതല വഹിക്കുന്ന ശാസ്ത്ര സഹമന്ത്രി സാറ ബിൻത് യൂസഫ് അൽ അമിരിക്ക് ഈ നിയോഗം സ്വപ്ന സാഫല്യം. 2016 ൽ...

ഈ വർഷം നടക്കേണ്ടിയിരുന്നു ടി20 ലോകകപ്പ് മാറ്റിവച്ചതായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിൽ

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഈ വർഷം നടക്കേണ്ടിയിരുന്നു ടി20 ലോകകപ്പ് മാറ്റിവച്ചതായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിൽ. ഒക്ടോബർ-നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയിലാണ് ടി20 മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നത്. ആഗോളതലത്തിലെ കോവിഡ് പ്രതിസന്ധിയെ തുടർന്ന് മത്സരങ്ങൾ...

കാറോടിച്ചത് ബാലഭാസ്‌കര്‍; അപകടകാരണം അലക്ഷ്യമായ ഡ്രൈവിംഗ്; ഒരു കോടി നഷ്ട്പരിഹാരം ആവശ്യപ്പെട്ട് ഡ്രൈവര്‍ അര്‍ജുന്‍

തിരുവനന്തപുരം: അപകടം നടക്കുന്ന സമയത്ത് കാറോടിച്ചിരുന്നത് താനല്ലെന്ന് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍. ബാലഭാസ്‌കറാണ് വണ്ടിയോടിച്ചതെന്നും അതിനാല്‍ തനിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം തരണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചു. ബാലഭാസ്‌കറിന്റെ അലക്ഷ്യമായ...

ഹോങ് കോങ്ങുകാര്‍ക്ക് അഭയം നല്‍കാനുള്ള ബ്രിട്ടന്റെ തീരുമാനത്തില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ചൈനയുടെ...

ബീജിങ്ങ്: ഹോങ് കോങ്ങുകാര്‍ക്ക് അഭയം നല്‍കാനുള്ള ബ്രിട്ടന്റെ തീരുമാനത്തില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. ലണ്ടനിലെ ചൈനീസ് അംബാസിഡര്‍ ലിയും ഷിയോമിങ്ങാണ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. ബ്രിട്ടന്‍ ചൈനയുടെ ആഭ്യന്തര...

അന്വേഷണം നീളുന്നത് യു.എ.ഇ. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരിലേക്ക്, അറ്റാഷെയുടെ വാഹനം കസ്‌റ്റഡിയിലെടുക്കാന്‍ അപേക്ഷ നല്‍കി

തിരുവനന്തപുരം : സ്വര്‍ണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ യു.എ.ഇ. കോണ്‍സുലേറ്റിലെ അറ്റാഷെ താമസിച്ചിരുന്ന സ്‌ഥലത്തു പരിശോധന. തലസ്‌ഥാനത്ത്‌ പാറ്റൂരില്‍ അറ്റാഷെ താമസിച്ചിരുന്ന ഫ്‌ളാറ്റിലാണ്‌ ഇന്നലെ കസ്‌റ്റംസും ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ) പരിശോധന നടത്തിയത്‌....

ഓരോ കടത്തിനും സന്ദീപ്‌നായര്‍ കമ്മീഷനായി നേടിയത് 25ലക്ഷത്തിലേറെ, സ്വപ്ന ജ്വല്ലറി ഉടമയെ ഏല്‍പ്പിച്ച ബാഗില്‍...

കൊച്ചി: നയതന്ത്ര ചാനല്‍ സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും സംസ്ഥാനം വിടും മുൻപ് ആലപ്പുഴയിലെ മുൻ ജ്വല്ലറി ഉടമയെ ഏൽപിച്ച 40 ലക്ഷം രൂപയടങ്ങിയ ബാഗ് അന്വേഷണ സംഘം...

രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന നളിനി മുരുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന നളിനി മുരുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാത്രിയാണ് ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് നളിനിയുടെ അഭിഭാഷകന്‍ അറിയിച്ചു. 29 വര്‍ഷമായി നളിനി വെല്ലൂര്‍ വനിതാ ജയിലില്‍...

വാല്‍വുള്ള എന്‍ 95 മാസ്‌ക് കൊവിഡിനെ തടയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി: വാല്‍വുള്ള എന്‍ 95 മാസ്‌ക് കൊവിഡിനെ തടയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത് ചൂണ്ടിക്കാണിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കത്തയച്ചു. അനുചിതമായി ജനങ്ങള്‍ എന്‍ 95 മാസ്‌ക് ഉപയോഗിക്കുന്നുണ്ടെന്നും ഇത് ശ്രദ്ധിക്കണമെന്നും കേന്ദ്രം...

മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടണ്‍ അന്തരിച്ചു

ഭോപാല്‍: മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടണ്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. ലക്‌നൗവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനിയും മൂത്രസംബന്ധമായ അസുഖവും കാരണം ജൂണ്‍ 11നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ...

സ്വർണക്കടത്തു കേസ്; 5 മാസത്തിനിടെ സ്വപ്ന വാടകയ്ക്കെടുത്തത് 2 വീടും 3 കെട്ടിടങ്ങളും

തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷ് തിരുവനന്തപുരത്ത് കൂടുതൽ കെട്ടിടങ്ങൾ വാടകയ്ക്കെടുത്തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. 5 മാസത്തിനിടെ 2 വീടും മറ്റു 3 കെട്ടിടങ്ങളുമാണ് സ്വപ്ന വാടകയ്ക്കെടുത്തത്. ഇതെല്ലാം സ്വർണം...

കൊവിഡ് പ്രതിരോധത്തിനായി ഓക്‌സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഇന്ത്യയില്‍ പരീക്ഷിച്ചേക്കും

ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധത്തിനായി ഓക്‌സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഇന്ത്യയില്‍ പരീക്ഷിച്ചേക്കും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മരുന്ന് പരീക്ഷണത്തിനായി അനുമതി തേടി. വാക്‌സിന്‍ വിജയമായാല്‍ അതിവേഗം ഇന്ത്യയിലും പരീക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ പരീക്ഷണം...

83 വര്‍ഷത്തേക്ക് സൗജന്യ സബ്സ്ക്രിബ്ഷനുമായി Netflix: ചെയ്യേണ്ടത്..

കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ കാലത്ത് നേരംപോക്കിന് ആളുകള്‍ ഏറെ ആശ്രയിച്ച ഒരു പ്ലാറ്റ്ഫോമാണ് Netflix. കഴിഞ്ഞ കുറഞ്ഞു മാസങ്ങളായി നിരവധി പുതിയ ഷോകളാണ് Netflix പുറത്തിറക്കിയത്. പുതിയ 17 ചിത്രങ്ങളും സീരിസുകളുമാണ് Netflix...

വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ജാവ പെരക്കിന്റെ വിതരണം ഇന്ന് ആരംഭിച്ചു

വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ജാവ പെരക്കിന്റെ വിതരണം ഇന്ന് ആരംഭിച്ചു. 1.94 ലക്ഷം രൂപയാണ് ഇതിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. സ്‌റ്റൈലിഷ് ലുക്കായിരിക്കും പെരക്കിന്റെ ഏറ്റവും വലിയ ആകര്‍ഷണീയതകളിലൊന്ന്. 2019 നവംബര്‍ 15ന്...

കൊവിഡ് പ്രതിരോധത്തിനായി മനുഷ്യരില്‍ പരീക്ഷിക്കുന്ന കൊവിഡ് വാക്‌സിന്‍ ആദ്യഘട്ടം വിജയം; ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി

ലണ്ടന്‍: കൊവിഡ് പ്രതിരോധത്തിനായി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന വാക്‌സീന്‍ പരീക്ഷണത്തില്‍ മനുഷ്യരില്‍ പരീക്ഷിക്കുന്ന ആദ്യ ഘട്ടം വിജയമെന്ന് റിപ്പോര്‍ട്ട്. ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലെ മനുഷ്യരില്‍ വാക്‌സിന്‍...