ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ അക്രമി സംഘത്തിന്റെ വെടിയേറ്റ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ അക്രമി സംഘത്തിന്റെ വെടിയേറ്റ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. തലയ്ക്ക് വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന വിക്രം ജോഷിയാണ് മരിച്ചത്.
തലയില്‍ വെടിയുണ്ടയേറ്റ ഭാഗത്തെ ഞരമ്പുകള്‍ക്ക് സാരമായ ക്ഷതമേറ്റിരുന്നതായി വിക്രം ജോഷിയെ ചികിത്സിച്ച ഡോക്ടര്‍...
യുഎഇ കോണ്‍സുലേറ്റിന് കേരളത്തില്‍ കിട്ടുന്ന പ്രത്യേക പരിഗണന കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കാന്‍ തയ്യാറെടുക്കുന്നു
ന്യൂഡല്‍ഹി: യുഎഇ കോണ്‍സുലേറ്റിന് കേരളത്തില്‍ കിട്ടുന്ന പ്രത്യേക പരിഗണന കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കാന്‍ തയ്യാറെടുക്കുന്നു.
സ്വര്‍ണ്ണക്കള്ളകടത്ത് കേസില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പോലും ബാധിക്കുമോ എന്ന ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഇടപെടല്‍,നയതന്ത്ര...
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു
കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ് സ്വദേശിയായ ഖൈറുന്നീസ, കോഴിക്കോട് സ്വദേശിയായ കോയ എന്നിവരാണ് മരിച്ചത്.
കാസര്‍ഗോഡ് അണങ്കൂര്‍ സ്വദേശിയായ ഖൈറുന്നീസയ്ക്ക് തിങ്കളാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. 48 കാരിയായ...
കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന സച്ചിന്‍ പൈലറ്റ് നിലപാട് കടുപ്പിക്കുന്നു
ജയ്പൂര്‍: കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന സച്ചിന്‍ പൈലറ്റ് നിലപാട് കടുപ്പിക്കുന്നു.
തനിക്കെതിരെ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് എംഎല്‍എ യ്ക്ക് സച്ചിന്‍ പൈലറ്റ് വക്കീല്‍ നോട്ടീസ് അയച്ചു.
ബിജെപിയെ പിന്തുണയ്ക്കാന്‍ സച്ചിന്‍ പൈലറ്റ് തനിക്ക് 35...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കടന്നു
ലണ്ടന്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കടന്നു. ഇതുവരെ 1,50,91,880 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ ആറ് ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്.
ഇന്നലെമാത്രം 2,39,093 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത്...
യുഎഇ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാനായിരുന്ന ജയഘോഷിനെ സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: യുഎഇ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാനായിരുന്ന ജയഘോഷിനെ സസ്പെന്‍ഡ് ചെയ്തു. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതിന്‍റെ പേരിലാണ് നടപടി. യുഎഇ കോണ്‍സുല്‍ ജനറല്‍ വിദേശത്തേക്ക് പോയിട്ടും കയ്യിലുണ്ടായിരുന്ന ആയുധമടക്കം ജയഘോഷ് തിരികെ ഏല്‍പിച്ചില്ല എന്നത്...
ഗൂഗിളുമായി കൈകോര്‍ത്ത് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തേക്ക് നീങ്ങാൻ റിലയന്‍സ്
ഗൂഗിളുമായി കൈകോര്‍ത്ത് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തേക്ക് നീങ്ങാൻ റിലയന്‍സ് പദ്ധതിയിടുന്നു. റിലയൻസിന്റെ ഈ നീക്കം ചൈനീസ് കമ്പനികൾക്ക് വൻ തിരിച്ചടിയാകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
റിലയൻസിനൊപ്പം ഗൂഗിൾ കൂടി കൂടിയാൽ പിന്നെ പറയുകയും...
സമ്പര്‍ക്കത്തിലൂടെ രോഗിയാകാനുള്ള പ്രധാന സാഹചര്യങ്ങള്‍ എന്തൊക്കെ?
സമ്പര്‍ക്കത്തിലൂടെ രോഗിയാകാനുള്ള പ്രധാന സാഹചര്യങ്ങള്‍
1. പൂര്‍ണ്ണമായും അടഞ്ഞ സാഹചര്യത്തില്‍ ഒരു കൊവിഡ് രോഗിയുമായി മുഖാമുഖം ഇരിക്കുന്ന സന്ദര്‍ഭം. കൂടാതെ ഒരു മീറ്റര്‍ അകലം പാലിക്കാതെയുള്ള ഇരിപ്പ്.
2. വീട്ടില്‍ കൊവിഡ് ബാധിച്ചവരെ ഏറ്റവും അടുത്ത്...
ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ടീമിന്റെ ക്വാറന്റീന്‍ കാലാവധി കുറയ്ക്കണമെന്ന ഗാംഗുലിയുടെ അഭ്യര്‍ഥന തള്ളി ക്രിക്കറ്റ്...
ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ടീമിന്റെ ക്വാറന്റീന്‍ കാലാവധി കുറയ്ക്കണമെന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ അഭ്യര്‍ഥന തള്ളി ക്രിക്കറ്റ് ഓസ്ട്രേലിയ.
നേരത്തേ തീരുമാനിച്ച പ്രകാരം ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് രണ്ടാഴ്ച തന്നെ ടീം ഇന്ത്യക്കു...
സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തന്റെ മരണം; ദുരൂഹുതയുണ്ടെന്ന് ആരോപണം
റിയാദ്: സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകന്‍ സലെ അല്‍ ഷെഹി മരിച്ചതിനു പിന്നാലെ ഇദ്ദേഹത്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സൗദിയിലെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത്. ജൂലൈ 19 നാണ് സലെ അല്‍ ഷെഹി മരിച്ചത്....
കാസർകോട് നീലേശ്വരത്ത് 16 കാരിയെ അച്ഛനടക്കം 7 പേർ പീഡിപ്പിച്ച കേസിൽ കൂടുതൽ അറസ്റ്റിന്...
കാസർകോട്: കാസർകോട് നീലേശ്വരത്ത് 16 കാരിയെ അച്ഛനടക്കം 7 പേർ പീഡിപ്പിച്ച കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത. നിലവിൽ അച്ഛനടക്കം നാല് പേരാണ് അറസ്റ്റിലായത്. കേസിൽ പ്രതികളായ കുട്ടിയുടെ അമ്മയടക്കമുള്ളവരെ ഇന്ന് അറസ്റ്റ് ചെയ്തേക്കും.
പീഡിപ്പിച്ചെന്ന കുട്ടിയുടെ...
ലോകത്ത് കൊവിഡ് മരണനിരക്കില്‍ എറ്റവും പിന്നിലുള്ള രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂദല്‍ഹി: ലോകത്ത് കൊവിഡ് മരണനിരക്കില്‍ എറ്റവും പിന്നിലുള്ള രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്രസര്‍ക്കാര്‍. പത്ത് ലക്ഷംപേരില്‍ 77 മരണമാണ് കൊവിഡ് മരണനിരക്കിന്റെ ആഗോളശരാശരി.
എന്നാല്‍ ഇന്ത്യയില്‍ മരണനിരക്ക് 20.4 ആണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്....
പതിനേഴാമത് സ്ററുട്ട്ഗര്‍ട്ട് ഇന്ത്യന്‍ ചലച്ചിത്രോത്സവത്തില്‍ ഡയറക്റ്റേഴ്സ് വിഷന്‍ പുരസ്കാരം മധു സി. നാരായണന്
സ്ററുട്ട്ഗര്‍ട്ട്: പതിനേഴാമത് സ്ററുട്ട്ഗര്‍ട്ട് ഇന്ത്യന്‍ ചലച്ചിത്രോത്സവത്തില്‍ ഡയറക്റ്റേഴ്സ് വിഷന്‍ പുരസ്കാരം മധു സി. നാരായണന്‍ സ്വന്തമാക്കി. കുമ്പളങ്ങി നൈറ്റ്സ് എന്ന തന്റെ ആദ്യ സിനിമയിലൂടെയാണ് മധുവിന്റെ നേട്ടം. ചിത്രത്തിന്റെ തിരക്കഥ, പശ്ചാത്തല സംഗീതം,...
എൻ.ഐ.എ.അന്വേഷണത്തിൽ സ്വർണ്ണക്കടത്ത് ഗൂഢാലോചനയുടെ ചുരുൾ അഴിയുന്നു; സ്വപ്നയും സന്ദീപും കുറ്റം സമ്മതിച്ചു
എൻ.ഐ.എ.അന്വേഷണത്തിൽ സ്വർണ്ണക്കടത്ത് ഗൂഢാലോചനയുടെ ചുരുൾ അഴിയുകയാണ്. ഡിപ്ലൊമാറ്റിക് ബാഗേജ് വഴി തന്നെയാണ് സ്വർണ്ണം കടത്തിയതെന്നും ഇതാദ്യമായി എൻ.ഐ.എ.സ്ഥിരീകരിച്ചു. എൻ.ഐ.എ. കോടതിയിൽ സമർപ്പിച്ച പ്രതികളുടെ റിമാൻ്റ് റിപ്പോർട്ടിലാണ് ഗൂഢാലോചനയുടെ വിവരങ്ങൾ എൻ.ഐ.എ. വ്യക്തമാക്കുന്നത്.
ഗൂഢാലോചനയിൽ കൂടുതൽ...
കേരളത്തില്‍ ഇന്ന് 720 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 720 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ 528 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്.
പുതുതായി രോഗബാധിതരായവരിൽ 82 പേർ വിദേശത്ത് നിന്ന് വന്നതാണ്. 54...
അറ്റാഷെയുടെ ഗൺമാനെ നിയമിച്ചത് സംസ്ഥാന സർക്കാരിന്റെ സ്ഥാപിത താൽപര്യം സംരക്ഷിക്കാനാണെന്ന് കെ.സുരേന്ദ്രൻ
കൊച്ചി: അറ്റാഷെയുടെ ഗൺമാനെ നിയമിച്ചത് സംസ്ഥാന സർക്കാരിന്റെ സ്ഥാപിത താൽപര്യം സംരക്ഷിക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
സ്വർണ്ണക്കടത്തിനായി എല്ലാ സഹായവും ഗൂഢസംഘത്തിന് ലഭിച്ചത് ഗൺമാൻ മുഖാന്തരമാണ്. സർക്കാരിന്റെ ഉന്നതൻമാർക്ക് വേണ്ടിയാണ് ഗൺമാൻ പ്രതികളെ...
സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പ്; ഇന്ന് പവന്റെ വില 160 രൂപ കൂടി 36,760 രൂപയിലെത്തി
സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു. ഇന്ന് പവന്റെ വില 160 രൂപ കൂടി എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 36,760 രൂപയിലെത്തി. ഗ്രാമിന് 4595 രൂപയായി വില.
ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡിന്റെ വില ഒമ്പത്...
ഫ്രാൻസിൽ നിന്ന് വാങ്ങുന്ന 36 റഫാൽ യുദ്ധവിമാനങ്ങളിൽ അഞ്ചെണ്ണം ഈ മാസം ഇന്ത്യയിലെത്തും
ഫ്രാൻസിൽ നിന്ന് വാങ്ങുന്ന 36 റഫാൽ യുദ്ധവിമാനങ്ങളിൽ അഞ്ചെണ്ണം ഈ മാസം ഇന്ത്യയിലെത്തും. ജൂലൈ 29ന് വിമാനങ്ങൾ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകും. ഹരിയാന അമ്പാലയിലെ വ്യോമത്താവളത്തിലാകും ഔദ്യോഗിക ചടങ്ങുകൾ നടക്കുക. വൈകാതെ വിമാനങ്ങൾ...
സച്ചിന്‍ പൈലറ്റിനും അദ്ദേഹത്തിന്‍റെ ഒപ്പമുള്ള 18 എം.എല്‍.എമാര്‍ക്കുമെതിരെ നിയമസഭ സ്പീക്കര്‍ കൈക്കൊണ്ട...
ജയ്പൂര്‍: സച്ചിന്‍ പൈലറ്റിനും അദ്ദേഹത്തിന്‍റെ ഒപ്പമുള്ള 18 എം.എല്‍.എമാര്‍ക്കുമെതിരെ നിയമസഭ സ്പീക്കര്‍ കൈക്കൊണ്ട നടപടിയ്ക്കെതിരെ ഹൈക്കോടതി.
വിമതർക്കെതിരെ സ്പീക്കര്‍ സ്വീകരിച്ച നടപടി തടഞ്ഞ ഹൈക്കോടതി ജൂലൈ 24 വെള്ളിയാഴ്ച വരെ ഇവരെ അയോഗ്യരാക്കാൻ പാടില്ലെന്ന് ...
പരിസ്ഥിതി പ്രവര്‍ത്ത ഗ്രെറ്റ തെന്‍ബര്‍ഗിന് പോര്‍ച്ചൂഗീസ് അവാര്‍ഡ്; അവാര്‍ഡ് തുക പരിസ്ഥിതി ഗ്രൂപ്പുകള്‍ക്ക്...
പോര്‍ച്ചുഗീസ്: കാലാവസ്ഥ വ്യതിയാനത്തിനെതിരായ ക്യാമ്പയിനിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ച പരിസ്ഥിതി പ്രവര്‍ത്ത ഗ്രെറ്റ തെന്‍ബര്‍ഗിന് പോര്‍ച്ചൂഗീസ് അവാര്‍ഡ്. അവാര്‍ഡ് തുകയായ എട്ട് കോടി 54 ലക്ഷം രൂപ പരിസ്ഥിതി ഗ്രൂപ്പുകള്‍ക്ക് നല്‍കുമെന്ന് ഗ്രെറ്റ പറഞ്ഞു.
‘ഇതെനിക്ക്...

















































