എംഎസ് ധോണിയുടെ പുതിയ ലുക്ക് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു
ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണിയുടെ പുതിയ ലുക്ക് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.
താടി വളര്‍ത്തിയ താരത്തിന്‍റെ പുതിയ ഫോട്ടോ ധോണിയുടെ ഫാന്‍ പേജിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഒരു കയ്യില്‍ വിത്തുകളുടെ പാക്കറ്റ്...
രാജ്യസുരക്ഷയെക്കുറിച്ച് ഇനി എപ്പോഴാണ് സംസാരിക്കുക; നരേന്ദ്ര മോദിയെ വിമര്‍ശിച്ച് വീണ്ടും രാഹുല്‍ഗാന്ധി
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് വീണ്ടും രാഹുല്‍ഗാന്ധി. രാജ്യസുരക്ഷയെക്കുറിച്ച് ഇനി എപ്പോഴാണ് സംസാരിച്ച് തുടങ്ങുകയെന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്. മന്‍കി ബാത്ത് പരിപാടിയില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കണ്ണുവെച്ചവര്‍ക്ക് സൈന്യം ഉചിതമായ മറുപടി...
എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശൻ ഭാര്യക്കെഴുതിയ കത്ത് പുറത്ത്
ചേർത്തല: ആത്മഹത്യ ചെയ്ത എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശൻ ഭാര്യക്കെഴുതിയ കത്ത് പുറത്ത് വന്നു. മാനസിക പീഡനം താങ്ങാൻ കഴിയാത്തതിനാൽ ജീവനോടുക്കുന്നുവെന്നാണ് കത്തിൽ പറയുന്നത്.
ഇപ്പോൾ ജീവിതം അവസാനിപ്പിച്ചില്ലെങ്കിൽ ഇനിയും മാനസിക...
ഈ പുസ്തകം വായിക്കണോ എന്നാൽ ആദ്യം കത്തിക്കണം..!
പുസ്തക വായന പലരുടെയും നല്ലൊരു ഹാബിറ്റാണ്. ഒരു വിധപ്പെട്ട എല്ലാവർക്കും പുസ്തക വായന വളരെ ഇഷ്ടവുമാണ് അല്ലെ.. കാരണം അറിവിന്റെ ഉറവിടങ്ങളാണ് പുസ്തകങ്ങൾ.
വായന കൊണ്ട് അറിവ് വർധിപ്പിക്കുന്നതിനും വാക്കുകളുടെ ഒഴുക്ക് മനസിലാക്കുന്നതിനും നമുക്ക്...
സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്
സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരിൽ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും,...
സംസ്ഥാനസർക്കാരിനെതിരെ വീണ്ടും അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
സംസ്ഥാനസർക്കാരിനെതിരെ വീണ്ടും അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ ഇമൊബൈലിറ്റി പദ്ധതിയില്‍ ഗുരുതര അഴിമതിയുണ്ടെന്നാണ് ചെന്നിത്തലയുടെ ആരോപണം. 4500 കോടി രൂപയുടെ ഇമൊബിലിറ്റി പദ്ധതിയിലാണ് അഴിമതി ഉന്നയിച്ചത്.
4500 കോടി...
തമിഴ്‌നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം; ഓട്ടോഡ്രൈവര്‍ ക്രൂര പീഡനത്തിനിരയായി മരിച്ചു
ചെന്നൈ: തൂത്തുക്കുടിയില്‍ അച്ഛനും മകനും കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം കത്തുന്നതിനിടെ തമിഴ്‌നാട് പോലീസിനെ പ്രതിക്കൂട്ടിലാക്കി മറ്റൊരു കസ്റ്റഡി മരണം കൂടി. പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഓട്ടോ ഡ്രൈവര്‍ ആശുപത്രിയില്‍...
സൗദി അറേബ്യ 2020ൽ അറബ് ലോകത്തെ സ്ത്രീകളുടെ ഏറ്റവും മികച്ച രാജ്യം
അബുദാബി: അറബ് ലോകത്തിൽ സ്ത്രീകൾക്ക് ഏറ്റവും നല്ല രാജ്യമേതെന്ന് ചോദിച്ചാൽ ഇനി ഒരു ഒറ്റ ഉത്തരമേയുള്ളൂ, അത് സൗദി അറേബ്യ എന്നാണ്. അതേസമയം, ലോകത്തിൽ 89 ആം സ്ഥാനത്താണ് സൗദി അറേബ്യ. സിഇഒ...
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ രണ്ട് പോരാട്ടങ്ങളും വിജയിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ
ന്യുഡൽഹി: പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ രണ്ട് പോരാട്ടങ്ങളും വിജയിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കോറോണയെയും, ഇന്ത്യ-ചൈന സംഘർഷത്തേയും കുറിച്ചായിരുന്നു അമിത് ഷായുടെ പ്രതികരണം.
കോറോണയ്ക്കെതിരെ കേന്ദ്രസർക്കാർ മികച്ച രീതിയിലാണ് പോരാടുന്നതെന്നും മറ്റു രാജ്യങ്ങളെ...
ലഡാക്ക് അതിർത്തിയിൽ ആകാശ് മിസൈലുകൾ വിന്യസിച്ച് ഇന്ത്യ
ലഡാക്ക്: അതിർത്തിയിൽ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ ദിവസം LAC യ്ക്ക് സമീപം ചൈനീസ് വിമാനങ്ങൾ പറന്നതിന് ശേഷമാണ് ഇന്ത്യ പ്രതിരോധ സവിധാനങ്ങൾ അതിർത്തിയിൽ ശക്തമാക്കിയത്.
അതിന്റെ അടിസ്ഥാനത്തിൽ ശത്രുവിന്റെ പോർ...
സൗദി ജലപരിധിയിലേക്ക് വന്ന മൂന്ന് ഇറാനിയന്‍ ബോട്ടുകള്‍ക്കു നേരെ വെടിവെച്ചതായി സൗദി അറേബ്യ
റിയാദ്: സൗദി ജലപരിധിയിലേക്ക് വന്ന മൂന്ന് ഇറാനിയന്‍ ബോട്ടുകള്‍ക്കു നേരെ വെടിവെച്ചതായി സൗദി അറേബ്യ. ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഇറാനിയന്‍ ബോട്ടുകള്‍ സൗദി കടലില്‍ പ്രവേശിച്ചതിനു ശേഷം നിര്‍ത്താന്‍ വിസമ്മിതിച്ചതായും ഇത് മുന്നറിയിപ്പിന്റെ...
ഫെയ്‌സ്മാസ്‌ക് ധരിക്കേണ്ടതും അറിയേണ്ടതും
ഫെയ്സ് മാസ്‌ക് ധരിക്കുന്നത് പലപ്പോഴും ആളുകളെ പരിരക്ഷിതവും ആശ്വാസപ്രദവുമാക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ഒരു ശസ്ത്രക്രിയാ സമയത്ത് ധരിക്കുന്ന ഫേസ്മാസ്‌ക് നിങ്ങളെ ചില പകര്‍ച്ചവ്യാധികള്‍ നേരിടുന്നതിനോ പകരുന്നതിനോ തടയാന്‍ കഴിയുന്നുണ്ടോ? അങ്ങനെയെങ്കില്‍ ഈ കൊറോണക്കാലത്ത്...
ബൈജൂസ് ആപ്പില്‍ മേരീ മീക്കേഴ്സ് ഫണ്ട് ബോണ്ട് നിക്ഷേപം എത്തുന്നു; ഇതോടെ രണ്ടാമത്തെ...
ബൈജൂസ് ആപ്പില്‍ പുതിയ നിക്ഷേപം എത്തുന്നു, അതും സിലിക്കണ്‍ വാലിയിലെ ആദ്യ വനിതാ വെഞ്ച്വര്‍ കാപ്പിറ്റലിസ്റ്റായ മേരി മീക്കേഴ്സ് ഫണ്ട് ബോണ്ടില്‍ നിന്നും. ഇത്തരത്തില്‍ മേരീ മീക്കര്‍ ബോണ്ടില്‍ നിന്നും രാജ്യത്തേക്കെത്തുന്ന ആദ്യ...
ഗുരുവായൂരില്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഗുരുവായൂര്‍ ഡിപ്പോ അടച്ചു
തൃശ്ശൂര്‍: ഗുരുവായൂരില്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗുരുവായൂര്‍ കാഞ്ഞാണി റൂട്ടിലെ കണ്ടക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സ്ഥിരീകരണത്തെ തുടര്‍ന്ന് ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടക്കുകയും ഏഴ് ബസ് സര്‍വീസുകള്‍ റദ്ദാക്കുക്കയും ചെയ്തു.
ഗുരുവായൂര്‍-കാഞ്ഞാണി റൂട്ടില്‍ ജൂണ്‍...
തിരുവനന്തപുരം ജില്ലയിൽ ഉറവിടം കണ്ടെത്താനാകാത്ത രോഗ ബാധിതരുടെ കാര്യത്തിൽ ആശങ്ക വർധിക്കുന്നു; മന്ത്രി കടകംപള്ളി...
തിരുവനന്തപുരം ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറവാണെങ്കിലും ഉറവിടം കണ്ടെത്താനാകാത്ത രോഗ ബാധിതരുടെ കാര്യത്തിൽ ആശങ്ക വർധിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ഇതിൻറെ ഭാഗമായി ജില്ലയിൽ നിരീക്ഷണം വർദ്ധിപ്പിക്കും.
നിലവിൽ നഗരം അടച്ചിടേണ്ട...
ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത സംഭവത്തില്‍ അന്വേഷണം സിനിമാ മേഖലയിലേക്ക്
ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത സംഭവത്തില്‍ അന്വേഷണം സിനിമാ മേഖലയിലേക്ക്. സിനിമാ മേഖലയുള്ള മേക്ക് അപ്പ് ആര്‍ട്ടിസ്റ്റിനെ ഉടന്‍ ചോദ്യം ചെയ്യാന്‍ നീക്കം നടക്കുകയാണ്. ഷംനയെ തട്ടിപ്പ് സംഘത്തിന് പരിചപ്പെടുത്തിയത് ഈ...
ടിക് ടോക് വീഡിയോകള്‍; ഈജിപ്തിലെ പ്രമുഖ ബെല്ലി ഡാന്‍സറായ സമ എല്‍ മസ്രിക്ക് മൂന്ന്...
കെയ്‌റോ: ഈജിപ്തിലെ പ്രമുഖ ബെല്ലി ഡാന്‍സറായ സമ എല്‍ മസ്രിക്ക് മൂന്ന് വര്‍ഷത്തേക്ക് തടവ് ശിക്ഷ. സോഷ്യല്‍ മീഡിയകളില്‍ അധാര്‍മികപരമായ വീഡിയോകള്‍ പോസ്റ്റ് ചെയ്തു എന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
ടിക് ടോക്കുള്‍പ്പെടെയുള്ള സാമൂഹ്യ...
ജൂലൈ 1 മുതൽ പെൻഷൻ ഫണ്ടിൽ വലിയ മാറ്റങ്ങൾ സംഭവിക്കും; അറിഞ്ഞിരിക്കാം ഈ...
ന്യുഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പെൻഷൻ ഫണ്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ പദ്ധതിയിൽ ജൂലൈ 1 മുതൽ വലിയ മാറ്റം നടക്കും. ഇതോടെ ഏപ്രിലിന് മുമ്പുള്ള സൗകര്യം ആളുകളുടെ അക്കൗണ്ടിൽ പുനരാരംഭിക്കും. അടൽ പെൻഷൻ...
ചലച്ചിത്ര മേഖലയിൽ ഗൂഢസംഘങ്ങൾ; നിലപാടിലുറച്ച് നീരജ് മാധവൻ; അന്വേഷണം നടത്തണമെന്ന് ഫെഫ്ക
കൊച്ചി: ചലച്ചിത്ര മേഖലയിൽ ഗൂഢസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിനെ ഇല്ലായ്മ ചെയ്യണമെന്ന് ഫെഫ്ക. ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ ജനറൽ സെക്രട്ടറിക്ക് നൽകിയ കത്തിലാണ് പരാമർശം. നടൻ നീരജ്...
സൊമാറ്റൊയില്‍ ചൈനീസ് നിക്ഷേപം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഡെലിവറി ജീവനക്കാര്‍ ജോലി ഉപേക്ഷിച്ച് പ്രതിഷേധിച്ചു
കൊല്‍ക്കത്ത: ലഡാക്ക് സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് ചൈനാ വിരുദ്ധ വികാരം ശക്തി പ്രാപിക്കുകയാണ്.
കൊല്‍ക്കത്തിയില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റൊയില്‍ ചൈനീസ് നിക്ഷേപം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെലിവറി ജീവനക്കാര്‍ ജോലി ഉപേക്ഷിച്ച് പ്രതിഷേധിച്ചത്.
ദക്ഷിണ കൊല്‍ക്കത്തയില്‍...

















































