കൊവിഡ് പ്രതിസന്ധിക്കിടെ കുവൈറ്റിലെ ആത്മഹത്യാ നിരക്കില്‍ വര്‍ധനവ്
കൊവിഡ് പ്രതിസന്ധിക്കിടെ കുവൈറ്റിലെ ആത്മഹത്യാ നിരക്കില്‍ വര്‍ധനവ്. ഫെബ്രുവരി ആവസാനം മുതല്‍ കുവൈറ്റില്‍ 40 ആത്മഹത്യകളും 15 ആത്മഹത്യ ശ്രമങ്ങളും ആണ് റിപ്പോര്‍ട്ട് ചെയ്തത്.
കൂടുതല്‍ ആത്മഹത്യ നടന്നിരിക്കുന്നത് ഏഷ്യയില്‍ നിന്നുള്ള പ്രവാസികളാണെന്ന് അല്‍...
കുവൈറ്റില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
കുവൈറ്റില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ പെരുമ്പിലാവ് വില്ലന്നൂര്‍ സ്വദേശി പുളിക്കര വളപ്പില്‍ അബ്ദുല്‍ റസാഖ് ആണ് മരിച്ചത്. ഇദ്ദേഹമുള്‍പ്പെടെ മൂന്ന് പേരാണ് കുവൈറ്റില്‍ ഇന്ന് കൊവിഡ് ബാധിച്ച്...
അനുമതിയില്ലാതെ ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് ആരെയും കൊണ്ടുവരേണ്ടെന്ന് യുഎഇ
ഇന്ത്യ നടത്തുന്ന വന്ദേ ഭാരത് മിഷനെച്ചൊല്ലി യുഎസിൽ നിന്ന് തിരിച്ചടി നേരിട്ട ശേഷം ഇപ്പോൾ യുഎഇയും സമാനമായ എതിർപ്പുകളുമായി മുന്നോട്ട് വന്നിരിക്കുന്നു. അനുമതിയില്ലാതെ ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് ആരെയും കൊണ്ടുവരേണ്ടെന്നാണ് എയർഇന്ത്യയ്ക്ക് നൽകിയ നിർദേശം....
നേപ്പാളില്‍ ഭരണ കക്ഷിയായ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം
ന്യൂഡല്‍ഹി/കാഠ്മണ്ഡു: ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം പുറത്തിറക്കി ഇന്ത്യയെ വെല്ലുവിളിച്ച നേപ്പാളില്‍ ഭരണ കക്ഷിയായ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം.
പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയോട് പാര്‍ട്ടി നേതൃത്വം രാജി ആവശ്യപെട്ടിട്ടുണ്ടെന്നാണ് വിവരം.പാര്‍ട്ടിയില്‍...
കോവിഡ് -19 നിയന്ത്രണങ്ങൾക്കിടയിൽ മകന്റെ വിവാഹ ചടങ്ങിൽ 50 ലധികം അതിഥികളെ ക്ഷണിച്ചതിന് അച്ഛന്...
ജയ്പുർ: കോവിഡ് -19 നിയന്ത്രണങ്ങൾക്കിടയിൽ മകന്റെ വിവാഹ ചടങ്ങിൽ 50 ലധികം അതിഥികളെ ക്ഷണിച്ചതിന് അച്ഛന് 6.26 ലക്ഷം രൂപ പിഴ ചുമത്തി. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് സംഭവം. കോവിഡ്-19 ന്റെ പ്രതിരോധത്തിനായി...
ചൈനീസ് വ്യോമസേനയുടെ ടാങ്കര്‍ വിമാനം പാക് അധീന കശ്മീരില്‍ ഇറങ്ങിയതോടെ ഇന്ത്യ അതീവ...
നൂഡല്‍ഹി: പാക് അധീന കശ്മീരിലെ ചൈനീസ് സാനിധ്യത്തെ ഇന്ത്യ അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.
ചൈനീസ് വ്യോമസേനയുടെ ടാങ്കര്‍ വിമാനം പാക് അധീന കശ്മീരില്‍ ഇറങ്ങിയതോടെയാണ് ഇന്ത്യ ഈ മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്. ഇന്ത്യയുമായി...
ലോകത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു കോടി കടന്നു
ന്യൂദല്‍ഹി: കൊവിഡ് പ്രതിസന്ധി ആരംഭിച്ച് 184 ദിവസം പിന്നിടുമ്പോള്‍, ലോകത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. അഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ...
സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ മകളോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ സിറിയന്‍ സൈനികനെ കാണാനില്ല
ദമാസ്‌കസ്: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ മകളോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ സിറിയന്‍ സൈനികനെ കാണാനില്ല. യാസന്‍ സൊല്‍താനി എന്ന സൈനികനെയാണ് കാണാനായത്. ബാഷര്‍ അല്‍ അസദിന്റെ 16 വയസ്സുകാരിയായ മകള്‍ സെയ്ന്‍...
ഗുരുഗ്രാമില്‍ വെട്ടുകിളി ആക്രമണം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുമായി നഗര ഭരണകൂടം
ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ വെട്ടുകിളി ആക്രമണം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുമായി നഗര ഭരണകൂടം രംഗത്ത്.
മുന്‍ കരുതല്‍ എന്ന നിലയില്‍ ഗുരുഗ്രാം നിവാസികള്‍ ജനലുകള്‍ അടച്ചിടാന്‍ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വെട്ടുകിളികളെ അകറ്റാനായി പാത്രങ്ങള്‍ കൊട്ടി ശബ്ദം ഉണ്ടാക്കണം...
കോവിഡ് രോഗികള്‍ക്ക് ഡെക്‌സമെത്തസോണ്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി കേന്ദ്രം
കോവിഡ് രോഗികള്‍ക്ക് ഡെക്‌സമെത്തസോണ്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി കേന്ദ്രം.
മിഥൈല്‍പ്രെഡ്‌നിസൊളോണ്‍ എന്ന മരുന്നിനു പകരമായി ഡെക്‌സമെത്തസോണ്‍ ഉപയോഗിക്കാം എന്നാണ് കേന്ദ്ര൦ നല്‍കിയിരിക്കുന്ന നിര്‍ദേശത്തില്‍ പറയുന്നത്. വിലക്കുറഞ്ഞ സ്റ്റിറോയ്ഡ് മരുന്നാണ് ഡെക്‌സമെത്തസോണ്‍. 'ക്ലിനിക്കല്‍ മാനേജ്മെന്‍റ് പ്രോട്ടോകോള്‍...
മഹാരാഷ്ട്രയിൽ തെരുവുനായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ 16-കാരിയുടെ മൃതദേഹം കണ്ടെത്തി; സഹോദരന്‍ അറസ്റ്റില്‍…!!
മുംബൈ: മഹാരാഷ്ട്രയിലെ ദേഗ്ലൂരിൽ തെരുവുനായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ 16-കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന്‍റെ ചുരുളഴിയുന്നു... സംഭവം ദുരഭിമാനകൊലയെന്ന് പോലീസ്.
ദേഗ്ലൂർ ധാമഗാവിലെ കൽപന സൂര്യവൻഷി എന്ന 16കാരിയെ കൊലപ്പെടുത്തിയത് സ്വന്തം സഹോദരനാണെന്ന്...
ന്യൂസ്‌പേപ്പര്‍, പശ പിന്നെ മൂന്നു ദിവസം; അദ്വൈത് തയാറാക്കി സൂപ്പര്‍ ‘തീവണ്ടി’, പ്രശംസിച്ച് ഇന്ത്യന്‍...
തൃശൂര്‍: ന്യൂസ്‌പേപ്പര്‍, പശ പിന്നെ മൂന്നു ദിവസം -ഇത്രയും മാത്രം മതിയായിരുന്നു മലയാളിയായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് ഒരു ട്രെയിന്‍ മോഡല്‍ നിര്‍മ്മിക്കാന്‍.
ഇന്ത്യന്‍ റെയില്‍വെയില്‍ നിന്ന് വരെ അദ്വൈത് കൃഷ്ണ എന്ന...
ജർമനിയിൽ രണ്ടു വയസ്സുള്ള ഇരട്ടക്കുട്ടികൾ അയൽവാസിയുടെ മീൻ കുളത്തിൽ വീണു മരിച്ചു
ബർലിൻ: ജർമനിയിൽ മ്യൂൺസ്റ്ററിനടുത്തുള്ള ഗ്രേവനിൽ രണ്ടു വയസ്സുള്ള ഇരട്ടക്കുട്ടികൾ അയൽവാസിയുടെ മീൻ കുളത്തിൽ വീണു മരിച്ചു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് നാലു മണിക്കാണ് നാടിനെ നടുക്കിയ സംഭവം നടന്നതെന്നു പൊലീസ് പറഞ്ഞു. ഒരു...
സംസ്ഥാനത്ത് പുതുതായി 195 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 195 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
മലപ്പുറം ജില്ലയിൽ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, കോട്ടയം...
ഗുജറാത്തില്‍ അഞ്ച് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
അഹമ്മദാബാദ്: ഗുജറാത്തില്‍ അഞ്ച് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. രാജ്യസഭ തെരഞ്ഞെടുപ്പിന് മുമ്പ് എം.എല്‍.എ സ്ഥാനം രാജിവെച്ച എട്ട് പേരില്‍ അഞ്ച് പേരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരായ ജിത്തു ചൗധരി,...
ഇരുപതാം നൂറ്റാണ്ടിലെ വിപ്ലവ നായകൻ ഏണസ്റ്റോ ചെഗുവേരയുടെ ജന്മഗൃഹം വിൽപ്പനയ്ക്ക്
ഇരുപതാം നൂറ്റാണ്ടിലെ വിപ്ലവ നായകൻ ഏണസ്റ്റോ ചെഗുവേരയുടെ ജന്മഗൃഹം വിൽപ്പനയ്ക്ക്. അര്‍ജന്റീനയിലെ റൊസാരിയോയിലെവീടാണ് വില്പനയ്ക്കിട്ടിരിക്കുന്നത്. നിലവിലെ വീടിന്റെ ഉടമസ്ഥനായ ഫ്രാന്‍സിസ്‌കോ ഫറൂഗിയ 2002ലാണ് 2580 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീട് വാങ്ങുന്നത്.
ഈ...
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, 141 കോടി അനുവദിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 141 കോടി രൂപ അനുവദിച്ചു. റിലയൻസ് ഇൻഷുറൻസ് കമ്പനിക്കാണ് തുക അനുവദിച്ചത്. കോടിക്കണക്കിന് രൂപ കുടിശ്ശികയായി ലഭിക്കാനുണ്ടെന്നും ജൂലൈ...
സ്വര്‍ണത്തിന്റെ വില ഇന്ന് രണ്ടു തവണയായി 400 രൂപ വര്‍ധിച്ചതോടെ പവന് 35920 രൂപ
സ്വര്‍ണത്തിന്റെ വില ഇന്ന് രണ്ടു തവണയായി 400 രൂപ വര്‍ധിച്ചതോടെ പവന് 35920 രൂപയായി. ഗ്രാമിന് വില 4490 രൂപ.
രാവിലെ 9.20 ന് ആദ്യം ഗ്രാമിന് 35 രൂപ വര്‍ധിച്ച് 4475...
ഒറ്റക്കാലിൽ ഒരു മണിക്കൂർ നിന്ന് ന്തയം ജയിച്ച അഖിൽ ഒരു ബൈക്ക് സ്വന്തമാക്കി
കൊല്ലം: ലോക്ക്ഡൗൺ കാലമാണ്. പലരും പലവിധത്തിലാണ് പ്രതിഭ പുറത്തെടുക്കുന്നത്. യൂട്യൂബിലും ടിക്ടോക്കിലും ഫേസ്ബുക്കിലുമൊക്കെ പലരും സ്വന്തം കഴിവു തെളിയിച്ചുള്ള വീഡിയോയും ഫോട്ടോയുമൊക്കെ പോസ്റ്റു ചെയ്യുന്ന സമയമാണ്.
ഒറ്റക്കാലിൽ ഒരു മണിക്കൂർ ശരീരം ചലപ്പിക്കാതെ നിന്ന്...
ആന്ധ്രാപ്രദേശിലെ സ്‌പൈ അഗ്രോ ഇന്‍ഡസ്ട്രീസില്‍ അമോണിയ വാതക ചോര്‍ച്ച; ഒരു മരണം
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ സ്‌പൈ അഗ്രോ ഇന്‍ഡസ്ട്രീസില്‍ അമോണിയ വാതക ചോര്‍ച്ച. ഫാക്ടറിയിലെ ഒരു ജീവനക്കാരന്‍ മരിക്കുകയും മൂന്ന് പേര്‍ ആശുപത്രിയിലാകുകയും ചെയ്തു.
50 വയസുള്ള ജീവനക്കാരനാണ് മരിച്ചതെന്ന് ജില്ലാ കളക്ടര്‍ ജി. വീരപാണ്ഡ്യന്‍ പറഞ്ഞു....

















































