സ്പാനിഷ് ലീഗിൽ ബാഴ്സലോണക്ക് മിന്നും ജയം
മാഡ്രിഡ്: കോവിഡ് കാലത്തെ ഇടവേളക്ക് ശേഷം കളി തുടങ്ങിയപ്പോൾ സ്പാനിഷ് ലീഗിൽ ബാഴ്സലോണക്ക് മിന്നും ജയം. ലയണൽ മെസ്സിയുടെ പ്രകടന മികവിൽ മേലാർക്കയെ 4-0 ന് തകർത്താണ് ഇടവേളക്ക് ശേഷമുള്ള തുടക്കം ടീം...
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഗിലാനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മകന്‍ കാസിം ഗിലാനിയാണ് ശനിയാഴ്ച ട്വിറ്ററിലൂടെ പങ്കുവെച്ചത്.
തന്റെ പിതാവിന്റെ ജീവന്‍ അപകടത്തിലാക്കിയതിന് പാകിസ്ഥാന്‍ സര്‍ക്കാരിനും...
വെര്‍ച്വല്‍ റാലി കേരളത്തിലാദ്യം; മോദി2.0 ഒന്നാം വാര്‍ഷികം ദേശീയ തലത്തില്‍ ബിജെപി നടത്തുന്ന വെര്‍ച്വല്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായാണ് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി വെര്‍ച്വല്‍ റാലി സംഘടിപ്പിക്കുന്നത്.
രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോടനുബന്ധിച്ച് ദേശീയ തലത്തില്‍ ബിജെപി നടത്തുന്ന വെര്‍ച്വല്‍ റാലി കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍...
കാണാതായി മടങ്ങിയെത്തിയ ബന്ധുക്കളായ യുവതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു
ഇടുക്കി: കാണാതായി മടങ്ങിയെത്തിയ ബന്ധുക്കളായ യുവതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒരാൾ മരിച്ചു. മറ്റൊരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാളറ കുളമാൻകുഴി ആദിവാസിക്കുടിയിൽ സഹോദരിമാരുടെ മക്കളായ പതിനേഴുകാരിയും ഇരുപത്തിയൊന്നുകാരിയായ യുവതിയുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിൽ...
ചൈനയില്‍ കൊവിഡ് 19 ന്റെ രണ്ടാം വരവെന്ന് സംശയം; 57 പേര്‍ക്ക് പുതിയതായി രോഗം...
ബീജിംഗ്: ചൈനയില്‍ കൊവിഡ് 19 ന്റെ രണ്ടാം വരവെന്ന് സംശയം. കൊവിഡിനെ ലോക്ക് ഡൗണിലൂടെ കൃത്യമായി നിയന്ത്രിച്ചതിന് ശേഷം ആദ്യമായി ശനിയാഴ്ച ചൈനയില്‍ 57 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു.
ഏപ്രിലിന് ശേഷം ഇതാദ്യമായാണ്...
ചാർട്ടേഡ് വിമാന യാത്രികരുടെ കോവിഡ് ടെസ്റ്റ് സുരക്ഷ മുൻനിർത്തി എന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ
തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിലവില്‍ ഇതുസംബന്ധിച്ച് നിര്‍ദേശം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്തതെന്നും...
പനി, ചുമ,ശ്വാസകോശ രോഗം എന്നീ അസുഖങ്ങള്‍ക്ക് അലോപ്പതി ചികിത്സ പിന്തുടര്‍ന്നാല്‍ മതിയെന്ന് ആയുഷ് വകുപ്പ്
പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പനി, ചുമ,ശ്വാസകോശ രോഗം എന്നീ അസുഖങ്ങള്‍ക്ക് അലോപ്പതി ചികിത്സ പിന്തുടര്‍ന്നാല്‍ മതിയെന്ന് ആയുഷ് വകുപ്പ്. കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ്...
ഉത്ര കൊലക്കേസ്; പാമ്പിനെ എത്തിച്ചതുള്‍പ്പെടെ 4 വാഹനങ്ങള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു
കൊല്ലം: ഉത്ര കൊലപ്പെടുത്താൻ സൂരജ് വാങ്ങിയ അണലിയെ അഞ്ചലിലെ വീട്ടിലെത്തിച്ചത് വിവാഹസമ്മാനമായി ലഭിച്ച കാറിൽ. ഉത്രയെ കൊലപ്പെടുത്താന്‍ പാമ്പിനെ എത്തിച്ചതുള്‍പ്പെടെ 4 വാഹനങ്ങള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഒന്നാം പ്രതി സൂരജ്, പാമ്പിനെ കൈമാറിയ...
അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ കറുത്തവര്‍ഗക്കാരനെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു
വാഷിംഗ്ടണ്‍: അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ കറുത്തവര്‍ഗക്കാരനെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. 27 കാരനായ റെയ്ഷാദ് ബ്രൂക്‌സിനെ കൊലപ്പെടുത്തിയതിന് സമീപമുള്ള റെസ്റ്റോറന്റിനും വാഹനങ്ങള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു.
ബ്രൂക്‌സിനെ വെടിവെച്ചു കൊന്ന പൊലീസുദ്യോഗസ്ഥനെ ജോലിയില്‍ നിന്ന്...
കോവിഡ് ബാധിതരെ പരിചരിക്കാനായി സ്റ്റാർട്ടപ്പ് കമ്പിനി രൂപകൽപന ചെയ്ത ‘ലിനി റോബട്’ തിരുവനന്തപുരം ജനറൽ...
ആലപ്പുഴ: കോവിഡ് ബാധിതരെ പരിചരിക്കാനായി സ്റ്റാർട്ടപ്പ് കമ്പിനി രൂപകൽപന ചെയ്ത ‘ലിനി റോബട്’ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഉടൻ സേവനം തുടങ്ങും. ആലപ്പുഴ സ്വദേശിയായ ഇർഫാൻ മുഹമ്മദ് ഹാരിസിന്റെ (26) നേതൃത്വത്തിലുള്ള ‘ഡെയ്കിബ’...
ദക്ഷിണകൊറിയക്കെതിരെ നടപടിയെടുക്കുമെന്നും അതിനായി സൈന്യത്തെ ഏര്‍പ്പാടാക്കുമെന്നും ഉന്നിന്റെ സഹോദരി കിം യോങ് ജോങ്
സിയൂള്‍: ദക്ഷിണകൊറിയക്കെതിരെ നടപടിയെടുക്കുമെന്നും അതിനായി സൈന്യത്തെ ഏര്‍പ്പാടാക്കുമെന്നും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോങ് ജോങ്. ദക്ഷിണ കൊറിയന്‍ അധികൃതരുമായി വേര്‍പെടേണ്ട സമയം അതിക്രമിച്ചരിക്കുന്നു എന്നും യോങ് ജോങ്...
എഴുത്തുകാരനും സാഹിത്യ വിമര്‍ശകനുമായ ഡോ. ആര്‍. ഭദ്രന്‍പിള്ള നിര്യാതനായി
കൊല്ലം: എഴുത്തുകാരനും സാഹിത്യ വിമര്‍ശകനും റിട്ട. കോളേജ് അധ്യാപകനുമായ മൈനാഗപ്പള്ളി കോവൂര്‍ ഉത്രട്ടാതിയില്‍ ഡോ. ആര്‍.ഭദ്രന്‍പിള്ള (62) നിര്യാതനായി. പത്തനംതിട്ട കാത്തലിക് കോളേജ് മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ആയിരുന്നു.
സംസ്‌ക്കാര ജാലകം, വാക്കിന്റെ...
സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി കേരളം
തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി കേരളം. ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഒരുമാസത്തിനകം അവരുടെ പി.എസ്.സി. ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈലില്‍ ആധാര്‍ ബന്ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു.
ഇത് നിയമനാധികാരികള്‍ ഉറപ്പുവരുത്തണം. സെക്രട്ടറി കത്തു നല്‍കിയതിന്റെ...
ബാഹുബലി സിനിമയിൽ കട്ടപ്പക്ക് ശബ്ദം നൽകിയ പ്രവീൺ ഹരിശ്രീ ക്രാന്തി എഫ് ബി പേജിലൂടെ...
ഈ ലോക്ക് ഡൌൺ കാലത്ത് ക്രാന്തി ഒരുക്കുന്ന വിനോദ പരിപാടിയിൽ പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റും മിമിക്രി കലാകാരനുമായ പ്രവീൺ ഹരിശ്രീ ആണ് ഇന്ന് വൈകിട്ട് 6 മണിക്ക് ക്രാന്തി ഫേസ്ബുക്ക് പേജിലൂടെ ലൈവിൽ...
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ചത് 11,929 പേര്‍ക്ക്; 9,000 കടന്ന് മരണ...
ന്യൂദല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ചത് 11,929 പേര്‍ക്ക്. ഇതുവരെ സ്ഥിരീകരിച്ചതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്.
ഇത് തുടര്‍ച്ചയായി രണ്ടാം ദിവസമാണ് കൊവിഡ് ബാധിതരുടെ എണ്ണം 11,000 കടക്കുന്നത്. ഇതോടെ...
സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്; ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് ...
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. ഇരുപത്തിനാല് മണിക്കൂറിനിടെ 3366 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 123,308 ആയി. 1,519 പേർ കഴിഞ്ഞ...
കുഞ്ഞാലിയെ വെടിവെച്ചുകൊന്നത് കോണ്‍ഗ്രസ് അനുഭാവിയായിരുന്ന ഗോപാലനാണെന്ന് ആര്യാടന്‍ മുഹമ്മദിന്റെ വെളിപ്പെടുത്തല്‍
മലപ്പുറം: സി.പി.ഐ.എം എം.എല്‍.എയായിരുന്ന കുഞ്ഞാലിയെ വെടിവെച്ചുകൊന്നത് കോണ്‍ഗ്രസ് അനുഭാവിയായിരുന്ന ഗോപാലനാണെന്ന് ആര്യാടന്‍ മുഹമ്മദിന്റെ വെളിപ്പെടുത്തല്‍. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘ചുള്ളിയോട് അന്ന് രാവിലെമുതല്‍ സംഘര്‍ഷം ആരംഭിച്ചിരുന്നു. ഞാന്‍ വൈകുന്നേരത്തോടെ ഓഫീസിലെത്തി പ്രവര്‍ത്തകരുമായി...
തമിഴ്നാട്ടിൽ കോവിഡ് മരണ നിരക്ക് വർധിക്കുന്നു; കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 42,687
ചെന്നൈ: അതിവേഗത്തിലുള്ള രോഗവ്യാപനത്തിനൊപ്പം ആശങ്കയേറ്റി തമിഴ്നാട്ടിൽ കോവിഡ് മരണ നിരക്കും വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 30 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ 25 മരണങ്ങളും ചെന്നൈയിലാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ...
ഇരിങ്ങലിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് മരണം.
കോഴിക്കോട്: ഇരിങ്ങലിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. കണ്ണൂർ താണ സ്വദേശി സുബൈദാസിൽ ആഷിക്ക് (46) മകൾ ആയിഷ (18) എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മാങ്ങൂൽ പാറയിൽ...
അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ കറുത്തവര്‍ഗക്കാരനെ പൊലീസ് വെടിവച്ചു കൊന്നു
വാഷിംഗ്ടണ്‍: അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ കറുത്തവര്‍ഗക്കാരനെ പൊലീസ് വെടിവച്ചു കൊന്നു. 27 വയസുള്ള റെയ്ഷാദ് ബ്രൂക്‌സ്് ആണ് കൊല്ലപ്പെട്ടത്.
സൗത്ത് ഈസ്റ്റ് അറ്റ്‌ലാന്റയില്‍ ഇന്നലെയാണ് സംഭവം. ഭക്ഷണശാലയിലേക്കുള്ള വഴിയടച്ച് പാര്‍ക്ക് ചെയ്ത കാറില്‍ ഒരാള്‍ ഉറങ്ങുന്നുവെന്ന...

















































