നേപ്പാള്‍ പുതിയ ഭൂപടം സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ പാസായതിനു പിന്നാലെ പ്രതികരണവുമായി ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
നേരത്തെ തന്നെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയതാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
പ്രാദേശിക അവകാശ...
പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
ഇസ്ലാമബാദ്: പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം സോഷ്യൽ മീഡിയയിലൂടെ ഷാഹിദ് അഫ്രിദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് 19 പരിശോധനാഫലം വന്നെന്നും...
ലൈഫ് പദ്ധതിയ്ക്കായി 2.68 ഏക്കർ സൗജന്യമായി നൽകി തിരുവനന്തപുരം പൂവച്ചൽ സ്വദേശി
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധികൾക്കിടയിലും സഹജീവികളോടുള്ള നിസ്വാർത്ഥ സേവനങ്ങൾ നമ്മുക്കിടയിൽ ഉണ്ടാകുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് തിരുവനന്തപുരം പൂവച്ചൽ സ്വദേശി സുകുമാരൻ വൈദ്യനും നാടിന് വേണ്ടി ചെയ്തത്. കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ഭൂമി സർക്കാരിന്റെ ലൈഫ്...
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രതിസന്ധികള്‍ പറഞ്ഞു പരിഹരിക്കുമെന്ന് ആര്‍മി തലവന്‍ എം.എം നരവാണെ
ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രതിസന്ധികള്‍ പറഞ്ഞു പരിഹരിക്കുമെന്ന് ആര്‍മി തലവന്‍ എം.എം നരവാണെ. ഇരു രാജ്യങ്ങളുടെയും ഉന്നത തലത്തിലുള്ള സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ച നടന്ന് ഒരാഴ്ചക്ക് ശേഷമാണ് ഇന്ത്യയുടെ സൈനിക ഉദ്യോഗസ്ഥന്റെ...
ഈ വര്‍ഷത്തെ ഹജ്ജ് യാത്ര പിന്‍വലിക്കാന്‍ സൗദി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍
റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് യാത്ര പിന്‍വലിക്കാന്‍ സൗദി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ കൊവിഡ് കേസുകള്‍ ഒരു ലക്ഷം പിന്നിട്ട സഹചര്യത്തിലാണ് അധികൃതര്‍ ഇക്കാര്യം പരിശോധിക്കുന്നത്.
ഇത്തവണത്തെ ഹജ്ജ് യാത്ര വിലക്കണമോ എന്നതു സംബന്ധിച്ച്...
യു.എ.ഇയില്‍ ബിസിനസ് സ്ഥാപനങ്ങള്‍ വീണ്ടും തൊഴിസവസരങ്ങള്‍ തുറന്നിടുന്നു
ദുബായ്: കൊവിഡ് പ്രതിസന്ധിയില്‍ നിന്നും പതുക്കെ കരകയറുന്ന യു.എ.ഇയില്‍ ബിസിനസ് സ്ഥാപനങ്ങള്‍ വീണ്ടും തൊഴിസവസരങ്ങള്‍ തുറന്നിടുന്നു. യു.എ.ഇ ബിസിനസ് സ്ഥാപനങ്ങള്‍ വീണ്ടും ജീവനക്കാരെ എടുക്കുന്നു എന്നാണ് കഴിഞ്ഞയാഴ്ച പ്രൊഫഷണലുകള്‍ക്കുള്ള വെബ്‌സൈറ്റ് ആയ ലിങ്ക്ഡ്...
ഗൾഫ് ഉൾപ്പടെ വിദേശരാജ്യങ്ങളിൽനിന്ന് നിന്നു വരുന്ന ചാര്‍ട്ടേഡ് വിമാനങ്ങളിലെ യാത്രക്കാർക്ക് കോവിഡ് ടെസ്റ്റ് വേണമെന്ന...
തിരുവനന്തപുരം: ഗൾഫ് ഉൾപ്പടെ വിദേശരാജ്യങ്ങളിൽനിന്ന് നിന്നു വരുന്ന ചാര്‍ട്ടേഡ് വിമാനങ്ങളിലെ യാത്രക്കാർ കോവിഡ് ടെസ്റ്റിന് വിധേയമാകണമെന്ന നിബന്ധന സംസ്ഥാന സർക്കാർ ഒഴിവാക്കുന്നു. സർക്കാരിന്‍റെ ഉത്തരവിനെതിരെ പ്രവാസികളും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ...
ഇന്ത്യന്‍ പ്രദേശം ഉള്‍പ്പെടുന്ന പുതിയ ഭൂപടം അംഗീകരിച്ച് നേപ്പാള്‍ പാര്‍ലമെന്റ്
കാഠ്മണ്ഡു: ഇന്ത്യന്‍ പ്രദേശം ഉള്‍പ്പെടുന്ന പുതിയ ഭൂപടം അംഗീകരിച്ച് നേപ്പാള്‍ പാര്‍ലമെന്റ്. പുതിയ ഭൂപടം മുന്നോട്ടുവെച്ചുള്ള ഭരണഘടന ഭേദഗതിക്ക് മേല്‍ ചര്‍ച്ച നടന്നതിന് ശേഷം വോട്ടെടുപ്പ് നടന്നു.
പാര്‍ലമെന്റിലെ ആകെ അംഗസംഖ്യയായ 275ല്‍ 258പേരും...
സംസ്ഥാനത്ത് ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ 14 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ 9 പേര്‍ക്ക്...
കേരള കോണ്‍ഗ്രസ് ബി ഇടതുമുന്നണി വിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുന്നുവെന്ന വാര്‍ത്തക്കെതിരെ പാര്‍ട്ടി
കൊച്ചി: കേരള കോണ്‍ഗ്രസ് ബി ഇടതുമുന്നണി വിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുന്നുവെന്ന വാര്‍ത്തക്കെതിരെ പാര്‍ട്ടി. ഇത്തരമൊരു വാര്‍ത്ത തെറ്റാണെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപ്പിള്ളയും മകനും എം.എല്‍.എയുമായ ഗണേഷ് കുമാറും വാര്‍ത്താ...
ടിക്ടോക് വീഡിയോ ചിത്രീകരിക്കാന്‍ ജീവനുള്ള മീനിനെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം!
ചെന്നൈ: ടിക്ടോക് വീഡിയോ ചിത്രീകരിക്കാന്‍ ജീവനുള്ള മീനിനെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം!!
തമിഴ്നാട്ടിലെ ഹൊസൂര്‍ പാര്‍വതി നഗര്‍ സ്വദേശിയും 22കാരനുമായ എസ്. വെട്രിവേലാണ് മരിച്ചത്. തേര്‍പേട്ടയ്ക്കടുത്തുള്ള തടാകക്കരയിലാണ് സംഭവം. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഇയാള്‍...
കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തില്‍ കഞ്ചാവ് മാഫിയയ്ക്ക് പങ്കുണ്ടെന്ന് കുട്ടിയുടെ...
കൊല്ലം: കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി.
ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രാക്കുളം പനയ്ക്കല്‍ മുഹമ്മദ് കുഞ്ഞിന്റെ മകളെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം.സംഭവത്തില്‍ കഞ്ചാവ്...
ക്രിസ്റ്റഫർ നോളൻ ചിത്രം ടെനറ്റ് റിലീസ് തീയതി പ്രഖ്യാപിച്ചു
ഏറെ കാത്തിരുന്ന ക്രിസ്റ്റഫർ നോളൻ ചിത്രം ടെനറ്റ് റിലീസ് തീയതി പ്രഖ്യാപിച്ചു. സിനിമയുടെ നിർമാതാക്കളായ വാർണർ ബ്രോസ് ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.
കോവിഡ് 19 ലോക്ക്ഡൗണിനെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് നീണ്ടുപോയത്. ആരാധകരും...
ചൈനയില്‍ വീണ്ടും കോവിഡ് പോസിറ്റീവ് കേസുകള്‍; 11 ജനവാസ കേന്ദ്രങ്ങള്‍ അടച്ചു!
ബെയ്ജിംഗ്: ചൈനയില്‍ വീണ്ടും കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബെയ്ജിങ്ങിലെ മാംസ മാര്‍ക്കറ്റുമായി ബന്ധപെട്ടാണ് വീണ്ടും പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ബെയ്ജിങ്ങിലെ 11 റെസിഡന്‍ഷ്യല്‍...
പ്രവാസികളുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ നിരക്ക് വര്‍ധനവ് പിന്‍വലിച്ചു
ദമാം: പ്രവാസികളുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ നിരക്ക് വര്‍ധനവ് പിന്‍വലിച്ചു.
വന്ദേഭാരത് മിഷന്‍റെ ഭാഗമായുള്ള ദമാം-കോഴിക്കോട്, ദമാം-തിരുവനന്തപുരം വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവാണ് പിന്‍വലിച്ചിരിക്കുന്നത്.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൌണില്‍...
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ പൂര്‍ത്തിയാവുന്നത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വാഗ്ദാനം
ബെംഗളൂരു: കര്‍ണാടകയിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ പൂര്‍ത്തിയാവുന്നത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വാഗ്ദാനം. ഖാര്‍ഗെയെ പാര്‍ലമെന്റിലെത്തിക്കുമെന്ന് സോണിയാ ഗാന്ധി വാക്ക് നല്‍കിയിരുന്നു.
കഴിഞ്ഞ പാര്‍ലമെന്റ്...
PK കുഞ്ഞനന്തൻ്റെ ഓർമയിൽ
തിരുവനന്തപുരം MDICU വിൻ്റെ ഡോർ തുറന്ന് വന്ന പച്ച വസ്ത്രം ധരിച്ച നേഴ്സ് ഉറക്കെ ചോദിച്ചു. കൈവരിയിൽ ചാരി ഇരുട്ടിലേക്ക് നോക്കി നിന്ന എന്നെ ഒച്ച കുലുക്കി ഉണർത്തി. നേഴ്സിൻ്റെ കൈയ്യിലെ ക്രീംകളർ...
റോമിലെ ടൈബർ നദിയിൽ നൂറുകണക്കിന് മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു; കാരണം, നിരോധിച്ച കീടനാശിനികളാണെന്ന് സൂചന.
ഇറ്റലി: റോമിലെ ടൈബർ നദിയിൽ നൂറുകണക്കിന് മത്സ്യങ്ങൾ ചത്തുപൊങ്ങാനുണ്ടായ കാരണം, നിരോധിച്ച കീടനാശിനികളാണെന്ന് സൂചന. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണെങ്കിലും നദിയിൽ ആരെങ്കിലും ബോധപൂർവം വിഷപദാർഥങ്ങൾ നിക്ഷേപിച്ചതാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമെന്ന്...
നേപ്പാളില്‍ ഇന്ന് ഭൂപടമാറ്റത്തിന് വോട്ടെടുപ്പ്
കാഠ്മണ്ഡു: നേപ്പാള്‍ പൊലീസിന്റെ വെടിവെപ്പില്‍ ഇന്ത്യന്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം തുടരവെ നേപ്പാളില്‍ ഇന്ന് ഭൂപടമാറ്റത്തിന് വോട്ടെടുപ്പ് നടക്കും. ഇന്ത്യയുമായുള്ള അതിര്‍ത്തി പുനര്‍നിര്‍വചിച്ച് ഇറക്കിയ ഭൂപടത്തിന് അംഗീകാരം നല്‍കാനാണ് വോട്ടെടുപ്പ്.
പഴയ ഭൂപടം ഉപേക്ഷിച്ച്...
പീപ്പിള്‍സ് വില്ലേജ് സമര്‍പ്പണം ഇന്ന്; വെറും 10 മാസം കൊണ്ട് 25 കുടുംബങ്ങള്‍ക്ക്...
വയനാട്: പീപ്പിള്‍സ് വില്ലേജ് സമര്‍പ്പണം ഇന്ന്...
വെറും 10 മാസം കൊണ്ടാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഒരു പുതിയ ഗ്രാമംതന്നെ കെട്ടിപ്പടുത്തത്. 25 കുടുംബങ്ങളാണ് ഇവിടെ താമസത്തിനെത്തുക.....
ഓരോ പ്രളയ കാലത്തും ഭീതിയോടെ കഴിഞ്ഞിരുന്ന കുടുംബങ്ങളാണ് ഇപ്പോള്‍...

















































