കുട്ടികളോടൊപ്പം ഇരിക്കുന്നതിന് മാതാപിതാക്കളിൽ നിന്ന് അധിക നിരക്ക് ഈടാക്കുന്നതിൽ നിന്ന് വിമാനക്കമ്പനികളെ വിലക്കാൻ EU...
12 വയസ്സിന് താഴെയുള്ള കുട്ടികളുടെ അടുത്തിരിക്കാൻ രക്ഷിതാക്കളിൽ നിന്ന് അധിക ഫീസ് ഈടാക്കുന്നത് വിലക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പുമായി യൂറോപ്യൻ യൂണിയൻ. ദീർഘകാലമായി കാത്തിരിക്കുന്ന ഉപഭോക്തൃ സംരക്ഷണം എന്ന നിലയിൽ, യൂറോപ്യൻ പാർലമെന്റിന്റെ ഇന്റേണൽ...
ഡിജോ ജോസ് ആൻ്റണി – ടൊവിനോ തോമസ് കൂട്ടുകെട്ടിൽ പള്ളിച്ചട്ടമ്പി ആരംഭിച്ചു
1957, 58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. വലിയ വിജയങ്ങൾ നേടിയ ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്കു ശേഷം...
ഇടനെഞ്ചിലെ മോഹം ഒരു വടക്കൻ തേരോട്ടത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ എ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന വീഡിയോ ഗാനം പുറത്തുവിട്ടു. യുവഗായകരിൽ ശ്രദ്ധേയനായ കെ.എസ്. ഹരിശങ്കറും ശ്രീജാ...
ഡബ്ലിനിൽ സെക്കൻഡ് ഹാൻഡ് വീടുകളുടെ ശരാശരി വില €600,000 ആയി
രാജ്യവ്യാപകമായി വിപണി മൂല്യം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, ഡബ്ലിനിലെ ഒരു സെക്കൻഡ് ഹാൻഡ് വീടിന്റെ ശരാശരി വില ഇപ്പോൾ €600,047 ആണ്.ഡിഎൻജി നാഷണൽ പ്രൈസ് ഗേജ് പ്രകാരം, അയർലണ്ടിന്റെ മറ്റ് ഭാഗങ്ങളിൽ ഒരു വീടിന്റെ ശരാശരി...
അയർലണ്ടിലെ നഴ്സിംഗ് അവസരങ്ങൾ എന്തെല്ലാം എന്ന് അറിയണ്ടേ.? അവസരവുമായി MNI
അയർലണ്ടിൽ നഴ്സിംഗ് മേഖലയിൽ നിങ്ങൾക്കായി കാത്തിരിക്കുന്ന നിരവധി അവസരങ്ങളെക്കുറിച്ചും, വെല്ലുവിളികൾ എന്തെല്ലാം എന്നതും സമഗ്രമായി അറിയാൻ അവസരമൊരുക്കി മൈഗ്രന്റ് നേഴ്സസ് അയർലണ്ട്. MNI സംഘടിപ്പിക്കുന്ന സൗജന്യ വെബിനാർ ജൂൺ 29, ഞായറാഴ്ച വൈകുന്നേരം...
WMFഅയർലൻഡ് പ്രസിഡന്റ് ദിനിൽ പീറ്ററിന്റെ ഭാര്യാ പിതാവ് നിര്യാതനായി
വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് പ്രസിഡന്റ് ദിനിൽ പീറ്ററിന്റെ ഭാര്യാ പിതാവ് ആന്റണി (76) നിര്യാതനായി. സംസ്കാരം ജൂൺ 26, വ്യാഴാഴ്ച രാവിലെ 11.30ന് കലയന്താനി സെന്റ് മേരിസ് ചർച്ചിൽ നടക്കും.
Follow Us...
അടിയന്തരാവസ്ഥ @50, ചില ഓർമ്മകൾ
ഇന്ന് മറ്റൊരു ജൂൺ 25. മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് 50 വർഷം തികയുന്ന ദിവസം. അക്കാലത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കു വെക്കുവാൻ പ്രാപ്‌തരും അനുഭവസ്ഥരുമായ കുറെയധികം ആളുകൾ ഇന്നും...
ഗിരിഷ് വൈക്കം സംവിധാനം ചെയ്യുന്ന ദി ഡാർക്ക് വെബ്ബ് പൂർത്തിയായി
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം, ആതിരപ്പള്ളി, തിരുവനന്തപുരം, ഹൈദ്രാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായത്. ഹൈദ്രബാദിലെ രാമോജി...
ലൂക്കൻ മലയാളി സ്മിതാ ഷിജിമോന്റെ പിതാവ് നിര്യാതനായി
ഡബ്ലിന്‍: ലൂക്കനിലെ സ്മിതാ ഷിജിമോന്റെ പിതാവ് പുലിക്കുന്നേൽ ജി. കൃഷ്ണൻകുട്ടി (73) നിര്യാതനായി. സംസ്കാരം ജൂൺ 25 ബുധനാഴ്ച്ച ഉച്ച കഴിഞ്ഞ് 2 മണിക്ക് വീട്ടു വളപ്പിൽ.ഭാര്യ ലളിത. മക്കള്‍: സ്മിത (അയർലണ്ട്),...
ഗൾഫിലേക്കുള്ള എയർഇന്ത്യ സർവീസുകൾ ഉടൻ പുനരാരംഭിക്കും
ഗൾഫിലേക്കുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ. ഇന്ന് മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കും. ഘട്ടംഘട്ടമായി സർവീസുകൾ പഴയപടിയാക്കും. നാളെയോടെ മിഡിൽ ഈസ്റ്റിലേക്ക് പുറപ്പെടുന്നതും തിരിച്ച് വരുന്നതുമായ വിമാന സർവീസുകൾ പൂർണ തോത്...
ഓസ്ക്കാർ ട്രാവൽസ് മാനേജിങ് ഡയറക്ടർ വിനോദ് പിള്ളയുടെ ഭാര്യാ പിതാവ് അന്തരിച്ചു
ഭരണിക്കാവ് : 25 വർഷമായി അയർലണ്ടിൽ പ്രവർത്തിക്കുന്ന ഓസ്ക്കാർ ട്രാവൽസ് മാനേജിങ് ഡയറക്ടറും, കേരള ഹൌസ് സ്ഥാപക കോ ഓർഡിനേറ്റർ മാരിൽ ഒരാളും, സാമൂഹ്യ പ്രവർത്തകനുമായ വിനോദ് പിള്ളയുടെ ഭാര്യ...
ഡബ്ലിനിലെ പാർലമെന്റ് സ്ട്രീറ്റ് അടുത്ത വെള്ളിയാഴ്ച മുതൽ ഗതാഗത രഹിതമാകും
ഡബ്ലിൻ സിറ്റി കൗൺസിൽ, നഗരമധ്യത്തിലെ പാർലമെന്റ് സ്ട്രീറ്റ് ജൂലൈ 4 വെള്ളിയാഴ്ച മുതൽ ഗതാഗത രഹിതമാകുമെന്ന് പ്രഖ്യാപിച്ചു. തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ കാൽനട പാതകളിലൊന്നായ ഇവിടം നടത്തത്തിനും സൈക്ലിങ്ങിനും മാത്രമുള്ള പ്രത്യേക സ്ഥലമാക്കി...
ഖത്തർ വ്യോമഗതാഗതം പുനരാരംഭിക്കുന്നു; സർവ്വീസുകൾ സാധാരണ നിലയിലേയ്ക്ക്
ഖത്തർ സിറ്റി: ഇറാന്‍റെ ഖത്തർ ആക്രമണത്തെത്തുടർന്ന് താറുമാറായ വ്യോമഗതാഗതം പുനരാരംഭിക്കുന്നു. ഇറാന്റെ ആക്രമണം നടന്ന് മണിക്കൂറുകൾക്കകം ഖത്തർ വ്യോമപാത തുറന്നു. ഖത്തർ എയർവേസ് ഉൾപ്പടെ സർവ്വീസുകൾ സാധാരണ നിലയിലായി. കുവൈത്ത് ഉൾപ്പടെ മറ്റ്...
കുവൈറ്റ്, ഇറാഖ്, യുഎഇ, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾ വ്യോമാതിർത്തി അടച്ചു
ദോഹയിലെ അൽ ഉദൈദ് യുഎസ് സൈനിക താവളത്തിൽ ഇറാൻ ആക്രമണം നടത്തിയതിനെത്തുടർന്ന് ഖത്തർ, ബഹ്‌റൈൻ, യുഎഇ, ഇറാഖ്, കുവൈറ്റ് എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തി താൽക്കാലികമായി അടച്ചു. നിരവധി യുഎസ് സൈനിക താവളങ്ങൾ ഗൾഫിൽ...
ആഡംസ്‌ടൗൺ ക്രിക്കറ്റ് ക്ലബ്ബ് സെക്രട്ടറി രാജേഷ് ഷെട്ടി നിര്യാതനായി
ആഡംസ്‌ടൗൺ ക്രിക്കറ്റ് ക്ലബ്ബിന്റെ സെക്രട്ടറി രാജേഷ് ഷെട്ടി അന്തരിച്ചു. 55 വയസ്സായിരുന്നു. സംസ്കാരം ജൂൺ 24-ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3:45ന് മൗണ്ട് ജെറോം സെമിത്തേരി & ക്രിമറ്റോറിയം, 158 ഹാരോൾഡ്സ് ക്രോസ് റോഡ്, ഹാരോൾഡ്സ്...
ഖത്തർ വ്യോമാതിർത്തി താൽക്കാലികമായി അടച്ചു
മേഖലയിലെ പ്രതിസന്ധിക്കിടെ ഖത്തർ വ്യോമാതിർത്തി താൽക്കാലികമായി അടച്ചു. വ്യോമാതിർത്തി താൽക്കാലികമായി അടച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം എക്‌സിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്ന് അറിയിച്ചു. തങ്ങളുടെ ആണവ...
4.2 മില്യൺ യൂറോ നഷ്ടം റിപ്പോർട്ട് ചെയ്തിട്ടും Bus Éireann ജീവനക്കാർക്ക് 6.75% ശമ്പള...
2024-ൽ കമ്പനി 4.2 മില്യൺ യൂറോയുടെ നഷ്ടം റിപ്പോർട്ട് ചെയ്തിട്ടും, Bus Éireannലെ 3,200 തൊഴിലാളികൾക്ക് രണ്ട് വർഷത്തിനുള്ളിൽ 6.75 ശതമാനം സംയുക്ത ശമ്പള വർദ്ധനവ് ലേബർ കോടതി ശുപാർശ ചെയ്തു. NBRU,...
യുഎസ് വിസയ്ക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പരിശോധന കർശനമാക്കും
ജെ1 വിസയ്ക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ സോഷ്യൽ മീഡിയയുടെ സമഗ്രമായ പരിശോധന നടത്തുമെന്ന് യുഎസ് എംബസി അറിയിച്ചു.എഫ്, എം, ജെ നോൺ-ഇമിഗ്രന്റ് ക്ലാസിഫിക്കേഷനുകളിലെ മറ്റ് എക്സ്ചേഞ്ച് വിസിറ്റർ അപേക്ഷകർക്കും ഈ നിബന്ധന ബാധകമാണ്. എല്ലാ...
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വ്യക്തമായ ലീഡോടെ ആര്യാടൻ ഷൗക്കത്തിന് വിജയം ഉറപ്പിച്ചു. 19 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ആര്യാടൻ ഷൗക്കത്ത് 11,077 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. അതേസമയം, അൻവർ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ...
ഇസ്രയേൽ – ഇറാൻ സംഘർഷം; അമേരിക്കയുടെ നടപടിയിൽ അപലപിച്ച് യുഎൻ സെക്രട്ടറി
ജനീവ: ഇസ്രയേൽ- ഇറാൻ സംഘർഷങ്ങളിൽ അമേരിക്ക പങ്കുചേർന്നതിനെ അപലപിച്ച് യുഎൻ സെക്രട്ടറി. സൈനിക നീക്കം ഒന്നിനും പരിഹാരമില്ലെന്ന് യുഎൻ ജനറൽ സെക്രട്ടറി ആന്‍റോണിയോ ഗുട്ടറസ് വ്യക്തമാക്കി. ഇറാനെതിരായ അമേരിക്കൻ നീക്കങ്ങളിൽ ആശങ്കാകുലനാണെന്നും അന്താരാഷ്ട്ര...
















































