കോർക്കിൽ സ്റ്റാറ്റസ് ഓറഞ്ച് ഇടിമിന്നൽ മുന്നറിയിപ്പ്
കോർക്കിൽ സ്റ്റാറ്റസ് ഓറഞ്ച് ഇടിമിന്നൽ മുന്നറിയിപ്പ് നൽകി. ഉയർന്ന താപനില കാരണം അഞ്ച് കൗണ്ടികൾക്ക് യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ താപനില 31C വരെ എത്താം. വൈകുന്നേരം 4 മണി വരെ...
ഈ വർഷം വീടുകളുടെ വില 4% വരെ ഉയരുമെന്ന് ബാങ്ക് ഓഫ് അയർലണ്ട്
ബാങ്ക് ഓഫ് അയർലണ്ടിന്റെ ഏറ്റവും പുതിയ വിശകലനം അനുസരിച്ച്, ഈ വർഷം വീടുകളുടെ വില ഏകദേശം 4% ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷത്തെ ഭവന വിലകളിലെ വർധന 7% ആയിരുന്നു. ഏപ്രിൽ, മെയ്...
രാജേഷ് അലക്സാണ്ടർ Peace Commissioner
Portlaoise സ്വദേശിയായ രാജേഷ് അലക്സാണ്ടർ Peace Commissioner ആയി നിയമിതനായി. 2024-25 കാലയളവിൽ ഇന്ത്യൻ കമ്മ്യൂണിറ്റി ഓഫ് ലീഷ് (ഐസിസിഎൽ) പ്രസിഡന്റായിരുന്ന അദ്ദേഹം 2025-26 കാലയളവിലെ ട്രഷററാണ്. Midland Indian Fest Utsav...
എട്ട് കൗണ്ടികൾക്ക് യെല്ലോ ഹൈ ടെമ്പറേച്ചർ അലേർട്ട്
താപനില വൻതോതിൽ ഉയരുന്നതിനാൽ എട്ട് കൗണ്ടികൾക്ക് മെറ്റ് ഐറാൻ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. ക്ലെയർ, കെറി, ലിമെറിക്ക് , ടിപ്പററി, ഗാൽവേ , കിൽകെന്നി, ലാവോയിസ്, ഓഫാലി എന്നിവിടങ്ങളിൽ സ്റ്റാറ്റസ് യെല്ലോ...
വിദേശ പൗരന്മാർ കീവ് വിടണം; യുക്രൈനിലേക്ക് ആക്രമണം ശക്തമാക്കുമെന്ന് റഷ്യ
മോസ്കോ: യുക്രൈനിലേക്ക് ആക്രമണം ശക്തമാക്കുമെന്നും വിദേശി പൗരന്മാർ കീവ് വിടണമെന്നും റഷ്യ. ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങളും സർക്കാർ ഓഫീസുകളും ആക്രമിക്കുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. വിദേശ പൗരന്മാരും നയതന്ത്ര ഉദ്യോഗസ്ഥരും കീവ്...
ഐറിഷ് ടോപ്പ് യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ നേടാം; ശോഭനമായ ഭാവി സ്വപ്നം കാണുന്നവർക്കൊപ്പം La...
റീക്രൂട്ടിങ് മേഖലയിൽ വിശ്വസ്തവും സുതാര്യവുമായ സേവനം ഉറപ്പാക്കി, ഒട്ടനവധി ഉദ്യോഗാർത്ഥികളുടെ ജീവിതം കൈപ്പിടിച്ചുയർത്തിയ റിക്രൂട്ട്മെന്റ് ഏജൻസി Vista Career Solutions ഇനി വിദ്യാർത്ഥികളുടെയും വഴികാട്ടിയാകും. Vista Career Solutions ന്റെ ഭാഗമായ La...
പ്രമേഹം തടയാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കാം
കൃത്യമായ ഭക്ഷണ ക്രമീകരണത്തിലൂടെയും ശരിയായ ജീവിതശൈലിയിലൂടെയും പ്രമേഹം നിയന്ത്രിക്കാൻ സാധിക്കും. ഭക്ഷണത്തിലാണ് കൂടുതലും ശ്രദ്ധിക്കേണ്ടത്.
ചീര, കെയിൽ തുടങ്ങിയ ഇലക്കറികളിൽ ധാരാളം വിറ്റാമിൻ സിയും ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. പ്രമേഹം ഉള്ളവർ ഡയറ്റിൽ ഇലക്കറികൾ...
അയർലണ്ടിൽ ജീവിതച്ചെലവ് കൂടുതൽ; ഡബ്ലിൻ കൗൺസിലർ രാജി വച്ച് ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നു
സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലർ നിയാം ഫെന്നൽ ഓസ്‌ട്രേലിയയിലേക്ക് മാറുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് രാജിവച്ചു. പല യുവാക്കളെയും പോലെ തനിക്കും അയർലണ്ടിലെ ജീവിത ചെലവ് ബുദ്ധിമുട്ടുകൾ സൃഷ്ടി ക്കുന്നതായും, ...
അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസ്; ഒന്നാം പ്രതിയെ വെറുതെ വിട്ടു, മറ്റ് പ്രതികളുടെ ശിക്ഷ...
കൊച്ചി: അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ ഒന്നാം പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി. ഒന്നാം പ്രതി മേച്ചേരിയിൽ ഹുസൈനെയാണ് വെറുതെ വിട്ടത്. ഹുസൈന്റെ അപ്പീൽ കോടതി അനുവദിച്ചു.
അതേസമയം, മറ്റ് പ്രതികളുടെ ശിക്ഷ വർധിപ്പിച്ചു....
ഐറിഷ് റെയിൽ ഇന്ധന സംഭരണിയിൽ നിന്നും ലിഫി നദിയിലേക്ക് ഡീസൽ ചോരുന്നു
സാമുവൽ ബെക്കറ്റ് പാലത്തിന് സമീപമുള്ള ഒരു ഭൂഗർഭ പൈപ്പ് കണക്ഷനിൽ നിന്ന് ഒരു വർഷത്തിലേറെയായി ഡീസൽ ലിഫി നദിയിലേക്ക് ചോരുന്നുണ്ടെന്ന് ജേണൽ റിപ്പോർട്ട് ചെയ്തു. ഈ പൈപ്പ് കണക്ഷൻ ഐറിഷ് റെയിലിന്റെ ഉടമസ്ഥതയിലുള്ള...








































