Waterford Vikings Big Bash 2026 Season 5 ക്രിക്കറ്റ് ടൂർണമെൻ്റിൽ കിൽക്കനി വാരിയേഴ്സ്...

വാട്ടർഫോർഡിലെ Vikings Sports Complex വെച്ച് നടത്തപ്പെട്ട ക്രിക്കറ്റ് ടൂർണമെൻ്റിൽ, കിൽക്കനി കൗണ്ടിയിലെ Kilkenny Warriors Cricket Club ഈ വർഷത്തെ ' Big Bash Season 5' ക്രിക്കറ്റ് കിരീടത്തിൽ മുത്തമിട്ടു....

എബോള രോഗബാധ; അനാവശ്യ യാത്രകൾ ഒഴിവാക്കണം, നിർദേശവുമായി കേന്ദ്ര സ‍ർ‌ക്കാർ

ഡൽഹി: എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് നിർദേശവുമായി കേന്ദ്ര സ‍ർ‌ക്കാർ. ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോം​ഗോ, ഉ​ഗാണ്ട, സൗത്ത് സു​ഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന്...

ഓസ്ട്രേലിയ മുരിങ്ങക്ക നിരോധിച്ചു; വിഷമത്തോടെ ഏഷ്യക്കാർ

ഫുഡ് സ്റ്റാൻഡേർഡ്സ് ഓസ്‌ട്രേലിയ ന്യൂസിലാൻഡ് (FSANZ) നടത്തിയ ഒരു വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഓസ്‌ട്രേലിയൻ സർക്കാർ മൊറിംഗ ഒലിഫെറയെ ഭക്ഷണമായി നിരോധിക്കാൻ തീരുമാനിച്ചത്. സുരക്ഷാ ആശങ്കകൾ തിരിച്ചറിയുകയും ഒരു ഭക്ഷണമെന്ന നിലയിൽ മൊറിംഗ ഒലിഫെറയുടെ...

കാർലോയ്ക്കും വാട്ടർഫോർഡിനും ഇടയിൽ പുതിയ ബസ് സർവീസ് നാളെ മുതൽ

കാർലോ, വാട്ടർഫോർഡ് കൗണ്ടികൾക്കിടയിൽ ഞായറാഴ്ച മുതൽ പുതിയ ബസ് സർവീസ് ആരംഭിക്കുമെന്ന് നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (എൻ‌ടി‌എ) സ്ഥിരീകരിച്ചു.ബസ് ഐറാൻ തങ്ങളുടെ മൂന്ന് എക്സ്പ്രസ് വേ സർവീസുകൾ ഒരേ ദിവസം നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചതിന്...

കാട്ടാളൻ സെൻസർ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു; മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൽസർ ചെയ്യപ്പെട്ടു. A for action എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്.ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന...

രതീഷ് വേഗ – ജയസൂര്യ കോമ്പിനേഷൻ ഓപ്പറേഷൻ ത്രാൾ ആരംഭിച്ചു

എൻ.ഐ.എ (നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി) പശ്ചാത്തലത്തിൽ മലയാള സിനിമയിൽ ആദ്യമായി ഒരുങ്ങുന്ന ഓപ്പറേഷൻ ത്രാൾ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മെയ് പതിനെട്ട് തിങ്കളാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു.പ്രശസ്‌ത സംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥ...

FHS ഇക്വിറ്റി ഫെസിലിറ്റി: എല്ലാ റിഡംപ്ഷനുകൾക്കും പ്രോപ്പർട്ടി വാല്യൂയേഷൻ നിർബന്ധമാകും

ഡ്രോഡൗണിന് 6 മാസത്തിന് ശേഷമുള്ള പൂർണ്ണമായോ ഭാഗികമായോ റിഡംപ്ഷനുകൾക്ക്, റിഡംപ്ഷൻ കാൽക്യൂലേഷന് ഒരു പുതുക്കിയ വാല്യൂയേഷൻ ആവശ്യമാണ്. പ്രോപ്പർട്ടി വാല്യൂയേഷൻ ഓർഡർ ചെയ്യുന്നതും പണം നൽകുന്നതും ഉപഭോക്താവാണ്. സ്വതന്ത്ര FHS അംഗീകൃത വാല്യൂവറാണ്...

അയർലണ്ടിൽ തെരഞ്ഞെടുപ്പ് തട്ടിപ്പ് വ്യാപകം; വിവിധ കൗണ്ടികളിൽ തദ്ദേശവാസികളേക്കാൾ കൂടുതൽ ആളുകൾ വോട്ടർ പട്ടികയിൽ

നിങ്ങൾ എപ്പോഴെങ്കിലും മറ്റൊരു കൗണ്ടിയിലേക്കോ ടൗണിലേക്കോ താമസം മാറിയ ശേഷവും മുൻ നിയോജകമണ്ഡലത്തിൽ വോട്ടുചെയ്തവരാണോ? എങ്കിൽ നിങ്ങൾ തിരഞ്ഞെടുപ്പ് കുറ്റകൃത്യം ചെയ്തതായി കണക്കാക്കപ്പെടും. ഒരാൾ, താൻ താമസിക്കുന്നിട്ടില്ലാത്ത ഒരു ഐറിഷ് നിയോജകമണ്ഡലത്തിൽ വോട്ടുചെയ്യുന്നത്...

ലിയോ മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കായി Taoiseach വത്തിക്കാനിലെത്തി

ലിയോ പതിനാലാമൻ മാർപാപ്പയുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയ്ക്കായി Taoiseach മൈക്കൽ മാർട്ടിൻ വത്തിക്കാനിലെത്തി. 2018-ൽ ലിയോ വരദ്കർ അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചതിനുശേഷം ഒരു Taoiseach പോപ്പും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. സന്ദർശനത്തിന് മുമ്പ്,...

ഐഒസി വാട്ടർഫോർഡ് യൂണിറ്റിന്റെ തിരഞ്ഞെടുപ്പ് വിജയാഘോഷം വർണാഭമായി

വാട്ടർഫോർഡ് : അയർലൻഡിലെ കൗണ്ടി വാട്ടർഫോർഡ് ൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച യു.ഡി.എഫ് തിരഞ്ഞെടുപ്പ് വിജയാഘോഷം വർണാഭമായി നടന്നു. കേരളത്തിലെ യു.ഡി.എഫിന്റെ ചരിത്രവിജയം ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ വൻ ജനപങ്കാളിത്തം ഉണ്ടായി. യൂണിറ്റ് പ്രസിഡന്റ്...