Ilaiyaraaja Live in Concert: ടിക്കറ്റ്‌ വില്പന ആരംഭിച്ചു

മെലഡികളുടെ ചക്രവർത്തി, സംഗീത മാന്ത്രികൻ ഇളയരാജയെ വരവേൽക്കാൻ അയർലണ്ടിലെ സംഗീത പ്രേമികൾ ഒരുങ്ങുകയാണ്. മലയാളികളുടെ പ്രിയ ഗായിക ശ്വേതാ മോഹനും കൺസേർട്ടിന്റെ ഭാഗമാകുന്നു. Bright AMJ Entertainments സംഘടിപ്പിക്കുന്ന പരിപാടിയുടെ ടിക്കറ്റ്‌...

ബാക്ക്-ഗാർഡൻ മോഡുലാർ വീടുകൾക്ക് പ്രോപ്പർട്ടി ടാക്സ് നൽകണം

ബാക്ക്-ഗാർഡനിൽ നിർമ്മിക്കുന്ന മോഡുലാർ വീടുകൾക്ക്, പ്രധാന വീടിന്റെ പ്രോപ്പർട്ടി ടാക്സ് ചാർജിന് പുറമേ ലോക്കൽ പ്രോപ്പർട്ടി ടാക്സും ബാധകമാകുമെന്ന് റവന്യൂ അറിയിച്ചു. വീട്ടുടമസ്ഥന്റെ പ്രധാന വസതിക്കും പിൻഭാഗത്തെ ഏതെങ്കിലും മോഡുലാർ വീടിനും വെവ്വേറെ...

വി.ഡി. സതീശൻ മുഖ്യമന്ത്രി 

ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശൻ. ഇന്ത്യൻ നാഷനൽ കോൺഗ്രസിലെ കേരളത്തിലെ പ്രമുഖ നേതാക്കളിലൊരാളും പറവൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സാമാജികനുമാണ് വി.ഡി സതീശൻ. വടശ്ശേരി ദാമോദരൻ...

അഭിനയത്തിന്റെ വിസ്മയക്കാഴ്ചകളുമായി സന്തോഷ് കീഴാറ്റൂർ; വാട്ടർഫോർഡിൽ ‘എന്റെ മലയാളം’ ആക്ടിംഗ് വർക്ക്ഷോപ്പ് ശ്രദ്ധേയമായി

​വാട്ടർഫോർഡ്: അഭിനയകലയുടെ സൂക്ഷ്മതകളും ജീവിതപാഠങ്ങളും കോർത്തിണക്കി പ്രശസ്ത ചലച്ചിത്ര-നാടക താരം സന്തോഷ് കീഴാറ്റൂർ വാട്ടർഫോർഡിലെ കുട്ടികൾക്കായി നടത്തിയ 'ഇന്ററാക്ടീവ് ആക്ടിംഗ് സെഷൻ' ശ്രദ്ധേയമായി. വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) കീഴിലുള്ള 'എന്റെ മലയാളം...

തുടർച്ചയായി രണ്ടാം മാസവും അയർലണ്ടിൽ മോർട്ട്ഗേജ് നിരക്കുകൾ ഉയർന്നു

അയർലണ്ടിലെ മോർട്ട്ഗേജ് നിരക്കുകൾ തുടർച്ചയായി രണ്ടാം മാസവും ഉയർന്നു.യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) അടുത്ത മാസം വായ്പാ നിരക്കുകൾ 0.25 ശതമാനം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് വർദ്ധനവ് ഉണ്ടാകുന്നത്. സെൻട്രൽ ബാങ്കിന്റെ കണക്കനുസരിച്ച്,...

ഇന്ത്യയിൽ കൊവിഡ് കാലത്തിന് സമാനമായ നിയന്ത്രണം?? വിശദീകരണവുമായി കേന്ദ്രം

ഡൽഹി: കൊവിഡ് കാലത്തെ പോലെ നിയന്ത്രണം വേണമെന്ന പ്രധാനമന്ത്രിയുടെ  ആഹ്വാനത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ. സബ്സിഡികളോ ക്ഷേമപ്രവർത്തനങ്ങളോ വെട്ടിക്കുറച്ചിട്ടില്ലെന്നും സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇന്ധന ഉപഭോഗം കുറച്ചുകൊണ്ട് കൂടുതൽ ബുദ്ധിപൂർവം...

Aldi, Lidl, Tesco, Centra, Dunnes, Supervalu സ്റ്റോറുകളിൽ നിന്ന് ഡസൻ കണക്കിന്...

അയർലണ്ടിലെ നിരവധി പ്രമുഖ സ്റ്റോറുകളിൽ നിന്ന് 36 ഇനം ചിക്കൻ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു. മാനർ ഫാം ചിക്കൻ ഇനങ്ങളിൽ സാൽമൊണെല്ലയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് തിരിച്ചുവിളിക്കുന്നത് . ആൽഡി, ടെസ്‌കോ, ലിഡിൽ, സെൻട്ര...

തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി

അത്ഭുതാ സിദ്ധിയുള്ള ഒരു പ്രതിമയുടെ കഥ പൂർണ്ണമായും ഹ്യൂമർ, ഫാൻ്റെസി, ജോണറിൽ അവതരിപ്പിക്കുന്ന തേവർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൊള്ളാച്ചി, കോയമ്പത്തൂർ ഭാഗങ്ങളിലായി പൂർത്തിയായിരിക്കുന്നു. ഹൊറൈസൺ എൻ്റെർടൈൻ മെന്റിന്റെ ബാനറിൽ രാജൻ മൊട്ടമ്മൽ (തളിപ്പറമ്പ്...

LIMA 2026: ലെറ്റർകെന്നി മലയാളി അസോസിയേഷന് പുതിയ നേതൃത്വം

ലെറ്റർകെന്നി ഇന്ത്യൻ മലയാളി അസോസിയേഷന്റെ (LIMA) 2026 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2026 മെയ് 9-ന് ലെറ്റർകെന്നിയിലെ ലോക്കൽ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന പൊതുയോഗത്തിലാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്....

വാഗമണിൽ 5 ബെഡ്‌റൂം വില്ല വില്പനയ്ക്ക്

വാഗമൺ ടൗണിൽ നിന്നും വെറും 13 കിലോമീറ്റർ അകലെ, അതിമനോഹര 5 ബെഡ്‌റൂം വില്ല വില്പനയ്ക്ക്. വാഗമണ്ണിന്റെ പ്രകൃതി ഭംഗി ആവോളം ആസ്വദിക്കാൻ കഴിയുന്നതരത്തിൽ, ടൂറിസ്റ്റുകൾക്ക് മികച്ച താമസം സൗകര്യം ഒരുക്കാൻ...