ഡബ്ലിനിലെ Mater ഹോസ്പിറ്റലിൽ പുതിയ AI സെന്റർ ആരംഭിച്ചു
ഡബ്ലിനിലെ Mater Misericordiae യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ (MMUH), ആശുപത്രിയിലുടനീളമുള്ള ക്ലിനിക്കൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കുന്ന പുതിയ സെന്റർ ഫോർ എഐ ആൻഡ് ഡിജിറ്റൽ ഹെൽത്ത് ആരംഭിച്ചു. മെറ്റേഴ്‌സ് പില്ലർ...
15 വർഷങ്ങൾക്ക് ശേഷം AIB യുടെ അവസാന ഓഹരികളും സ്റ്റേറ്റ് വിറ്റഴിച്ചു
എ.ഐ.ബിയിലെ ശേഷിക്കുന്ന ഓഹരികൾ സ്റ്റേറ്റ് വിറ്റഴിച്ചതായി ധനമന്ത്രി Paschal Donohoe പറഞ്ഞു. എ.ഐ.ബിയിലെ 2.06% ഓഹരികൾ, ഒരു ഓഹരിക്ക് €6.94 എന്ന നിരക്കിൽ സ്റ്റേറ്റ് വിറ്റു.ഇത് ഏകദേശം €305.3 മില്യൺ മൂല്യമുണ്ടാകും....
പ്രകമ്പനം മഹാരാജാസ് കോളജിൽ ആരംഭിച്ചു
കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നും, ഇടുക്കിയിൽ നിന്നും, കൊല്ലത്തു നിന്നും കൊച്ചി നഗരത്തിലെ പ്രശസ്തമായ ഒരു കോളജിൽ പഠിക്കാനെത്തിയ മൂന്നു വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ജീവിതത്തിൻ്റെ കഥ തികഞ്ഞ ഹ്യൂമർ,ഫാൻ്റെസി ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ്...
ആട്-3 കാവ്യാ ഫിലിംസും ഫ്രൈഡേ ഫിലിം ഹൗസും ചേർന്നു നിർമ്മിക്കുന്നു
പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകവും ചിരിയും ചിന്തയും നിറച്ച് വിജയം നേടിയ ആട് ഒരു ഭീകരജീവിയാണ്,ആട് 2 എന്നീ ചിത്രങ്ങൾക്കു ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ആട്-3 എന്ന...
ഐറിഷ് ആശുപത്രികളിൽ കിടക്കകൾക്കായി കാത്തിരിക്കുന്നത് 400 പേർ
ഐറിഷ് മിഡ്‌വൈവ്‌സ് ആൻഡ് നഴ്‌സസ് ഓർഗനൈസേഷന്റെ (INMO) ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് ഐറിഷ് ആശുപത്രികളിൽ കിടക്കയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 400 ആണെന്നാണ്.അത്യാഹിത വിഭാഗത്തിൽ 240 രോഗികൾ കാത്തിരിക്കുന്നു, അതേസമയം 160 പേർ...
വടക്കൻ അയർലണ്ട് സംഘർഷം: 13 വയസ്സുകാരി ഉൾപ്പെടെ അഞ്ച് പേർ കൂടി അറസ്റ്റിൽ
കഴിഞ്ഞയാഴ്ച ബാലിമെനയിൽ ആരംഭിച്ച വംശീയ കലാപവുമായി ബന്ധപ്പെട്ട് 13 വയസ്സുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തതായി വടക്കൻ അയർലണ്ടിലെ പോലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച പ്രദേശത്ത് ഒരു...
ഡബ്ലിനിലും കോർക്കിലും മാലിന്യ പ്രശ്നം രൂക്ഷമാകുന്നു- IBAL
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രാജ്യവ്യാപകമായി മെച്ചപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ ഉണ്ടായിരുന്നിട്ടും, ഡബ്ലിനിലെയും കോർക്കിലെയും പ്രദേശങ്ങളാണ് രാജ്യത്ത് ഏറ്റവും കൂടുതൽ മാലിന്യം നിറഞ്ഞ പ്രദേശങ്ങൾ എന്ന് ഏറ്റവും പുതിയ ഐറിഷ് ബിസിനസ് എഗെയിൻസ്റ്റ് ലിറ്റർ (ഐബിഎഎൽ)...
ജി. മാർത്താണ്ഡൻ്റെ ഓട്ടംതുള്ളൽ പൂർത്തിയായി
സാധാരണക്കാർ താമസ്സിക്കുന്ന മേത്താനം എന്ന ഗ്രാമത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങൾ ഹ്യൂമർ ഹൊറർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടംതുള്ളൽ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. പ്രധാനമായും കൊച്ചിയിലെ പനങ്ങാട് ഗ്രാമത്തിലായിരുന്നു...
ദിവ്യ കാരുണ്യ പ്രദക്ഷിണം (കോര്‍പ്പസ്സ് ക്രിസ്റ്റി); എന്നീസ്സ്
ഈ വരുന്ന ശനിയാഴ്ച (21/06/2025) രാത്രി 6:30നുള്ള ദിവ്യബലിക്കു ശേഷം, ബിഷപ്പ് ഫിൻന്റന്‍ മോനാഹന്റെ നേതൃത്വത്തില്‍ എന്നീസ്സ് കത്തീഡ്രലില്‍ നിന്നും ദിവ്യ കാരുണ്യ പ്രദക്ഷിണം (കോര്‍പ്പസ്സ് ക്രിസ്റ്റി) നടത്തപ്പെടുന്നു. ലോകത്ത് ഏറ്റവും അധികം...
അയർലണ്ടില “രാമപുരം സംഗമം” ജൂലൈ 25ന് നടക്കും
നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്ന രാമപുരത്തെ ശ്രീരാമസ്വാമിക്ഷേത്രം ഉൾപ്പെടുന്ന നാലമ്പലവും, സെൻ്റ്.അഗസ്റ്റിൻസ് ഫൊറോന പള്ളിയും, അതുപോലെ ഈ നാട്ടിലെ മണ്ണിൽ ജീവിച്ചിരുന്ന, മാർത്താണ്ഡവർമ്മ മഹാരാജാവിൻ്റെ സദസ്സിലെ കവിയും, കുചേലവൃത്തം വഞ്ചിപ്പാട്ടിൻ്റെ രചിയതാവുമായിരുന്ന രാമപുരത്ത് വാര്യരുടെയും,...








































