മഴയ്ക്കും ഇടിമിന്നലിനും സാധ്യത; 10 കൗണ്ടികളിൽ യെല്ലോ അലേർട്ട്
ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ രാജ്യത്തിന്റെ തെക്ക്, കിഴക്ക് ഭാഗങ്ങളിലുള്ള പത്ത് കൗണ്ടികളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. കനത്ത മഴ പ്രാദേശിക വെള്ളപ്പൊക്കത്തിനും യാത്രാ ബുദ്ധിമുട്ടുകൾക്കും കാരണമാകും. കാർലോ, കിൽകെന്നി, വെക്സ്ഫോർഡ്, കോർക്ക്,...
അയർലണ്ടിൽ വീട് വാങ്ങാൻ പോകുന്നവർ ശ്രദ്ധിക്കുക; ഈ അവസരം നിങ്ങൾക്കാണ്.!
അയർലണ്ടിൽ ഒരു വീട് വാങ്ങാൻ ആലോചിക്കുകയാണോ നിങ്ങൾ? എന്നാൽ എവിടെ നിന്ന് ആരംഭിക്കണം എന്ന കൺഫ്യൂഷൻ നിങ്ങൾക്ക് ഉണ്ടോ? നിങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നിർദേശങ്ങളും നൽകാനായി Aster HOMES അവസരം ഒരുക്കുന്നു....
ടെക്സസിൽ സാൻ അന്റോണിയോയിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി
കനത്ത മഴയെ തുടർന്ന് സാൻ അന്റോണിയോയിലെ വെള്ളപ്പൊക്ക മേഖലയിൽ ആറ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു. നഗരത്തിലെ രണ്ട് അരുവികൾക്ക് ചുറ്റും നിരവധി പേരെ...
സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട് രണ്ടാമത്തെ ചെണ്ടക്കളരി ബാച്ചിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു
കേരളത്തിന്റെ ക്ഷേത്രാങ്കണങ്ങളിൽ, വിശേഷിച്ചും പൂരപ്പറമ്പുകളിൽ, ദൃശ്യമാകുന്ന ഒരു താളവിസ്മയമാണ് പഞ്ചാരി മേളം. പഞ്ചവാദ്യങ്ങളുടെ ഈ സുന്ദരസംഗമം പഞ്ചാരിതാളത്തിന്റെ അചഞ്ചലമായ ലയത്തിലുറച്ചതാണ്. കേരളത്തിന്റെ മണ്ണിൽ, താളത്തിന്റെ കൈകളാൽ മെനഞ്ഞെടുത്തൊരു സ്വപ്നനൃത്തം! പഞ്ചാരി മേളം, ചെണ്ടയുടെ...
എമർജൻസി എക്സിറ്റ് നിരയിൽ സീറ്റ് നിഷേധിക്കപ്പെട്ട യാത്രക്കാരന് 7,500 യൂറോ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
ശാരീരിക ബുദ്ധിമുട്ട് കാരണം പ്രത്യേകം ബുക്ക് ചെയ്തിരുന്ന അടിയന്തര എക്സിറ്റ് നിരയിൽ സീറ്റ് നിഷേധിക്കപ്പെട്ട യാത്രക്കാരന് 7,500 യൂറോ നഷ്ടപരിഹാരം നൽകാൻ ഒരു വിമാനക്കമ്പനിക്ക് WRC ഉത്തരവ് നൽകി.ന്യായമായ ആവശ്യം നൽകുന്നതിൽ പരാജയപ്പെട്ടതിലൂടെയും,...
പോർട്ടഡൗണിലെ സംഘർഷത്തിൽ 22 പോലീസുകാർക്ക് പരിക്കേറ്റു
പോർട്ടഡൗണിൽ രാത്രിയിൽ ഉണ്ടായ സംഘർഷത്തിൽ 20 ലധികം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.വ്യാഴാഴ്ച രാത്രി അർമാഗ് പട്ടണത്തിൽ ഉദ്യോഗസ്ഥർക്ക് നേരെ തുടർച്ചയായ ആക്രമണം ഉണ്ടായി. 22 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും രണ്ട് പേരെ അറസ്റ്റ് ചെയ്തതായും...
രാജു കുന്നക്കാട്ടിന് തോപ്പിൽ ഭാസി സ്മാരക അവാർഡ്
തിരുവനന്തപുരം: മികച്ച നാടക രചയിതാവിനുള്ള നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ തോപ്പിൽ ഭാസി സ്മാരക പുരസ്‌കാരം അയർലണ്ട് മലയാളി യായ രാജു കുന്നക്കാട്ടിന്. കോട്ടയം മാറ്റൊലിയുടെ ഒലിവ് മരങ്ങൾ സാക്ഷി എന്ന നാടകത്തിന്റെ രചനക്കാണ്...
കാർട്ടൂണിസ്റ്റ് യേശുദാസൻ പുരസ്‌കാരം പ്രസന്നൻ ആനിക്കാടിന്
തിരുവനന്തപുരം: ഇന്ത്യൻ കാർട്ടൂൺ മേഖലയുടെ കുലപതിയായ കാർട്ടൂണിസ്റ്റ് ശങ്കറിൻ്റെ ശിഷ്യനും കെജി ജോർജിൻ്റെ പഞ്ചവടിപ്പാലം, എ.ടി അബുവിൻ്റെ എൻ്റെ പൊന്നു തമ്പുരാൻ എന്നീ സിനിമകളിലൂടെയും, ചലച്ചിത്ര പ്രസിദ്ധീകരണങ്ങളിലൂടെയും ശ്രദ്ധേയനായ, കേരള കാർട്ടൂൺ അക്കാദമിയുടെ...
ഇറാനിൽ ഇസ്രായേൽ ആക്രമണം; ആണവ, മിസൈൽ കേന്ദ്രങ്ങൾ തകര്‍ത്തു
ഇറാനിൽ ആക്രമണം നടത്തി ഇസ്രായേല്‍. കഴിഞ്ഞ രാത്രി ഇറാനിലെ ആണവകേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രായേൽ വ്യക്തമാക്കി. രാജ്യത്തെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിലും സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 'റൈസിംഗ്...
നീനാ ചിയേഴ്സ് സംഘടിപ്പിക്കുന്ന ഓൾ അയർലൻഡ് വടംവലി മത്സരം ജൂൺ 14ന്
നീനാ (കൗണ്ടി ടിപ്പററി ) : 'നീനാ ചിയേഴ്സ്' സംഘടിപ്പിക്കുന്ന ‘നീനാ ഫെസ്റ്റ് 2025’ ജൂൺ 14 ശനിയാഴ്ച Nenagh Olympics athletic ക്ലബിൽ വച്ച് രാവിലെ 10 മണിക്ക് ആരംഭിക്കും. ഇതോടനുബന്ധിച്ച്...








































