അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...
തിരുവനന്തപുരം: അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, എറണാകുളം ജില്ലകൾക്ക് പുറമെ കോട്ടയം, ഇടുക്കി, കാസർകോട്, തൃശ്ശൂർ ജില്ലകളിലാണ് ഒടുവിൽ ജില്ലാ...
യുകെയിലും അയർലണ്ടിലുമായി 7,000 പുതിയ തൊഴിലവസരങ്ങളുമായി KFC
അടുത്ത ദശകത്തിൽ യുകെയിലും അയർലൻഡിലുമായി 7,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും 500 അധിക റെസ്റ്റോറന്റുകൾ തുറക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിപുലീകരണ പദ്ധതികൾ കെഎഫ്‌സി പ്രഖ്യാപിച്ചു. ഇതിനായി 1.8 ബില്യൺ യൂറോയുടെ വമ്പൻ നിക്ഷേപം ആവശ്യമാണ്....
Mamitha Baiju – The Youth Sensation – to Join Kerala House...
The highly anticipated Kerala House Carnival 2025 is all set to become a landmark event for the Irish Malayalee community, as it welcomes none...
കേരള ഹൗസ് കാർണിവൽ 2025: ‘യൂത്ത് ക്രഷ്’ മമിതാ ബൈജു കേര ഫുഡ്‌സിന്റെ...
മലയാളി പ്രേക്ഷകരുടെ പ്രിയ നായിക, യുവതി- യുവാക്കളുടെ ഹരമായി മാറിയ മമിതാ ബൈജു ആദ്യമായി അയർലണ്ടിൽ എത്തുന്നു. കേരള ഹൗസ് ഒരുക്കുന്ന 'കേരള ഹൗസ് കർണിവൽ 2025' ൽ സെലിബ്രിറ്റി ഗസ്റ്റായാണ് മമിത...
ജീത്തു ജോസഫ്, ബിജു മേനോൻ, ജോജു ജോർജ് കൂട്ടുകെട്ടിൽ വലതുവശത്തെ കള്ളൻ ആരംഭിച്ചു
കലാപരവും, സാമ്പത്തികവുമായ നിരവധി വിജയ ചിത്രങ്ങൾ ഒരുക്കിപ്പോരുന്ന ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മെയ് ഇരുപത്തിയാറ് തിങ്കളാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു. ശ്രദ്ധേയമായ സിനിമകൾ നിർമ്മിച്ച്...
നിഷ്ക്കളങ്കതയുടെ മുഖമുദ്രയായി ഇന്നസൻ്റ് ടൈറ്റിൽ ലോഞ്ച് നടന്നു
ഇന്നസൻ്റ്- മലയാളിയുടെ മനസ്സിൽ നിഷ്ക്കളങ്കമായ ചിരിയും ചിന്തയും നൽകി അവരുടെ മനസ്സിൽ ഇടം പിടിച്ച ഒരു നടനാണ് ഇന്നസൻ്റ്. ഒരു പുതിയ മലയാള ചിത്രത്തിന് ഇന്നലെ ഈ നാമധേയം നൽകിയത് ഏറെ കൗതുകമായ...
ടാക്സ് ക്രെഡിറ്റ് റീപെയ്മെന്റ്: ഇന്ത്യക്കാരെ ഉൾപ്പെടെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘങ്ങൾ
സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നിട്ടും, ഓരോ വർഷവും ആയിരക്കണക്കിന് ആളുകൾ അധിക നികുതി അടയ്ക്കുകയും അവർക്ക് അർഹമായ നികുതി ഇളവുകൾ അവകാശപ്പെടാൻ കഴിയാതെ വരികയും ചെയ്യുന്നു. Taxback.com പ്രകാരം ശരാശരി ഐറിഷ് നികുതി...
കാഴ്ച വിസ്മയമാകാൻ കേരള ഹൗസ് ‘Reptile Show’
ഐറിഷ് മലയാളികളുടെ ഏറ്റവും വലിയ കൂട്ടയ്മയായ കേരള ഹൗസ്- ഐറിഷ് മലയാളി ക്ലബ് സംഘടിപ്പിക്കുന്ന മെഗാമേള 'കേരള ഹൗസ് കാർണിവൽ' വേദി കാഴ്ച വിസ്മയങ്ങളുടെ പാറുദീസയായി മാറുകയാണ്. ജൂൺ 21ന് നടക്കുന്ന മേളയുടെ...
ഡബ്ലിനിൽ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി 320 കോസ്റ്റ് റെന്റൽ അപ്പാർട്ട്മെന്റുകൾ നിർമ്മിക്കും
ഡബ്ലിനിലെ ഷാങ്കില്ലിൽ 320-ലധികം പുതിയ അപ്പാർട്ടുമെന്റുകൾ നിർമ്മിക്കാൻ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) പദ്ധതിയിടുന്നു.വുഡ്ബ്രൂക്കിലെ പദ്ധതിയിൽ 102 വൺ ബെഡ് വീടുകളും 226 ടു ബെഡ് വീടുകളും ഉൾപ്പെടും. എല്ലാ അപ്പാർട്ടുമെന്റുകളും...
ഇന്ത്യക്കാരെ ആക്ഷേപിച്ച് ന്യൂസിലൻഡ് മന്ത്രി എറിക സ്റ്റാൻഫോർഡ്
വെല്ലിങ്ടണ്‍: കുടിയേറ്റം സംബന്ധിച്ച ഉപദേശം തേടിക്കൊണ്ട് ഇന്ത്യക്കാർ അയയ്ക്കുന്ന ഇമെയിലുകൾ താൻ സ്പാം ആയാണ് കാണുന്നതെന്നും ഒന്നു പോലും തുറന്നു നോക്കാറില്ലെന്നും ന്യൂസിലൻഡിലെ കുടിയേറ്റ വകുപ്പ് മന്ത്രി എറിക സ്റ്റാൻഫോർഡ . പാർലമെന്‍റിൽ...







































