ഫ്രഞ്ച് പ്രസിഡന്റിന്റെ മുഖത്തടിച്ച് ഭാര്യ.? വിഡിയോ വൈറൽ
വിയറ്റ്നാമിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിൻ്റെ ദൃശ്യങ്ങളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ ഭാര്യ ബ്രിജിറ്റ് മാക്രോൺ മുഖത്ത് അടിക്കുന്നത് കാണിക്കുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്. തെക്കുകിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം...
അയർലണ്ടിൽ ഷോപ്പിംഗ് തട്ടിപ്പുകൾ 200% വർദ്ധിച്ചു
2025 ന്റെ തുടക്കത്തിൽ രാജ്യത്തെ തട്ടിപ്പ് കുറ്റകൃത്യങ്ങൾ കുതിച്ചുയർന്നു. ഷോപ്പിംഗ് തട്ടിപ്പുകൾ മാത്രം 200 ശതമാനം വർദ്ധിച്ചതായി ഗാർഡയുടെ പുതിയ കണക്കുകൾ വെളിപ്പെടുത്തി. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ കവർച്ച, ഭവനഭേദനം,...
ഐറിഷ് ഭൂപ്രകൃതിയിൽ വന്ന മാറ്റം വെളിപ്പെടുത്തി ഉപഗ്രഹ ചിത്രങ്ങൾ
വരണ്ട കാലാവസ്ഥ കാരണം ഐറിഷ് ഭൂപ്രകൃതിയിൽ വന്ന മാറ്റം പുതിയ ഉപഗ്രഹ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് ഉപഗ്രഹത്തിൽ നിന്ന് മെയ് 19 നും മെയ് 21 നും എടുത്ത ചിത്രങ്ങൾ...
വെക്സ്ഫോർഡ്, ക്ലെയർ, മീത്ത് എന്നിവിടങ്ങളിൽ റോഡപകടങ്ങളിൽ മൂന്ന് സ്ത്രീകൾ മരിച്ചു
ശനിയാഴ്ച വെക്സ്ഫോർഡ്, ക്ലെയർ, മീത്ത് കൗണ്ടികളിൽ നടന്ന വ്യത്യസ്ത റോഡ് അപകടങ്ങളിൽ രണ്ട് കാൽനടയാത്രക്കാരും ഒരു സൈക്ലിസ്റ്റും മരിച്ചു. വെക്‌സ്‌ഫോർഡിലെ എനിസ്‌കോർത്തിയുടെ വടക്കുപടിഞ്ഞാറുള്ള കുറാഗ്രെയ്‌ഗിലെ R702 റോഡിൽ ഉച്ചകഴിഞ്ഞ് 3 മണിയോടെ കാർ...
ഡബ്ലിൻ സിറ്റിയിലെ വെസ്റ്റ്‌ലാൻഡ് റോയിൽ പുതിയ ഗതാഗത മാനേജ്‌മെന്റ് നടപടികൾ പ്രാബല്യത്തിൽ വന്നു
ഡബ്ലിൻ നഗര ഗതാഗത പദ്ധതിയുടെ അടുത്ത ഘട്ടം പ്രാബല്യത്തിൽ വന്നു.ഇന്ന് മുതൽ വെസ്റ്റ്‌ലാൻഡ് റോ, പിയേഴ്‌സ് സ്ട്രീറ്റ് ജംഗ്ഷനിൽ ഗതാഗത മാറ്റം നടപ്പിലാക്കും.പുതിയ നിയന്ത്രണങ്ങൾ 24/7 പ്രാബല്യത്തിൽ വരും.അതായത് പൊതുഗതാഗതം, ടാക്സികൾ, സൈക്ലിസ്റ്റുകൾ...
ഡബ്ലിനിലെ കോസ്റ്റ് റെന്റൽ ഹോംസ്; 20 വീടുകൾക്കായി അപേക്ഷ നൽകിയത് 2,000 പേർ
വടക്കൻ ഡബ്ലിനിൽ ചിലവ് കുറഞ്ഞ 20 വാടക വീടുകൾക്കായി ഏകദേശം 2,000 പേർ അപേക്ഷിച്ചിട്ടുണ്ട്. അപേക്ഷകൾ സ്വീകരിക്കാനുള്ള സമയപരിധി ഒരാഴ്ച കൂടി നീട്ടി. ഡബ്ലിനിലെ Clongriffin- നിലുള്ള ഗ്രിഫിൻ പോയിന്റിൽ അപ്പ്രൂവ്ഡ്...
ഹാൻഡ് ലഗേജ് ഫീസ് ചുമത്തിയ ഏഴ് വിമാനക്കമ്പനികൾക്കെതിരെ യൂറോപ്യൻ യൂണിയൻ അന്വേഷണം നടത്തണമെന്ന് ആവശ്യം
യാത്രക്കാരിൽ നിന്ന് ഹാൻഡ് ലഗേജിന് നിയമവിരുദ്ധമായി നിരക്ക് ഈടാക്കുന്നുവെന്നാരോപിച്ച് റയാൻഎയർ ഉൾപ്പെടെ ഏഴ് എയർലൈനുകൾക്കെതിരെ യൂറോപ്യൻ യൂണിയൻ വ്യാപക അന്വേഷണം നടത്തണമെന്ന് ഒരു പ്രധാന യൂറോപ്യൻ ഉപഭോക്തൃ നിരീക്ഷണ സംഘം ആവശ്യപ്പെട്ടു. അന്യായമായ...
അയർലണ്ടിൽ ഇന്ത്യക്കാർക്കെതിരായ അക്രമങ്ങൾ തുടർകഥയാകുന്നു; നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ സമൂഹം
അയർലണ്ടിൽ ഉടനീളം ഇന്ത്യൻസമൂഹത്തെ ലക്ഷ്യമിട്ട് നിരവധി അതിക്രമ സംഭവങ്ങളാണ് കഴിഞ്ഞ നാളുകളിൽ അരങ്ങേറിയത്. സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർക്കെതിരെ ഒരുകൂട്ടം സാമൂഹിക വിരുദ്ധർ അക്രമം നടത്തി. കഴിഞ്ഞ ആഴ്ച ലൂക്കനിൽ മലയാളികളായ ആരോഗ്യപ്രവർത്തകരെ ഒരുകൂട്ടം...
അയർലണ്ടിലെ മലയാളി വടംവലി മത്സരത്തിനുള്ള ഔദ്യോഗിക ഭരണസമിതിയായി TIIMS പ്രവർത്തനം ആരംഭിച്ചു
താല: കൗണ്ടി ഡബ്ലിൻ - ദി ടഗ് ഓഫ് വാർ അയർലൻഡ് - ഇന്ത്യ മലയാളി സെഗ്മെന്റ് (TIIMS) 2025 മെയ് 18 ഞായറാഴ്ച ഡബ്ലിനിലെ താലയിലുള്ള നാഷണൽ ബാസ്കറ്റ്ബോൾ അരീനയിൽ ഔദ്യോഗികമായി...
വീണ്ടും കോവിഡ് വ്യാപനം; സംസ്ഥാനത്തെ കോവിഡ് കേസുകളുടെ കണക്ക് പുറത്തുവിട്ട് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിർദേശം നൽകി. മഞ്ഞപ്പിത്തം ബാധിക്കുന്നവര്‍. രോഗം പകരാന്‍ സാധ്യതയുള്ള കാലയളവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി...







































