ടൂറിസ്റ്റ് നിയന്ത്രണങ്ങൾ കടുപ്പിച്ച് സ്‌പെയിന്‍; ഐറിഷ് വിനോദസഞ്ചാരികൾക്കും മുന്നറിയിപ്പ്
ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ട രാജ്യങ്ങളിലൊന്നാണ് സ്പെയിൻ. ബാഴ്സലോണയും മാഡ്രിഡുമടക്കം ചരിത്രപ്രാധാന്യമുള്ള ഒട്ടേറെ സ്ഥലങ്ങളാണ് സഞ്ചാരികളെ കാത്ത് സ്പെയിനിലുള്ളത്. എന്നാൽ, ബാഴ്‌സലോണ, മയോര്‍ക്ക, കാനറി ദ്വീപുകള്‍ പോലുള്ള സ്‌പെയിനിലെ പ്രശസ്തമായ വിനോദസഞ്ചാര നഗരങ്ങളില്‍ ടൂറിസ്റ്റുകളുടെ...
അടുത്ത മാസം മുതൽ Airbnb മോഡൽ ലോക്ക്ബോക്സുകൾ നിരോധിക്കാൻ ഡബ്ലിൻ സിറ്റി കൗൺസിൽ തീരുമാനം
ഡബ്ലിനിലെ ഹോളിഡേ ലെറ്റുകളുടെ താക്കോലുകൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന Airbnb ശൈലിയിലുള്ള ലോക്ക്ബോക്സുകൾ ഇനി പൊതു ഇടങ്ങളിലെ തൂണുകൾ, ബൈക്ക് സ്റ്റാൻഡുകൾ തുടങ്ങിയവയിൽ ഘടിപ്പിക്കാൻ അനുവദിക്കില്ല .തിങ്കളാഴ്ച നടന്ന പ്രതിമാസ യോഗത്തിൽ...
വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ക്രിക്കറ്റ് ടൂർണമെൻറ് ഞായറാഴ്ച
വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷൻ( WMA) സംഘടിപ്പിക്കുന്ന ആദ്യ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മാർച്ച് 9 ഞായറാഴ്ച വാട്ടർഫോർഡിലെ ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ ടൂർണമെൻറ് അരങ്ങേറുന്നതാണ്. ഓൾ അയർലൻഡ്...
അയർലണ്ട് പൂരം 2025; DMA അവതരിപ്പിക്കുന്ന രണ്ടാമത് ഓൾ അയർലണ്ട് WALKATHALON ചലഞ്ച് 2025...
അയർലണ്ട് പൂരം 2025നോട് അനുബന്ധിച്ച് HEALTH, HELP, PRIZE എന്ന ആശയവുമായി DMA രണ്ടാമത് ഓൾ അയർലൻഡ് WALKATHALON ചലഞ്ച് 2025 സംഘടിപ്പിക്കുന്നു. മെയ് ഒന്നു മുതൽ ജൂൺ ഒന്നു വരെയാണ് ചലഞ്ച്....
സാഹസത്തിൽ വ്യത്യസ്ഥ വേഷത്തിൽ ബാബു ആൻ്റെണി എത്തുന്നു
ദക്ഷിണേന്ത്യൻ സിനിമയിലെ ആക്ഷൻ ഹീറോ ആയ ബാബു ആൻ്റെണി മികച്ച കഥാപാത്രവുമായി സാഹസം എന്ന ചിത്രത്തിലേക്ക്. ഹ്യൂമർ, ആക്ഷൻ, ത്രില്ലർ ജോണറിലുള്ള ഈ സിനിമ ഫ്രണ്ട്റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിക്കുന്നു.
ബിബിൻ കൃഷ്ണയാണ്...
SSE Airtricity വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിച്ചു; മറ്റ് ഊർജ്ജ വിതരണക്കാരും വില വർധിപ്പിക്കുമെന്ന്...
ഏപ്രിൽ 2 മുതൽ വൈദ്യുതിയുടെയും ഗ്യാസ് വിലയുടെയും യൂണിറ്റ് നിരക്ക് വർദ്ധിപ്പിക്കുമെന്ന് എസ്എസ്ഇ എയർട്രിസിറ്റി പ്രഖ്യാപിച്ചു, ഇത് ഏകദേശം 250,000 വൈദ്യുതി ഉപഭോക്താക്കളെയും 85,000 ഗ്യാസ് ഉപഭോക്താക്കളെയും ബാധിക്കും. ഗ്യാസിന്റെ യൂണിറ്റ് നിരക്ക്...
അയർലണ്ടിലെ ആദ്യത്തെ ചെണ്ടമേള ടീം ഡബ്ലിൻ ഡ്രംസ് പതിനാറാം വർഷത്തിലേക്ക്
ഡബ്ലിൻ : മനസ്സിലെന്നോ ഇടംപിടിച്ച താള ബോധത്തിന്റെ ബലത്തിൽ 2009 ൽ അയർലണ്ടിൽ ആദ്യമായി ഡബ്ലിനിൽ നിന്നുള്ള 11പേർ ചേർന്ന് തുടക്കമിട്ട ഡബ്ലിൻ ഡ്രംസ് 15 വർഷം പിന്നിടുന്നു. കലകളെയും കലാകാരന്മാരെയും എന്നും...
ഇനി പാസ്‌പോർട്ട് ലഭിക്കാൻ ജനന സർട്ടിഫിക്കറ്റ് നിർബന്ധം; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അറിയാം
പാസ്പോർട്ട് അപേക്ഷാ നടപടികളിൽ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 2023 ഒക്ടോബർ ഒന്നാം തീയ്യതിയോ അതിന് ശേഷമോ ജനിച്ചവർക്ക് ഇനി പാസ്‍പോർട്ട് അപേക്ഷയ്ക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇവരുടെ ജനന തീയ്യതി...
സൗത്ത്, നോർത്ത് കരോലിനകളിലായി കാട്ടുതീ പടർന്നുപിടിച്ചതോടെ ഒഴിപ്പിക്കൽ നടപടികൾക്ക് ഉത്തരവിട്ടു
സൗത്ത്, നോർത്ത് കരോലിന: കാറ്റും വരണ്ട കാലാവസ്ഥയും മൂലം ഒറ്റരാത്രികൊണ്ട് സൗത്ത്, നോർത്ത് കരോലിനകളിലായി പൊട്ടിപ്പുറപ്പെട്ട കാട്ടുതീ അണകുന്നതിനു അഗ്നിശമന സേനാംഗങ്ങൾ പോരാടുകയായിരുന്നു, വീടുകളിൽ ഭീഷണിയുയർത്തുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തതായി അധികൃതർ...
സെലെൻസ്‌കി സ്ഥാനമൊഴിയണമെന്ന് സ്പീക്കർ മൈക്ക് ജോൺസൺ
വാഷിംഗ്‌ടൺ ഡി സി: ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാൻ സെലെൻസ്‌കി "ബോധം വീണ്ടെടുക്കണം" അല്ലെങ്കിൽ സ്ഥാനമൊഴിയണമെന്ന് സ്പീക്കർ മൈക്ക് ജോൺസൺ പറഞ്ഞു.
സെലെൻസ്‌കിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാൻസും തമ്മിലുള്ള വിവാദപരമായ...








































