രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം മൈക്രോസോഫ്റ്റ് സ്കൈപ്പ് അടച്ചുപൂട്ടുന്നു
ന്യൂയോർക് : വീഡിയോ കോളിംഗ് പ്ലാറ്റഫോമായ സ്കൈപ്പ് മെയ് മാസത്തിൽ സേവനം അവസാനിപ്പിക്കുന്നു. ഉടമസ്ഥരായ മൈക്രോസോഫ്റ്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഉപയോക്താക്കൾക്ക് അവരുടെ എല്ലാ ചാറ്റുകളുമായും കോൺടാക്റ്റുകളുമായും ബന്ധം നിലനിർത്താൻ അവരുടെ അക്കൗണ്ട്...
അമേരിക്കയിൽ നഴ്സാകാം; ഫ്രീ റിക്രൂട്ട്മെന്റുമായി Vista Career Solutions
അമേരിക്കയിൽ നഴ്സിംഗ് ജോലി സ്വപ്നം കാണുന്നവർക്ക് മികച്ച അവസരങ്ങൾ ഒരുക്കി Vista Career Solutions. NCLEX-RN പാസ്സായ നേഴ്സുമാർക്ക് ഫ്രീ റിക്രൂട്ട്മെന്റിൽ അമേരിക്കയിലേക്ക് പറക്കാൻ അവസരം. ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും ഉൾപ്പെടെ...
ക്രാന്തി മുൻ കേന്ദ്രകമ്മിറ്റി അംഗം അനിൽ ജോസഫ് രാമപുരത്തിൻ്റെ മാതാവ് അന്തരിച്ചു
ക്രാന്തി മുൻ കേന്ദ്രകമ്മിറ്റി അംഗവും കിൽക്കെനി യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അനിൽ ജോസഫ് രാമപുരത്തിൻ്റെ മാതാവ് നെടുംകണ്ടത്തിൽ വീട്ടിൽ എൽസി ജോസഫ് നിര്യാതയായി. 65 വയസ്സായിരുന്നു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN...
ഔസേപ്പിൻ്റെ പിശുക്കത്തരങ്ങളുമായി ഔസേപ്പിൻ്റെ ഒസ്യത്ത് ട്രയിലർ പുറത്ത്
എൻ്റെച്ചോ എന്തിനാ ഈ ഓഡിറ്റോറിയത്തിന് ഈ ഏ.സി. അഞ്ചാറു ഫാൻ മേടിച്ചിട്ടാ പോരേ...
ഇവിടുന്നങ്ങോട്ട് മൊത്തം അറുപത് ഏക്കറോളം വരുന്ന ഔസേപ്പിൻ്റെ തോട്ടമാ...
ഞാൻ ധന്യ പൊലീസ്സിന്നാ...
ഔസേപ്പിൻ്റെ ഒസ്യത്ത് എന്ന ചിത്രത്തിൻ്റെ ഇപ്പോൾ പുറത്തുവിട്ട ട്രയിലറിലെ...
DMA & റോയൽ ക്ലബ് DROGHEDA ഒരുക്കുന്ന “പൂരം 2025”
DROGHEDA INDIAN ASSOCIATION IRELAND, ROYALS CLUB DROGHEDA സംഘടിപ്പിക്കുന്ന 'പൂരം 2025' ജൂൺ 28 ശനിയാഴ്ച നടക്കും. ,ഗോർമാൻസ്റ്റൺ പാർക്ക്, മീത്തിൽ നടക്കുന്ന ആവേശ്വാജ്വല ഫെസ്റ്റിന്റെ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ...
അയർലണ്ടിലെ ജലരാജാക്കന്മാർക്ക് സ്വാഗതം; കേരള ഹൗസ് വള്ളംകളി മെയ് 11ന്
അയർലണ്ടിന്റെ ജലരാജാക്കന്മാരെ എതിരേൽക്കാൻ ഓളപ്പരപ്പുകൾ ഒരുങ്ങിക്കഴിഞ്ഞു. കേരള ഹൗസ് വള്ളംകളി മെയ് 11ന് നടക്കും. കാർലോ ബാറോ നദിയിലാണ് നടക്കുന്ന ജലമാമാങ്കത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. വിജയികൾക്കുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്‌തിരിക്കുന്നത് KPS AUTHENTIC...
കേരള ഹൗസ് ഓൾ അയർലണ്ട് ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 26ന്
കേരള ഹൗസ് കാർണിവൽ 2025 ന് മുന്നോടിയായി സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 26ന് നടക്കും. BARNTOWN BADMINTON CLUB ന്റെ സഹകരണത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ST. PETER'S COLLEGE...
ജൂബിലി വർഷം 2025 അയർലണ്ട് സീറോ മലബാർ സഭയിൽ തിരിതെളിഞ്ഞു
ഡബ്ലിൻ : പരിശുദ്ധ പിതാവ് ഫ്രാൻസീസ് പാപ്പ പ്രഖ്യാപിച്ച ജൂബിലി വർഷത്തിൻ്റെ അയർലണ്ട് സീറോ മലബാർ സഭാതല ഔദ്ദോഗീക ഉത്ഘാടനം ഡബ്ലിൻ ഗ്ലാസ്നേവിൽ ഔർ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തിൽ നടന്നു. അയർലണ്ട്...
ഏഴ് ഡബ്ലിൻ ബസ് റൂട്ടുകളിൽ മാറ്റം; തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ
മാർച്ച് 3 മുതൽ ഹ്യൂസ്റ്റൺ സ്റ്റേഷനെ യുസിഡിയുമായി ബന്ധിപ്പിക്കുന്ന 45 പ്രതിദിന പീക്ക്-ടൈം സർവീസുകൾ ആരംഭിക്കുമെന്ന് ഡബ്ലിൻ ബസും എൻടിഎയും പ്രഖ്യാപിച്ചു.X25, X26, X27, X28, X30, X31, X32 എന്നിവയെല്ലാം യുസിഡി...
സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി കണ്ടു; റമദാൻ വ്രതാനുഷ്ഠാനം നാളെ ആരംഭിക്കും
ദുബായ്: സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫിൽ നാളെ റമദാൻ വ്രതാനുഷ്ഠാനം ആരംഭിക്കും. യുഎഇ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റദമാൻ ആരംഭിക്കുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം സൗദി അറേബ്യയും ഒമാനും...








































