Lidl അയർലണ്ട് 35 പുതിയ സ്റ്റോറുകൾ തുറക്കുന്നു; 600 മില്യൺ യൂറോയുടെ വിപുലീകരണ പദ്ധതി

Lidl അയർലണ്ട് അടുത്ത അഞ്ച് വർഷത്തേക്ക് 600 മില്യൺ യൂറോയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു. ഇതിൽ 35 പുതിയ സ്റ്റോറുകളും കോർക്കിൽ 200 മില്യൺ യൂറോയുടെ പ്രാദേശിക വിതരണ കേന്ദ്രവും ഉൾപ്പെടുന്നു. ...

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്കേറ്റു

പാലാ: വിവിധ അപകടങ്ങളിൽ  പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാമ്പാടിയിൽ വച്ച് സ്കൂട്ടർ ഇടിച്ചു വഴിയാത്രക്കാരി ശാലിനി സഞ്ജീവിന്( 41) പരുക്കേറ്റു. ഉച്ചയോടെ ആയിരുന്നു അപകടം. ഇന്നലെ...

അയർലണ്ടിലുടനീളം കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; കോർക്കിൽ യെല്ലോ അലേർട്ട്

അയർലണ്ടിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് Met Éireann മുന്നറിയിപ്പ് നൽകി. കോർക്കിൽ സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കൻ തീരത്ത് വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ഇന്ന് ഉച്ചയ്ക്ക് 1 മണി...

ചിന്നമ്മ തോമസ് ഹൂസ്റ്റണിൽ അന്തരിച്ചു; പൊതുദർശനവും സംസ്കാരവും വെള്ളിയാഴ്ച

ഹൂസ്റ്റൺ: അയിരൂർ പകലോമറ്റം കോളാകോട്ട് പരേതനായ കെ.ടി.തോമസിന്റെ ഭാര്യ ചിന്നമ്മ തോമസ് 102 വയസ്സിൽ ഹൂസ്റ്റണിൽ അന്തരിച്ചു. അയിരൂർ ചായൽ മാർത്തോമാ ഇടവകാംഗമായിരുന്ന പരേത സുവിശേഷ സേവികാ സംഘം സെന്റർ സെക്രട്ടറിയായും സൺ‌ഡേസ്കൂൾ...

തുളസി ഗബ്ബാർഡ് ദേശീയ ഇന്റലിജൻസ് ഡയറക്ടറായി സത്യപ്രതിജ്ഞ ചെയ്തു

വാഷിംഗ്‌ടൺ ഡി സി: തുളസി ഗബ്ബാർഡിനെ ദേശീയ ഇന്റലിജൻസിന്റെ അടുത്ത ഡയറക്ടറായി ബുധനാഴ്ച സെനറ്റ് സ്ഥിരീകരിച്ചു,മണിക്കൂറുകൾക്ക് ശേഷം ഓവൽ ഓഫീസിൽ അവർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു ഓവൽ ഓഫീസിൽ പ്രസിഡന്റ് ട്രംപിന്റെ സാന്നിധ്യത്തിൽ ബുധനാഴ്ച...

ബ്രൂക്ലിനിൽ കാമുകിയെ കൊലപ്പെടുത്തിയ ഷജിഷാം കാമുകൻ ജീവനൊടുക്കി

ബ്രൂക്ലിൻ (ന്യൂയോർക്): ചൊവ്വാഴ്ച രാവിലെ ബ്രൂക്ലിനിലെ നടപ്പാതയിൽ വെച്ച് കാമുകൻ കാമുകിയെ വെടിവച്ചു കൊന്നു .41 കാരനായ ഗബ്രിയേൽ സാഞ്ചസ് കാമുകി സെലീന റാമോസിനെ ബുഷ്‌വിക്കിലെ വീട്ടിൽ നിന്ന് തെരുവിലൂടെ നടക്കുന്നതിനിടയിലാണ് വെടിയേറ്റത്...

ന്യൂജേഴ്‌സി അസംബ്ലിയിലെ ആദ്യ സിഖ് അംഗം ബൽവീർ സിംഗ് സത്യപ്രതിജ്ഞ ചെയ്തു

ട്രെന്റൺ, ന്യൂജേഴ്‌സി - 20 വർഷത്തിലേറെയായി പബ്ലിക് സ്‌കൂൾ അധ്യാപകനും മുൻ ബർലിംഗ്ടൺ കൗണ്ടി കമ്മീഷണറുമായ ബൽവീർ സിംഗ് (40)ന്യൂജേഴ്‌സി ജനറൽ അസംബ്ലി അംഗമായി സത്യപ്രതിജ്ഞ ചെയ്തു, സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ സിഖ്...

ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ‘ഉടൻ’ ആരംഭിക്കാൻ റഷ്യ സമ്മതിച്ചതായി ട്രംപ്

വാഷിംഗ്‌ടൺ ഡി സി :മൂന്ന് വർഷം മുമ്പ് പുടിന്റെ സൈന്യം പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചപ്പോൾ ആരംഭിച്ച ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി സംസാരിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്...

പ്രകടനം മോശമായവരെ പിരിച്ചുവിടുന്നു; അയർലണ്ടിൽ മെറ്റയുടെ നൂറോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും

പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ജീവനക്കാരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് മെറ്റയുടെ. പിരിച്ചുവിടൽ നേരിടുന്ന തൊഴിലാളികൾക്ക് ഈ ആഴ്ച ഇമെയിലുകൾ ലഭിച്ചുതുടങ്ങി. സിഇഒ മാർക്ക് സക്കർബർഗ് പ്രഖ്യാപിച്ച ഈ നീക്കം അയർലണ്ടിലെ ഏകദേശം 100...

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഏപ്രിലിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ – സെൻട്രൽ...

സെൻട്രൽ ബാങ്കിന്റെ പുതിയ കണക്കുകൾ കാണിക്കുന്നത് ഡിസംബറിൽ പുതിയ ഐറിഷ് മോർട്ട്ഗേജുകളുടെ ശരാശരി പലിശ നിരക്ക് 3.8% ആയി കുറഞ്ഞു - 2023 ഏപ്രിലിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. നവംബറിൽ ഇത്...