അമിത വേഗത; കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പിടിയിലായത് 580-ലധികം ഡ്രൈവർമാർ
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 580-ലധികം ഡ്രൈവർമാർ അമിതവേഗതയിൽ പിടിക്കപ്പെട്ടു. മദ്യവും മയക്കുമരുന്നും കഴിച്ച് വാഹനമോടിച്ചതിന് 63 പേരെ അറസ്റ്റ് ചെയ്തതായി ഗാർഡ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിച്ച ഗാർഡ ഓപ്പറേഷൻ...
ഡാളസിലെ അഞ്ച് കമ്പനികളിലായി ഏകദേശം 800 തൊഴിലാളികളെ പിരിച്ചുവിടും
ഡാളസ് :ജനുവരിയിൽ പുറപ്പെടുവിച്ച മുന്നറിയിപ്പ് നോട്ടീസുകളുടെ പട്ടിക പ്രകാരം അഞ്ച് കമ്പനികളിലായി ഏകദേശം 800 തൊഴിലാളികളെ പിരിച്ചുവിടും.
ഡാളസിലെ അലൈഡ് ഏവിയേഷൻ ഫ്യൂവലിംഗിൽ നിന്നും ഏറ്റവും കൂടുതൽ ( 362 )ജീവനക്കാരെ പിരിച്ചുവിടുമെന്ന് ജീവനക്കാർക്കു...
Laois- Offaly മാർത്തോമ്മാ പ്രയർ ഗ്രൂപ്പിന്റെ – വിശുദ്ധ കുർബാനയും ഒന്നാം വാർഷികവും നടത്തപ്പെടുന്നു
ഡബ്ലിൻ നസറേത്ത് മാർത്തോമ്മാ ഇടവകയുടെ, Laois- Offaly പ്രയർ ഗ്രൂപ്പിന്റെ വിശുദ്ധ കുർബാന *2025 ഫെബ്രുവരി മാസം 15 തീയതി 3 പി.എം. മുതൽ Church of the Assumption, ഹീതിൽ, ലീഷ്...
2025-ലെ യുഎസിലെ ആദ്യ വധശിക്ഷ സൗത്ത് കരോലിനയിൽ നടപ്പാക്കി
സൗത്ത് കരോലിന:23 വർഷങ്ങൾക്ക് മുമ്പ് ശിക്ഷിക്കപ്പെട്ട സൗത്ത് കരോലിനയിലെ തടവുകാരൻ മരിയോൺ ബോമാൻ ജൂനിയറിന്റെ വധശിക്ഷ ജനുവരി 31 വെള്ളിയാഴ്ച നടപ്പാക്കി .2025-ലെ യുഎസിലെ ആദ്യ വധശിക്ഷയാണ് .സെപ്റ്റംബർ മുതൽ സൗത്ത് കരോലിന...
ഓസ്ട്രേലിയൻ മന്ത്രി ജിൻസൺ ആന്റോ ചാൾസിന് മാർ സ്ലീവാ മെഡിസിറ്റിയിൽ സ്വീകരണം നൽകി
പാലാ . ഓസ്ട്രേലിയായിലെ നോർത്തേൺ ടെറിറ്ററി ഗവൺമെന്റിൽ മന്ത്രിയായ ജിൻസൺ ആന്റോ ചാൾസിന് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ആദരവ് നൽകി. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.
വളരെ...
ചില സംസ്ഥാനങ്ങളെ അവഗണിക്കുന്ന നീതി ബോധമില്ലാത്ത ബജറ്റെന്ന് പ്രതിപക്ഷ വിമർശനം
ഡൽഹി : കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചത് ചില സംസ്ഥാനങ്ങളെ അവഗണിക്കുന്ന നീതി ബോധമില്ലാത്ത ബജറ്റെന്ന് പ്രതിപക്ഷ വിമർശനം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിനെയും തെരഞ്ഞെടുപ്പ് നടക്കുന്ന ദില്ലിയെയും മാത്രമാണ് ബജറ്റിൽ പരിഗണിച്ചതെന്നാണ്...
അയർലണ്ടിൽ ഹെപ്പറ്റൈറ്റിസ് ബി, എച്ച്ഐവി നിരക്ക് വർധിക്കുന്നു
അയർലണ്ടിൽ താമസിക്കുന്നവരിൽ ഹെപ്പറ്റൈറ്റിസ് ബി , എച്ച്ഐവി തുടങ്ങിയ വൈറസുകളുടെ അണുബാധ നിരക്ക് മുമ്പ് കണക്കാക്കിയതിനേക്കാൾ കൂടുതലാണെന്ന് പുതിയ ഗവേഷണം സൂചിപ്പിക്കുന്നു. രക്തത്തിലൂടെ പകരുന്ന അത്തരം അണുബാധകളുടെ വ്യാപ്തി നിർണ്ണയിക്കുന്നതിനുള്ള ഒരു പഠനത്തിൽ,...
Union Budget 2025: ആദായ നികുതി ഇളവ് പരിധി 12 ലക്ഷമാക്കി; സംസ്ഥാനങ്ങള്‍ക്ക് 50...
മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത് ബജറ്റ് അവതരണം പൂർത്തിയായി. ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാർലമെന്റിന് സമർപ്പിച്ചു. അടുത്ത അഞ്ച് വര്‍ഷം അവസരങ്ങളുടെ കാലമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു.നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന...
അമേരിക്കയിൽ വീണ്ടും വാഹനാപകടം; ഫിലഡൽഫിയയിൽ ചെറുവിമാനം തകർന്നു വീണു
വാഷിങ്ടൺ: അമേരിക്കയിലെ ഫിലഡൽഫിയയിൽ ചെറുവിമാനം ജനവാസ മേഖലയിൽ തകർന്നു വീണു. വിമാനത്തിൽ ആറു പേർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. രണ്ട് എഞ്ചിനുള്ള ലിയർജെറ്റ് വിമാനമാണ് അപകടത്തിൽ പെട്ടത്. വെള്ളിയാഴ്ച്ച വൈകീട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്.
രോഗിയായ...
ടെക്‌സസിൽ തണുത്തുറഞ്ഞ താപനിലയിൽ നായ്ക്കളെ ഉപേക്ഷിച്ച സ്ത്രീ അറസ്റ്റിൽ
ഡാളസ് (ടെക്‌സസ്): വാൻ സാൻഡ് കൗണ്ടിയിലെ ഒരു വീട്ടിൽ മരവിച്ച അവസ്ഥയിൽ രണ്ട് നായ്ക്കളെ ഉപേക്ഷിച്ച സ്ത്രീയെ(കാത്‌ലീൻ മേരി കർട്ടിസ്) അറസ്റ്റ് ചെയ്തു.
ബുധനാഴ്ച, കാത്‌ലീൻ മേരി കർട്ടിസിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അവരെ...








































