ജോംഗ ടൈറ്റിൽ പ്രകാശനം ചെയ്തു

 നവാഗതനായ റിജുരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമായ ജോംഗയുടെ ടൈറ്റിൽ പ്രകാശനം നടന്നു. പ്രശസ്ത നടനും സംവിധായകനുമായ മേജർ രവിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രകാശനം നിർവ്വഹിച്ചത്. ഒരു മുൻ സൈനിക ഉദ്യോഗസ്ഥൻ്റെ...

ബോളിവുഡ് സിംഗിൾസ് നൈറ്റ് – ട്രാഫിക് ലൈറ്റ് തീം ഫെബ്രുവരി 8ന് 

ബോളിവുഡ് രീതിയിലുള്ള ട്രാഫിക് ലൈറ്റ് തീം ബോളിവുഡ് സിംഗിൾസ് നൈറ്റ് ഡബ്ലിനിൽ. ഫെബ്രുവരി എട്ടിന് ഡബ്ലിൻ ദി ബട്ടൺ ഫാക്ടറിയിലാണ് പരിപാടി.  💚 Green: Ready to mingle 💛 Yellow: Let’s see where...

അമേരിക്കയിൽ ലാൻഡിംഗിനിടെ വിമാനം ഹെലികോപ്ടറുമായി കൂട്ടിയിടിച്ചു; 18 പേർക്ക് ദാരുണാന്ത്യം

ലാൻഡിംഗിനിടെ യാത്രാവിമാനം സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ച് അപകടം. 18 പേർ മരിച്ചതായാണ് വിവരം. പോട്ടോമാക് നദിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 60 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. കൻസാസിലെ വിചിതയിൽ നിന്നും വാഷിംഗ്ടണിലേക്ക്...

യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് 0.25% കുറച്ചേക്കും

യൂറോപ്യൻ സെൻട്രൽ ബാങ്ക് അതിൻ്റെ ഗവേണിംഗ് കൗൺസിൽ ഇന്ന് ചേരുമ്പോൾ പലിശ നിരക്ക് 0.25% കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോർട്ട്ഗേജുകളുടെ പ്രധാന റീഫിനാൻസിംഗ് നിരക്ക് 3.15% ൽ നിന്ന് 2.9% ആയി കൊണ്ടുവരും....

ഒഐസീസീ അയർലണ്ട് വാട്ടർഫോർഡ് സംഘടിപ്പിച്ച  റിപ്പബ്ലിക്ക് ദിനാഘോഷവും കുടുംബ സംഗമവും വർണ്ണാഭമായി നടത്തപ്പെട്ടു 

വാട്ടർഫോർഡ് : ഒഐസീസീ അയർലണ്ട് വാട്ടർഫോർഡ് സംഘടിപ്പിച്ച  റിപ്പബ്ലിക്ക് ദിനാഘോഷവും കുടുംബസംഗമവും വാട്ടർഫോർഡ് വാമ ഓഡിറ്റോറിയത്തിൽ വച്ച് വർണ്ണാഭമായി നടത്തപ്പെട്ടു. വാട്ടർ ഫോർഡ് യൂണിറ്റ് പ്രസിഡൻറ് പ്രിൻസ് കെ മാത്യു  അദ്ധ്യക്ഷത വഹിച്ച...

ഒരു കഥ.. ഒരു നല്ല കഥ മുപ്പത്തിയൊന്നിന്

മലയാളികളുടെ എക്കാലത്തേയും പ്രിയനായിക ഷീല അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ് ഒരു കഥ ഒരു നല്ല കഥ. പ്രസാദ് വളാച്ചേരി സംവിധാനം ചെയ്യുന്ന ഈ ചിത്രം ബ്രൈറ്റ് ഫിലിംമ്പിൻ്റെ...

ആരോഗ്യ മേഖലയിലെ തൊഴിലന്വേഷകർക്കായി ‘ഓപ്പർച്യൂനിറ്റീസ് പ്ലാറ്റ്ഫോം’ പോർട്ടലുമായി ദുബായ്

ദുബായിൽ ജോലി അന്വേഷിക്കുന്ന ആരോ​ഗ്യപ്രവർത്തകർക്കായി പുതിയ പോർട്ടൽ ആരംഭിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി. വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന അറബ് ഹെൽത്ത് മേളയിലാണ് ഓപ്പർച്യൂനിറ്റീസ് പ്ലാറ്റ്ഫോം എന്ന പേരിൽ പോർട്ടൽ അവതരിപ്പിച്ചത്.നൂതന ഡിജിറ്റൽ...

റൂറൽ റോഡുകളിൽ വേഗപരിധി 60 കി. മീ ആകും; മാറ്റം ഫെബ്രുവരി 7 മുതൽ

റോഡപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങളുടെയും പരിക്കുകളുടെയും എണ്ണം കുറയ്ക്കാൻ ലക്ഷ്യമിടുന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 7 മുതൽ നിരവധി ഐറിഷ് റോഡുകളിലെ വേഗപരിധി കുറയ്ക്കും. ഗ്രാമീണ പ്രാദേശിക റോഡുകളിലെ സ്ഥിര വേഗത പരിധി...

അയർലണ്ട് മലയാളി തോംസൺ തോമസിന്റെ പിതാവ് നിര്യാതനായി

പൂവത്തിളപ്പ്: ബ്രേ(Bray) മാസ് സെന്റർ സെക്രട്ടറിയും,  സീറോ മലബാർ  മുൻ സഭാ യോഗം മെമ്പറും, അയർലണ്ട് പിതൃവേദി മുൻ പ്രഡിഡന്റും വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസ് എക്സിക്യൂട്ടീവ് മെമ്പറുമായ തോംസൺ തോമസിന്റെ...

നാടൻ ഈണത്തിൻ്റെ മനോഹാരിതയിൽ മച്ചാൻ്റെ മാലാഖ വീഡിയോ ഗാനം പുറത്തുവിട്ടു

കരിവള ചിമ്മിയ പോലെയൊരാൾ കയറിയ വാതിൽപ്പടിയോരം ഒന്നിവിടം വരെയെത്താനുള്ളിൽ തങ്കരഥം വിളി കേട്ടിന്നോ? തികഞ്ഞ നാടൻ പാട്ടിൻ്റെ ഈണത്തിൽ വിനീത് ശ്രീനിവാസൻ്റെ  ശബ്ദത്തിൽ ഇമ്പമാർന്ന ഒരു ഗാനമാണിത്. ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന മച്ചാൻ്റെ മാലാഖ എന്ന...