പ്രൊഫഷണൽ യോഗ്യതകളിൽ EU നിയമങ്ങൾ അയർലണ്ട് പാലിക്കുന്നില്ല; യൂറോപ്യൻ കമ്മീഷൻ നോട്ടീസ് അയച്ചു

യൂറോപ്യൻ കമ്മീഷന്റെ പുതിയ അറിയിപ്പ് പ്രകാരം പ്രൊഫഷണൽ യോഗ്യതകളിൽ EU നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന 22 EU അംഗരാജ്യങ്ങളിൽ ഒന്നാണ് അയർലണ്ട്. രാജ്യങ്ങൾക്ക് ഔപചാരിക നോട്ടീസ് അയച്ചുകൊണ്ട് കമ്മീഷൻ ലംഘന നടപടികൾ ആരംഭിച്ചു....

ഡബ്ലിനിലെ ഇസ്രായേൽ എംബസി പ്രവർത്തനം അവസാനിപ്പിക്കും

ഐറിഷ് സർക്കാരിൻ്റെ കടുത്ത ഇസ്രായേൽ വിരുദ്ധ നയങ്ങളുടെ വെളിച്ചത്തിൽ ഡബ്ലിനിലെ തങ്ങളുടെ എംബസി അടച്ചുപൂട്ടുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി Gideon Saar പ്രസ്താവനയിൽ പറഞ്ഞു. പലസ്തീൻ രാഷ്ട്രം' അംഗീകരിക്കാനുള്ള അയർലണ്ടിൻ്റെ ഏകപക്ഷീയ...

വിദ്യാർഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

കൊച്ചി: വിദ്യാർഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. മതത്തിന്റെ പേരിലുണ്ടാകുന്ന സംഭവങ്ങളുടെ പേരിൽ മതം നിരോധിക്കാറില്ലല്ലോ എന്ന് കോടതി ചോദിച്ചു. ക്യാംപസ് രാഷ്ട്രീയം നിരോധിക്കുന്നത് പരിഹാരമാർഗമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ക്യാംപസുകളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുകയാണ് വേണ്ടത്....

ഉസ്താദ് സാക്കിർ ഹുസൈന് വിട

പ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ (73)അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യമെന്നു കുടുംബാംഗങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. രണ്ടാഴ്‌ച മുൻപാണ്...

മുള്ളൻ കൊല്ലി ഇരിട്ടിയിൽ പൂർത്തിയായി

ജനപ്രിയ പരമ്പരയായ ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ ഹരമായി മാറിയ അഖിൽ മാരാർ, അഭിക്ഷേക് ശ്രീകുമാർ. സറീനാ ജോൺസൺ നായികാനായകന്മാരാകുന്ന ചിത്രമാണ് മുള്ളൻകൊല്ലി.  സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രസീജ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രം...

‘രുധിരം’ ഗാനങ്ങൾ Spotify-ൽ ആസ്വദിക്കാം

ആരാധകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി രുധിരം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു. രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം രുധിരം ഏറെ നിരൂപണ പ്രശംസയും...

സമ്മാനങ്ങളുമായി കോർക്ക് ഹോസ്പിറ്റലിൽ ഹെലികോപ്റ്ററിൽ പറന്നെത്തി സാന്റാ

കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ കുട്ടികൾക്ക് സർപ്രൈസുമായി സാന്റയുടെ ഫ്ലൈയിംഗ് വിസിറ്റ്. തൻ്റെ റെയിൻഡിയറിന് ക്രിസ്മസിന് മുമ്പ് വിശ്രമം നൽകി സാന്റ, ഇത്തവണ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിൽ സന്ദർശനത്തിന് എത്തി. പീഡിയാട്രിക് വാർഡിലെ...

തൊഴിലാളികളെ പിരിച്ചുവിടുമെന്ന ആരോപണം അടിസ്ഥാന രഹിതം: PTSB

ബാങ്കിൽ 500 വരെ ജോലികൾ വെട്ടിക്കുറച്ചേക്കാമെന്ന ഫിനാൻഷ്യൽ സർവീസസ് യൂണിയൻ (എഫ്എസ്യു) അവകാശപ്പെടുന്നത് അടിസ്ഥാനരഹിതമാണെന്ന് PTSB പറഞ്ഞു.bസീനിയർ മാനേജർമാർക്കായി ഒക്ടോബറിൽ ആരംഭിച്ച വോളണ്ടറി റിഡൻഡൻസി സ്കീം ഇപ്പോൾ ബാങ്കിലെ എല്ലാ ജീവനക്കാർക്കും ലഭ്യമാകുമെന്ന്...

ജീവൻ നിലനിർത്താൻ അടിയന്തര ശാസ്ത്രക്രിയ വേണം; ചികിത്സയ്ക്ക് സുമനസ്സുകളുടെ സഹായം തേടി മലയാളി നേഴ്സ്

പൾമണറി ഫൈബ്രോസിസ് എന്ന ഗുരുതര രോഗം ബാധിച്ച മലയാളി നേഴ്സ് നിമ്മി ജോയ് ജീവനായി സുമനസ്സുകളുടെ സഹായം തേടുകയാണ്. ജീവിതത്തിൽ ഏറെ പ്രതീക്ഷയോടെ നേഴ്സ് ജോലിക്കായി അഞ്ച് വർഷം മുൻപാണ് നിമ്മി അയർലണ്ടിലേക്ക്...

ഡിറ്റക്ടീവ് ഉജ്ജ്വലനിൽ കൗതുകമായി ഇരട്ട സംവിധായകരും ഇരട്ട ഛായാഗ്രാഹകരും

ധാരാളം കൗതുകങ്ങളുമായി ഒരുങ്ങുന്ന ചിത്രമാണ് ഡിറ്റക്ടീവ് ഉജ്ജ്വലൻ. ഈ ടൈറ്റിൽ തന്നെ കൗതുകമുണർത്തുന്നതാണ്. മലയാളത്തിലെ പ്രശസ്ത നിർമ്മാണ സ്ഥാപനമായ വീക്കെൻ്റെ ബ്ലോഗ്ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്...