തിരഞ്ഞെടുപ്പ് തർക്കങ്ങളാൽ  മലീമസമായ ദേവാലയാങ്കണം

2024 വർഷം അവസാനിക്കാൻ എണ്ണപ്പെട്ട ദിനങ്ങൾ മാത്രം! നോർത്ത് അമേരിക്കയിലെ വിവിധ ദേവാലയങ്ങളിൽ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള തെയ്യാറെടുപ്പിലാണ്. മുൻ കാലങ്ങളിൽ എല്ലാവരും ഒരുമിച്ചിരുന്നു പ്രാർത്ഥനയുടെ ആത്മാവിൽ  ദൈവഭയമുള്ള, മാതൃകാപര  ജീവിതം...

“ഡിപ്പാർട്ട്മെൻ്റ് ഓഫ് ഗവൺമെൻ്റ് എഫിഷ്യൻസി” തലപ്പത്ത് എലോൺ മസ്‌ക്കും വിവേക് രാമസ്വാമിയും 

വാഷിംഗ്‌ടൺ ഡി സി: ഫെഡറൽ ചെലവുകൾ നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ സർക്കാർ ഏജൻസിയുടെ തലപ്പത്തേക്ക് എലോൺ മസ്‌കിനെയും വിവേക് രാമസ്വാമിയെയും തിരഞ്ഞെടുത്ത് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.തിരഞ്ഞെടുത്തു ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിലാണ്...

ഉപതെരഞ്ഞെടുപ്പ്: വയനാട്ടിൽ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞു, ചേലക്കരയിൽ 72 കടന്നു

വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പിന്റെ വിധിയെഴുത്തിനുള്ള നിശ്ചിത സമയം അവസാനിച്ചു. രണ്ടിടങ്ങളിലും രാവിലെ ഏഴുമണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയതെങ്കിലും ചേലക്കരയിൽ പല ബൂത്തുകളിലും ആറുമണിക്ക് ശേഷവും പോളിങ് തുടരുകയാണ്. വയനാട്ടിൽ...

നവംബർ മാസത്തിലെ മലയാളം മാസ്സ് നവംബർ 17ന് 

നവംബർ മാസത്തിലെ മലയാളം mass(Roman) Dublin 15ൽ Church of Mary Mother of ഹോപ്പ് പള്ളിയിൽ നവംബർ 17 ഞായറാഴ്ച്ച 2pmന് ആയിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം...

വാടക പ്രതിസന്ധി രൂക്ഷമാകുന്നു: റീജണൽ സിറ്റികളിൽ പ്രതിമാസ വാടക 2,000 യൂറോയും കടന്നു

അയർലണ്ടിലെ പ്രാദേശിക നഗരങ്ങളിൽ ഉടനീളം വാടക വിലയിൽ ഭീമമായ വർദ്ധനവ് രേഖപ്പെടുത്തി.കോർക്ക്, ഗാൽവേ, ലിമെറിക്ക് എന്നിവിടങ്ങളിൽ ശരാശരി പ്രതിമാസ വാടക ഇപ്പോൾ € 2,000 കവിഞ്ഞു. കഴിഞ്ഞ വർഷം വാടക നിരക്കിൽ രാജ്യവ്യാപകമായി...

300 തൊഴിലവസരങ്ങളൊരുക്കി Wendy’s അയർലണ്ടിൽ പ്രവർത്തനം ആരംഭിക്കുന്നു

300 ഓളം തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് യുഎസ് ഫാസ്റ്റ് ഫുഡ് ശൃംഖലയായ വെൻഡീസ് അയർലണ്ടിൽ പ്രവർത്തനം ആരംഭിക്കും.സർവീസ് സ്റ്റേഷനും എനർജി കമ്പനിയുമായ കോറിബ് ഓയിൽ വെൻഡീസുമായി അയർലണ്ടിലെ ഫ്രാഞ്ചൈസി പങ്കാളിയാകാൻ ധാരണയിലെത്തി. 300 പുതിയ...

ജിയോ-ബ്ലോക്ക് നിർത്തലാക്കാൻ ആപ്പിളിന് നിർദ്ദേശം നൽകി കൺസ്യൂമർ പ്രൊട്ടക്ഷൻ വാച്ച്ഡോഗ്

യൂറോപ്യൻ യൂണിയൻ ചട്ടങ്ങളുടെ സാധ്യമായ ലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന്, അയർലണ്ടിൻ്റെ കൺസ്യൂമർ പ്രൊട്ടക്ഷൻ വാച്ച്ഡോഗ് ടെക് ഭീമനായ ആപ്പിളിനോട് സേവനങ്ങളിൽ ജിയോ-ബ്ലോക്ക് ചെയ്യുന്നത് നിർത്തലാക്കാൻ ആവശ്യപ്പെട്ടു. ആപ്പ് സ്റ്റോർ, ആപ്പിൾ മ്യൂസിക്, ആപ്പിൾ ബുക്‌സ്,...

പാലാക്കാരുടെ ബാബു മണർകാട്ട് ഇനി ഓർമ്മ

പാലാ: പാലക്കാരുടെ പ്രിയങ്കരനായ ബാബു മണർകാട്ട് ഇന്ന് പ്രിയ പാലാക്കാരോടും പ്രിയ സഹപ്രവർത്തകരോടും വിട ചൊല്ലി. മൃതദേഹം പാലാ നഗരസഭയുടെ ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ചു. മണർകാട്ട് തറവാട്ടിൽ അദ്ദേഹം താമസിക്കുന്ന വീട്ടിലെത്തിക്കുന്ന...

DMC ALL IRELAND CHESS TOURNAMENT 2025 ഫെബ്രുവരി 22ന്

DMC ALL IRELAND CHESS TOURNAMENT 2025 ഫെബ്രുവരി 22ന് ലൗത്തിലെ ഡൺഡോക്കിൽ നടക്കും. അണ്ടർ 16 (KIDS) , 16 &above എന്നീ വിഭാഗങ്ങളിലാണ് മല്സരങ്ങൾ നടക്കുക. കുട്ടികൾക്ക് 20...

24 കൗണ്ടികളിൽ കനത്ത മൂടൽമഞ്ഞ് മുന്നറിയിപ്പ്

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് 24 കൗണ്ടികളിൽ സ്റ്റാറ്റസ് യെല്ലോ ഫോഗ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റോഡുകളിലെ അപകടകരമായ യാത്രാ സാഹചര്യങ്ങളെക്കുറിച്ച് Met Éireann മുന്നറിയിപ്പ് നൽകി. ക്ലെയർ, ലിമെറിക്ക്, ടിപ്പററി, Connachtലെ മുഴുവൻ പ്രവിശ്യകളിലും...