മാർക്കോ തമിഴ് ടീസർ പുറത്തുവിട്ടു

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അഞ്ചു ഭാഷകളിലായി ഒരുക്കുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ തമിഴ് ടീസർ പുറത്തുവിട്ടു. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടിയിരിക്കുന്ന ഈ ടീസർ...

അയർലണ്ടിലെ ആദ്യ മലയാളം റേഡിയോ സ്റ്റേഷൻ; ഈ പ്രണയദിനം മുതൽ

അയർലണ്ട് മലയാളികളുടെ ദിനരാവുകളിൽ ഇനി ഒപ്പം ഇതാ ഒരു റേഡിയോ കൂട്ട്. അയർലണ്ടിലെ ആദ്യം മലയാളം റേഡിയോ സ്റ്റേഷൻ " നമ്മുടെ അയർലണ്ട് എഫ് എം റേഡിയോ'' മിഴി തുറക്കാൻ ഇനി...

ജനറൽ ഇലക്ഷൻ: വീണ്ടും അധികാരത്തിലെത്തിയാൽ renters’ tax credit ഇരട്ടിയാക്കുമെന്ന് ഫിയന്ന ഫെയ്ൽ

വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിൽ വന്നാൽ വാടക നികുതി ക്രെഡിറ്റ് ഇരട്ടിയാക്കാനും ഭവന പദ്ധതിയുടെ ഭാഗമായി ഹൗസിംഗ് സപ്പോർട്ട് സ്കീമുകൾ വിപുലീകരിക്കാനും നടപടി സ്വീകരിക്കുമെന്ന് ഫിയന്ന ഫെയ്ൽ. വീട് വാടകയ്‌ക്കെടുക്കുന്നവർക്കും വാങ്ങുന്നവർക്കും സാമ്പത്തിക...

ആദർശ് ശാസ്ത്രി അയർലണ്ടിൽ; “പ്രിയങ്ക ഗാന്ധിയെ വിജയിപ്പിക്കണം” 

ഡബ്ലിൻ: മുൻ പ്രധാന മന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ചെറുമകനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് വക്താവുമായ ആദർശ് ശാസ്ത്രിക്ക് ഡബ്ലിനിൽ ഐ ഓ സീ , ഓ ഐ സീ സീ, കെ...

നിങ്ങൾക്കും അയർലണ്ടിൽ പീസ് കമ്മീഷണർ ആകാം. എന്താണ് ഈ പദവി?

1924 ലെ കോടതികൾ ഓഫ് ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 88 പ്രകാരം നീതിന്യായ മന്ത്രി നടത്തുന്ന ഒരു ഓണററി നിയമനമാണ് പീസ് കമ്മീഷണർ. അയര്‍ലണ്ടിലെ വിവിധ സേവനങ്ങള്‍ക്കു ആവശ്യമായ രേഖകള്‍ സാക്ഷ്യപെടുത്തുക, സര്‍ട്ടിഫിക്കറ്റുകല്‍...

കേരള ക്രിസ്ത്യൻ യൂണിയൻ അയർലൻഡ് “ശുബ്ഹോ ക്രിസ്മസ് കരോൾ സർവീസ്” സംഘടിപ്പിക്കുന്നു 

കേരള ക്രിസ്ത്യൻ യൂണിയൻ അയർലൻഡ് ശുബ്ഹോ ക്രിസ്മസ് കരോൾ സർവീസ് സംഘടിപ്പിക്കുന്നു. ഡിസംബർ 7ന് വൈകുന്നേരം 4 മണി മുതൽ ഡബ്ലിൻ ഫിർഹൗസ് സൈൻറ്റോളജി കമ്മ്യൂണിറ്റി സെൻററിൽ വച്ചാണ് എക്യുമെനിക്കൽ ക്രിസ്മസ് കരോൾ...

വയനാട് ദുരന്ത ബാധിതർക്കായി വാട്ടർഫോർഡ് സെന്റ്  മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ കൈത്താങ്ങ്; ഭവന...

വാട്ടർഫോർഡ്: വാട്ടർഫോർഡ് സെന്റ്  മേരീസ് സീറോ മലബാർ പള്ളിയുടെ നേതൃത്വത്തിൽ വയനാട് ദുരന്ത ബാധിതർക്കായി മാനന്തവാടി ഒഴക്കൊടിയിൽ നിർമിച്ചു നൽകുന്ന വീടിന്റെ കല്ലിടിൽ കർമം ഇടവക വികാരി ഫാ. ജോമോൻ കാക്കനാട്ട് നിർവഹിച്ചു....

“ഞാൻ കണ്ടതാ സാറെ”ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു; നവംബർ 22-ന് പ്രദർശനത്തിനെത്തുന്നു

പ്രിയദർശന്റെ സഹനംവിധായകനായി പ്രവർത്തിച്ചു പോന്നിരുന്ന വരുൺ.ജി. പണിക്കർ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ഞാൻ കണ്ടതാ സാറെ. ഹൈലൈൻ പിക്ചേർസിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈനും അമീർ അബ്ദുൾ അസീസ്സും ചേർ അനിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കോ-പ്രൊഡ്യൂസർ ദീപു...

ബ്രേ ബസ് റൂട്ടുകളിലെ പ്രധാന മാറ്റങ്ങൾ ഡിസംബർ മുതൽ പ്രാബല്യത്തിൽ

ബ്രേ ഏരിയയിലെ ബസ് ശൃംഖലയിലെ പ്രധാന മാറ്റങ്ങൾ ഡിസംബർ 8 ഞായറാഴ്ച മുതൽ അവതരിപ്പിക്കും. 2018-ൽ വിക്ലോവിനായി പുതിയ ബസ് ഇടനാഴികൾക്കും അധിക സേവനങ്ങൾക്കുമുള്ള പദ്ധതികൾ പ്രഖ്യാപിക്കുകയും ബസ് കണക്ട്സ് പദ്ധതിയുടെ ഭാഗമായി...

ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി ലീഷിന് നവനേതൃത്വം 

അയർലൻഡിലെ കൗണ്ടി ലീഷിലുള്ള ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി ലീഷ് (ഐസിസിഎൽ) 2024-25 ലെ പ്രസിഡന്റായി രാജേഷ് അലക്സാണ്ടറിനെയും സെക്രട്ടറിയായി ബിബി ജിമ്മിയെയും തെരഞ്ഞെടുത്തു. വിനോദ് സദാനന്ദൻ ആണ് ട്രഷറർ. ഡെയ്സി വർഗീസ്, സജീവ് ശ്രീധരൻ,...