മാർക്കോ റീ ക്രിയേറ്റീവ് ടീസർ മത്സരം സംഘടിപ്പിക്കുന്നു

മാർക്കോ എന്നവിചിത്രത്തിൻ്റെ റീ ക്രിയേറീവ് ടീസറിനു മത്സരം നടത്തുന്നു. ഇതിനകം പുറത്തുവിട്ട ടീസറിനെ അനുകരിച്ച് നിരവധി വീഡിയോകൾ വന്നു കഴിഞ്ഞിരിക്കുന്നു. ഇതിനായി ഒരു മത്സരം തന്നെ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു. ഡിസംബർപത്തു വരെ ലഭിക്കുന്ന വീഡിയോകൾ...

നോർത്തേൺ അയർലൻഡ് മലയാളി ബിനോയ് അഗസ്റ്റിൻ അന്തരിച്ചു

ബെൽഫാസ്റ്റ്: നോർത്തേൺ അയർലൻഡ് മലയാളി ബിനോയ് അഗസ്റ്റിൻ (49) അന്തരിച്ചു. ബെൽഫാസ്റ്റ്, 31 ലിറ്റിൽ ജോർജ് സ്ട്രീറ്റിൽ താമസമാക്കിയ ബിനോയ് അഗസ്റ്റിൻ ബെൽഫാസ്റ്റ് സീറോ മലബാർ സഭ അംഗമാണ്. മാറ്റർ ഹോസ്പിറ്റൽ ജീവനക്കാരിയായ ഷൈനി...

തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ അയർലണ്ടിലേക്ക് കുടിയേറാൻ ‘ഗൂഗിൾ സെർച്ച്‌’ ചെയ്യുന്ന അമേരിക്കക്കാരുടെ എണ്ണം കുതിച്ചുയരുന്നു

ഡൊണാൾഡ് ട്രംപിൻ്റെ വിജയത്തിന് ശേഷം രാജ്യം വിട്ട് പലായനം ചെയ്യാനും അയർലണ്ടിലേക്ക് മാറാനും താൽപ്പര്യപ്പെടുന്ന അമേരിക്കക്കാരുടെ എണ്ണം റെക്കോർഡിൽ എത്തിയതായി സമീപകാല സെർച്ച്‌ ട്രെൻഡുകൾ കാണിക്കുന്നു. ഗൂഗിൾ ട്രെൻഡ്‌സ് സൂചിപ്പിക്കുന്നത് കഴിഞ്ഞ അഞ്ച്...

പൊതുഗതാഗത സേവനങ്ങളിലെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ഗാർഡയുടെ ‘ഓപ്പറേഷൻ ട്വിൻ ട്രാക്ക്സ്’

പൊതുഗതാഗത സേവനങ്ങളിലെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും കണ്ടെത്തുന്നതിനും ലക്ഷ്യമിട്ടുള്ള പ്രധാന ഗാർഡ ഓപ്പറേഷൻ ഇന്ന് രാവിലെ ആരംഭിച്ചു. LUAS, DART സേവനങ്ങൾ എട്ട് ഇൻ്റർസിറ്റി Iarnród Éireann സേവനങ്ങൾ എന്നിവിടങ്ങളിൽ സജീവമായ...

കായിക മേഖലയ്ക്ക് ഊർജ്ജമേകാൻ 230 മില്യൺ യൂറോയുടെ സ്‌പോർട്‌സ് പ്ലാൻ സർക്കാർ അവതരിപ്പിച്ചു

രാജ്യത്തുടനീളമുള്ള അത്‌ലറ്റിക്‌സിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ഗെയിം സ്‌പോർട്‌സ് പ്ലാൻ സർക്കാർ അവതരിപ്പിച്ചു. 230 മില്യൺ യൂറോയുടെ റെക്കോഡ് ബ്രേക്കിംഗ് ബജറ്റിൻ്റെ പിന്തുണയോടെ സ്‌പോർട്‌സ് ആക്ഷൻ പ്ലാൻ 2024-2027 മന്ത്രി Thomas...

ട്രംപിൻ്റെ ജയത്തിൽ തകർന്നടിഞ്ഞ് ചൈനീസ് ഓഹരി വിപണിയും യുവാനും

യുഎസില്‍ ഡൊണാൾഡ് ട്രംപ് ജയിച്ചുകയറുമ്പോള്‍ ചൈനീസ് ഓഹരി വിപണിയും ചൈനീസ് കറന്‍സിയായ യുവാനും തകര്‍ന്നടിയുകയാണ്. ബ്ലൂചിപ്പ് സൂചിക 0.27 ശതമാനവും ഹോങ്കോംഗ് വിപണികള്‍ 2.5 ശതമാനവും താഴ്ന്നു. ഹോങ്കോംഗില്‍ ലിസ്റ്റ് ചെയ്ത ചൈനയിലെ...

ഡോണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ്‌

അമേരിക്കയുടെ 47-ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു. വിസ്കോൺസിൽ ലീഡ് ചെയ്യുന്ന സീറ്റുകൾകൂടി ചേർത്താണ് വിജയിക്കാനാവശ്യമായ 270 ഇലക്ടറൽ കോളേജ് വോട്ടുകൾ എന്ന മാജിക് നമ്പർ ട്രംപ് കടന്നത്.തുടർച്ചയായി അല്ലാതെ രണ്ടുതവണ പ്രസിഡന്റാവുന്ന...

കെ വി സി ഡബ്ലിൻ സംഘടിപ്പിക്കുന്ന ‘ALL EUROPE VOLLEYBALL TOURNAMENT’ നവംബർ 9ന്

കെ വി സി ഡബ്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ALL EUROPE VOLLEYBALL TOURNAMENT' നവംബർ 9, ശനിയാഴ്ച നടക്കും. 1501 യൂറോയും ട്രോഫിയുമാണ് വിജയികളെ കാത്തിരിക്കുന്നത്. രണ്ടാം സ്ഥാനം നേടുന്നവർക്ക് 801 യൂറോയും...

IAF Veterans Ireland- ന്റെ പതിനാലാമത് ഫാമിലി കോൺഫറൻസ് സമാപിച്ചു

മേയോ : കൗണ്ടി മേയോയിലെ ക്ലെയർമോറിസിൽ നവംബർ 1,2 തീയതികളിൽ നടന്നുവന്നിരുന്ന IAF Veterans Ireland-ന്റെ പതിനാലാമത്‌ ഫാമിലി കോൺഫറൻസ് സമാപിച്ചു. അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അൻപതിൽപരംപ്രതിനിധികൾ പങ്കെടുത്ത...

അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്; വിജയകുതിപ്പുമായി ട്രംപ്

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയത്തോട് കൂടുതൽ അടുത്ത് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. 247 ഇലക്ടറൽ കോളേജ് വോട്ടുകൾ ട്രംപ് ഇതിനകം നേടിക്കഴിഞ്ഞുവെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 210 വോട്ടുകൾ മാത്രമാണ് ഡെമോക്രാറ്റിക്...