കൂരോപ്പട ഓട്ടോ സ്റ്റാൻഡിലേക്ക് കാർ ഇടിച്ചു കയറി അപകടം
പാലാ: നിയന്ത്രണം വിട്ട കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി ഓട്ടോ ഡ്രൈവക്ക് ഗുരുതര പരിക്ക്. അപകടത്തിൽ പരിക്കേറ്റ കൂരോപ്പട താന്നിവേലി സ്കറിയ മാത്യുവിനെ ( ബിനോയി - 54) ചേർപ്പുങ്കൽ മാർ...
ലൂക്കനിൽ റാസ കുർബാനയും നാടകവും ഏപ്രിൽ 7ന്
ഡബ്ലിൻ : ലൂക്കൻ സെന്റ് തോമസ് സീറോ മലബാർ പള്ളിയുടെ നേതൃത്വത്തിൽ പുതുഞായർ തിരുനാൾ ഏപ്രിൽ 7 ന് ആഘോഷിക്കും. എസ്‌ക്കർ സെന്റ് പാട്രിക് പള്ളിയിൽ ഉച്ചകഴിഞ്ഞ് 3 ന് ഫാ. സെബാൻ...
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ യുവാവിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
പാലാ: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. പരിക്കേറ്റ ഉപ്പുതറ സ്വദേശി ലിഡോ സാർലസിനെ (28) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ ഉപ്പുതറ ഭാഗത്ത് വച്ചായിരുന്നു അപകടം
GNN NEWS...
Malayalees In South Dublin ന്റെ “ഈസ്റ്റർ- വിഷു ആഘോഷം” ഏപ്രിൽ 13ന്
Malayalees In South Dublin, Social Space Ireland , Dún Laoghaire–Rathdown County Council and Festival of Inclusion എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അയർലണ്ട് മലയാളികൾക്കായി സംഘടിപ്പിക്കുന്ന ഈസ്റ്റർ – വിഷു...
‘കേരള സ്റ്റോറി’ ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി പ്രതിപക്ഷ നേതാവ് വി.ഡി...
തിരുവനന്തപുരം: 'കേരള സ്റ്റോറി' ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് ശ്രമമെന്നും സംഘ്പരിവാർ താല്പര്യമാണ് സിനിമ പ്രദർശിപ്പിക്കുന്നതിന് പിന്നിലെന്നും...
ഇന്ധന വില കുറയ്ക്കും, വിലക്കയറ്റം നിയന്ത്രിക്കും, സിഎഎ റദ്ദാക്കും; സുപ്രധാന വാഗ്ധാനങ്ങളുമായി സിപിഎം പ്രകടന...
ഡൽഹി: ഇന്ധന വില കുറയ്ക്കും, വിലക്കയറ്റം നിയന്ത്രിക്കും സിഎഎ റദ്ദാക്കും തുടങ്ങി സുപ്രധാന വാഗ്ധാനങ്ങളുമായി സിപിഎം ലോക്സഭാ പ്രകടന പത്രിക. കേന്ദ്ര നികുതിയിൽ 50% സംസ്ഥാനങ്ങൾക്ക് നൽകുമെന്നാണ് സിപിഎമ്മിന്റെ പ്രധാന വാഗ്ദാനം.
സംസ്ഥാനങ്ങളുടെ ഗവർണറെ...
Storm Kathleen; ശനിയാഴ്ച നാല് കൗണ്ടികളിൽ ഓറഞ്ച് വിൻഡ് അലേർട്ട്, മറ്റ് കൗണ്ടികൾക്ക്...
കാത്‌ലീൻ കൊടുങ്കാറ്റ് ശനിയാഴ്ച അയർലണ്ടിൽ വീശുന്നതിനാൽ നാല് കൗണ്ടികൾക്ക് സ്റ്റാറ്റസ് ഓറഞ്ച് വിൻഡ് അലേർട്ട് നൽകിയിട്ടുണ്ട്. കോർക്ക്, കെറി, ഗാൽവേ, മയോ എന്നീ കൗണ്ടികളിൽ ശനിയാഴ്ച രാവിലെ 7 മണിക്ക് ഓറഞ്ച് അലർട്ട്...
മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോ എന്നത് അരവിന്ദ് കെജ്രിവാൾ തീരുമാനിക്കട്ടേയെന്ന് ഡൽഹി ഹൈക്കോടതി
ഡൽഹി : മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോ എന്നത് അരവിന്ദ് കെജ്രിവാൾ തീരുമാനിക്കട്ടേയെന്ന് ഡൽഹി ഹൈക്കോടതി. കെജ്രിവാൾ ജയിലിലായതിനാൽ ഭരണപ്രതിസന്ധിയുണ്ടോ എന്നത് ഡൽഹി ലഫ്. ഗവണറാണ് പരിശോധിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. ബിജെപി നീക്കത്തിൽ കുലുങ്ങരുതെന്നും...
MTU-ൽ സൈബർ സെക്യൂരിറ്റി സ്കോളർഷിപ്പുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു; കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ബിരുദാനന്തര ബിരുദം നേടാം
മൺസ്റ്റർ ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ (എംടിയു) പുതിയ സൈബർ സുരക്ഷാ സ്‌കോളർഷിപ്പിനായി അപേക്ഷകൾ തുറന്നിരിക്കുന്നു. 10 മാസത്തെ പ്രോഗ്രാമിലേക്കാണ് പ്രവേശനം. അർഹരായ അപേക്ഷകർക്ക് 38,000 യൂറോ നികുതി രഹിത സ്കോളർഷിപ്പ് ലഭിക്കും. പ്രോഗ്രാം പൂർത്തിയാകുമ്പോൾ,...
വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ മുസ്ലിം ലീഗിന്‍റെ പതാക ഒഴിവാക്കിയ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി
കൊച്ചി: കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയുടെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ മുസ്ലിം ലീഗിന്‍റെ പതാക ഒഴിവാക്കിയ നടപടിയിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. കോണ്‍ഗ്രസ് സ്വന്തം പതാക പോലും ഉയര്‍ത്തിപ്പിടിക്കാന്‍...







































