ECB പലിശ നിരക്ക് ഇത്തവണ ഉയർത്തിയേക്കില്ല; സെപ്റ്റംബറിൽ വർധനവിന് സാധ്യത

യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ (ECB) ജൂലൈ 23-ലെ ധനനയ യോഗത്തിൽ പലിശനിരക്കിൽ മാറ്റമുണ്ടാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെയും ധനവിപണിയുടെയും പൊതുവായ വിലയിരുത്തൽ. കഴിഞ്ഞ ജൂണിൽ 0.25 ശതമാനം വർധിപ്പിച്ച് ഡെപ്പോസിറ്റ് നിരക്ക് 2.25 ശതമാനമാക്കിയ ECB, ഇത്തവണ നിരക്ക് ഉയർത്താൻ സാധ്യത കുറവാണെന്നാണ് പ്രതീക്ഷ. മിഡിൽ ഈസ്റ്റ് സംഘർഷവും...

‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2026’ ഓഗസ്റ്റ് 14,15,16 തിയതികളിൽ നടത്തപ്പെടും

ലിമെറിക്ക്: സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ ,ഈ വർഷം ഓഗസ്റ്റ് 14,15,16 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ രാവിലെ  9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക് പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ...

വ്യാജ റിക്രൂട്ട്മെന്റ് ക്യാമ്പെയ്‌നുകൾ വ്യാപകം; തൊഴിലന്വേഷകർക്ക് ഗാർഡയുടെ മുന്നറിയിപ്പ്

അയർലണ്ടിൽ ജോലി അന്വേഷിക്കുന്നവരെ ലക്ഷ്യമിട്ട് നടക്കുന്ന റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസുകൾ വർധിക്കുന്നതായി ഗാർഡ നാഷണൽ ഇക്കണോമിക് ക്രൈം ബ്യൂറോ (GNECB) മുന്നറിയിപ്പ് നൽകി. വ്യാജ ജോലി പരസ്യങ്ങൾ, ഓൺലൈൻ അഭിമുഖങ്ങൾ, പ്രമുഖ കമ്പനികളുടെ പേരിലുള്ള വ്യാജ റിക്രൂട്ട്മെന്റ് ക്യാമ്പെയിനുകൾ എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പുകാർ ആളുകളെ കുടുക്കുന്നതെന്ന് ഗാർഡ അറിയിച്ചു. Join GNN24X7 IRELAND Whatsapp...

ബ്രേ എയർ ഷോ ഓഗസ്റ്റ് 1ന്; അയർലണ്ടിലെ ഏറ്റവും വലിയ എയർ ഷോ

അയർലണ്ടിലെ ഏറ്റവും ജനപ്രീതിയാർജിച്ച പരിപാടികളിലൊന്നായ Bray Air Show അടുത്ത ഓഗസ്റ്റ് 1-ന് (ശനിയാഴ്ച) ബ്രേ സീഫ്രണ്ടിൽ (Bray Seafront) അരങ്ങേറും. ആയിരക്കണക്കിന് ആളുകളെ ആകർഷിക്കുന്ന ഈ എയർ ഷോയിൽ ആകാശത്ത് ആവേശകരമായ വ്യോമപ്രകടനങ്ങളും നിലത്താകെ കുടുംബങ്ങൾക്കായുള്ള വൈവിധ്യമാർന്ന വിനോദപരിപാടികളും ഒരുക്കിയിട്ടുണ്ട്. Join GNN24X7 IRELAND Whatsapp...

ഇ-സ്കൂട്ടറുകൾക്ക് കടുത്ത നിയന്ത്രണം; 18 വയസ്സിൽ താഴെയുള്ളവർക്ക് വിലക്ക്, ഹെൽമറ്റും ഹൈ-വിഴ് ജാക്കറ്റും നിർബന്ധം

അയർലണ്ടിൽ ഇ-സ്കൂട്ടറുകളുടെ ഉപയോഗത്തിന് കൂടുതൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നു. കുട്ടികളിൽ ഇ-സ്കൂട്ടർ അപകടങ്ങൾ വർധിക്കുകയും ഗുരുതര പരിക്കുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ നടപടികൾ. Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2 പ്രധാന മാറ്റങ്ങൾ 18 വയസ്സിൽ താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഉപയോഗിക്കാൻ വിലക്ക്. എല്ലാ ഇ-സ്കൂട്ടർ യാത്രക്കാർക്കും...

വേനൽക്കാലത്ത് വീടുകളിലും തീപിടിത്ത ഭീഷണി; ബാർബിക്യൂ, ലിഥിയം ബാറ്ററികൾ, മൊബൈൽ ചാർജിംഗ് എന്നിവയിൽ ജാഗ്രത വേണമെന്ന് ഫയർ സർവീസ്

അയർലണ്ടിൽ തുടരുന്ന ചൂടും വരണ്ട കാലാവസ്ഥയും കാട്ടുതീയുടെ സാധ്യത വർധിപ്പിക്കുന്നതിനൊപ്പം വീടുകളിലെ തീപിടിത്ത അപകടങ്ങളും ഉയർത്തുന്നതായി ഫയർ സുരക്ഷാ അധികൃതർ മുന്നറിയിപ്പ് നൽകി. നാഷണൽ ഡയറക്ടറേറ്റ് ഫോർ ഫയർ ആൻഡ് എമർജൻസി മാനേജ്മെന്റിലെ അസിസ്റ്റന്റ് ഫയർ അഡ്വൈസർ റേ ഹാമിൽ, ചൂടുകാലത്ത് ആളുകളുടെ ദൈനംദിന ശീലങ്ങളാണ് പലപ്പോഴും...

റയാൻഎയർ വിമാനത്തിന്റെ ജനൽ തകർത്തത് എഞ്ചിൻ ഭാഗമല്ലെന്ന് കണ്ടെത്തൽ

റയാൻഎയർ വിമാനത്തിൽ യാത്രക്കാരൻ ജനൽവഴി പുറത്തേക്ക് എറിയപ്പെട്ട സംഭവത്തിൽ എഞ്ചിന് പുറത്തുനിന്നുള്ള ഏതെങ്കിലും വസ്തു (Foreign Object Damage - FOD) ഇടിച്ചതാകാമെന്നാണ് പ്രാഥമിക അന്വേഷണത്തിലെ സൂചന. എന്നാൽ അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും റയാൻഎയർ സി.ഇ.ഒ മൈക്കൽ ഒ'ലിയറി അറിയിച്ചു. ജൂലൈ 10-ന് ഗ്രീസിലെ തെസ്സലോണിക്കിയിൽ...

ഡബ്ലിനിലും കോർക്കിലും LDA വീടുകളുടെ 30% സ്വകാര്യ വിപണിയിലേക്ക്; പുതിയ നിയമഭേദഗതിക്ക് സർക്കാർ നീക്കം

ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (LDA) വികസിപ്പിക്കുന്ന ഭവനപദ്ധതികളിൽ കൂടുതൽ വീടുകൾ സ്വകാര്യ വിപണിയിൽ വിപണി വിലയ്ക്ക് വിൽക്കാൻ സർക്കാർ നിയമഭേദഗതി കൊണ്ടുവരാൻ ഒരുങ്ങുന്നു. പുതിയ നിർദേശപ്രകാരം, ഡബ്ലിൻ, കോർക്ക് പോലുള്ള വലിയ നഗരങ്ങളിലെ LDA പദ്ധതികളിൽ 30 ശതമാനം വരെ വീടുകൾ സ്വകാര്യ വിപണിയിൽ പൂർണ വിപണി...

സ്ലൈഗോയുടെ ചരിത്രത്തിൽ ആദ്യമായി വിനീത് ശ്രീനിവാസനും സംഘവും; ഒക്ടോബർ 13-ന് മെഗാ ലൈവ് ബാൻഡ് ഷോ

അയർലണ്ടിലെ സംഗീതാസ്വാദകർക്ക് ആവേശമായി പ്രശസ്ത പിന്നണി ഗായകനും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസനും സംഘവും സ്ലൈഗോയിലെത്തുന്നു.സ്ലൈഗോയുടെ ചരിത്രത്തിൽ ഇത്രയും വലിയൊരു മെഗാ പ്രോഗ്രാം ആദ്യമായാണ് അരങ്ങേറുന്നത്. ഈ വരുന്ന *2026 ഒക്ടോബർ 13 ചൊവ്വാഴ്ച സ്ലൈഗോയിലെ പ്രശസ്തമായ 'റാഡിസൺ ബ്ലൂ' (Radisson Blu) ഹോട്ടലാണ് ഈ ചരിത്ര നിമിഷത്തിന്...

2026 ഫിഫ വേൾഡ് കപ്പ് കിരീടം സ്പെയിനിന്

ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്‌പെയിൻ രണ്ടാം ലോകകിരീടമുയർത്തി. എൻസോ ഫെർണാണ്ടസിന് ചുവപ്പ് കാർഡ് ലഭിച്ചതി പിന്നാലെ പത്ത് പേരുമായി പൊരുതിയ അർജന്റീന പൊരുതി നോക്കിയെങ്കിലും നിരന്തരം ആക്രമണങ്ങൾ നടത്തിയ സ്‌പെയിൻ നൂറ്റിയാറാം മിനിറ്റിലാണ് ഫെറാൻ ടോറസിലൂടെ തങ്ങളുടെ...