തുടക്കം ആഗസ്റ്റ് ഏഴിന് പുതിയ പോസ്റ്റർ എത്തി

ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിന് പുതിയ പോസ്റ്റർ എത്തി. ആഗസ്റ്റ് ഏഴിന് പ്രദർശനത്തിനെത്തുന്നതിൻ്റെ മുന്നോടിയായിട്ടാണ് ഈ പോസ്റ്റർ എത്തിയിരിക്കുന്നത്. വിസ്മയാ മോഹൻലാലിൻ്റെയും മോഹൻലാലിൻ്റേയും വലിയ ക്ലോസപ്പ് ലുക്ക്. അതിനു തൊട്ടു താഴെയായി ആശിഷ്...

ഡബ്ലിൻ Anointing Fire Bible Convention ഒരുക്കങ്ങൾ പൂർത്തിയായി

ഡബ്ലിൻ: ജൂലൈ 25  ശനിയാഴ്ച ഡബ്ലിനിൽ നടക്കുന്ന   Anointing Fire bible Convention ( മലയാളം ),  ഒരുക്കങ്ങൾ പൂർത്തിയായി.   ജൂലൈ 25  ശനിയാഴ്ച ഡബ്ലിൻ ബ്യൂമൗണ്ടിലെ Blessed Margaret Ball ദേവാലയത്തിൽ 11 :00 am മുതൽ 4:00 Pm വരെയാണ്  ...

തുടർച്ചയായ അഞ്ചാം ജയം; ഫിംഗ്ലാസ് U-11 ചാമ്പ്യൻമാർ

ക്രിക്കറ്റ് ലെയിൻസ്റ്റർ ചാമ്പ്യൻഷിപ്പിൽ ഫിംഗ്ലാസ് അണ്ടർ-11 ക്രിക്കറ്റ് ടീം തകർപ്പൻ പ്രകടനത്തോടെ ചാമ്പ്യൻമാരായി. നിർണായക മത്സരത്തിൽ കാസിൽനോക്ക് അണ്ടർ-11 ടീമിനെ 39 റൺസിന് പരാജയപ്പെടുത്തിയതോടെയാണ് ഫിംഗ്ലാസ് ടീം തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കി കിരീടം ഉറപ്പിച്ചത്.bസീസൺ മുഴുവൻ മികച്ച ടീം പ്രകടനമാണ് ഫിംഗ്ലാസിനെ വിജയത്തിലേക്ക് നയിച്ചത്. ഓരോ...

ഡാറ്റാ സുരക്ഷയിൽ ആശങ്ക; സർക്കാരിന്റെ Digital Wallet ആപ്പിനെതിരെ പ്രതിഷേധം

അയർലണ്ട് സർക്കാർ പൊതുസേവനങ്ങൾ കൂടുതൽ ഡിജിറ്റലാക്കുന്നതിനായി അവതരിപ്പിക്കുന്ന Digital Wallet പദ്ധതിക്കെതിരെ സ്വകാര്യതയും നിയമപരമായ സാധുതയും സംബന്ധിച്ച ആശങ്കകൾ ഉയർന്നു. പൊതുസേവന വകുപ്പിന്റെ നേതൃത്വത്തിൽ വികസിപ്പിക്കുന്ന ഈ സ്മാർട്ട്ഫോൺ ആപ്പ്, ഡിജിറ്റൽ ഐഡി (ID Verification) ആയി പ്രവർത്തിക്കുന്നതാണ്. അടുത്ത ആഴ്ച മുതൽ 10,000 പേരെ ഉൾപ്പെടുത്തി...

മികച്ച നടൻ മമ്മൂട്ടി; വൈക്കം വിജയലക്ഷ്മി മികച്ച ഗായിക

ഡൽഹി: 72-ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ മമ്മൂട്ടി. ഭ്രമയുഗത്തിനാണു അവാർഡ്. മമ്മൂട്ടിയുടെ നാലാമത്തെ ദേശീയ അവാർഡാണിത്.  മമ്മൂട്ടിക്കൊപ്പം കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. മികച്ച സിനിമാറ്റോഗ്രഫിക്കുള്ള പുരസ്കാരവും ഭ്രമയുഗമാണ് നേടിയത്. ഫെമിനിറച്ചി ഫാത്തിമയാണ് മികച്ച മലയാള സിനിമ.  Follow Us on...

ഇന്ത്യയിൽ സ്വന്തമായി വീട് ഉണ്ടോ.? ഐറിഷ് Help-to-Buy ഗ്രാന്റ് വാങ്ങിയവർ പണം തിരികെ നൽകേണ്ടിവരും

അയർലണ്ടിലെ Help-to-Buy (HTB) പദ്ധതിയിലൂടെ 2021-ൽ ലഭിച്ച €30,000 ഗ്രാന്റും പലിശയും ചേർത്ത് €38,186 തിരികെ അടയ്ക്കാൻ, അയർലണ്ട് പ്രവാസിക്ക് Revenue നിർദേശം നൽകിയ സംഭവമാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. 2021-ൽ അയർലണ്ടിൽ പുതിയ വീട് വാങ്ങാൻ HTB ഗ്രാന്റ് നേടിയ വ്യക്തിക്ക്, 2012 മുതൽ യുകെയിൽ...

1976ലെ റെക്കോർഡ് മറികടക്കുമോ? കോർക്കിൽ ഹീറ്റ്‌വേവ് ശക്തം

അയർലണ്ടിൽ വെള്ളിയാഴ്ചയും ചൂടേറിയതും തെളിഞ്ഞതുമായ കാലാവസ്ഥ തുടരും. രാജ്യത്തിന്റെ തെക്ക്, കിഴക്ക്, തെക്കുകിഴക്കൻ മേഖലകളിലാണ് ഏറ്റവും ഉയർന്ന താപനില അനുഭവപ്പെടുക. കോർക്കിൽ ഇന്ന് പരമാവധി 28°C വരെ ഉയരുമെന്നാണ് പ്രവചനം. കോർക്കിലെ മൂർ പാർക്ക് തുടർച്ചയായി 12 ദിവസമായി ഹീറ്റ്‌വേവ് അനുഭവപ്പെടുകയാണ്. 1976-ൽ ബിർർ കാസിലിൽ രേഖപ്പെടുത്തിയ...

Illegal Euro–INR Exchange Scam Through WhatsApp Groups: Several Indians in Ireland Report Financial Losses

DUBLIN: Several members of the Indian community, including Malayalis living in Ireland, have come forward to GNN 24×7 with allegations of organized fraud networks exploiting illegal Euro–INR currency exchange transactions conducted through WhatsApp groups. According...

മലയാളീ സമാജം സാഹിതീയം പുസ്തകചർച്ച 

ദമ്മാം: സൗദി മലയാളീ സമാജം  ദമ്മാം ചാപ്റ്റർ സാഹിതീയം  പ്രതിമാസ പുസ്തകാവതരണവും ചർച്ചയും സംഘടിപ്പിച്ചു. വിശ്വസാഹിത്യകാരനായ റഷ്യൻ നോവലിസ്റ്റ് ഫിയോദർ ദസ്തയേവ്‌സ്കി രചിച്ച എക്കാലത്തെയും പ്രസിദ്ധമായ കൃതി ‘കുറ്റവും ശിക്ഷയും’, പ്രമുഖ മലയാള കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട ചെറുകഥാ സമാഹാരം 'ദേശീയമൃഗം’എന്നിവയാണ് സാഹിതീയം...

സെൽബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 5ന്

 ആഹ്ലാദഭരിതമായ ഗതകാല സ്മരണകൾ ഉണർത്തിക്കൊണ്ട് മാവേലി മന്നനെ വരവേൽക്കാൻ സെൽബ്രിഡ്ജിലെ മലയാളികൾ ഒരുങ്ങുന്നു.  സെൽബ്രിഡ്ജിലെ മലയാളി കൂട്ടായ്മ യുടെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 5 ശനിയാഴ്ച ന്യൂ കാസിൽ St. Finians Community Hall ൽ വച്ച് സംഘടിപ്പിക്കുന്നു. വിവിധ കലാപരിപാടികളും തുടർന്ന് Spice Village ഒരുക്കുന്ന 30...