ഓണസദ്യക്ക് തനി ‘ഹോംമേഡ് ഫീൽ’; ഡെയിലി ഡിലൈറ്റ് സദ്യ റെഡി.!

ഇക്കുറി ഓണത്തിന് സദ്യ കെങ്കേമം ആക്കണ്ടേ.? എന്നാൽ അതിന് ഇനി കറിക്ക് അറിഞ്ഞും അടുക്കളയിൽ വിയർത്തും സമയം കളയണ്ട.. നിങ്ങളുടെ ഓണം 'റിലാക്സ് മോഡ്' ആക്കാൻ Daily Delight Ready-to-Eat Sadhya തയ്യാറാണ്. പായ്ക്ക് തുറക്കൂ, ചൂടാക്കൂ, ഇല വിരിച്ച് സ്വാദിഷ്ടമായ സദ്യ വിളമ്പാം.. അത്ര തന്നെ!...

അനധികൃത IPTV സേവനങ്ങൾക്കെതിരെ നടപടിയുമായി Sky; അയർലണ്ടിൽ 10 പേർക്ക് നോട്ടീസ്

അനധികൃത ഐപിടിവി (IPTV) സബ്‌സ്‌ക്രിപ്ഷനുകളും 'ഡോഡ്ജി ബോക്‌സുകളും' (Dodgy Boxes) വിൽക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററായ സ്കൈ (Sky). അയർലണ്ടിലെ വിവിധ കൗണ്ടികളിൽ പ്രവർത്തിക്കുന്നതായി സംശയിക്കുന്ന 10 പേർക്കാണ് നിയമനോട്ടീസ് (Cease and Desist Notice) അയച്ചിരിക്കുന്നത്. കാർലോ, കോർക്ക്, ഡബ്ലിൻ, കിൽഡെയർ, ഗാൽവേ, ലാവോയിസ്,...

ഗാൽവേ ഹെഡ്ഫോർഡ്‌ മലയാളി ജയ്ജു  ജേക്കബ് അന്തരിച്ചു.

അയർലൻഡ് ഗാൽവേ ഹെഡ്ഫോർഡ്‌ താമസിച്ചിരുന്ന മലയാളി  ജയ്ജു  ജേക്കബ് (38) നിര്യാതനായി ഭാര്യ: നിമിഷ തോമസ് , മക്കൾ : ഐറിസ് എൽസ ജയ്ജു, അഗ്ന മറിയം ജയ്ജു 17/07/2026 രാവിലെ 9:30-10:30വരെ ആണ്ടൂർ കുടുബ വീട്ടിലും (നീണ്ടൂർ ,കോട്ടയം ) തുടർന്ന് 11:00am- 04:00pm വരെ നീണ്ടൂർ...

വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ അനധികൃത യൂറോ–INR എക്സ്ചേഞ്ച്; തട്ടിപ്പിനിരയായി നിരവധി മലയാളികൾ

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ട് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നടക്കുന്ന അനധികൃത യൂറോ–INR എക്സ്ചേഞ്ച് ഇടപാടുകളെ മറയാക്കി പ്രവർത്തിക്കുന്ന തട്ടിപ്പ് ശൃംഖലകളെക്കുറിച്ച് GNN 24×7- നോട്‌ വെളിപ്പെടുത്തലുമായി നിരവധി മലയാളികൾ. അയർലണ്ടിലെ വിവിധ ഇന്ത്യൻ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് പുറത്തുനിന്നുള്ള ചില അക്കൗണ്ടുകൾ കടന്നുകയറി, "യൂറോയ്ക്ക് പകരം ഇന്ത്യൻ...

മലയാളികൾ ഉൾപ്പെടെയുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അനധികൃത യൂറോ-INR എക്സ്ചേഞ്ചുകൾ സജീവം: കൂടുതൽ നിരീക്ഷണതിന് സാധ്യത

സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ (Money Laundering), തീവ്രവാദ ധനസഹായം (Terrorist Financing) എന്നിവ തടയുന്നതിനായി അയർലണ്ട് സർക്കാർ 30-പോയിന്റ് ആക്ഷൻ പ്ലാൻ പ്രഖ്യാപിച്ചതോടെ രാജ്യത്ത് നടക്കുന്ന അനൗദ്യോഗിക സാമ്പത്തിക ഇടപാടുകളിലേക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇതിനിടെ, അയർലണ്ടിലെ മലയാളി സമൂഹം ഉൾപ്പെടെയുള്ള വിവിധ സോഷ്യൽ മീഡിയ,...

ജിസ് ജോയിയുടെ “കോട്ടയം ബൽറ്റ്” ടൈറ്റിൽ പ്രകാശനം നടന്നു

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന കോട്ടയം ബൽറ്റ് എന്ന ചിത്രത്തിന് തുടക്കമായി. ജൂലൈ പതിനാല് ചൊവ്വാഴ്ച്ച കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള സ്പോർട്ട്സ് കാര്യമന്ത്രി ഓ.ജെ. ജനീഷ് ടൈറ്റിൽ പ്രകാശനം നടത്തിക്കൊണ്ടാണ് തുടക്കമായത്. ചലച്ചിത്ര, സാമൂഹ്യ, കലാരംഗങ്ങളിലെ നിരവധിപ്പേരുടേയും അണിയറ...

കനത്ത ചൂട്: ആറ് കൗണ്ടികളിൽ നാളെ മുതൽ ഹോസ്‌പൈപ്പ് നിരോധനം; ഓഗസ്റ്റ് 26 വരെ നിയന്ത്രണം

അയർലണ്ടിൽ തുടരുന്ന കടുത്ത ചൂടും വരണ്ട കാലാവസ്ഥയും മൂലം കുടിവെള്ള വിതരണത്തിന് കടുത്ത സമ്മർദം നേരിടുന്ന സാഹചര്യത്തിൽ, വ്യാഴാഴ്ച മുതൽ ആറ് കൗണ്ടികളിൽ ഹോസ്‌പൈപ്പ് നിരോധനം (Water Conservation Order) നടപ്പാക്കുമെന്ന് ഉയ്ഷ്കെ ഏറൻ (Uisce Éireann) അറിയിച്ചു. ജൂലൈ 17 വ്യാഴാഴ്ച പുലർച്ചെ 12 മണി...

ജിസ് ജോയിയുടെ കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന കോട്ടയം ബൽറ്റ് എന്ന ചിത്രത്തിന് തുടക്കമായി. ജൂലൈ പതിനാല് ചൊവ്വാഴ്ച്ച കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള കായിക മന്ത്രി ഓ.ജെ.ജനീഷ് ടൈറ്റിൽ പ്രകാശനം നടത്തിക്കൊണ്ടാണ് തുടക്കമായത്. ചലച്ചിത്ര, സാമൂഹ്യ, കലാരംഗങ്ങളിലെ നിരവധിപ്പേരുടേയും, അണിയറപ്രവർത്തകരുടെയും ബന്ധുമിത്രാദികളുടേയും...

ഓപ്പറേഷൻ ‘സ്കൈ’; അനധികൃത വിദേശ റിക്രൂട്ടിങ് ഏജൻസികൾക്ക് പൂട്ട്

തിരുവനന്തപുരം: അനധികൃത വിദേശ റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ നടപടിയുമായി കേരള പൊലീസ്. തട്ടിപ്പുകാരെ പിടികൂടാനുള്ള ഓപ്പറേഷൻ 'സ്കൈ'യുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ വിവിധ ഇടങ്ങളിൽ ഇന്ന് മിന്നൽ പരിശോധന നടന്നു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരമായിരുന്നു റെയ്ഡ്.   മതിയായ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചുവന്ന 7 സ്ഥാപനങ്ങൾക്കെതിരെ പോലീസ് കേസെടുത്തു....

സോയൂസ് MS 29 വിക്ഷേപണം വിജയകരം; ബഹിരാകാശത്തേയ്‌ക്ക് ആ​ദ്യ മലയാളി..

യുഎസ്: സോയൂസ് MS 29 വിക്ഷേപണം വിജയകരം. ബഹിരാകാശത്തെത്തുന്ന ആ​ദ്യ മലയാളിയാവാൻ അനിൽ മേനോൻ. മൂന്നുപേരടങ്ങുന്ന സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്. മലയാളിയും നാസയുടെ ബഹിരാകാശ സഞ്ചാരിയായുമായ അനിൽ മേനോനൊപ്പം റോസ്കോസ്മോസിന്റെ പ്യോട്ടർ ഡുബ്രോവും അന്ന കിക്കിനയും ദൗത്യത്തിലുണ്ട്. കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ് വിക്ഷേപിച്ചത്. പതിനഞ്ചിന് പുലർച്ചെ...