മോഹന്‍ലാലിന്‍റെ പുതിയ ചിത്രമായ ബിഗ്‌ ബ്രദറിലെ വീഡിയോ ഗാനം പുറത്തുവിട്ടു

മോഹന്‍ലാലിന്‍റെ പുതിയ ചിത്രമായ ബിഗ്‌ ബ്രദറിലെ വീഡിയോ ഗാനം പുറത്തുവിട്ടു.കണ്ടോ കണ്ടോ എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ദീപക് ദേവാണ്. ഗൗരി ലക്ഷ്മിയും അമിത് ത്രിവേദിയും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന്...

റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും പശ്ചിമ ബംഗാളിനും മഹാരാഷ്ട്രക്കും പുറമെ കേരളവും പുറത്ത്

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും പശ്ചിമ ബംഗാളിനും മഹാരാഷ്ട്രക്കും പുറമെ കേരളവും പുറത്ത്. മൂന്നാം ഘട്ട പരിശോധനയിലാണ് കേരളത്തിന്റെ ടാബ്ലോ പുറത്തായത്. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ശക്തമാവുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തന്നെ നടക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും ബംഗാളും. ഇരു...

സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ ഫെബ്രുവരി 7, 8, 9 തീയതികളിൽ

ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ വിവാഹ ഒരുക്ക സെമിനാർ ഫെബ്രുവരി 7, 8, 9  തീയതികളിൽ    റിയാൾട്ടോ ഫാത്തിമ മാതാ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. മൂന്നു ദിവസവും രാവിലെ 9.30 ന് ആരംഭിച് വൈകിട്ട് 5.30ന്  അവസാനിക്കും. മൂന്നു ദിവസവും മുഴുവൻ സമയവും...

രാജ്യത്തെ ആദ്യ ചെസ് ടൂറിസത്തിന് തുടക്കം കുറിക്കാന്‍ കേരളം ഒരുങ്ങുന്നു.

രാജ്യത്തെ ആദ്യ ചെസ് ടൂറിസത്തിന് തുടക്കം കുറിക്കാന്‍ കേരളം ഒരുങ്ങുന്നു.  ചെസ്സും ടൂറിസവും കൂട്ടിയിണക്കിക്കൊണ്ട് സഞ്ചാരികളെയും താരങ്ങളെയും കേരളത്തിലേക്ക് ആകര്‍ഷിക്കുക യെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.  മുന്‍ ഇന്ത്യന്‍ താരങ്ങളായ പ്രൊഫ.എന്‍ആര്‍. അനില്‍കുമാര്‍, ഡോ.പി. മനോജ് കുമാര്‍, ജോ പറപ്പള്ളി എന്നിവരും മറ്റ് നാല് ചെസ് പ്രേമികളും ചേര്‍ന്ന ഓറിയന്റ്...

ഡല്‍ഹി പീരാ ഗാര്‍ഹിയിലെ ഫാക്ടറിയില്‍ ഉണ്ടായ തീ പ്പിടുത്തത്തില്‍ ഒരു അഗ്നിശമന സേനാ ഉധ്യോഗസ്ഥന്‍ മരിച്ചു

ഡല്‍ഹി പീരാ ഗാര്‍ഹിയിലെ ഫാക്ടറിയില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ ഒരു അഗ്നിശമന സേനാ ഉധ്യോഗസ്ഥന്‍ മരിച്ചു. അഗ്നിശമന സേനയുടെ കൃതിനഗര്‍ ഡിവിഷനിലെ ഉദ്യോഗസ്ഥന്‍ അമിത് ബല്യന്‍ ആണ് മരിച്ചത്. അരമണിക്കൂര്‍ നീണ്ട് നിന്ന രക്ഷാപ്രവര്‍ത്തനത്തിനോടുവിലാണ് 27 കാരനായ അമിതിന്‍റെ മൃതദേഹം അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്....

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്കൂൾ ബസുകൾക്ക് ഒരു ലക്ഷം മുതൽ 2 ലക്ഷം ദിർഹം വരെ പിഴ

അബുദാബി: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്കൂൾ ബസുകൾക്ക് ഒരു ലക്ഷം മുതൽ 2 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. സുരക്ഷാ ക്രമീകരണങ്ങളുണ്ടോയെന്ന് പരിശോധിച്ചാണ് സ്കൂൾ ബസുകൾക്ക് ലൈസൻസ് നൽകുന്നത്. ലൈസൻസ് ഇല്ലാത്ത വാഹനങ്ങൾ സർവീസ് നടത്തിയാൽ ശക്തമായ നടപടിയുണ്ടാകും. ഇതിനുള്ള പരിശോധനകൾ ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു....

വൈഡ് റിലീസിനുള്ള നിയന്ത്രണം നീങ്ങുന്നു; ദര്‍ബാര്‍ മുതല്‍ വൈഡ് റിലീസിന് സാധ്യത

കൊച്ചി: സൂപ്പര്‍ താര ചിത്രങ്ങളും, അന്യഭാഷാ ചിത്രങ്ങളും കേരളത്തില്‍ വൈഡ് റിലീസ് ചെയ്യുന്നതിനുള്ള നിയന്ത്രണം നീങ്ങാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. വിവിധ സിനിമാ മാഗസിനുകളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മുന്‍ വര്‍ഷങ്ങളില്‍ വൈഡ് റിലീസിലൂടെ വിവിധ ചിത്രങ്ങള്‍ പണം വാരിയിരുന്നു. എന്നാല്‍ 2019 ല്‍ വൈഡ് റിലീസിന് കര്‍ശന...

പൗരത്വ നിയമ ഭേദഗതിയില്‍ നയം വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം.

ദില്ലി: പൗരത്വ നിയമ ഭേദഗതിയില്‍ നയം വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഭരണഘടനാ വിരുദ്ധമല്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിശദീകരണം. ഇന്ത്യയുടെ നിലപാട് മറ്റ് രാജ്യങ്ങളെ അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം പൗരത്വ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായി...

ആപ്പിള്‍ ഗെയ്മിംഗ് മേഖലയിലേക്ക് കടക്കുന്നു, ഇ-സ്‌പോര്‍ട്‌സ് പിസി അവതരിപ്പിക്കും

ഈ വര്‍ഷം പെഴ്‌സണല്‍ കംപ്യൂട്ടര്‍ ഗെയ്മിംഗ് ഇന്‍ഡസ്ട്രിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍. ഇതിന്റെ ഭാഗമായി 2020 WWDC കോണ്‍ഫറന്‍സില്‍ ഇ-സ്‌പോര്‍ട്ട്‌സ് മാക് എന്ന പുതിയ പ്രീമിയം പെഴ്‌സണല്‍ കംപ്യൂട്ടര്‍ അവതരിപ്പിക്കും. വിലയില്‍ മുന്നിട്ട് നില്‍ക്കുന്ന ഇതിന്റെ നിരക്ക് 5000 ഡോളറിന് മുകളിലേക്കായിരിക്കും. ഇതാദ്യമായാണ് ആപ്പിള്‍ പിസി ഗെയ്മിംഗ് മേഖലയിലേക്ക്...

ഓസ്‌ട്രേലിയയിലെ ഗിപ്‌സ്‌ലാന്‍ഡില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന തീപിടുത്തം മൂലം പ്രതിസന്ധിയിലായവര്‍ക്ക് സൗജന്യ ഭക്ഷണമൊരുക്കി സിഖ് സമൂഹം

കാന്‍ബെറ: ഓസ്‌ട്രേലിയയിലെ ഗിപ്‌സ്‌ലാന്‍ഡില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന തീപിടുത്തം മൂലം പ്രതിസന്ധിയിലായവര്‍ക്ക് സൗജന്യ ഭക്ഷണമൊരുക്കി പ്രദേശത്തെ സിഖ് സമൂഹം. കിഴക്കേ ഗിപ്‌സ്‌ലാന്‍ഡില്‍ കാട്ടുതീ പടര്‍ന്നുപിടിച്ചിരുന്നതിനെ തുടര്‍ന്ന് ആയിരങ്ങളാണ് പ്രദേശത്ത് നിന്ന് വീടൊഴിഞ്ഞ് പോയത്. ഇപ്പോഴും പടരുന്ന കാട്ടുതീ അണക്കുന്നതിന് വേണ്ടി നിരവധി രക്ഷാപ്രവര്‍ത്തകരാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. നിരവധിയാളുകള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ്....