ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; ഇന്ധന ടാങ്കറിലുണ്ടായിരുന്നത് 24 ഇന്ത്യക്കാർ 

മസ്കറ്റ്: പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതം. ഒമാൻ തീരത്തെ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണമുണ്ടായി. തീ പിടിച്ച ഇന്ധന ടാങ്കറിലെ 24 ജീവനക്കാരും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരുള്ള കപ്പലിന് നേരെ ആക്രമണം നടന്നെന്ന് ഷിപ്പിംഗ് മന്ത്രാലയം സ്ഥിരീകരിച്ചു. കപ്പലിലുള്ളവർ സുരക്ഷിതരാണെന്നും ഷിപ്പിംഗ് മന്ത്രാലയം ഡയറക്ടർ ഓപേഷ് കുമാർ ശർമ്മ പറഞ്ഞു.  അതേസമയം,...

IBAL സർവ്വേ: അയർലണ്ടിലെ ഏറ്റവും വൃത്തിയുള്ള ടൗൺ സ്ലൈഗോ

ഐറിഷ് ബിസിനസ് എഗെയിൻസ്റ്റ് ലിറ്റർ (ഐബിഎഎൽ) നടത്തിയ മാലിന്യനിക്ഷേപത്തെക്കുറിച്ചുള്ള സർവേയിൽ, അയർലണ്ടിലെ ഏറ്റവും വൃത്തിയുള്ള പട്ടണമെന്ന പദവി സ്ലൈഗോയ്ക്ക് ലഭിച്ചു. ഏറ്റവും വൃത്തിയുള്ള പട്ടണങ്ങളുടെ റാങ്കിംഗിൽ സ്ലൈഗോയ്ക്ക് തൊട്ടുപിന്നിൽ മോണഗൻ, ലീക്‌സ്‌ലിപ്പ്, വാട്ടർഫോർഡ് എന്നിവയാണുള്ളത്. സർവേയിൽ പങ്കെടുത്ത 40 പ്രദേശങ്ങളിൽ - ലിമെറിക്ക് നഗരമധ്യത്തിൽ മാത്രമാണ് മാലിന്യം...

‘നവ്യ’നടനവുമായി മലയാളികളുടെ ബാലാമണി; ‘മുദ്ര’ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ ജൂൺ 12ന്

കലോത്സവ വേദികളിലെ നിറഞ്ഞ കൈയ്യടികൾ, അഭ്രാപാളികളിലേക്ക് വഴിയൊരുക്കിയ മലയാളികളുടെ പ്രിയ നായികയും നർത്തകിയുമായ നവ്യാ നായർ അയർലണ്ടിൽ എത്തുന്നു. അയർലണ്ടിൽ ഇന്ത്യൻ ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിന്റെ പൈതൃകം ചേർത്തുപിടിച്ച്, നൃത്ത ലോകത്തിലേക്ക് കുരുന്നുകളെ കൈപിടിച്ചുയർത്തുന്ന, മുദ്ര സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസസ്, തങ്ങളുടെ പതിനഞ്ചാം വാർഷിക...

സന്തോഷ് ഇടുക്കിയുടെ ‘മധുരം വെപ്പ് ‘ ആരംഭിച്ചു

ക്രിസ്ത്യൻ സമൂഹത്തിലെ ഒരു പ്രധാന ചടങ്ങാണ് മധുരം വെപ്പ്. ഈ ചടങ്ങിൻ്റെ പശ്ചാആലത്തിലൂടെരസാകരമായ ഒരു സിനിമ ഒരുങ്ങുന്നു. ചിത്രം - മധുരം വപ്പ്.. സന്തോഷ് ഇടുക്കി ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. കൂടോത്രം എന്ന ചിത്രത്തിൻ്റെ തിരക്കഥ രചിച്ച് ശ്രദ്ധേയനായ സന്തോഷ് ഇടുക്കി സംവിധാനം ചെയ്യുന്ന...

യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് 0.25% വർദ്ധിപ്പിക്കുമെന്ന് റിപ്പോർട്ട്; മോർട്ഗേജ് നിരക്കുകളും വർധിക്കും

2026 ജൂൺ 7 ന് പ്രസിദ്ധീകരിച്ച ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, ഈ ആഴ്ച യൂറോപ്യൻ സെൻട്രൽ ബാങ്ക് അതിന്റെ പ്രധാന പലിശ നിരക്ക് കാൽ ശതമാനം പോയിന്റ് വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇറാൻ യുദ്ധം മൂലമുണ്ടായ ആഗോള പണ നിയന്ത്രണത്തിന്റെ ഭാഗമായാണ് നിരക്ക് വർദ്ധനവ് വരുന്നത്. 2023...

പെന്റഗണിന്റെ പേര് മാറ്റാൻ നീക്കം: ‘ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ്’ ഇനി ‘ഡിപ്പാർട്ട്‌മെന്റ് ഓഫ് വാർ’ ആയേക്കും

വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്റെ (Pentagon) ഔദ്യോഗിക പേര് 'ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ്' എന്നതിൽ നിന്നും 'ഡിപ്പാർട്ട്‌മെന്റ് ഓഫ് വാർ' (Department of War) എന്ന് പുനർനാമകരണം ചെയ്യാനുള്ള ഭേദഗതിക്ക് യു.എസ് പ്രതിനിധി സഭയുടെ (House) സമിതി അംഗീകാരം നൽകി.   വാർഷിക പ്രതിരോധ നയ...

ചിരിയുടെ തമ്പുരാന് വിട; സലിംകുമാർ അന്തരിച്ചു

കൊച്ചി: മലയാളത്തിന്റെ പ്രിയതാരം സലിംകുമാർ അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.43നായിരുന്നു അന്ത്യം. 56 വയസായിരുന്നു.  മിമിക്രി വേദികളിലൂടെ സിനിമാലോകത്തേക്കെത്തിയ സലിം കുമാർ ഹാസ്യവും വൈകാരിക രംഗങ്ങളും ഒരുപോലെ തന്മയത്വത്തോടെ കൈകാര്യം ചെയ്‌ത നടനാണ് സലിംകുമാർ. കൊച്ചിൻ കലാഭവൻ ഉൾപ്പെടെയുള്ള വേദികളിലൂടെയാണ് ടെലിവിഷൻ...

EU ന് പുറത്തുനിന്നുള്ള ഓൺലൈൻ ഓർഡറുകൾക്ക് €3 അധിക നികുതി ജൂലൈ 1 മുതൽ

അടുത്ത മാസം പ്രാബല്യത്തിൽ വരുന്ന പുതിയ EU കസ്റ്റംസ് നിയമങ്ങൾ പ്രകാരം, ടെമു, ഷെയിൻ, അലിഎക്സ്പ്രസ്സ് തുടങ്ങിയ വെബ്‌സൈറ്റുകളിൽ നിന്നും ചില ആമസോൺ മാർക്കറ്റ്പ്ലേസ് വിൽപ്പനക്കാരിൽ നിന്നുമുള്ള ഓർഡറുകൾക്ക് ദശലക്ഷക്കണക്കിന് ഓൺലൈൻ ഷോപ്പർമാർക്ക് ഉടൻ തന്നെ അധിക നിരക്കുകൾ ഈടാക്കും. ജൂലൈ 1 മുതൽ, ഗ്രേറ്റ് ബ്രിട്ടൻ...

‘കാനഡ ഇന്ത്യൻ കോളനിയായി മാറുന്നു’; വൈറലായ ടൊറന്റോ ഡാൻസ് വീഡിയോയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ടൊറന്റോയിൽ നടന്ന ഒരു ഇന്ത്യൻ സാംസ്കാരിക പരിപാടിയിൽ നൂറുകണക്കിന് ആളുകൾ നൃത്തം ചെയ്യുന്നതിന്റെ വൈറൽ വീഡിയോ ഓൺലൈനിൽ കടുത്ത ആഗോള ചർച്ചയ്ക്ക് തിരികൊളുത്തിയിട്ടുണ്ട്. കാനഡയിലെ ടൊറന്റോയിൽ നടന്ന ഒരു ഇന്ത്യൻ സാംസ്‌കാരിക പരിപാടിയുടെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കടുത്ത വംശീയ അധിക്ഷേപവും കുടിയേറ്റ വിരുദ്ധ...

നടൻ സലിം കുമാർ ആശുപത്രിയിൽ; ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്

കൊച്ചി: നടൻ സലിം കുമാറിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹം വെന്റിലേറ്ററിൽ ആണെന്നാണ് പുറത്തുവരുന്ന വിവരം. പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് സലിം കുമാറിനെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതരിൽ നിന്നോ ബന്ധപ്പെട്ടവരിൽ നിന്നോ ഔദ്യോഗികമായി ലഭിക്കേണ്ടതുണ്ട്. Follow Us...