‘ലർക്ക്’ പ്രൊമോഷൻ ജൂൺ അറിന് പുറത്തുവിടുന്നു.
കേരളാ ടാക്കീസിന്റെ ബാനറിൽ എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന 'ലർക്ക്' എന്ന ചിത്രം ഈ ജൂലൈ 24 ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഈ ചിത്രത്തിന്റെ പ്രൊമോഷണൽ ഗാനമായ 'Eyes on the prey' ഈ വരുന്ന ജൂൺ ആറാം തീയതി മനോരമ മ്യൂസിക്സിന്റെ യൂട്യൂബ് ചാനലിലൂടെ...
ഷാജി കൈലാസിൻ്റെ വരവിൽ മുരളി ഗോപിയുടെ മേടയിൽ കൊച്ച് എന്ന കൊച്ചേട്ടൻ
അഭിനേതാവ്, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നിങ്ങനെ വിവിധ രംഗങ്ങളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് മുരളി ഗോപി. നിരനിരയായി അഭിനയിക്കുന്ന ഒരു നടനല്ല ഇദ്ദേഹം. അഭിനയ രംഗത്ത് ഇടക്കെക്കെ മാത്രമേ ഇദ്ദേഹത്തെ കാണാൻ കഴിയുകയുള്ളൂ. ആ സാന്നിദ്ധ്യം അവിസ്‌മരണീയമാക്കുവാൻ പോരുന്ന തൻ്റെ ഒരു കൈയ്യൊപ്പ് ആ കഥാപാത്രങ്ങളിലൂടെ പതിപ്പിക്കുവാനും...
ഐടി സംവിധാനത്തിലെ തകരാർ; സൈബർ ആക്രമണം അല്ലെന്ന് HSE
യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ വാട്ടർഫോർഡ് ഉൾപ്പെടെ നിരവധി ആശുപത്രികളിലെ ഐടി സംവിധാനങ്ങൾ ഇന്ന് മണിക്കൂറുകളോളം തകരാറിലായി. തങ്ങളുടെ കമ്പ്യൂട്ടർ സിസ്റ്റത്തെ ബാധിച്ച തകരാർ സൈബർ ആക്രമണത്തിന്റെ ഫലമല്ലെന്ന് HSE അറിയിച്ചു. ഇത് ഇന്റർനെറ്റ് ട്രാഫിക്കിനെ ബാധിച്ച ഒരു സാങ്കേതിക പ്രശ്‌നം മാത്രമാണെന്ന് HSE പറഞ്ഞു.
Join GNN24X7 IRELAND Whatsapp...
അയർലണ്ടിൽ പുതിയ എമർജൻസി ടെക്സ്റ്റ് അലേർട്ട് സിസ്റ്റം വരുന്നു; ചെലവ് €15 മില്യൺ
സർക്കാർ അംഗീകരിച്ച പുതിയ എമർജൻസി ടെക്സ്റ്റ് അലേർട്ട് സംവിധാനത്തിന് €15 മില്യൺ വരെ ചിലവ് വരുമെന്ന് കണക്കാക്കപ്പെടുന്നു. അടുത്ത വർഷം പ്രവർത്തനക്ഷമമാകുന്ന ഈ സംവിധാനത്തിനായുള്ള സംഭരണവുമായി മുന്നോട്ട് പോകുന്നതിന് കമ്മ്യൂണിക്കേഷൻസ് മന്ത്രി പാട്രിക് ഒ'ഡോണോവൻ മന്ത്രിസഭയുടെ അംഗീകാരം നേടിയിട്ടുണ്ട്. പ്രകൃതിദുരന്തങ്ങൾ, ഭീകരാക്രമണങ്ങൾ പോലുള്ള പ്രധാന സംഭവങ്ങൾ ബാധിച്ച...
50:50 EU to non-EU സ്റ്റാഫ് റൂൾ; നേഴ്സസ് & ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ പെർമിറ്റ് നിഷേധിക്കുന്നതിൽ...
50:50 EU സ്റ്റാഫ് നിയമം കർശനമാക്കുന്നതിന്റെ ഫലമായ നഴ്സിംഗ് ഹോമുകളിലെ വിദേശ ജീവനക്കാരുടെ പെർമിറ്റ് നിഷേധിക്കുന്നത്തിൽ മൈഗ്രന്റ് നേഴ്സസ് അയർലണ്ട്, MNI ആശങ്ക അറിയിച്ചു. യൂറോപ്യൻ യൂണിയൻ ജീവനക്കാരുടെയും നോൺ-ഇയു ജീവനക്കാരുടെയും 50:50 അനുപാതം പാലിക്കുന്നതിൽ തൊഴിലുടമകൾ പരാജയപ്പെട്ടതായി എന്റർപ്രൈസ് വകുപ്പ് കണ്ടെത്തിയതിനെത്തുടർന്ന് നിരവധി തൊഴിലാളികൾക്ക് അടുത്തിടെ...
ധവളപത്രം പുറത്തിറക്കി കേരള സർക്കാർ; കൂടുതൽ വിവരങ്ങൾ ഇതാ..
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്നലെ നിയമസഭയിൽ വച്ചിരുന്നു. കെ എം ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതി തയാറാക്കിയ ധവളപത്രത്തിൽ സാമ്പത്തിക പ്രതിസന്ധിക്കുള്ള പരിഹാര നിര്‍ ദേശങ്ങളുമുണ്ട്.
ഒരു സർക്കാരിന്റെ കൃത്യമായ സാമ്പത്തിക നിലവാരം, വരുമാന സ്രോതസ്സുകൾ, കടബാധ്യതകൾ, ഭാവിയിലെ സാമ്പത്തിക വെല്ലുവിളികൾ എന്നിവ വ്യക്തമാക്കുകയാണ് ധവളപത്രത്തിന്റെ പ്രധാന...
പണലഭ്യത സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് സെൻട്രൽ ബാങ്കിനെ നേരിട്ട് അറിയിക്കാം
തങ്ങളുടെ പ്രദേശത്ത് പണം ലഭ്യമാകുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നപക്ഷം പൊതുജനങ്ങൾക്ക് സെൻട്രൽ ബാങ്കിനെ നേരിട്ട് ആശങ്കകൾ ഉന്നയിക്കാൻ കഴിയും. പണ നിയന്ത്രണ നടപടികൾ ശക്തിപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഫിനാൻഷ്യൽ റെഗുലേറ്ററുടെ നിർദ്ദേശങ്ങളിൽ ടാനൈസ്റ്റെയും ധനകാര്യ മന്ത്രി സൈമൺ ഹാരിസും ഒപ്പുവയ്ക്കും. കഴിഞ്ഞ വർഷം നിയമത്തിൽ ഒപ്പുവച്ച ആക്‌സസ്...
അയർലണ്ടിലെ തൊഴിലില്ലാഴ്മ നിരക്ക് 4.9% ആയി ഉയർന്നു
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ പ്രകാരം, മെയ് മാസത്തിൽ അയർലണ്ടിലെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിലെ 4.8% ൽ നിന്ന് 4.9% ആയി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ മാസം 4.6% ൽ ആയിരുന്നു. പുരുഷന്മാരുടെ പ്രതിമാസ തൊഴിലില്ലായ്മ നിരക്ക് 4.5% ആണെന്ന് സിഎസ്ഒ അറിയിച്ചു,...
ഇറാന്റെ ഡ്രോൺ ആക്രമണം; കുവൈത്തിൽ ഇന്ത്യക്കാരന് ദാരുണാന്ത്യം
കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിലേക്ക് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരന് ദാരുണാന്ത്യം. മധ്യപ്രദേശ് സ്വദേശിയാണ് മരിച്ചത്. ആക്രമണത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ ആകെ 12 ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇനി ആക്രമണമുണ്ടായാൽ ഉടനടി തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന്...
കൈപ്പുണ്യത്തിൽ കേമൻ നിങ്ങളാകാം.. Daily delight പാചക മത്സരം കേരള ഹൗസ് കാർണിവലിൽ
അയർലണ്ട് മലയാളികളുടെ ഏറ്റവും വലിയ ആഘോഷവേദിയായ കേരള ഹൗസ് കാർണിവൽ 2026 ൽ ഇനി പാചകത്തിലും ഒരു കൈപ്പരീക്ഷണം നടത്താം.! Daily delight ഒരുക്കുന്ന പാചക മത്സരത്തിൽ നിങ്ങളുടെ പാചക വൈദഗ്ദ്ധ്യത്തിലൂടെ അത്യാകർശകമായ സമ്മാനങ്ങൾ നേടാനുള്ള അവസരം ഇതാ. രണ്ട് പേർ അടങ്ങുന്ന 16...










































