അയർലണ്ടിൽ വൈദ്യുതി നിരക്ക് വീണ്ടും ഉയരും; സെപ്റ്റംബറിൽ Pinergy 7.6% വർധന പ്രഖ്യാപിച്ചു
അയർലണ്ടിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്കിൽ വീണ്ടും വർധന. സെപ്റ്റംബർ 14 മുതൽ വൈദ്യുതി നിരക്ക് 7.6% ഉയർത്തുമെന്ന് Pinergy പ്രഖ്യാപിച്ചു. ശരാശരി വൈദ്യുതി ഉപയോഗിക്കുന്ന ഒരു കുടുംബത്തിന് വർഷത്തിൽ ഏകദേശം €169 അധിക ചെലവ് വരും. VAT ഉൾപ്പെടെയുള്ള Estimated Annual Bill (EAB) അടിസ്ഥാനമാക്കിയുള്ള കണക്കാണിത്....
നീലക്കണ്ണകളുള്ളൊരു വെൺമേഘപക്ഷി… ലോ ആൻ്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി
നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി....
വാനിൽ ചിറകുവിരിച്ചു പറക്കും...
മോഹം കൊണ്ടു പണിഞ്ഞൊരു കൊട്ടാരക്കെട്ടിൽ... മേലേ.. വെൺ കെച്ചക്കൊടി പാറുന്നുണ്ടല്ലോ ...
ഷിബു ചക്രവർത്തി രചിച്ച് നവാഗതനായ ജോദാനിയേൽ കുര്യാക്കോസ് ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് യുവഗായകരിൽ ഏറെ ശ്രദ്ധേയനായ കപിൽ കപിലനാണ്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റെ ഓർഡറിലെ ഇന്നു...
ജീവിതച്ചെലവ് കുറയുന്നില്ല; അയർലണ്ടിൽ വൈദ്യുതി-വാടക നിരക്കുകൾ ഉയരുന്നു
വൈദ്യുതി നിരക്കുകളിലെയും വാടകയിലെയും വർധനയ്ക്കൊപ്പം ഹോം ഹീറ്റിംഗ് ഓയിലിന്റെ വില കുത്തനെ ഉയർന്നതും അയർലണ്ടിലെ കുടുംബങ്ങളുടെ ജീവിതച്ചെലവ് സമ്മർദം വർധിപ്പിക്കുന്നു. ഏറ്റവും പുതിയ Consumer Price Index (CPI) കണക്കുകൾ പ്രകാരം ജൂലൈയിൽ രാജ്യത്തെ വാർഷിക പണപ്പെരുപ്പം 3.4 ശതമാനമാണ്. പണപ്പെരുപ്പത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വിഭാഗം...
ജൂലൈയിലെ പണപ്പെരുപ്പം 3.4%; വൈദ്യുതി, ഭവന ചെലവുകൾ ഉയർന്നു
അയർലണ്ടിലെ വാർഷിക ഉപഭോക്തൃ വിലപ്പണപ്പെരുപ്പം ജൂലൈയിലും 3.4 ശതമാനത്തിൽ തുടർന്നതായി Central Statistics Office (CSO) പുറത്തുവിട്ട പുതിയ കണക്കുകൾ. 2025 ജൂലൈ മുതൽ 2026 ജൂലൈ വരെയുള്ള കാലയളവിലാണ് ഉപഭോക്തൃ വിലകൾ 3.4 ശതമാനം ഉയർന്നത്. ജൂണിലും വാർഷിക പണപ്പെരുപ്പ നിരക്ക് 3.4 ശതമാനമായിരുന്നു. അതേസമയം...
ഡൽഹി വിമാനത്തിലുണ്ടായ അപകടം; സുപ്രധാന നടപടിയുമായി എയർ ഇന്ത്യ
ഡൽഹി: എല്ലാ പൈലറ്റുമാർക്കും നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ നീക്കവുമായി എയർ ഇന്ത്യ. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് അനുവദനീയമല്ലാത്ത ഏതെങ്കിലും തരത്തിലുള്ള പദാർത്ഥങ്ങളോ മരുന്നുകളോ പൈലറ്റുമാർ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധന എന്നാണ് റിപ്പോർട്ട്. ഈ മാസം 4ന് ഡൽഹി വിമാനത്തിലുണ്ടായ അപകടത്തിന് പിന്നാലെയാണ് നടപടി.
അപകടത്തിൽപ്പെട്ട വിമാനത്തിന്റെ...
AI മ്യൂസിക് തിരിച്ചറിയൽ ബാഡ്ജുമായി Spotify; സെപ്റ്റംബറിൽ പുതിയ സംവിധാനം
AI ഉപയോഗിച്ച് സൃഷ്ടിക്കുന്ന സംഗീതവും യഥാർഥ കലാകാരന്മാരുടെ സംഗീതവും ഉപയോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ പുതിയ സംവിധാനവുമായി Spotify. സെപ്റ്റംബർ മധ്യത്തോടെ “AI persona” ബാഡ്ജ് അവതരിപ്പിക്കുമെന്ന് ലോകത്തെ പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ Spotify അറിയിച്ചു. AI ഉപയോഗിച്ച് സൃഷ്ടിച്ചിട്ടുള്ളതും യഥാർഥ വ്യക്തിയെ പ്രതിനിധീകരിക്കാത്തതുമായ കലാകാരന്മാരുടെ പ്രൊഫൈലുകൾക്ക്...
Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ ആഗസ്റ്റ് മാസത്തിലെ മലയാളം mass (Roman)...
ആഗസ്റ്റ് മാസത്തിലെ മലയാളം mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ ആഗസ്റ്റ് 16 ഞായറാഴ്ച്ച 2pm ന്. എല്ലാം മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു.
Church of Mary Mother of Hope
Pace Crescent
Little...
അയർലണ്ടിൽ ചൂട് കനക്കും; 13 കൗണ്ടികളിൽ സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പ്
അയർലണ്ടിന്റെ 13 കൗണ്ടികളിൽ ഉയർന്ന താപനിലയെ തുടർന്ന് Met Éireann സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ലെയിൻസ്റ്റർ മേഖലയിലെ മുഴുവൻ കൗണ്ടികൾക്കും ടിപ്പററിക്കും ബാധകമായ മുന്നറിയിപ്പ് ഇന്ന് രാവിലെ 6 മണിക്ക് പ്രാബല്യത്തിൽ വന്നു. വെള്ളിയാഴ്ച രാവിലെ 6 മണി വരെയാണ് മുന്നറിയിപ്പ് നിലവിലുള്ളത്. 27 ഡിഗ്രി...
ഓപ്പറേഷൻ ത്രാൾഫുൾ പായ്ക്കപ്പ്
ജയസൂര്യയെ നായകനാക്കി പ്രശസ്തസംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നഹൈ വോൾട്ടേജ് ത്രില്ലർ ചിത്രമായ ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി.അഞ്ചു ഭാഷകളിലായി, പാൻ ഇൻഡ്യൻ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രം ഗുഡ് വിൽ എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ജോബി ജോർജാണ് നിർമ്മിക്കുന്നത്.
ഒരു സംഗീത സംവിധായകൻ സിനിമയുടെ...
ലൂക്കൻ മലയാളി കമ്മ്യൂണിറ്റിയുടെ ഓണാഘോഷം ഓഗസ്റ്റ് 22ന്
ഡബ്ലിനിലെ ലൂക്കൻ മലയാളി കമ്മ്യൂണിറ്റി (LMC) സംഘടിപ്പിക്കുന്ന ഓണാഘോഷം 2026 ഓഗസ്റ്റ് 22 ശനിയാഴ്ച ടാലയിലെ Kilnamanagh Hall-ൽ നടക്കും. ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 9 മണി വരെയാണ് ആഘോഷ പരിപാടികൾ. പരമ്പരാഗത ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ സാംസ്കാരിക പരിപാടികൾ, വിനോദപരിപാടികൾ, കുടുംബസംഗമം, മറ്റ്...










































