MNI നഴ്സസ് വിങ്ങിന്റെ രണ്ടാമത് ദേശീയ സമ്മേളനം സെപ്റ്റംബർ 19ന് 

ഡബ്ലിൻ: മൈഗ്രന്റ്  നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ രണ്ടാമത് ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച നടക്കും. ഡബ്ലിനിൽ ഐഎൻഎംഒ ഹെഡ് ക്വാർട്ടേഴ്സിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.  അയർലണ്ടിന്റെ ആരോഗ്യമന്ത്രി ശ്രീമതി ജെന്നിഫർ കാരൾ മക്നീൽ മുഖ്യഅതിഥിയാകും. നഴ്സുമാരുടെ ലോകത്തിലെ ഏറ്റവും വലിയ യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിങിന്റെ ചരിത്രത്തിൽ...

ക്രൈസ്തവ സാക്ഷ്യങ്ങൾക്ക് യോജിച്ചതല്ല; പിറവം പള്ളിയിലെ സംഘർഷത്തെ അപലപിച്ചു ഓർത്തഡോക്സ് സഭ

പിറവം: പിറവം പള്ളിയിലെ സംഘർഷത്തെ അപലപിച്ചു ഓർത്തഡോക്സ് സഭ. തടസ്സം സൃഷ്ടിക്കാൻ പാടില്ലെന്ന് വ്യക്തമായ കോടതി വിധിയുള്ളതാണെന്നും മദ്ബഹയിൽ നിൽക്കുമ്പോൾ പോലും സത്യവും നീതിയും ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നത് ക്രൈസ്തവ സാക്ഷ്യങ്ങൾക്ക് യോജിച്ചതല്ലെന്നും ഓർത്തഡോക്സ് സഭ വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചു.  എറണാകുളം പിറമാടം പള്ളിയിൽ ഓർത്ത‍ോക്സ് യാക്കോബായ തർക്കത്തേത്തുടർന്ന് ഇരു...

അയർലണ്ടിൽ വീണ്ടും ചൂട് കൂടും; താപനില 26 ഡിഗ്രി വരെ ഉയരും

അയർലൻഡിൽ വീണ്ടും ‘വളരെ ചൂടേറിയ’ കാലാവസ്ഥയ്ക്ക് സാധ്യത. ശനിയാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെയിലും ഉയർന്ന താപനിലയും അനുഭവപ്പെടുമെന്ന് Met Éireann അറിയിച്ചു. രാജ്യത്ത് ഉയർന്ന മർദ്ദം ശക്തമാകുന്നതോടെയാണ് ചൂട് വർധിക്കുന്നത്. മിഡ്‌ലാൻഡ്സ്, കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിൽ താപനില 26 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ...

ഹൈബ്രിഡ് നയം പാലിക്കാത്ത ജീവനക്കാർക്കെതിരെ സെൻട്രൽ ബാങ്ക്; നിയമം പാലിക്കാത്തവരുടെ പട്ടിക മാനേജർമാർക്ക് നൽകി

വർക്ക്‌ ഫ്രം ഹോം നയം പാലിക്കാത്ത ജീവനക്കാരുടെ പട്ടിക മുതിർന്ന മാനേജർമാർക്ക് കൈമാറി അയർലണ്ടിലെ സെൻട്രൽ ബാങ്ക്. ഹൈബ്രിഡ് ജോലി നയം തുടർച്ചയായി ലംഘിക്കുന്ന ജീവനക്കാരുടെ വിഷയം ‘performance issue’ പരിഗണിച്ച് കൈകാര്യം ചെയ്യുന്നതായാണ് പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നത്. ഏകദേശം 2,100 ജീവനക്കാരുള്ള സെൻട്രൽ ബാങ്ക് കഴിഞ്ഞ...

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച ‘ലോ ആൻ്റ് ഓർഡർ’ ടീസർ എത്തി

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവന്മാരുടെ സംഘം .... അവരോടാണു യുദ്ധം...ചോര വീഴ്ത്താതെ,ചോര കൊടുക്കാതെ തീർക്കാൻ പറ്റും... എന്നുറപ്പില്ലാത്ത കളി...രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'ലോ ആൻ്റെ ഓർഡർ' എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ടീസറിലെ പ്രസക്ത ഭാഗമാണിവ.പൂർണ്ണമായും ആക്ഷൻ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ കഥക്കനുയോജ്യമാകും വിധത്തിലുള്ളതാണ് ഈ ടീസർ...നീതിയും...

യുപിഐ സേവനങ്ങൾക്ക് ചാർജ് ഈടാക്കുമോ? മറുപടിയുമായി പെയ്മെന്റ് കൗൺസിൽ

ഡൽഹി: യുപിഐ സേവനങ്ങൾ തുടർന്നും ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുമെന്ന് വ്യക്തമാക്കി പെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ. ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ പോവുകയാണെന്ന അഭ്യൂഹം ശക്തമായതിന് പിന്നാലെയാണ് പെയ്മെന്റ് കൗൺസിൽ പ്രസ്താവന ഇറക്കിയത്. ഉപഭോക്താക്കൾക്കും, ചെറുകിട കച്ചവടക്കാർക്കും യുപിഐ സേവനം സൗജന്യമായി തുടരും. എന്നാൽ യുപിഐ  ഉപയോ​ഗിക്കുന്നവരുടെ എണ്ണം കാര്യമായി...

ഇന്റർമീഡിയറ്റ് കപ്പ് സെമിഫൈനലിൽ ഫിൻഗ്ലാസ് – കിൽക്കെന്നി പോരാട്ടം

ഡബ്ലിൻ: ഇന്റർമീഡിയറ്റ് കപ്പ് സെമിഫൈനലിൽ ഫിൻഗ്ലാസ് ക്രിക്കറ്റ് ക്ലബ് ഫിൻഗ്ലാസ്-1ഉം കിൽക്കെന്നി -1ഉം ഏറ്റുമുട്ടും. 📅 ഓഗസ്റ്റ് 9, ഞായറാഴ്ച 🕐 ഉച്ചയ്ക്ക് 1 മണിക്ക് 📍 പോപ്പിൻട്രീ പാർക്ക് ഫൈനൽ പ്രവേശനം ലക്ഷ്യമിട്ടുള്ള നിർണായക മത്സരത്തിനാണ് ഇരുടീമുകളും ഇറങ്ങുന്നത്.  നോർത്ത് ഡബ്ലിനിലെ അതിവേഗം വളരുന്ന ക്രിക്കറ്റ് ക്ലബ്ബുകളിലൊന്നായ ഫിംഗ്ലസ് ക്രിക്കറ്റ് ക്ലബ് (FCC)...

അയർലണ്ടിൽ പുതിയ BER എനർജി റേറ്റിംഗ് സംവിധാനം നിലവിൽ; വീടുടമകളും വാങ്ങുന്നവരും അറിയേണ്ടത്

അയർലണ്ടിലെ വീടുകൾക്കുള്ള ബിൽഡിംഗ് എനർജി റേറ്റിംഗ് (BER) സംവിധാനം ഈ വർഷം മെയ് 24 മുതൽ പുതിയ രൂപത്തിൽ നിലവിൽ വന്നിരിക്കുകയാണ്. യൂറോപ്യൻ യൂണിയന്റെ എനർജി പെർഫോർമൻസ് ഓഫ് ബിൽഡിംഗ്സ് ഡയറക്ടീവ് (EPBD) അനുസരിച്ചുള്ള ഈ മാറ്റം, അയർലണ്ടിലെ റേറ്റിംഗ് സംവിധാനം മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി കൂടുതൽ...

പേയ്മെന്റ് തട്ടിപ്പുകൾ 59% വർധിച്ചു; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി AIB

പേയ്മെന്റ് തട്ടിപ്പുകൾ ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് അയർലണ്ടിലെ പ്രമുഖ ബാങ്കായ AIB മുന്നറിയിപ്പ് നൽകി. ജൂലൈ മാസത്തിൽ മാത്രം പേയ്മെന്റ് തട്ടിപ്പ് കേസുകൾ 59 ശതമാനം ഉയർന്നതായി ബാങ്ക് അറിയിച്ചു. ബാങ്കുകളുടെയോ മറ്റ് വിശ്വസനീയ സ്ഥാപനങ്ങളുടെയോ പേരിൽ വ്യാജ സന്ദേശങ്ങളും ഫോൺവിളികളും...

വ്യക്തിഗത വായ്പകൾ വായ്പകളിൽ റെക്കോർഡ് വർധന; 3 ബില്യൺ യൂറോ കടന്ന് അയർലണ്ടിന്റെ വായ്പാ വിപണി

വിവാഹച്ചെലവുകൾ, വീട് നവീകരണം, കാർ വാങ്ങൽ, ഇലക്ട്രിക് വാഹനങ്ങൾ (EV) എന്നിവയ്ക്കായി അയർലണ്ടിൽ വ്യക്തിഗത വായ്പയെടുക്കുന്നവരുടെ എണ്ണം റെക്കോർഡ് ഉയരത്തിലെത്തി. ബാങ്കിംഗ് ആൻഡ് പേയ്മെന്റ്സ് ഫെഡറേഷൻ അയർലണ്ട് (BPFI) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ മാർച്ചോടെ അവസാനിച്ച 12 മാസത്തിനിടെ വ്യക്തിഗത വായ്പകളുടെ മൊത്തം മൂല്യം...