അയർലണ്ട് മലയാളികളായ ജോയി തോമസിൻ്റെയും മോളി തോമസിൻ്റെയും മാതാവ് മേരി അന്തരിച്ചു

കരിക്കോട്ടക്കരി / പാലയ്ക്കപാറയിലെ കുടിയേറ്റ കർഷകൻ പരേതനായ പുളിക്കക്കുന്നേൽ തോമസിന്റെ ഭാര്യ പാറത്താനത്ത് കുടുംബാംഗം മേരി (80) അന്തരിച്ചു. സംസ്ക്കാരം പിന്നീട്. മക്കൾ: ഫിലിപ്പ്, ചിന്നമ്മ, മേഴ്സി, ബെന്നി, ജോയി ( അയർലൻഡ്...

6 മാസത്തിന് മുകളിലുള്ള കുട്ടികൾക്കും കോവിഡ് വാക്‌സിൻ; സിഡിസി ഡയറക്ടർ ഉത്തരവിൽ ഒപ്പുവെച്ചു

ന്യൂയോര്‍ക്ക്: അഞ്ചു വയസിന് താഴെ ആറു മാസം വരെയുള്ള കുട്ടികള്‍ക്കു കോവിഡ് വാക്‌സിൻ നൽകുന്നതിന് യുഎസ് റെഗുലേറ്റര്‍മാര്‍ അംഗീകാരം നല്‍കി. ഇതു സംബാധിച്ചുള്ള എഫ് ഡി...

പന്ത്രണ്ട് കേന്ദ്രങ്ങളില്‍ പാസ്‌പോര്‍ട്ട് സേവനങ്ങളുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബായ്: പന്ത്രണ്ട് കേന്ദ്രങ്ങളില്‍ ജൂണ്‍ 26ന് പാസ്‌പോര്‍ട്ട് സേവനങ്ങളുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട തിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് പാസ്‌പോര്‍ട്ട് സേവ ക്യാമ്പ് നടത്തുന്നത്. ദുബായിലെയും വടക്കന്‍ എമിറേറ്റുകളിലെയും കേന്ദ്രങ്ങളിലാണ് പാസ്‌പോര്‍ട്ട്...

അരി ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യ വസ്തുക്കൾക്ക് യൂറോപ്പിൽ നിയന്ത്രണം: മലയാളികളുടെ പ്രിയപ്പെട്ട കുരുമുളകും കറിവേപ്പിലയും പട്ടികയിൽ…

ഇന്ത്യ, പാക്കിസ്ഥാൻ,തുർക്കിയ, ഈജിപ്ത്, ഘാന ഉൾപ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതിക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ പാർലമെന്റിന്റെയും കൗൺസിലിന്റെയും നിയന്ത്രണങ്ങൾ (EU)നിയന്ത്രണളും അടിയന്തര നടപടികളും താൽക്കാലിക വർധിപ്പിച്ചു. "ഇന്ത്യയിൽ...

കോണ്‍ഗ്രസ് അഗ്നിപഥ് പ്രതിഷേധക്കാര്‍ക്കൊപ്പം; സമാധനാപരമായി പ്രതിഷേധം തുടരണമെന്ന് സോണിയ ഗാന്ധി

ന്യൂഡൽഹി: കോണ്‍ഗ്രസ് അഗ്നിപഥ് പ്രതിഷേധക്കാര്‍ക്കൊപ്പമെന്ന് സോണിയ ഗാന്ധി. സമാധനാപരമായി പ്രതിഷേധം തുടരണമെന്നും സോണിയ ആവശ്യപ്പെട്ടു. നാലാം ദിവസവും അഗ്നിപഥ് പ്രതിഷേധം രാജ്യത്ത് ആളിക്കത്തുകയാണ്. ബിഹാറിൽ വാഹനങ്ങൾക്ക് തീയിട്ടു. ട്രെയിൻ യാത്രക്കാരൻ മരിച്ചു. ഇതിനിടെ പ്രതിഷേധം...

ലോക കേരള സഭയിൽ അയർലൻഡിൽ നിന്ന് രണ്ട് പ്രതിനിധികൾ

ലോക കേരള സഭയിൽ അയർലൻഡിനെ പ്രതിനിധീകരിച്ച് രണ്ട് പേർ ഇത്തവണ ലോക കേരള സഭയിൽ അംഗങ്ങളായി.വാട്ടർഫോർഡിൽ നിന്നുള്ള അഭിലാഷ് തോമസും ലെറ്റർക്കെന്നിയിൽ നിന്നുള്ള ബിജി ഗോപാലകൃഷ്ണനുമാണ് അയർലൻഡിൽ നിന്ന് ലോകകേരളസഭ മെമ്പർമാരായത് ....

സ്ത്രീകളുടെ സ്ഥാനാരോഹണം, പുരോഹിതരുടെ വിവാഹം; ഐറിഷ് രൂപതകളിൽ നടത്തിയ സർവ്വേയിൽ വിപ്ലവകരമായ നിർദ്ദേശങ്ങൾ

26 ഐറിഷ് രൂപതകളിൽ നടത്തിയ സർവേയിൽ 96 ശതമാനം ആളുകളും ഡീക്കന്മാരായും വൈദികരായും സ്ത്രീകളെ നിയമിക്കുന്നതിനെ അനുകൂലിക്കുന്നതായി കണ്ടെത്തി.കൂടാതെ കത്തോലിക്കാ രൂപതകളിലുടനീളമുള്ള വിശ്വാസികളുമായി കൂടിയാലോചിച്ച ശേഷം LGBTI+ ആളുകളെ കൂടുതൽ ഉൾപ്പെടുത്താനുള്ള നിർദേശവും...

കേരള ഹൗസ് ‘കാർണിവൽ 2022’ ൽ ആവേശം നിറയ്ക്കാൻ പഞ്ചഗുസ്തി മത്സരം

ഡബ്ലിൻ :കേരള ഹൗസ് 'Carnival 2022' ന് അല്പസമയത്തിനകം തുടക്കമാകും. ഇന്ന് രാവിലെ 8 മണി മുതല്‍ വൈകിട്ട് 8 വരെയാണ് കാർണിവൽ നടക്കുന്നത്. കാർണിവൽ 2022ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന...

കുവൈറ്റ്‌ മനുഷ്യക്കടത്ത്: കീഴടങ്ങാൻ തയ്യാറെന്ന് മുഖ്യപ്രതിയുടെ സഹായി

കൊച്ചി: കുവൈത്ത് മനുഷ്യക്കടത്ത് റാക്കറ്റിന്റെ തടങ്കലിൽ നിന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയ കൊച്ചി സ്വദേശിനിയുടെ വിശദമായ മൊഴി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രേഖപ്പെടുത്തി. ഒളിവിൽ കഴിയുന്ന മുഖ്യപ്രതി കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദിന്റെ...

അഗ്നിപഥ്: പ്രതിഷേധം കനക്കുന്നു; സമവായത്തിന് കേന്ദ്ര ഇടപെടൽ

ന്യൂഡൽഹി: സൈന്യത്തിലേക്ക് കരാർ നിയമനം നടത്താനുള്ള കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരേ പ്രതിഷേധം കത്തിപ്പടരുന്നതിനിടെ അഗ്നിവീറുകൾക്ക് സേനകളിൽ പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ച് കേന്ദ്രം. കേന്ദ്ര സായുധ പോലീസ്, അസം റൈഫിൾസ് എന്നിവിടങ്ങളിലേക്കുള്ള നിയമനങ്ങൾക്കാണ്...