ആരോഗ്യമേഖലയുടെ നിലവാരം ഉയർത്തണം; പബ്ലിക് ഹെല്ത്ത് റിഫോം എക്സ്പെര്ട്ട് അഡൈ്വസറി ഗ്രൂപ്പിന്റെ നിര്ദേശങ്ങളിൽ പ്രതീക്ഷയര്പ്പിച്ച് അയര്ലണ്ട്
അയര്ലണ്ട്: രാജ്യത്തെ ആരോഗ്യ മേഖലയുടെ നിലവാരം ഉയർത്താൻ പബ്ലിക് ഹെല്ത്ത് റിഫോം എക്സ്പെര്ട്ട് അഡൈ്വസറി ഗ്രൂപ്പിന്റെ നിര്ദേശങ്ങള് കാത്ത് അയര്ലണ്ട്. ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കുറവാണെങ്കിലും കോവിഡ് തുടരുകയാണ്. മൃഗങ്ങളിലും മനുഷ്യരിലും പാന്ഡെമിക്കുകള് ആവര്ത്തിച്ചേക്കാമെന്ന്...
പതിമൂന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില് ഹോളിവുഡ് താരം സാറ ഫിത്തിയനും ഭര്ത്താവിനും തടവ് ശിക്ഷ
ലോസ് ആഞ്ജലീസ്: പതിമൂന്ന് വയസ്സുകാരിയായ പെണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില് ഡോക്ടര് സ്ട്രേഞ്ചിലൂടെ ശ്രദ്ധേയയായ ഹോളിവുഡ് താരം സാറ ഫിത്തിയനും ഭര്ത്താവ് വിക്ടര് മാര്കിനും തടവ് ശിക്ഷ. സാാറയ്ക്ക് എട്ടും ഭര്ത്താവിന് 14...
അയർലണ്ടിലേക്ക് നഴ്സുമാർക്ക് സൗജന്യ റിക്രൂട്ട്മെൻ്റ് ദുബായിൽ ജൂൺ 1, 2 തീയതികളിൽ
അയർലണ്ടിലേക്ക് നഴ്സുമാരെ നിയമിക്കുന്നതിനായി അയർലണ്ടിലേ പ്രമുഖ ഏജൻസിയായ VISTA Career Solutions LEADING HEATH CARE ORGANISATION-ന്നും ക്കൂടി ദുബായിൽ സൗജന്യ റിക്രൂട്ട്മെൻറ്നായി വീണ്ടും വരുന്നു. ദുബായിൽ ജൂൺ 1, 2 തിയ്യതികളിലാണ് ഇന്റർവ്യൂ നടത്തുന്നത്. NMBI ഡിസിഷൻ ലെറ്റർ കിട്ടിയവർക്കും NMBI ഡിസിഷൻ...
Tesco, Asda, Aldi, M&S, Lidl എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്കുള്ള മുന്നറിയിപ്പ്
Tesco, Asda, Aldi, M&S, Lidl എന്നിവ ഉപഭോക്താക്കൾക്ക് അവരുടെ ഷോപ്പിംഗിന് പണം നൽകുന്നതിന് ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടകളിൽ പേപ്പർ നോട്ടുകൾ ഉപയോഗിക്കുന്നത് നിർത്തലാക്കുന്ന സമയപരിധിക്ക് ആറ് മാസം മുമ്പായാണ് മുന്നറിയിപ്പ്...
പൂവൻ ആരംഭിച്ചു
സൂപ്പർ ശരണ്യ എന്ന ചിത്രത്തിൻ്റെ ശ്രദ്ധേയമായ വിജയത്തിനു ശേഷം ഷെബിൻ ബക്കർ പ്രൊഡക്ഷൻസും സ്റ്റക്ക് കൗവ്സും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് പൂവൻ.
നവാഗതനായ വിനീത് വാസുദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം...
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു
ന്യൂഡൽഹി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഒരിക്കൽക്കൂടി റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയതോടെ ഒരു ഡോളറിന് 77.69 രൂപയായി. രാജ്യാന്തര വിപണിയിൽ എണ്ണ വില ഉയർന്നതാണു കാരണം. എണ്ണ വില എട്ട് ആഴ്ചത്തെ ഏറ്റവും...
അയർലണ്ട് മലയാളി ജിജോ പീടിക മലയിലിന്റെ മാതാവ് നിര്യാതയായി
കടനാട്: പീടിക മലയിൽ പരേതനായ വക്കച്ചന്റെ ഭാര്യ ലീലാമ്മ ജോർജ്(71) നിര്യാതയായി. അയർലണ്ട് മലയാളിയും വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസ് യൂത്ത് കോ ഓർഡിനേറ്ററുമായ ജിജോ പീടിക മലയിലിന്റെ മാതാവാണ്. സംസ്കാരം...
കെ-റെയിൽ സർവെ കല്ലിടൽ നിർത്തിയിട്ടില്ല; ജിയോ ടാഗ് സംവിധാനങ്ങൾക്ക് അംഗീകാരം നൽകിയെന്ന് റവന്യൂമന്ത്രി
കൊച്ചി: കെ-റെയിൽ സർവെ കല്ലിടൽ നിർത്തിയിട്ടില്ലെന്ന് റവന്യൂമന്ത്രി കെ. രാജൻ. തർക്കമില്ലാത്ത സ്ഥലങ്ങളിൽ കല്ലിടാനും, അല്ലാത്ത സ്ഥലങ്ങളിൽ മാർക്ക് ചെയ്ത് സർവേ നടത്താനും, മറ്റിടങ്ങളിൽ ജിയോ ടാഗ് സംവിധാനങ്ങൾ ഏർപ്പെടുത്താനുമുള്ള നിർദേശമാണ് കെ-റെയിൽ...
100,000 യൂറോ വരെ വാര്ഷിക വരുമാനമുള്ളവര്ക്കും ഇനി വീടുകള് വാങ്ങാം
ഡബ്ലിന്: 100,000 യൂറോ വരെ വാര്ഷിക വരുമാനമുള്ളവര്ക്കും അഫോര്ഡബിള് ഭവന പദ്ധതി പ്രകാരം വീടുകള് വാങ്ങാനുള്ള അനുമതി നല്കിയതായി ഐറിഷ് സര്ക്കാര് അറിയിച്ചു. അഫോര്ഡബിള് ഹൗസിംഗ് ഫണ്ടിന് കീഴില് ഏകദേശം 550 വീടുകള്...
ഐറിഷ് റയിലിൽ കാറ്ററിംഗ് സേവനങ്ങൾ നിർത്തലാക്കി
Iarnród Éireann-ന്റെ ഇന്റർസിറ്റി നെറ്റ്വർക്കിൽ ഇനി കാറ്ററിംഗ് സേവനങ്ങൾ നൽകാൻ കഴിയില്ലെന്ന് കാറ്ററിംഗ് ദാതാക്കളായ RailGourmet നിർദേശം നൽകിയതായി Iarnród Éireann അറിയിച്ചു. പാൻഡെമിക്കിന്റെ രണ്ട് വർഷമായുള്ള മുടങ്ങിയ പ്രവർത്തനത്തിന് ശേഷം ഓൺ-ബോർഡ്...









































