യൂറോപ്പ് നിർബന്ധിത മാസ്ക് ധരിക്കൽ ഉപേക്ഷിച്ചിട്ടും ഈ 14 രാജ്യങ്ങൾ ഫ്ലൈറ്റുകളിൽ മാസ്‌ക് ധരിക്കൽ നിബന്ധന തുടരുന്നു

ഓസ്ട്രിയ, പോർച്ചുഗൽ, സൈപ്രസ്, നെതർലാൻഡ്‌സ്, ചെക്ക് റിപ്പബ്ലിക്, മാൾട്ട, എസ്റ്റോണിയ, ലക്സംബർഗ്, ജർമ്മനി, ഗ്രീസ്, ലിത്വാനിയ, ഇറ്റലി, ലാത്വിയ, സ്പെയിൻ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ അന്തർദ്ദേശീയമായോ ആഭ്യന്തരമായോ യാത്ര ചെയ്യുകയാണെങ്കിൽ ഈ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുമ്പോൾ...

ഉറങ്ങിക്കിടന്ന തൊഴിലാളികൾക്കുമേൽ ട്രക്ക് പാഞ്ഞുകയറി മൂന്ന് പേർ മരിച്ചു

ഹരിയാന: ഉറങ്ങിക്കിടന്ന തൊഴിലാളികൾക്കുമേൽ ട്രക്ക് പാഞ്ഞുകയറി മൂന്ന് പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ഹരിയാനയിലെ ജജ്ജാറിൽ കുണ്ഡ്‌ലി-മനേസർ-പൽവാൾ എക്‌സ്‌പ്രസ്‌വേയിലാണ് അപകടം. പരിക്കേറ്റ 10 പേരെ റോഹ്തക്കിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...

സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സൗദി വനിതകളുടെ പങ്കാളിത്തം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍

റിയാദ്: സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സൗദി വനിതകളുടെ പങ്കാളിത്തം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ 35.6 ശതമാനത്തില്‍ എത്തിയതായി തൊഴില്‍ മേഖലയുടെ മാനവവിഭവശേഷി, സാമൂഹിക വികസന വകുപ്പ് ഡെപ്യൂട്ടി മന്ത്രി അബ്ദുല്ല അബുതുനൈന്‍...

പീറ്റർ എൽബേഴ്സ് ഇൻഡിഗോ എയർലൈൻസിന്റെ പുതിയ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ

ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസിന്റെ പുതിയ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി പീറ്റർ എൽബേഴ്സിനെ നിയമിച്ചു. ഒക്ടോബർ 1ന് പീറ്റർ ഇൻഡിഗോയുടെ സിഇഒ സ്ഥാനം ഏറ്റെടുക്കുമെന്നാണ് ‌വിവരം. നിലവിൽ കെഎൽഎം ഡച്ച് എയർലൈൻസിന്റെ സിഇഒയും പ്രസിഡന്റുമാണ്...

ഉപ്പ് ഫാക്ടറിയുടെ ചുമരിടിഞ്ഞ് 12 പേര്‍ മരിച്ചു

ഗുജറാത്തിൽ ഉപ്പ് ഫാക്ടറിയുടെ ചുമരിടിഞ്ഞ് 12 പേര്‍ മരിച്ചു. മോര്‍ബിയിലെ സാഗര്‍ ഉപ്പ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. അഞ്ച് പുരുഷൻമാരും നാല് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ചുവരും ഉപ്പ് ചാക്കുകളും തൊഴിലാളികൾക്കു മേൽ വീഴുകയായിരുന്നു....

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് 30 വർഷത്തിനു ശേഷം മോചനം

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം. ഭരണഘടനാ അനുച്ഛേദം 142 ഉപയോഗിച്ചാണ് പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. പേരറിവാളനെ വിട്ടയയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം പ്രസക്തമായ പരിഗണനകളോടെയാണെന്ന് സുപ്രീം...

ECB വർദ്ധനവിന് മുന്നോടിയായി മോർട്ട്ഗേജ് ഹോൾഡർമാർ ഫിക്സഡ് നിരക്കുകളിലെത്താനുള്ള തിരക്കിൽ

പലിശ നിരക്ക് വർദ്ധനയ്ക്ക് വിധേയരായ വലിയൊരു വിഭാഗം വീട്ടുടമസ്ഥർ നല്ല മൂല്യമുള്ള സ്ഥിരമായ നിരക്കുകളിലേക്ക് എത്താനുള്ള തിരക്കിലാണ്. ഒരു പ്രധാന മാർക്കറ്റ് ഷിഫ്റ്റിൽ, പലരും ദീർഘകാല സ്ഥിരമായ നിരക്കുകൾക്ക് അനുകൂലമായി കൂടുതൽ ചെലവേറിയ...

കര്‍ദ്ദിനാള്‍ മാർ ജോർജ്ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ച് ഉമ തോമസ്; തെരഞ്ഞെടുപ്പില്‍ സഭയ്ക്ക് പ്രത്യേക നിലപാടില്ലെന്ന് ആവർത്തിച്ച് കർദിനാൾ

കൊച്ചി: കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം കര്‍ദ്ദിനാള്‍ മാർ ജോർജ്ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ച് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവേ തെരഞ്ഞെടുപ്പില്‍ സഭയ്ക്ക് പ്രത്യേക നിലപാടില്ലെന്ന് കര്‍ദ്ദിനാള്‍ ആവര്‍ത്തിച്ചു. സഭയ്ക്ക്...

ജനഗണമന നെറ്റ്ഫ്ലിക്സിൽ മെയ് 27 മുതൽ

ഡ്രൈവിംഗ് ലൈസൻസിന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച ജനഗണമന മെയ് 27 മുതൽ നെറ്റ്ഫ്ളിക്‌സിലെത്തുന്നു. ഡിജോ ജോസ് ആന്റണി സംവിധാനം നിർവഹിച്ച സിനിമയുടെ തിരക്കഥ ഷാരിസ് മുഹമ്മദിന്റേതാണ്. ഷമ്മി തിലകൻ, മമ്ത...

ക്രാന്തി മെയ് ദിന അനുസ്മരണം സംഘടിപ്പിച്ചു

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടനയായ ക്രാന്തിയുടെ നേതൃത്വത്തിൽ മെയ്ദിന അനുസ്മരണം സംഘടിപ്പിച്ചു. ഡബ്ലിനിലെ WSAF ഹാളിൽ വച്ച് നടന്ന ചടങ്ങില്‍ അയര്‍ലണ്ടിലെ വിവിധ കൗണ്ടികളായ, വാട്ടര്‍ഫോര്‍ഡ്, കില്‍ക്കെനി, ലിമിറക്, കോര്‍ക്ക്,...