അയർലണ്ട് സിറ്റിസണ്‍ഷിപ്പ് സെറിമണി ജൂണ്‍ 20 -ന് നടക്കും

കെറി: കെറിയിലെ കില്ലര്‍ണിയിലെ കില്ലര്‍ണി കണ്‍വെന്‍ഷന്‍ സെന്ററില്‍ ജൂണ്‍ 20 -ന് അയർലണ്ട് സിറ്റിസണ്‍ഷിപ്പ് സെറിമണി നടക്കും. സമ്മേളനത്തില്‍ സംബന്ധിക്കുന്നതിന് നിലവിലുള്ള പാസ്‌പോര്‍ട്ട് പോലെയുള്ള അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കേണ്ടതായുണ്ട്. സാധുവായ പാസ്‌പോര്‍ട്ട്...

രോഗികളുടെ തിരക്ക് അനിയന്ത്രിതമായി തുടരുന്നു; ജോലി ഉപേക്ഷിക്കാൻ നഴ്‌സുമാര്‍ നിര്‍ബന്ധിതരാകുമെന്ന് INMO

അയര്‍ലണ്ടിലെ ആശുപത്രികളിലെ രോഗികളുടെ തിരക്ക് അനിയന്ത്രിതമാകുന്ന സാഹചര്യത്തില്‍ ജോലി ഉപേക്ഷിക്കാൻ നഴ്‌സുമാര്‍ നിര്‍ബന്ധിതരാകുമെന്ന് Irish Nurses and Midwives Organisation (INMO) നൽകി. പല രോഗികളും ട്രോളികളിലാണ് ഇപ്പോൾ ചികിത്സ തേടുന്നത്. വരും...

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച് ജോയ് മാത്യു

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്ക് കുറിപ്പിലാണ് കോൺ​ഗ്രസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് താരം രം​ഗത്തെത്തിയത്. ‌ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയെയും തൃക്കാക്കരയിലെ കോണ്‍ഗ്രസ്...

ജിഎസ്ടി നിയമ നിര്‍മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഒരുപോലെ അധികാരം

ന്യൂഡൽഹി: ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട് നിയമ നിര്‍മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഒരുപോലെ അധികാരമുണ്ടെന്ന് സുപ്രീംകോടതി. അതിനാല്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കുമിടയില്‍ പ്രാവര്‍ത്തികമാകുന്ന പരിഹാരങ്ങൾ നിര്‍ദേശിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ സൗഹാർദ്ദപരമായി പ്രവര്‍ത്തിക്കണം....

ജീവിതചെലവിൽ നട്ടം തിരിഞ്ഞ് ന്യൂസിലൻഡ് കുടിയേറ്റ ജനത

അനിയന്ത്രിത ജീവിതചെലവുകൾക്കിടയിൽ ന്യൂസിലൻഡിൽ നിന്ന് പലായനത്തിന് ഒരുങ്ങി പൗരന്മാരും. വെല്ലിങ്ടൺ :ജീവിതച്ചെലവുകളുടെ ഗണ്യമായ വർദ്ധനവ് ദുരിതം സൃഷ്ടിക്കുന്ന ന്യൂസിലാൻഡിൽ കൂടുതൽ കുടിയേറ്റക്കാർ രാജ്യം വിടാൻ ഒരുങ്ങുന്നു.രാജ്യത്ത് കുടിയേറുന്നവരേക്കാൾ പലായനം ചെയ്യുന്നവരാണ് ഇപ്പോൾ കൂടുതൽ.രണ്ട്...

കരിയറില്‍ ഇതുവരെ തോൽവി നേരിടാത്ത ബോക്‌സിങ് താരം മൂസ യമക് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

മ്യൂണിക്ക്: ബോക്‌സിങ് രംഗത്തെ മികച്ച താരങ്ങളിലൊരാളായ ജര്‍മനിയുടെ മൂസ യമക് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. മ്യൂണിക്കില്‍ വെച്ച് നടന്ന മത്സരത്തില്‍ യുഗാന്‍ഡയുടെ ഹംസ വാന്‍ഡേറയെ നേരിടുമ്പോളാണ് യമക് ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണത്....

ലക്ഷ്യമിട്ടത് വാടക നിയന്ത്രണം… പണികിട്ടിയത് മലയാളികളുൾപ്പെടെ ചെറുകിട ഭൂവുടമകൾക്ക്!!!

ഡബ്ലിന്‍: വാടക നിയന്ത്രണം ലക്ഷ്യമിട്ടുകൊണ്ട് പ്രാബല്യത്തിൽ കൊണ്ടുവന്ന നിയമങ്ങൾ ചെറുകിട ഭൂവുടമകളെ ദോഷകരമായി ബാധിക്കുന്നെന്ന് ആരോപണം. വന്‍കിട ഇന്റര്‍നാഷണല്‍ സ്ഥാപനങ്ങളെ സ്പർശിക്കപോലും ചെയ്യാതെ വാടകയ്ക്ക് നല്‍കുന്നതിനായി രണ്ടാമത്തെ വീട് വാങ്ങിയവരെയുള്‍പ്പടെ പുതിയ നിയമം...

ഗാര്‍ഹികപീഡനം അനുഭവിക്കുന്നവരെ കണ്ടെത്തി സഹായം നല്‍കാന്‍ നടപടിയുമായി അയര്‍ലണ്ട് നീതിന്യായ വകുപ്പ്

ഗാര്‍ഹികപീഡനം അനുഭവിക്കുന്നവരെ കണ്ടെത്തി സഹായം നല്‍കാന്‍ ജനറല്‍ പ്രാക്ടീഷണര്‍ ഡോക്ടര്‍മാരെ സഹായിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം അയർലണ്ട് നീതിന്യായ വകുപ്പ് പുറത്തിറക്കി. ചികിത്സ തേടിയെത്തുന്ന രോഗികളില്‍ ഗാര്‍ഹികപീഡനത്തിന് ഇരയാകുന്നവരുണ്ടെങ്കിൽ അക്കാര്യം അധികൃതരെ അറിയിക്കുന്ന തരത്തിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശ...

പലിശ നിരക്ക് നോർമൽ ആക്കിയാൽ വീട്ടുടമകൾ പ്രതിമാസം 400 യൂറോ അധികം നൽകണം

ECB നിരക്കുകൾ ഉയർത്തിയാൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് Bonkers.ie മേധാവിയുടെ മുന്നറിയിപ്പ്. യൂറോപ്പിലുടനീളമുള്ള പലിശ നിരക്കുകൾ നോർമൽ ആക്കുമ്പോൾ അയർലണ്ടിലെ മോർട്ട്ഗേജ് ഹോൾഡർമാർ 250,000 യൂറോയുടെ മിതമായ മോർട്ട്ഗേജുകളിൽ പോലും പ്രതിമാസം 400 യൂറോ വരെ...

ചുളിവുകളില്ലാത്ത ‘ഫോൾഡിംഗ്’ രീതി ഉൾപ്പെടെ ഹാൻഡ് ലഗേജിൽ കൂടുതൽ സാധനങ്ങൾ ഉൾക്കൊള്ളിക്കാനുള്ള നുറുങ്ങുകൾ

നിലവിൽ മിക്ക യാത്രാ നിയന്ത്രണങ്ങളും ലഘൂകരിച്ചതിനാൽ, നിരവധി ഐറിഷ് ആളുകൾ രണ്ട് വർഷത്തിനിടയിലെ ആദ്യത്തെ വേനൽക്കാല അവധിക്കാലം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ്. എന്നിരുന്നാലും, ജീവിതച്ചെലവ് പ്രതിസന്ധി തുടരുന്നതിനാൽ, അവധിക്കാലം ആഘോഷിക്കുന്നവർ സാധ്യമാകുന്നിടത്തെല്ലാം അവരുടെ യാത്രയിൽ...