ജൂണിലെ ബാങ്ക് അവധിക്ക് മുന്നോടിയായുള്ള പേയ്‌മെന്റ് മാറ്റങ്ങൾ ഇങ്ങനെ

അയർലണ്ട്: ജൂൺ 6 പൊതു അവധിയായതിനാൽ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ ബാങ്കുകളും പോസ്റ്റ് ഓഫീസുകളും പ്രവർത്തിക്കില്ല. ഈ നീണ്ട അവധി മൂലമുള്ള തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി വരാനിരിക്കുന്ന ജൂൺ ബാങ്ക് അവധി വാരാന്ത്യത്തിൽ...

“കിന്നരിപ്പൂവിൻ” – മ്യൂസിക് മഗ്ഗ് കേരള എഡിഷന്റെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു

മ്യൂസിക് മഗ്ഗ് കേരള എഡിഷന്റെ രണ്ടാമത്തെ ഗാനമായ "കിന്നരിപ്പൂവിൻ " യൂടൂബിൽ റിലീസ് ചെയ്തു. Muzik247 എന്ന ചാനലിലൂടെയയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ശ്രീജിത്ത് കൂതാളിയുടെ വരികൾക്ക് 4 മ്യൂസിക്ക് സംഗീതം നിർവഹിച്ചിരിക്കുന്ന...

സർവീസുകൾ പുനരാരംഭിക്കാൻ ജെറ്റ് എയർവേയ്സിന് അനുമതി

നീണ്ട ഇടവേളയ്ക്ക് ശേഷം വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കാൻ ജെറ്റ് എയർവേയ്സിന് അനുമതി നൽകി ഡിജിസിഎ. മൂന്ന് വർഷത്തിന് ശേഷം ആകാശത്തേക്ക് തിരിച്ചുവരുന്ന  ജെറ്റ് എയർവെയ്‌സിന്റെ പരീക്ഷണ പറക്കൽ ഏപ്രിൽ, മെയ് മാസങ്ങളിൽ...

‘കാർഡ് ടോക്കണൈസേഷൻ’ ജൂൺ 30ന് പ്രാബല്യത്തിൽ വരും

ന്യൂഡൽഹി: ഓൺലൈൻ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള 'കാർഡ് ടോക്കണൈസേഷൻ' രീതി ജൂൺ 30ന് പ്രാബല്യത്തിൽ വരും. ജനുവരി ഒന്നിനു നടപ്പാക്കേണ്ടിയിരുന്ന സംവിധാനം കമ്പനികൾ സാങ്കേതികതടസ്സം ചൂണ്ടിക്കാട്ടിയതോടെയാണ് ജൂണിലേക്കു നീട്ടിയത്. ടോക്കണൈസേഷൻ രീതിയിലേക്ക് മാറാൻ പല...

ഹൈദരാബാദ് ബലാത്സംഗ കേസ് : ഏറ്റുമുട്ടൽ വ്യാജമെന്ന് കമ്മീഷൻ

കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പോലീസ് പ്രതികൾക്ക് നേരെ വെടിയുതിർത്തതെന്ന് കമ്മീഷൻ റിപ്പോർട്ട്‌. ന്യൂഡൽഹി: 2019-ൽ ഹൈദരാബാദിൽ മൃഗഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച...

ജലത്തിന്റെ ഗുണനിലവാരം കുറഞ്ഞു; അഞ്ച് ബീച്ചുകൾക്ക് ബ്ലൂ ഫ്ലാഗ് പദവി നഷ്ടമായി

അയർലണ്ട്: ജലത്തിന്റെ ഗുണനിലവാരം കുറഞ്ഞ വിഭാഗത്തിൽ പെടുന്നതായി An Taisce കണക്കാക്കിയതിനാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ച് ബീച്ചുകൾ ബ്ലൂ ഫ്ലാഗ് പദവി നിലനിർത്തുന്നതിൽ പരാജയപ്പെട്ടു. Bray South Promenade in Wicklow;...

തൊഴിൽ കരാര്‍ അവസാനിപ്പിച്ചാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ള സാഹചര്യങ്ങൾ ഇവയാണ്

ജിദ്ദ: തൊഴിലാളിയോ തൊഴിലുടമയോ കരാര്‍ അവസാനിപ്പിച്ചാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ള സാഹചര്യങ്ങളെ കുറിച്ച് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തത വരുത്തി. നിയമാനുസൃതം കരാര്‍ റദ്ദാക്കുകയും നോട്ടീസ് കാലയളവ് പാലിക്കാതിരിക്കുകയും ചെയ്താല്‍, നോട്ടീസ്...

നവജ്യോത് സിംഗ് സിദ്ദു കോടതിയില്‍ കീഴടങ്ങി

ന്യൂഡൽഹി: റോഡിലെ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു കോടതിയില്‍ കീഴടങ്ങി. പട്യാല സെഷന്‍സ് കോടതിയിലാണ് സിദ്ദു കീഴടങ്ങിയത്. സിദ്ദുവിനെ പട്യാല ജയിലിലേക്ക് മാറ്റും. 34 വര്‍ഷം...

ഗ്ലോബൽ എയർ പവർ റാങ്കിംഗിൽ ചൈനയെ മറികടന്ന് ഇന്ത്യ

ന്യൂ ഡൽഹി :ലോക രാഷ്ട്രങ്ങളുടെ വിവിധ വിമാന സേനകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന WDMMAയുടെ 2022 ലെ റാങ്കിംഗിൽ ചൈനയെ പിന്നിലാക്കി ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം.ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്‌സ് (ജെഎഎസ്‌ഡിഎഫ്), ഇസ്രായേലി...

വിജയ് ബാബുവിനെതിരെ അടുത്ത നടപടി റെഡ് കോര്‍ണര്‍ നോട്ടീസ്

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട്‌ റദ്ദാക്കിയ വിവരം വിദേശകാര്യ മന്ത്രാലയം വഴി അതാത് എംബസികളെ അറിയിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു. യാത്രാരേഖ...