രണ്ടു കോവിഡ് പ്രതിരോധ വാക്സീനുകളുടെയും വില കമ്പനികൾ വെട്ടിക്കുറച്ചു
ന്യൂഡൽഹി: കോവിഷീൽഡ്, കോവാക്സിൻ എന്നീ കോവിഡ് വാക്സീനുകളുടെ വില പകുതിയിലേറെ കുറച്ചു. കോവിഡ് പൂർണമായി ഒഴിയാത്ത സാഹചര്യത്തിൽ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും കരുതൽ ഡോസ് (മൂന്നാം ഡോസ്) നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ച...
കോവിഡ് മഹാമാരിയിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നേത്ര്വത്വം നൽകി ജോസഫ് ചാണ്ടി
പി പി ചെറിയാൻ
ഡാളസ് : അമേരിക്കിൻ മലയാളിയും കോട്ടയം സ്വദേശിയുമായ ജോസഫ് ചാണ്ടി രൂപീകരിച്ച ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കോവിഡ് കാലമായ 2022 ലും മുടങ്ങാതെ നടന്നു. 41 വർഷമായി അമേരിക്കയിലെ...
കെ.വി. തോമസിന്റെ തീരുമാനത്തെ അംഗീകരിക്കുന്ന ഒട്ടേറെപ്പേർ കോൺഗ്രസിലുണ്ടെന്ന് എം.എ. ബേബി
കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കെ.വി. തോമസ് എടുത്ത തീരുമാനത്തെ അംഗീകരിക്കുന്ന ഒട്ടേറെപ്പേർ കോൺഗ്രസിലുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ദിശാബോധം ഇല്ലാത്ത കെ.സി. വേണുഗോപാലൻമാരുടെ കൂട്ടായ്മയാണ്...
നടി കാവ്യാ മാധവനെ അന്വേഷണപരിധിയിലേക്കു കൊണ്ടുവരാൻ നീക്കം നടക്കുന്നതായി അന്വേഷണ സംഘം
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിന്റെ അന്വേഷണപരിധിയിലേക്കു നടി കാവ്യാ മാധവനെ കൊണ്ടുവരാൻ കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ നീക്കം നടക്കുന്നതായി അന്വേഷണ സംഘം സംശയിക്കുന്നു. കേസിന്റെ ഫോക്കസ് ദിലീപിൽ നിന്നു കാവ്യാ...
വിൽ സ്മിത്തിന് പത്ത് വർഷം വിലക്ക്
ലോസ് ആഞ്ജലീസ്: ഓസ്ക്കര് ചടങ്ങുകളില് പങ്കെടുക്കുന്നിതില് നിന്ന് നടന് വില് സ്മിത്തിനെ പത്ത് വര്ഷത്തേയ്ക്ക് വിലക്കി. ഇത്തവണത്തെ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി രണ്ടാഴ്ച പിന്നിടും മുന്പാണ് സ്മിത്തിനെതിരായ നടപടി. അവാര്ഡ് ഏറ്റുവാങ്ങാന്...
“കാവ്യയെ കുടുക്കാൻ ശ്രമിച്ച സുഹൃത്തുക്കൾക്ക് തിരിച്ചുകൊടുത്ത പണി”; നടിയെ ആക്രമിച്ച കേസില് നിര്ണായക ശബ്ദരേഖ പുറത്ത്
കൊച്ചി: നടിയെ ആക്രമിച്ച കേസില് നിര്ണായക ശബ്ദരേഖ പുറത്ത്. നടൻ ദിലീപിന്റെ സഹോദരീ ഭര്ത്താവ് സൂരജും ശരത്തും തമ്മിലുള്ളതാണ് സംഭാഷണം. പ്രോസിക്യൂഷൻ മൂന്ന് ശബ്ദരേഖകളാണ് കോടതിയിൽ സമർപ്പിച്ചത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ...
യുദ്ധം അന്താരാഷ്ട്ര ക്രമത്തെ തലകീഴായി മറിച്ചു: Taoiseach
ഫിൻലൻഡ്: ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം അന്താരാഷ്ട്ര ക്രമത്തെ തലകീഴായി മറിച്ചെന്ന് ഫിൻലൻഡിൽ സംസാരിക്കവെ Taoiseach Micheál Martinപറഞ്ഞു. ഫിൻലൻഡ് പ്രസിഡന്റുമായും പ്രധാനമന്ത്രിയുമായും ചർച്ച നടത്തി ഹെൽസിങ്കിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫിൻലാൻഡിന്റെ സർക്കാർ വെബ്സൈറ്റും...
കെസ്റ്റർ സംഗീത സന്ധ്യക്ക് കെട്ടു മുറുകുന്നു…..
അനുഗ്രഹീത ഗായകൻ കെസ്റ്റർ അയർലൻഡിന്റെ മണ്ണിൽ കാലു കുത്തിയിരിക്കുന്നു. സൂപ്പർ ഡൂപർ ക്രീയേഷൻസ് അവതരിപ്പിക്കുന്ന ഈസ്റ്റെർ വിത്ത് കെസ്റ്റർ ലൈവ് ഇൻ കോൺസർട് പരിപാടിക്കായിട്ടാണ് ക്രിസ്ത്യൻ ഡിവോഷണൽ ഗാനരംഗത്തെ മുടിചൂടാ മന്നന്റെ വരവ്.....
ഡബ്ലിൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ പീഢാനുഭവ ശുശ്രൂഷകൾ
ഡബ്ലിൻ : ഡബ്ലിൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ഈ വർഷത്തെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകൾ നാട്ടിൽ നിന്ന് വന്നിരിക്കുന്ന ബ്രഹ്മവാർ ഭദ്രാസനത്തിൽ സേവനമനുഷ്ഠിക്കുന്ന റവ .ഫാദർ വർഗീസ് തോമസിൻറെ മുഖ്യ...
ക്രാമാറ്റോർസ്കിലെ റെയിൽവേ സ്റ്റേഷനിൽ റഷ്യയുടെ റോക്കറ്റാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു
കീവ്: കിഴക്കൻ യുക്രെയ്നിലെ ക്രാമാറ്റോർസ്കിലെ റെയിൽവേ സ്റ്റേഷനിൽ റഷ്യയുടെ റോക്കറ്റാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നൂറോളം പേർക്ക് പരിക്കേറ്റു. റഷ്യയുടെ രണ്ട് റോക്കറ്റുകളാണ് റെയിൽവേ സ്റ്റേഷനിൽ പതിച്ചത്. സംഭവം നടക്കുമ്പോൾ സുരക്ഷിതസ്ഥാനത്തേക്ക്...









































