യുഎസ് ചരിത്രത്തില് ആദ്യമായി കറുത്ത വംശജ സുപ്രീം കോടതി ജഡ്ജി
വാഷിങ്ടൻ: യുഎസ് ചരിത്രത്തില് ആദ്യമായി കറുത്ത വംശജ സുപ്രീം കോടതി ജഡ്ജിയായി നിയമിതയായി. ഫൈഡറല് അപ്പലറ്റ് ജഡ്ജിയായ കതന്ജി ബ്രൗണ് ജാക്സനെ (51) സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചത് യുഎസ് സെനറ്റ് അംഗീകരിച്ചതോടെയാണ്...
അഞ്ചുവയസ്സുകാരന്റെ സത്യസന്ധതയ്ക്ക് ദുബായ് പോലീസിന്റെ ആദരം
ദുബായ്: ഫിലിപ്പീൻസ് സ്വദേശിയായ അഞ്ചുവയസ്സുകാരന്റെ സത്യസന്ധതയ്ക്ക് ദുബായ് പോലീസിന്റെ ആദരം. അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് കളഞ്ഞുകിട്ടിയ 4000 ദിർഹം നിജെൽ നെർസ് എന്ന ബാലൻ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ബാലന്റെ സത്യസന്ധതയ്ക്കുള്ള...
മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുമെന്ന് ഹിന്ദു പുരോഹിതൻ
ലഖ്നൗ: മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുമെന്ന് ഹിന്ദു പുരോഹിതൻ ഭീഷണിപ്പെടുന്ന വീഡിയോ പുറത്തു വന്നതിനെ തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഉത്തര്പ്രദേശ് പൊലീസ്. ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവിൽ നിന്ന് 100...
അടിയന്തര ലാന്ഡിങ്ങിനിടെ വിമാനം രണ്ടായി പിളര്ന്നു; വീഡിയോ പുറത്ത്
സാന്ജോസ്: അടിയന്തര ലാന്ഡിങ്ങിനിടെ കാര്ഗോ വിമാനം രണ്ടായി പിളര്ന്നു. കോസ്റ്റാറിക്കയിലെ സാന്ജോസ് വിമാനത്താവളത്തില് പ്രാദേശിക സമയം രാവിലെ 10.30 ഓടെയാണ് സംഭവം. അപകടത്തെ തുടര്ന്ന് വിമാനത്താവളം താല്ക്കാലികമായി അടച്ചു.
ജര്മന് ലോജിസ്റ്റിക് ഭീമന്മാരായ ഡി.എച്ച്.എല്ലിന്റെ...
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടി കാവ്യ മാധവനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി നടൻ ദിലീപിന്റെ ഭാര്യ നടി കാവ്യ മാധവനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കേസിന്റെ തുടരന്വേഷണത്തിനു കൂടുതൽ സമയം തേടി ഹൈക്കോടതിയിൽ നൽകിയ...
ഊർജത്തിന്റെ മേലുള്ള വാറ്റ് വെട്ടിക്കുറയ്ക്കുന്ന കാര്യം ഇനി പരിഗണയിലില്ല
അയർലണ്ട്: ഊർജത്തിന്റെ മേലുള്ള വാറ്റ് വെട്ടിക്കുറവ് ഇനി മേശപ്പുറത്ത് ഇല്ലെന്ന് Tánaiste സൂചിപ്പിച്ചു. ഡെയിലിൽ നേതാക്കളുടെ ചോദ്യോത്തരവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂറോപ്യൻ കമ്മീഷനുമായുള്ള ചർച്ചയെത്തുടർന്ന് കുറയ്ക്കൽ "സാധ്യമല്ല" എന്ന് Leo Varadkar സിന്...
ഗാൽവേ ബിഷപ്പ് ബ്രെണ്ടൻ കെല്ലിക്ക് ഹൃദയപൂർവം നന്ദി പറഞ്ഞ് സീറോ മലബാർ സഭ
BIJU NADACKAL
ഗാൽവേ: ഗാൽവേ സീറോ മലബാർ സഭാ സമൂഹത്തിന് നൽകുന്ന കരുതലിനും സ്നേഹത്തിനും ഹൃദയപൂർവ്വം നന്ദിപറഞ്ഞ് ബിഷപ്പ് ബ്രെണ്ടൻ കെല്ലിക്ക് സീറോ മലബാർ സഭയുടെ യാത്രയയപ്പ്. പൗരോഹിത്യ സുവർണജൂബിലി വർഷത്തിൽ ഗാൽവേ ബിഷപ്പിൻ്റെ...
കോട്ടയത്ത് നിന്ന് വിനോദയാത്രയ്ക്ക് പോയ 2 വിദ്യാര്ഥികള് കടലില് വീണു മരിച്ചു
കോട്ടയം: ഏറ്റുമാനൂരിലെ സ്വകാര്യ എന്ജിനീയറിങ് കോളജില് നിന്നു കർണാടകയിലെ മണിപ്പാലിലേക്ക് വിനോദയാത്രക്ക് പോയ സംഘത്തിലെ 2 വിദ്യാര്ഥികള് കടലില് വീണു മരിച്ചു. ഒരാളെ കാണാതായി. സെന്റ് മേരീസ് ഐലന്ഡിലാണ് സംഭവമെന്നു പ്രാഥമിക വിവരം....
‘ഒരു സൂര്യനായി’ കവിത ശ്രദ്ധേയമാകുന്നു
ഏപ്രിൽ 9 ലെ മാണിസാർ സ്മൃതി സംഗമത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് എം സംസ്കാരവേദിയും, പ്രവാസി കോൺഗ്രസ് എം അയർലൻഡും ചേർന്നൊരുക്കിയ മാണിസാറിന്റെ ഓർമ്മകളിലൂടെയുള്ള കവിത 'ഒരു സൂര്യനായി ' സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.
നിരവധി പേർ...
കെ.വി.തോമസിന്റെ തീരുമാനം സ്വാഗതാർഹം, കോൺഗ്രസ് നിലപാട് ദൗർഭാഗ്യകരം: എം.വി.ജയരാജന്
കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കാനുള്ള മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസിന്റെ തീരുമാനം സ്വാഗതാർഹമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്. വിലക്കെല്ലാം ലംഘിച്ച് കെ.വി.തോമസ് എത്തുന്നത് സന്തോഷകരം. ബിജെപി...









































