ആത്മഹത്യ ചെയ്ത സിന്ധുവിന്റെ ഡയറി പൊലീസ് കണ്ടെടുത്തു; ഓഫീസിലെ ഉദ്യോഗസ്ഥരിൽ നിന്ന് മാനസിക പീഡനമുണ്ടായതായി സൂചന
വയനാട്: ആത്മഹത്യ ചെയ്ത മാനന്തവാടി സബ് ആർടിഒ ഓഫീസിലെ സിന്ധുവിന്റെ മുറിയിൽ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും കണ്ടെടുത്തു. ഓഫീസിലെ ഉദ്യോഗസ്ഥരിൽ നിന്ന് മാനസിക പീഡനമുണ്ടായതായി ഡയറിയിൽ സൂചനകളുണ്ടെന്ന് പൊലീസ്...
ആയിരത്തൊന്നാം രാവ് ദുബായിൽ ആരംഭിച്ചു
യു.എ.ഇയിലെ ദുബായ്, റാസൽ ഖൈമാ, ഷാർജ,അബുദാബി, അജ്മാൻ എന്നിവിടങ്ങളെ പ്രധാന പശ്ചാത്തലമാക്കി ചിത്രീകരിക്കുന്ന, ആയിരത്തൊന്നാം രാവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഏപ്രിൽ ആറ് ബുധനാഴ്ച്ച ആരംഭിച്ചു.പ്രശസ്ത സംവിധായകനായ സലാം ബാപ്പുവാണ് ഈ ചിത്രം...
ശ്രീനിവാസന്റെ ആരോഗ്യനിലയില് നേരിയ പുരോഗതി
കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസന് വെന്റിലേറ്ററില്. ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടര്ന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തില് പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ ആരോഗ്യനിലയില് നേരിയ പുരോഗതിയുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും...
സൗദിയിൽ പൊതു റോഡിലൂടെ തെറ്റായ ദിശയില് വാഹനമോടിച്ച് അപകടം; കൃത്യവിലോപത്തിന് രണ്ട് പോലീസുകാക്കെതിരെയും നടപടി
റിയാദ്: റിയാദിലെ പൊതു റോഡിലൂടെ തെറ്റായ ദിശയില് വാഹനമോടിച്ച് പതിനൊന്നോളം വാഹനങ്ങളില് ഇടിച്ച സൗദി പൗരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കൃത്യവിലോപത്തിന് രണ്ട് പോലീസുകാക്കെതിരെ നിയമനടപടി സ്വീകരിച്ചു. യുവാവ് അശ്രദ്ധമായി വാഹനമോടിക്കുന്ന...
എക്സ് ഇ ഇന്ത്യയിൽ റിപ്പോര്ട്ട് ചെയ്തു; വ്യാപന ശേഷി ബിഎ 2 വകഭേദത്തേക്കാൾ പത്ത് ശതമാനം
മുംബൈ: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എക്സ് ഇ ഇന്ത്യയിൽ റിപ്പോര്ട്ട് ചെയ്തു. മുംബൈയിലാണു വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 376 സാംപിളുകൾ പരിശോധിച്ചപ്പോള് ഒരാളിലാണ് എക്സ് ഇ രോഗബാധ കണ്ടെത്തിയത്. യുകെയിലാണ് എക്സ്ഇ...
ആരോഗ്യ സേവന, മെഡിക്കല് ഉപകരണമേഖലയില് സ്വദേശിവത്കരണം ഏപ്രിൽ 11 മുതല്
റിയാദ്: സൗദിയില് ആരോഗ്യ സേവന, മെഡിക്കല് ഉപകരണ ഉദ്പാദന, വിതരണ രംഗത്തെ തൊഴിലുകളിലെ സ്വദേശിവത്കരണം ഏപ്രില് 11 മുതല് നടപ്പാകും. ലബോറട്ടറികള്, എക്സ്റേ, ഫിസിയോ തെറാപ്പി, ചികിത്സാ, പോഷകാഹാരം എന്നീ തൊഴിലുകളിലാണ് 60...
സിൽവർലൈനിന്റെ പിറകെ പോകാതെ പിണറായി വിജയൻ ഭരിക്കാൻ കൂടുതൽ സമയം കണ്ടെത്തണം: വി.ഡി.സതീശൻ
ഗുരുവായൂർ: പകൽ മുഴുവൻ ബിജെപി വിരോധം പറയുന്ന പിണറായി വിജയൻ രാത്രിയിൽ ഇടനിലക്കാരെ വച്ച് ബിജെപിയുമായി ഒത്തു തീർപ്പ് നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ബിജെപിയുടെ കുഴൽപ്പണ ഇടപാടിന്റെ അന്വേഷണം സംസ്ഥാന സർക്കാർ...
മൈഗ്രന്റ് നഴ്സസ് അയർലൻഡ് (MNI) ഭാരവാഹികൾ ജാക്ക് ചേംബേഴ്സുമായി കൂടിക്കാഴ്ച നടത്തി; MNIയുടെ പ്രവർത്തനങ്ങൾക്കു പിന്തുണ നൽകുമെന്ന്...
ഡബ്ലിൻ: മൈഗ്രന്റ് നഴ്സസ് അയർലൻഡ് (MNI) ഭാരവാഹികൾ ചീഫ് വിപ്പും മന്ത്രിയുമായ ജാക്ക് ചേംബേഴ്സുമായി മാർച്ച് 30 ബുധനാഴ്ച ഡിപ്പാർട്മെന്റ് ഓഫ് ടീഷോകിന്റെ (പ്രധാനമന്ത്രി) ഓഫിസിൽ വച്ചു കൂടിക്കാഴ്ച നടത്തി. പ്രവാസികളായ നഴ്സുമാരുടെയും...
ശക്തമായ കാറ്റിനും മഞ്ഞുവീഴ്ചയ്ക്കും സാധ്യത; നാല് കൗണ്ടികളിൽ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി
അയർലണ്ട്: ശക്തമായ മഞ്ഞുവീഴ്ചയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. അതേസമയം പടിഞ്ഞാറൻ ഭാഗങ്ങളിൽ ഉച്ചയ്ക്ക് ശേഷം കാറ്റ് വീശുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Donegal, Leitrim, Sligo, Mayo എന്നീ കൗണ്ടികളിൽ...
പ്രണയ തട്ടിപ്പില് കുടുങ്ങരുതെന്ന് കെ.വി തോമസിന് ചെറിയാന് ഫിലിപ്പിൻറെ ഉപദേശം
കണ്ണൂര്: സി.പി.എമ്മിന്റെ പാര്ട്ടി കോണ്ഗ്രസുമായി ബന്ധപ്പെട്ട സെമിനാറില് പങ്കെടുക്കരുതെന്ന് കോണ്ഗ്രസ് നേതൃത്വം കര്ശനമായി പറയുമ്പോഴും പങ്കെടുക്കില്ലെന്ന് ഉറപ്പിച്ച് പറയാതെ തീരുമാനം സസ്പെന്സില് നിര്ത്തിയിരിക്കുകയാണ് കെ.വി തോമസ്. തീരുമാനം നാളെ അറിയിക്കാമെന്നാണ് കെ.വി തോമസ്...









































