ഇന്ധനവില വീണ്ടും കൂട്ടി; 17 ദിവസത്തിൽ 11 രൂപയുടെ വർധന
തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂട്ടി. ഇന്ന് പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 117 രൂപ 19 പൈസ ആയി. ഡീസലിന്...
‘കില്ലർ ഡ്രോൺ’ 2 മാസത്തിനകം കേരള പൊലീസിനു സ്വന്തം
തിരുവനന്തപുരം: ഡ്രോണുകളെ നിർവീര്യമാക്കാനും തകർക്കാനും ശേഷിയുള്ള ‘കില്ലർ ഡ്രോൺ’ 2 മാസത്തിനകം കേരള പൊലീസിനു സ്വന്തമാകും. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം രാജ്യത്തു വ്യാപകമായ പശ്ചാത്തലത്തിലാണു ജീപ്പിൽ ഘടിപ്പിക്കുന്ന ആന്റി ഡ്രോൺ കേരള പൊലീസിന്റെ...
പൊതുമേഖലാ ശമ്പള ഇടപാട് ചർച്ചകൾ മാസാവസാനം നടക്കും
അയർലണ്ട്: പുതിയ പൊതുമേഖലാ ശമ്പള ഡീലിനെക്കുറിച്ച് ട്രേഡ് യൂണിയനുകളും Public Expenditure വകുപ്പും തമ്മിലുള്ള ചർച്ചകൾ ഈ മാസാവസാനം നടക്കും. വേനൽക്കാലത്തിന് മുമ്പ് ഒരു കരാറിൽ എത്തിച്ചേരാനുള്ള സാധ്യതയിലേക്ക് ഇരുവശത്തുമുള്ള മുതിർന്ന സ്രോതസ്സുകൾ...
ചാൻസ് ആരംഭിച്ചു
ഏപ്രിൽ അഞ്ച് ചൊവ്വാഴ്ച്ച, കാലത്ത് കൊച്ചി ഇടപ്പള്ളി അഞ്ചു മന ദേവീക്ഷേത്രത്തിൽ ഒരു സിനിമക്കു തുടക്കമിട്ടു. ചിത്രം"ചാൻസ്".നവാഗതനായ ശ്രീരാജ് .എം.രാജേന്ദ്രൻ, ഈ ചിത്രം സംവിധാനം ചെയ്യുന്നു.പൂനാ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും സംവിധാനം, തിരക്കഥ...
ഷാർജ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയുടെ ഉൾപ്പെടെ 12 പേരുമായുള്ള സംഭാഷണം തിരിച്ചെടുക്കാനാകാത്ത വിധം ദിലീപ് നീക്കി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ 12 പേരുമായുള്ള സംഭാഷണം തിരിച്ചെടുക്കാനാകാത്ത വിധം നീക്കി ദിലീപ്. ഐ ഫോണിലെ ചാറ്റുകളാണ് തിരിച്ചെടുക്കാനാകാത്ത വിധം നീക്കിയത്. നീക്കിയ...
സമീപകാലത്തൊന്നും കേസിലെ വിചാരണ നടപടികള് പൂര്ത്തിയാകാന് സാധ്യതയില്ല; പള്സര് സുനി ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു
ന്യൂഡല്ഹി: നടിയെ ആക്രമിച്ച കേസില് ഒന്നാം പ്രതി പള്സര് സുനി ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു. സമീപകാലത്തൊന്നും കേസിലെ വിചാരണ നടപടികള് പൂര്ത്തിയാകാന് സാധ്യതയില്ലെന്നും അതിനാല് ജാമ്യം അനുവദിക്കണമെന്നുമാണ് സുനിയുടെ ആവശ്യം.
സമൂഹത്തിന് തെറ്റായ...
സ്ത്രീധനത്തിന്റെ ‘നേട്ടങ്ങൾ’ വിശദീകരിക്കുന്ന നഴ്സിങ് പാഠപുസ്തകത്തിനെതിരെ പരാതി
ന്യൂഡൽഹി: സ്ത്രീധനത്തിന്റെ ‘നേട്ടങ്ങൾ’ വിശദീകരിക്കുന്ന നഴ്സിങ് പാഠപുസ്തകത്തിനെതിരെ വ്യാപക പരാതി. ടി.കെ.ഇന്ദ്രാണി എഴുതിയ ‘ടെക്സ്റ്റ്ബുക് ഓഫ് സോഷ്യോളജി ഫോർ നഴ്സസ്’ എന്ന പുസ്തകത്തിലെ പരാമർശങ്ങൾക്കെതിരെയാണു രൂക്ഷ വിമർശനം.
കാണാൻ ഭംഗിയില്ലാത്ത പെൺകുട്ടികളെ നല്ല സ്ത്രീധനം...
നാല്പതാം വെള്ളിയാഴ്ച ബ്രേ ഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തുന്നു. ഡബ്ലിൻ സീറോ മലബാർ സഭയുടെ എല്ലാ വിശുദ്ധ കുർബാന സെൻ്ററുകളും സംയുക്തമായി നടത്തുന്ന കുരിശിൻ്റെ...
തണലായി താങ്ങായി ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക
ഹൂസ്റ്റൺ: കാരുണ്യത്തിന്റെ കരങ്ങളുമായി വീണ്ടും ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവക! കോവിഡ് കാലത്ത് പ്രശംസനീയമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ ട്രിനിറ്റി ഇടവക പ്രേക്ഷിത പ്രവർത്തനങ്ങളുടെ ഭാഗമായി ഭവന ദാന പദ്ധതിയും വിദ്യാഭ്യാസ സഹായ...
ഭവന രഹിതർക്ക് സ്വാന്തനമായി പ്രവാസി കേരള കോൺഗ്രസ്സ് (എം) ആസ്ട്രേലിയ.
റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
മെൽബൺ :- നാടിനെ ദുഖത്തിലാഴ്ത്തിക്കൊണ്ട് കോട്ടയം ജില്ലയിലെ കൂട്ടിയ്ക്കലിലുണ്ടായ ഉരുൾ പൊട്ടൽ ദുരന്തത്തിൽ ജീവനും സ്വത്തും നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്കും ആശ്രിതർക്കും സ്വാന്തനമായി പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ...









































